by News Desk | on 01 May 2026
Share: Facebook | Twitter | WhatsApp | LinkedIn
പൂവരണി സര് വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന് വി കെ സന്തോഷ് 53 നിര്യാതനായി നെച്ചിപ്പുഴൂര് വെള്ളോംകുഴിയില് കേശവന്റെയും തങ്കമ്മയുടെയും പുത്രനായിരുന്നു പക്ഷാഘാതത്തെ തുടര് ന്ന് പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഓപ്പറേഷന് വിധേയനായി ചികിത്സയിലായിരുന്നു ഇന്ന് രാവിലെ 5 30ന് ആണ് നിര്യാതനായത് സംസ് കാരം നാളെ 02 05 2026 ഉച്ചക്ക് 12 ന് വീട്ടുവളപ്പില് നടക്കും രാവിലെ 8 മണിക്ക് പൂവരണി ബാങ്ക് അങ്കണത്തില് പൊതുദര് ശനത്തിന് വയ്ക്കും തുടര് ന്ന് 9 മണിയോടുകൂടി മൃതശരീരം പാലാ നെച്ചിപ്പുഴൂര് വായനശാലാ ജംഗ്ഷനില് ഉള്ള വസതിയില് എത്തിക്കും
സുല് ത്താന് ബത്തേരി ദിവസങ്ങള് ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില് കണ്ടെത്തി ചീരാല് വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് 19 നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില് മരിച്ച നിലയില് കണ്ടെത്തിയത് ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല് കാണാതായിരുന്നു തുടര് ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും തി... Read More →
കൊച്ചി എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ് പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച... Read More →
റിയാദ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന് റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ് നാട് സ്വദേശി മരിച്ചു ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി 51 ആണ് മരിച്ചത് വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു തങ്കദുരൈ ജോലിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമ... Read More →
ഈരാറ്റുപേട്ട നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നഗരസഭ ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ മേയ് 1 മുതൽ കർശനമായി നടപ്പിലാക്കുമെന്ന് നഗരസഭാധ്യക്ഷൻ വി പി നാസർ അറിയിച്ചു യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി തിരക്കേറിയ മേഖലകളിൽ കൂടുതൽ ഡിവൈഡറുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട് ... Read More →
വാഷിങ്ടണ് ഇറാന് യുദ്ധത്തെ തുടര് ന്ന് ഗതാഗതത്തില് പ്രതിസന്ധി രൂക്ഷമായതോടെ റൂട്ട് മാറ്റാന് നിര് ബന്ധിതമായി കപ്പലുകള് ആഫ്രിക്ക വഴി ഗുഡ് ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയാണ് ഗതാഗതത്തിനായി കപ്പലുകള് തെരഞ്ഞെടുക്കുന്നത് മിഡില് ഈസ്റ്റില് സംഘര് ഷസാധ്യത വര് ധിച്ചതോടെയാണ് ഗള് ഫ് മേഖലയേയും സൂയസ് കനാലിനേയും ഒഴിവാക്കി കപ്പലുകളെ പുതിയ പാതതേട... Read More →
കൊച്ചി എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ് പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച... Read More →
ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ വാണിജ്യ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത് തുടക്കം ലക്ഷദ്വീപിൽ നിന്ന്പദ്ധതിയുടെ ആദ്യഘട്ടം ലക്... Read More →
വാഷിങ്ടണ് ഇറാന് യുദ്ധത്തെ തുടര് ന്ന് ഗതാഗതത്തില് പ്രതിസന്ധി രൂക്ഷമായതോടെ റൂട്ട് മാറ്റാന് നിര് ബന്ധിതമായി കപ്പലുകള് ആഫ്രിക്ക വഴി ഗുഡ് ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയാണ് ഗതാഗതത്തിനായി കപ്പലുകള് തെരഞ്ഞെടുക്കുന്നത് മിഡില് ഈസ്റ്റില് സംഘര് ഷസാധ്യത വര് ധിച്ചതോടെയാണ് ഗള് ഫ് മേഖലയേയും സൂയസ് കനാലിനേയും ഒഴിവാക്കി കപ്പലുകളെ പുതിയ പാതതേട... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര് ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി മലപ്പുറം വയനാട് കണ്ണൂര് ജില്ലകളിലാണ് യെല്ലോ അലര് ട്ട് നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര് ട്ട് ആലപ... Read More →
കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരുക്കേറ്റു കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി ബി ജ്യോതിഷി 42 നും പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ 36 എന്നിവർക്കു പരുക്കേറ്റു ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം ഉണ്ടായത് രാമപുരത്തിന് ... Read More →
ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ വാണിജ്യ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത് തുടക്കം ലക്ഷദ്വീപിൽ നിന്ന്പദ്ധതിയുടെ ആദ്യഘട്ടം ലക്... Read More →
സ് കൂളുകളില് പാമ്പു സുരക്ഷാ പരിശോധന കര് ശനമാക്കാന് വനം വകുപ്പ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാര് ഗനിര് ദേശങ്ങള് ക്ക് പുറമേ സ് കൂളുകളിലെ സുരക്ഷയ്ക്കായി വനംവകുപ്പ് 13 അധിക നിര് ദ്ദേശങ്ങള് തയ്യാറാക്കി സ് കൂളുകള് ക്ക് അന്തിമ ഫിറ്റ് നസ് സര് ട്ടിഫിക്കറ്റ് ലഭിക്കാന് ഇത്തവണ മുതല് വനം വകുപ്പ് ക്ലിയറന് സും നിര് ബന്ധമാക്കി വിദ്യാലയങ്ങളിലെ സു... Read More →
ലഹരിക്കായി അനധികൃതമായി കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തുവന്ന മരുന്നുകളും സിറിഞ്ചുകളുമായി യുവാവിനെ പാലാ എക്സൈസ് കസ്റ്റഡിയിലെടുത്തു പാലാ തെക്കുംമുറി ഭാഗത്ത് വെച്ച് 20 ബോട്ടിൽ മെഫർമെൻ്റെൻ സൾഫേറ്റ് മരുന്നും സിറിഞ്ചുകളുമായി തെക്കുംമുറി മഴുവൻ ചേരിൽ ധനേഷ് തങ്കച്ചനെയാണ് 24 എക്സൈസ് പിടികൂടിയത് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീ... Read More →
കൊല്ലം കൊല്ലത്ത് ഒരാള് പാമ്പു കടിയേറ്റു മരിച്ചു മണ് ട്രോത്തുരുത്ത് സ്വദേശി രാജേന്ദ്രനാണ് മരിച്ചത് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെയാണ് മരണം അണലിയുടെ കടിയേറ്റ രാജേന്ദ്രനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റുകയായിരുന്നു അതിനിടെ ഇടു... Read More →
കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂരില് രോഗിയുമായി പോയ ആംബുലന് സിന് നേരെ കല്ലെറിഞ്ഞു ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ് രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ... Read More →
റിയാദ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന് റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ് നാട് സ്വദേശി മരിച്ചു ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി 51 ആണ് മരിച്ചത് വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു തങ്കദുരൈ ജോലിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമ... Read More →
ദോഹ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എയർ ഇന്ത്യ എക്സ്പ്രസ് ഇൻഡിഗോ വിമാന സർവീസുകൾ മേയ് 1 മുതൽ പുനരാരംഭിക്കുന്നു രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത് മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിമാന... Read More →
സംസ്ഥാനത്ത് വേനൽ മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു ഇന്ന് കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് നാളെ മെയ് 2 ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച... Read More →
കൊല്ലം കൊല്ലത്ത് ഒരാള് പാമ്പു കടിയേറ്റു മരിച്ചു മണ് ട്രോത്തുരുത്ത് സ്വദേശി രാജേന്ദ്രനാണ് മരിച്ചത് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെയാണ് മരണം അണലിയുടെ കടിയേറ്റ രാജേന്ദ്രനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റുകയായിരുന്നു അതിനിടെ ഇടു... Read More →
കൊച്ചി എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ... Read More →
സുല് ത്താന് ബത്തേരി ദിവസങ്ങള് ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില് മരിച്ച നിലയില് കണ്ടെത്തി ചീരാല് വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് 19 നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില് മരിച്ച നിലയില് കണ്ടെത്തിയത് ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല് കാണാതായിരുന്നു തുടര് ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും തി... Read More →
വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതുപ്രവര് ത്തകന് ഡിജോ കാപ്പന് 68 അന്തരിച്ചു രാവിലെ 10 മണിയോടെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് കഴിഞ്ഞ ഒക്ടോബര് 16ന് കാര് അപകടത്തില് പെട്ടാണ് പരിക്കേറ്റത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയ്ക്കു ശേഷ... Read More →
കൊച്ചി എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ... Read More →
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദ്വീപ് സമൂഹമായ ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി പ്രവേശന പെർമിറ്റ് നിയമങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സഞ്ചാരികൾക്ക് ദ്വീപിലേക്ക് എത്താനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്ന് ഏപ്രിൽ 29 ന് പുറത്തിറക്കിയ സ... Read More →
19 കിലോയുടെ വാണിജ്യ എല് പിജി സിലിണ്ടറുകളുടെ വിലയില് 993 രൂപയുടെ വർധനവ് മെയ് ഒന്ന് മുതലാണ് വില വർധനവ് ഇതോടെ ഡല് ഹിയില് ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3 071 50 രൂപയായി ഉയർന്നു അതേസമയം ഗാർഹിക ആവശ്യങ്ങള് ക്കുള്ള സിലിണ്ടറുകളുടെ വിലയില് മാറ്റമില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു ഇന്ത്യയുടെ എല് പിജി ആവശ്യകതയുടെ 60 ശതമാനത്തോളവും ഇറ... Read More →
വാഷിങ്ടണ് ഇറാന് യുദ്ധത്തെ തുടര് ന്ന് ഗതാഗതത്തില് പ്രതിസന്ധി രൂക്ഷമായതോടെ റൂട്ട് മാറ്റാന് നിര് ബന്ധിതമായി കപ്പലുകള് ആഫ്രിക്ക വഴി ഗുഡ് ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയാണ് ഗതാഗതത്തിനായി കപ്പലുകള് തെരഞ്ഞെടുക്കുന്നത് മിഡില് ഈസ്റ്റില് സംഘര് ഷസാധ്യത വര് ധിച്ചതോടെയാണ് ഗള് ഫ് മേഖലയേയും സൂയസ് കനാലിനേയും ഒഴിവാക്കി കപ്പലുകളെ പുതിയ പാതതേട... Read More →
സംസ്ഥാനത്ത് വേനൽ മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു ഇന്ന് കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് നാളെ മെയ് 2 ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച... Read More →
ലഹരിക്കായി അനധികൃതമായി കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തുവന്ന മരുന്നുകളും സിറിഞ്ചുകളുമായി യുവാവിനെ പാലാ എക്സൈസ് കസ്റ്റഡിയിലെടുത്തു പാലാ തെക്കുംമുറി ഭാഗത്ത് വെച്ച് 20 ബോട്ടിൽ മെഫർമെൻ്റെൻ സൾഫേറ്റ് മരുന്നും സിറിഞ്ചുകളുമായി തെക്കുംമുറി മഴുവൻ ചേരിൽ ധനേഷ് തങ്കച്ചനെയാണ് 24 എക്സൈസ് പിടികൂടിയത് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീ... Read More →
കൊച്ചി പെണ് സുഹൃത്തുമായുളള വിവാഹത്തെ എതിര് ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച പ്രതി അറസ്റ്റില് അയ്യപ്പന് കാവ് സ്വദേശി അഭിജിത് പ്രസാദാണ് പൊലീസിന്റെ പിടിയിലായത് കൊച്ചി നോര് ത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്നലെ രാവിലെ അയ്യപ്പന് കാവ് ഭാഗത്ത് വെച്ചായിരുന്നു സംഭവം ബൈക്കില് പോവുകയായിരുന്നയാളെ പ്രതി ... Read More →
കൊല്ലം വേനൽച്ചൂടും മഴയും ഇടകലർന്നു നി ൽക്കുന്നതി നാൽ ജി ല്ലയി ൽ മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ പടരുന്നു ഈ മാസം 49 പേർക്കാണ് മഞ്ഞപ്പിത്തം പി ട ിപെട്ടത് കോറ്റങ്കര ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ രോഗഭീതി ശക്തമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കികുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പകര... Read More →
വാഷിംഗ്ടണ് അനിശ്ചിതത്വങ്ങള് ക്കും വിരാമമിട്ട് 2026ലെ ഫിഫ ലോകകപ്പില് ഇറാന്റെ പങ്കാളിത്തത്തിന് മുന് അമേരിക്കന് പ്രസിഡന്റ് ഡൊണാള് ഡ് ട്രംപ് അനുമതി നല് കി ഇറാന് തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള് അമേരിക്കന് മണ്ണില് തന്നെ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന് ഫാന്റിനോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം ഇന് ഫാന്റിന... Read More →
പാലാ അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ സംസ്കാരം 3ആം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 2 മണിക്ക് പള്ളിയ്ക്കു സമീപമുള്ള ഭവനത്തിൽ നിന്നും ആരംഭിക്കും നാളെ 2 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഡിജോ... Read More →
റിയാദ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന് റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ് നാട് സ്വദേശി മരിച്ചു ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി 51 ആണ് മരിച്ചത് വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു തങ്കദുരൈ ജോലിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമ... Read More →
19 കിലോയുടെ വാണിജ്യ എല് പിജി സിലിണ്ടറുകളുടെ വിലയില് 993 രൂപയുടെ വർധനവ് മെയ് ഒന്ന് മുതലാണ് വില വർധനവ് ഇതോടെ ഡല് ഹിയില് ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3 071 50 രൂപയായി ഉയർന്നു അതേസമയം ഗാർഹിക ആവശ്യങ്ങള് ക്കുള്ള സിലിണ്ടറുകളുടെ വിലയില് മാറ്റമില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു ഇന്ത്യയുടെ എല് പിജി ആവശ്യകതയുടെ 60 ശതമാനത്തോളവും ഇറ... Read More →
വാഷിങ്ടണ് ഇറാന് യുദ്ധത്തെ തുടര് ന്ന് ഗതാഗതത്തില് പ്രതിസന്ധി രൂക്ഷമായതോടെ റൂട്ട് മാറ്റാന് നിര് ബന്ധിതമായി കപ്പലുകള് ആഫ്രിക്ക വഴി ഗുഡ് ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയാണ് ഗതാഗതത്തിനായി കപ്പലുകള് തെരഞ്ഞെടുക്കുന്നത് മിഡില് ഈസ്റ്റില് സംഘര് ഷസാധ്യത വര് ധിച്ചതോടെയാണ് ഗള് ഫ് മേഖലയേയും സൂയസ് കനാലിനേയും ഒഴിവാക്കി കപ്പലുകളെ പുതിയ പാതതേട... Read More →
കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂരില് രോഗിയുമായി പോയ ആംബുലന് സിന് നേരെ കല്ലെറിഞ്ഞു ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ് രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ... Read More →
തെഹ്റാൻ ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധമെന്നാണ് അദേഹം പറഞ്ഞത് പ്രതിരോധത്തിനും സ്വാതന്ത്ര്യത്... Read More →
കോഴിക്കോട് പേരാമ്പ്ര കരുവണ്ണൂരില് രോഗിയുമായി പോയ ആംബുലന് സിന് നേരെ കല്ലെറിഞ്ഞു ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ് രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ... Read More →
തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയും ആണ് വെള്ളാണിക്കൽ പാറയുടെ മുകളിൽ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഓരോ കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു ഇവർ കമിതാക്കളാ... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം