by News Desk | on 07 May 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര് ആക്രമണം ശക്തം സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന് റുകളായും ആക്ഷേപിക്കലും വിമര് ശനവും തുടരുകയാണ് മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് ഒരുപാട് കമന് റുകളിൽ പറയുന്നത് രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര് ശിച്ചും ഒരുപാട് കമന് റുകൾ വരുന്നുണ്ട് മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ വി ഡി സതീശൻ രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ് എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ എന്നാൽ എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ് നിക്കും അജയ് മാക്കനും എം എൽ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോൾ കെ സി പക്ഷത്തിന് റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത് കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന് റെയും വാദം 40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന് റെ കണക്ക് തെറ്റാണെന്ന് വി ഡി ആർ സി പക്ഷങ്ങൾ വ്യക്തമാക്കി 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത് 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന് റെ അവകാശ വാദം അതിനിടയിലാണ് വി ഡി പക്ഷത്ത് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ സതീശൻ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി ചേരി നിഷേധിച്ചു മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകാൻ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് വി ഡി പക്ഷം ഇപ്പോൾ അറിയിച്ചിട്ടുള്ളത് അത്തരം നിലപാടുകൾ നിരീക്ഷകർക്ക് മുന്നിൽ അല്ല പറയേണ്ടത് എന്നാണ് വിശദീകരണം രാവിലെ താജ് ഹോട്ടലിൽ എത്തിയ സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നിരീക്ഷകരെ അറിയിച്ചതായാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത് എം എൽ എമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന് അറിയിച്ചിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാഷിംഗ്ടൺ ഇറാനുമായി ആണവ കരാറിൽ ഏ ർപ്പെടുന്നതിനായി യുദ്ധ ഭീഷണിയുമായി ട്രംപ് കരാർ അംഗീകരിച്ചില്ലെങ്കിൽ ബോംബുകളുടെ അടുത്ത തരംഗത്തിന് തയ്യാറാവാനാണ് ട്രംപിന്റെ മുന്നറിയിപ്പ് ബുധനാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ട്രംപിന്റെ പ്രതികരണം അടുത്തിടെ ട്രംപ് നടത്തിയ ഘടക വിരുദ്ധമായ പ്രസ്താവനകളിൽ അവസാനം വന്നതാണ് പുതിയ ഭീഷണി ഇറാൻ സമ്മതിച്... Read More →
ചെന്നൈ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം അരങ്ങേറിയിരിക്കുകയാണ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നടപടികൾ ശക്തമാകുന്നതിനിടയിൽ കൂറുമാറ്റത്തെ ഭയന്ന് എംഎൽഎമാരെ റിസോട്ടുകളിലേക്ക് മാറ്റുകയാണ് എഐഎഡിഎംകെ 15 എംഎൽഎമാരെ ഇതിനകം പുതുച്ചേരിയിലെ റിസോട്ടിലേക്ക് മാറ്റിയിട്ടുണ്ട് മുതിർന്ന എഐഎഡിഎംകെ നേതാവും രാജ... Read More →
തിരുവനന്തപുരം കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര് ആക്രമണം ശക്തം സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന് റുകളായും ആക്ഷേപിക്കലും വിമര് ശനവും തുടരുകയാണ് മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് ഒരുപാട് കമന് റുകളിൽ പറയുന്ന... Read More →
വാണിജ്യ ഗ്യാസ് വില വർധന ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധംകോട്ടയം ആവശ്യ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് സബ്സിഡി നൽകണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വർധ നവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ് റ്ററന്റ് അസോസിയേഷൻ നടത്തിയ കടയടപ്പ് സമരവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കേരള ഹോട്... Read More →
ഹോര് മൂസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പില് നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത തുറക്കുന്നു പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് ചെങ്കടല് തീരത്തെയും ഗള് ഫ് തീരത്തെയും ബന്ധിപ്പിച്ച് കര കടല് മാര് ഗമുള്ള ചരക്കുനീക്കത്തിന് തുടക്കമിടുന്നത് യൂറോപ്യന് തുറമുഖങ്ങളില് നിന്ന് ചെങ്കടല് വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള് അവിടെ നി... Read More →
തിരുവനന്തപുരം കോണ് ഗ്രസിലെ മുഖ്യമന്ത്രി ചര് ച്ച നീളുന്നതിനിടെ വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച് സാംസ്കാരിക പ്രവർത്തകർ സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത് മുഖ്യമന്ത്ര... Read More →
തൃശൂർ ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധ നവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം എൽ എ രാജൻ ജെ പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 1442 രൂപയാണ് കേന്ദ്രസർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർദ്ധിപ്പിച്ചത് ഒരു കുറ്റി പാചക... Read More →
തമിഴ് നാട് ഗവർണർക്കെതിരെ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ ജനങ്ങളുടെ തീരുമാനത്തെയും തമിഴ്നാടിനെയും അപമാനിക്കുന്ന നിലപാട് 108 സീറ്റുകളുള്ള ടി വി കെ യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് വേളയില് ഡിഎംകെയ് ക്കെപ്പമായിരുന്നു കമല് ഹാസന് ഇതുവര... Read More →
തിടനാട് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല മെഗാ ക്ലീനിങ് ഉദ്ഘാടനം തിടനാട് ടൗണിൽ പ്രസിഡൻ്റ് ശ്രീമതി മിനി ബിനോ മുളങ്ങാശേരി നിർവഹിച്ചു വൈസ് പ്രസിഡൻ്റ് ശ്രീ സജി ജോസഫ് സ്വാഗതം ആശംസിച്ചു വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേയാർപ്പേഴ്സൺ ശ്രീമതി ജെസ്സി ഷിബു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ... Read More →
ചെന്നൈ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട്ടിൽ റിസോർട്ട് രാഷ്ട്രീയം അരങ്ങേറിയിരിക്കുകയാണ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നടപടികൾ ശക്തമാകുന്നതിനിടയിൽ കൂറുമാറ്റത്തെ ഭയന്ന് എംഎൽഎമാരെ റിസോട്ടുകളിലേക്ക് മാറ്റുകയാണ് എഐഎഡിഎംകെ 15 എംഎൽഎമാരെ ഇതിനകം പുതുച്ചേരിയിലെ റിസോട്ടിലേക്ക് മാറ്റിയിട്ടുണ്ട് മുതിർന്ന എഐഎഡിഎംകെ നേതാവും രാജ... Read More →
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില് യുഡിഎഫ് വമ്പന് വിജയമാണ് സ്വന്തമാക്കിയത് 100നു മുകളില് സീറ്റ് നേടാനായത് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനും യുഡിഎഫ് പ്രവര് ത്തകര് ക്കും ഇരട്ടി മധുരമായി തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ഷന് കമ്മീഷനു നല് കിയ സത്യവാങ്മൂലത്തില് വി ഡി സതീശനും കുടുംബത്തിനും 1 22 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വ്യക്തമാക... Read More →
തിരുവനന്തപുരം കോണ് ഗ്രസിലെ മുഖ്യമന്ത്രി ചര് ച്ച നീളുന്നതിനിടെ വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച് സാംസ്കാരിക പ്രവർത്തകർ സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത് മുഖ്യമന്ത്ര... Read More →
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ സമർപ്പിത സംഗമം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽവച്ച് നടത്തി ഫാ റോണി മണിയാക്കുപാറയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത് തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപാറ സി എം സി അനുഗ്രഹ പ്രഭാഷണ... Read More →
സംസ്ഥാനത്ത് സ്വര് ണവില വീണ്ടും ഉയര് ന്നു വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 22 കാരറ്റ് 916 സ്വര് ണം ഗ്രാമിന് 50 രൂപ കൂടി 14 025 രൂപയിലെത്തി പവന് 400 രൂപ കൂടി 1 12 200 രൂപയിലാണ് വില് പ്പന പുരോഗമിക്കുന്നത് ഈ മാസത്തെ ഉയര് ന്ന വിലയാണിത് 18 കാരറ്റിന് 40 രൂപ കൂടി 11 525 രൂപയായി 14 കാരറ്റിന് 8975 9 കാരറ്റ് 5790 രൂപ എന്നിങ്ങനെയാണ് ഗ്രാമിന് പുതിയ വില വെള്ളിക്ക് ഗ്രാമിന് 270 രൂപയാണ് വില വ... Read More →
ഹോര് മൂസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പില് നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത തുറക്കുന്നു പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് ചെങ്കടല് തീരത്തെയും ഗള് ഫ് തീരത്തെയും ബന്ധിപ്പിച്ച് കര കടല് മാര് ഗമുള്ള ചരക്കുനീക്കത്തിന് തുടക്കമിടുന്നത് യൂറോപ്യന് തുറമുഖങ്ങളില് നിന്ന് ചെങ്കടല് വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള് അവിടെ നി... Read More →
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ അത് ഉണ്ടാക്കുന്ന ആഘാതം ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്ക് നേരെ... Read More →
തിരുവനന്തപുരം കോണ് ഗ്രസിലെ മുഖ്യമന്ത്രി ചര് ച്ച നീളുന്നതിനിടെ വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച് സാംസ്കാരിക പ്രവർത്തകർ സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത് മുഖ്യമന്ത്ര... Read More →
ചെന്നൈ തെരഞ്ഞെടുപ്പ് ഫലത്തില് പ്രതികരിച്ച് മുന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ടിവികെ നേതാവ് വിജയ് സര് ക്കാര് രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന് പറഞ്ഞു ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര് ക്കാരിന്റെ പ്രവര് ത്തനങ്ങള് നോക്കുമെന്നും സ്റ്റാലിന് പറഞ്ഞു ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല് കിയ അഭിമുഖത്തിലാണ് സ്റ്റാലിന... Read More →
ദില്ലി ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത് മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത് ഇവർക്കായി എൻഡിആർഎഫ് എസ്ഡിആർഎ... Read More →
ടെഹ്റാൻ ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത് കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നു സെൻട്രൽ കമാൻഡ് വാദിക്കുന്നത് ഓയിൽ ടാങ്ക ർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്ര... Read More →
തിരുവനന്തപുരം റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ് പെൻഡ് ചെയ്യും റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി റെയിൽവേയുടെ പരാതിയിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട് റെയ... Read More →
റിയാദ് ആഗോള വിപണിയിൽ സൗദി ഈന്തപ്പഴത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനിടെ ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന് റെ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന് റർ ഫോർ പാംസ് ആൻഡ് ഡേറ്റ് സ് അറിയിച്ചു ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ... Read More →
വാണിജ്യ ഗ്യാസ് വില വർധന ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധംകോട്ടയം ആവശ്യ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് സബ്സിഡി നൽകണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വർധ നവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ് റ്ററന്റ് അസോസിയേഷൻ നടത്തിയ കടയടപ്പ് സമരവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കേരള ഹോട്... Read More →
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ അത് ഉണ്ടാക്കുന്ന ആഘാതം ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്ക് നേരെ... Read More →
ചെന്നൈ തുടർച്ചയായ രണ്ടാം തവണയും സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ ടിവികെ അധ്യക്ഷൻ വിജയ് യെ മടക്കി അയച്ച് തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് സർക്കാർ രൂപീകരണത്തിനാവശ്യമായ 118 സീറ്റുകൾ ടിവികെക്ക് ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ കത്ത് സ്വീകരിക്കാതെ നിരസിച്ചത് ഇന്നലേത്തതിന് സമാനമായ സംഭവമാണ് ഇന്നും ആവർത്തിച്ചത് തെരഞ്ഞെടുപ്പിൽ ഏ... Read More →
കൊച്ചി റിലീസ് ചെയ്ത് ദിവസങ്ങള് മാത്രം പിന്നിട്ട മള് ട്ടിസ്റ്റാര് ചിത്രം പേട്രിയറ്റ് അനധികൃതമായി റെക്കോര് ഡ് ചെയ്ത് പ്രചരിപ്പിച്ചതില് കേസ് നിര് മ്മാതാവ് ആന്റോ ജോസഫിന്റെ പരാതിയിൽ കൊച്ചി സൈബര് പൊലീസാണ് കേസെടുത്തത് ഈ മാസം ആദ്യമാണ് വിവിധ ഓണ് ലൈന് സൈറ്റുകള് വഴി ചിത്രം പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിർമ്മാണ കമ്പനിക്ക് കനത്ത സാമ്പത്ത... Read More →
ചെന്നൈ തെരഞ്ഞെടുപ്പ് ഫലത്തില് പ്രതികരിച്ച് മുന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ടിവികെ നേതാവ് വിജയ് സര് ക്കാര് രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന് പറഞ്ഞു ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര് ക്കാരിന്റെ പ്രവര് ത്തനങ്ങള് നോക്കുമെന്നും സ്റ്റാലിന് പറഞ്ഞു ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല് കിയ അഭിമുഖത്തിലാണ് സ്റ്റാലിന... Read More →
കൊല്ലം ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത് ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി ... Read More →
തമിഴ് നാട് ഗവർണർക്കെതിരെ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ ജനങ്ങളുടെ തീരുമാനത്തെയും തമിഴ്നാടിനെയും അപമാനിക്കുന്ന നിലപാട് 108 സീറ്റുകളുള്ള ടി വി കെ യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് വേളയില് ഡിഎംകെയ് ക്കെപ്പമായിരുന്നു കമല് ഹാസന് ഇതുവര... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ 26 ാം വാര് ഷികാഘോഷങ്ങള് തുടരുന്നു ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നെഹ് റു സ്റ്റേഡിയം ജംഗ്ഷനിലെ ഓക് സിജന് ഹെഡ് ഓഫീസില് നടന്ന നറുക്കെടുപ്പില് കൊല്ലം കാവനാട് കുരീപ്പുഴ എം ജി നഗര് 10 മുക്കാരത്തില് വീട്ടില് ജെ ദേവചന്ദനയ്ക്ക് വാഷിംഗ് മെഷീന് സമ്മാനമായി ലഭിച്ചു കഴിഞ്ഞദിവസം ദേവചന്ദന കൊല്ലത്തെ ... Read More →
ചെന്നൈ തെരഞ്ഞെടുപ്പ് ഫലത്തില് പ്രതികരിച്ച് മുന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ടിവികെ നേതാവ് വിജയ് സര് ക്കാര് രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന് പറഞ്ഞു ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര് ക്കാരിന്റെ പ്രവര് ത്തനങ്ങള് നോക്കുമെന്നും സ്റ്റാലിന് പറഞ്ഞു ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല് കിയ അഭിമുഖത്തിലാണ് സ്റ്റാലിന... Read More →
കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും മുഖ്യമന്ത്രിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം എൽ എ മാരുടെ അഭിപ്രായം കേട്ട ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബ... Read More →

സാമ്പത്തിക രംഗത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല് ശക്തമാക്കുന്നു ഇതിന്റെ ഭാഗമായി ഇന്ത്യന് സ്ഥാനപതി പരമിത ത്രിപാഠി കുവൈറ്റ് ഇന് വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര് ഷെയ്ഖ് സൗദ് സലേം അബ്ദുല് അസീസ് അല് സബാഹുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയില് ദീര് ഘകാലമായി വിശ്വസ്ത നിക്ഷേപകരായി തുടരുന്ന കുവൈറ്റ് ഇന് വെസ്റ്... Read More →
ടെഹ്റാൻ ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് അമേരിക്കൻ സേന ഇറാൻ പതാക വഹിക്കുന്ന കപ്പൽ ആയ എംടി ഹസ്നയ്ക്ക് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത് കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നു സെൻട്രൽ കമാൻഡ് വാദിക്കുന്നത് ഓയിൽ ടാങ്ക ർ കപ്പലായി എംടി ഹസ്ന ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്ര... Read More →
ദില്ലി മുഖ്യമന്ത്രിയെ നിശ്ചയിക്കാന് നിരീക്ഷകരുടെ യോഗം കേരളത്തില് തുടരുമ്പോള് കെ സി വേണുഗോപാലിന് റെ കാര്യത്തില് നിലപാട് വ്യക്തമാക്കാതെ രാഹുല് ഗാന്ധി ശക്തിപ്രകടനം തെരുവിലേക്ക് നീങ്ങിയതിലും രാഹുല് കടുത്ത അമര് ഷത്തിലാണ് അതേസമയം മുഖ്യമന്ത്രിയാകാന് ഭരണ പരിചയം മാനദണ്ഡമാക്കേണ്ടതില്ലെന്ന് ദേശീയ മാധ്യമത്തിന് നല് കിയ അഭിമുഖത്തിലൂട... Read More →
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ സമർപ്പിത സംഗമം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽവച്ച് നടത്തി ഫാ റോണി മണിയാക്കുപാറയിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത് തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപാറ സി എം സി അനുഗ്രഹ പ്രഭാഷണ... Read More →
കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും മുഖ്യമന്ത്രിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം എൽ എ മാരുടെ അഭിപ്രായം കേട്ട ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബ... Read More →
കൊല്ലം ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത് ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി ... Read More →
ദില്ലി മുഖ്യമന്ത്രിയെ നിശ്ചയിക്കാന് നിരീക്ഷകരുടെ യോഗം കേരളത്തില് തുടരുമ്പോള് കെ സി വേണുഗോപാലിന് റെ കാര്യത്തില് നിലപാട് വ്യക്തമാക്കാതെ രാഹുല് ഗാന്ധി ശക്തിപ്രകടനം തെരുവിലേക്ക് നീങ്ങിയതിലും രാഹുല് കടുത്ത അമര് ഷത്തിലാണ് അതേസമയം മുഖ്യമന്ത്രിയാകാന് ഭരണ പരിചയം മാനദണ്ഡമാക്കേണ്ടതില്ലെന്ന് ദേശീയ മാധ്യമത്തിന് നല് കിയ അഭിമുഖത്തിലൂട... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം