by News Desk | on 27 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ് കാരിക മ്യൂസിയമായ അക്ഷരം കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടമാണിത് ഭാഷയ്ക്കും സാഹിത്യത്തിനുമായി മ്യൂസിയം എന്ന ആശയം നൂതനമാണ് മിക്കവാറും മ്യൂസിയങ്ങൾ ചരിത്രവസ്തുക്കളെ സംരക്ഷിക്കാനോ കലകളുടെയും കലാപ്രകടനങ്ങളുടെയും ചരിത്രം പ്രചരിപ്പിക്കുന്നതിനോ മഹദ് വ്യക്തികളുടെ ജീവിതം പ്രദർശിപ്പിക്കുന്നതിനോ ആയിരിക്കും അതിൽനിന്നെല്ലാം വ്യത്യസ്തമായ ആശയമാണ് അക്ഷരം മ്യൂസിയത്തിന്റെ സ്ഥാപനത്തിലൂടെ മുന്നോട്ടുവെക്കുന്നത് നമ്മുടെ ഭാഷയെയും സംസ് കാരത്തെയും സംരക്ഷിച്ചുകൊണ്ട് വൈവിധ്യങ്ങളെ നിലനിർത്തണം എന്ന സന്ദേശമാണ് ഈ മ്യൂസിയത്തിലൂടെ ലോകത്തിന് പകർന്നു നൽകുന്നത് ചതുരശ്രയടിയിൽ ഒരുക്കുന്ന മ്യൂസിയം പൂർണമാകുന്നതോടെ കേരളത്തിന്റെ സാംസ് കാരിക ചരിത്രവും ഭാഷാ ചരിത്രവും സാഹിത്യചരിത്രവും എല്ലാം അടയാളപ്പെടുത്തപ്പെടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷകളുടെ ചരിത്രവും മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടും അങ്ങനെ ലോകംതന്നെ ശ്രദ്ധിക്കുന്ന വിജ്ഞാനകേന്ദ്രമായി മ്യൂസിയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു ഉദ്ഘാടനം ചെയ്യപ്പെടുന്ന ഒന്നാം ഘട്ടത്തിൽ പ്രധാനമായും നാല് ഗ്യാലറികളാണ് ഒരുക്കിയിരിക്കുന്നത് ആദ്യ ഗ്യാലറിയിൽ ഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് രണ്ടാം ഗ്യാലറിയിൽ ഇന്ത്യൻ ലിപികളുടെ പരിണാമചരിത്രത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത് അധിനിവേശവും വിവേചനങ്ങളും നമ്മുടെ ചില ഭാഷകളെ തകർക്കുകയും മറ്റു ചിലതിനെ വളർത്തുകയും ചെയ്തിട്ടുണ്ട് ഹിന്ദിക്ക് ഉറുദുവുമായി ഉണ്ടായിരുന്ന ഇഴപിരിയാത്ത ബന്ധം ഇന്ത്യാചരിത്രത്തിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് ഹിന്ദിയും ഉറുദുവും ചേർന്ന ഹിന്ദുസ്ഥാനി എന്ന മൊഴി തന്നെ പ്രചാരത്തിലുണ്ടായിരുന്നു എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ ഉറുദുവിന്റെ പേർഷ്യൻ അറബിക് ലിപിയിൽ നിന്ന് സംസ് കൃതത്തിന്റെ ദേവനാഗരി ലിപിയിലേക്ക് ഹിന്ദി മാറ്റപ്പെട്ടു അധിനിവേശ ശക്തികൾ ആവിഷ് ക്കരിച്ചതും രാജ്യത്തിനകത്ത് പ്രചാരം നേടിയതുമായ വർഗീയ ചിന്തകളാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണമായത് നമ്മുടെ ലിപികളുടെ ചരിത്രം പഠിക്കുമ്പോൾ ഇത്തരം ചരിത്രവസ്തുതകളെ കൂടി മനസ്സിലാക്കാൻ സഹായകരമാകുന്ന ഒന്നാകും രണ്ടാം ഗ്യാലറി മൂന്നാം ഗ്യാലറി ആധുനികതയുടെ കടന്നുവരവിനു ശേഷമുള്ള അച്ചടിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് കേരളത്തിലെ ആദ്യത്തെ അച്ചടിശാല ആരംഭിക്കപ്പെട്ടത് കോട്ടയത്താണ് ഇംഗ്ലീഷ് മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചതും കോട്ടയത്തു നിന്നാണ് ആ കോട്ടയത്തു തന്നെ അച്ചടിയുടെ ചരിത്രം പ്രതിപാദിക്കുന്ന ഗ്യാലറി ഒരുങ്ങുന്നതിൽ ഔചിത്യഭംഗിയുണ്ട് നാലാം ഗ്യാലറി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതാണ് മലയാളത്തിന്റെ പുസ്തക പ്രസിദ്ധീകരണ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിക്കാൻ എസ്പിസിഎസിന് കഴിഞ്ഞിട്ടുണ്ട് പ്രസാധകർക്കു വിധേയരാകേണ്ടവരല്ല എഴുത്തുകാർ എന്ന ബോധം മലയാളത്തിലെ ഓരോ എഴുത്തുകാരനും പകർന്നുനൽകിയതിൽ എസ്പിസിഎസ് വഹിച്ച പങ്ക് വളരെ വലുതാണ് പ്രസാധന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിനു കഴിഞ്ഞു ആ ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാകും ഇവിടെ ഒരുങ്ങിയിരിക്കുന്ന ഗ്യാലറി ഇതിനെല്ലാം പുറമെ ആറായിരത്തോളം ലോകഭാഷകളെ അടയാളപ്പെടുത്തുന്ന ലോക ഭാഷാ ഗ്യാലറിയും തീയറ്റർ സംവിധാനവും ഡിജിറ്റൽ മ്യൂസിയവും സാഹിത്യ പ്രവർത്തകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു എസ്പിസിഎസിന്റെ പ്രവർത്തനങ്ങൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടുന്ന നിലയിലേക്ക് വളരണം മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ വിദേശങ്ങളിലും വിദേശങ്ങളിലെ ശ്രദ്ധേയമായ പുസ്തകങ്ങൾ മലയാളക്കരയിലുമെത്തിക്കാൻ കഴിയണം അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ പ്രധാന സാംസ് കാരിക ചരിത്ര പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷരം ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട് ഇന്ത്യയിലെ ആദ്യത്തെ കോളജായ സിഎംഎസ് കോളജ് സിഎം എസ് പ്രസ്സ് ആദ്യകാല പത്രസ്ഥാപനങ്ങൾ പാഹ് ലവി ഭാഷയിലുള്ള ലിഖിതങ്ങൾ കൊത്തിവെച്ച വലിയപള്ളി ചരിത്ര രേഖകൾ സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂർ ദേവീക്ഷേത്രം ദേവലോകം അരമന ലോകോത്തര മ്യൂറൽ പെയിന്റിംഗുകളുള്ള ചെറിയപള്ളി തിരുനക്കര ക്ഷേത്രം ഐതിഹ്യമാലയുടെ രചയിതാവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്മാരകം താഴത്തങ്ങാടി ജുമാ മസ്ജിദ് മാന്നാനം സെന്റ് ജോസഫ് പ്രസ് എന്നിവയെല്ലാം ഈ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകും സ്വദേശികൾക്കും വിദേശികൾക്കും നമ്മുടെ ഭാഷാ സാംസ് കാരിക ചരിത്രത്തെക്കുറിച്ച് അവബോധം നൽകുന്നതാവും ഈ പദ്ധതി അച്ചടിയുമായി ബന്ധപ്പെട്ട നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ജില്ലയാണ് കോട്ടയം നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ഡച്ച് ഭാഷാവിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചത് ഇവിടെനിന്നാണ് മാതൃഭാഷയെ പോലെതന്നെ മറ്റു ഭാഷകളെയും കൈനീട്ടി സ്വീകരിച്ച മണ്ണാണിത് കേരള ചരിത്രത്തിലെ നിർണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾ ആരംഭം കുറിച്ച ജില്ല കൂടിയാണിത് ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽനിന്നാണ് ക്ഷേത്രത്തിനടുത്തു കൂടി വഴിനടക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്ത വൈക്കം സത്യഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലാണ് അക്ഷരം പഠിക്കാൻ പോലും അന്ന് വിലക്കുകളുണ്ടായിരുന്നു അതിനെയെല്ലാം തട്ടിമാറ്റി ഇന്നു കാണുന്ന സാമൂഹിക ഐക്യത്തിലേക്ക് നാം മുന്നേറിയത് വൈക്കം സത്യഗ്രഹം പോലെയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി കൂടിയാണ് ആ സത്യഗ്രഹത്തിന്റെ നൂറാം വർഷത്തിൽ നമ്മുടെ ഭാഷയ്ക്ക് ഒരു മ്യൂസിയം ഒരുങ്ങുന്നു എന്നത് ഏറെ ശ്രദ്ധേയം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു ചടങ്ങിൽ അക്ഷര ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനം ബ്രോഷർ പ്രകാശിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി നിർവഹിച്ചു സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ് കാരം എം മുകുന്ദന് മുഖ്യമന്ത്രി സമർപ്പിച്ചു തുറമുഖം സഹകരണം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു ബാക്കി മൂന്നു ഘട്ടങ്ങൾ കൂടി പൂർത്തിയാകുമ്പോൾ ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമായി അക്ഷരം മ്യൂസിയം മാറുമെന്ന് മന്ത്രി വി എൻ വാസവൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു വർത്തമാനകാലത്ത് വായനയിലേക്കു പുതുതലമുറയെ തിരികെക്കൊണ്ടുവരുന്നതിന് എല്ലാവരിലൂടെയും സഹകരണത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ പി കെ ഹരികുമാർ ആമുഖപ്രഭാഷണം നടത്തി സഹകരണസംഘം രജിസ്ട്രാർ ഡോ ഡി സജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു സർക്കാർ ചീഫ് വിപ്പ് ഡോ എൻ ജയരാജ് തിരുവഞ്ചുർ രാധാകൃഷ്ണൻ എം എൽ എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ജില്ലാ കളക്ടർ ജോൺ വി സാമുവൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ടി പദ്മനാഭൻ എം കെ സാനു എം മുകുന്ദൻ വി മധുസൂദനൻ നായർ ഏഴാച്ചേരി രാമചന്ദ്രൻ ഡോ എം ആർ രാഘവവാരിയർ തോമസ് ജേക്കബ് മുരുകൻ കാട്ടാക്കട ഡോ റിച്ച നെഗി മൗമിത ധർ മിനി ആന്റണി ഡോ വീണ എൻ മാധവൻ ഫാ ജോർജ് കുടിലിൽ പി കെ ജയചന്ദ്രൻ പിവികെ പനയാൽ എന്നിവർ പ്രസംഗിച്ചു
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന്ററി സ് കൂള് യൂണിറ്റിന്റെ ആഭിമുഖ്യത്തില് മുത്തോലി സെന്റ് ജോസഫ് സ് യില് നടക്കുന്ന സപ്തദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള ലഹരിവിരുദ്ധ പ്രവര് ത്തന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി മുത്തോലിക്... Read More →
വാഹനാപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് പരിശോധന ശക്തമാക്കി കോട്ടയം ജില്ലയില് സ്ഥിരമായി അപകടം ഉണ്ടാകുന്ന ഇരുപത്തെട്ടോളം ബ്ലാക്ക് സ് പോട്ട് കേന്ദ്രീകരിച്ചാണ് പരിശോധനകള് നടക്കുന്നത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത് Read More →
സ്ഥാപകനും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ാമത് ജയന്തിയാഘോഷം നടന്നു പെരുന്നയില് മന്നം സമാധിയില് പുഷ്പാര് ച്ചനയും പൊതുസമ്മേളനവും നടന്നു മതനിരപേക്ഷയുടെ ബ്രാന് ഡ് അംബാസഡറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേഷ് ചെന്നിത്തല പറഞ്ഞു Read More →
ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ ആചാര സ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാന് നിയമനിര് മ്മാണം നടത്തണമെന്നും ഇവയുടെ സംരക്ഷണത്തിനും വികസനത്തിനും ക്ഷേമ ബോര് ഡിന് രൂപം നല് കണമെന്നും വിവിധ ദലിത് ആദിവാസി സംഘടനകള് ആവശ്യപ്പെട്ടു സര് ക്കാരിന്റെ ഭൂരേഖകള് ഡിജിറ്റലൈസ് ചെയ്യലും പട്ടയമിഷന് പരിപാടിയും ദലിത് ആദിവാസി വിഭാഗങ്ങളുട... Read More →
പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല... Read More →
കോമിക്സില്‍ ശ്രദ്ധേയമായ മാറ്റങ്ങള് അവതരിപ്പിച്ച് ബംഗളൂരു കേന്ദ്രമായി പ്രവര് ത്തിക്കുന്ന ബോര് ഡ് സ്റ്റോറിയുടെ മൈഥിയെന്ന പുതിയ സംരംഭം കോട്ടയം വിന് സര് കാസിലില് മൈഥിയുടെ ഔദ്യോഗിക ലോഞ്ചിങ് നടന്നു പുരാണങ്ങള് ഇതിഹാസങ്ങള് നാടോടി കഥകള് ത്രില്ലര് ഫാന്റസി തുടങ്ങി വിവിധ വിഭാഗങ്ങളില് ചിത്രകഥകള് ഒരുക്കുകയാണ് മൈഥി ആദ്യഘട്ടത്തില് ലക്ഷ്യ... Read More →
സൗത്ത് പാമ്പാടി വത്തിക്കാന് തോട്ടില് ക്രിസ്മസ് കാര് ണിവല് വിസ്മയക്കാഴ്ചയൊരുക്കി നക്ഷത്രവും പുല് ക്കൂടും സാന്താക്ലോസും ദീപാലങ്കാരങ്ങളും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള് ക്ക് ദൃശ്യ ചാരുതയൊരുക്കുകയാണ് Read More →
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില് വിധി പ്രഖ്യാപനം ശനിയാഴ്ച നടക്കും കോട്ടയം അഡീഷണല് സെഷന് സ് കോടതി വെള്ളിയാഴ്ച ഇരുഭാഗത്തിന്റെയും വാദങ്ങള് കേട്ട ശേഷം വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു Read More →
ളാലം മഹാദേവ ക്ഷേത്രത്തില് എട്ടാം തിരുവുത്സവനാളില് ഉത്സവബലി ദര് ശനം നടന്നു ശ്രീബലി എഴുന്നള്ളിപ്പ് ഓട്ടന് തുള്ളല് കാഴ്ചശ്രീബലി എന്നിവ നടന്നു വൈകീട്ട് എട്ടങ്ങാടി സമര് പ്പണവും ഋഷഭ വാഹന എഴുന്നള്ളിപ്പുമാണ് ാം ഉത്സവദിനത്തില് നടക്കുന്നത് ഞായറാഴ്ച പള്ളിവേട്ട ഉത്സവ ദിനത്തില് ഒഴിവുശീവേലി മകയിരം തിരുവാതിര വഴിപാട് തിരുവാതിരകളി എന്നിവ ന... Read More →
ഹ്യൂമന് റൈറ്റ് സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ലോക മനുഷ്യാവകാശ ദിനാചരണവും ജില്ലാ കണ് വന് ഷനും നടത്തി പാലാ ടോംസ് ചേംബര് ഹാളില് നടന്ന മനുഷ്യാവകാശ ദിനാചരണ പരിപാടികള് നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് ഉദ്ഘാടനം ചെയ്തു കോട്ടയം ജില്ലാ പ്രസിഡന്റ് പ്രിന് സ് തയ്യില് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല് സെക്രട്ടറി ഹാരിസ് സ്വാ... Read More →
ആലംബഹീനര് ക്ക് സാന്ത്വന സ്പര് ശമായി പാലിയേറ്റീവ് രോഗി ബന്ധു സംഗമം നടന്നു കടനാട് പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് സംഗമം നടന്നത് കടനാട് സെന്റ് അഗസ്റ്റിന് ഫൊറോന പാരീഷ് ഹാളില് നടന്ന സംഗമത്തില് കിടപ്പുരോഗികളടക്കം നൂറിലധികം രോഗികള് സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില് ന... Read More →
സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷത്തിന് നാടൊരുങ്ങി ആര് ദ്രാ വ്രതത്തിനു മുന്നോടിയായി എട്ടങ്ങാടി സമര് പ്പണം ശനിയാഴ്ചയാണ് ശനിയാഴ്ച വൈകീട്ട് മകയിരം നക്ഷത്രത്തിലാണ് എട്ടങ്ങാടി ഞായറാഴ്ച പകല് മണി മിനിറ്റു മുതല് തിരുവാതിര നക്ഷത്രം തുടങ്ങും ആര് ദ്രാ ജാഗരണവും ഉറക്കമിളയ്ക്കലും പാതിരിപ്പൂ ചൂടലും ഞായറാഴ്ചയാണ് ശനിയാഴ്ച വൈകീട്ട് മകയിര ... Read More →
കിടങ്ങൂരില്‍ നാടകരംഗത്തെ കലാകാരന്മാര് ചേര് ന്ന് മണ്ണിന്റെ കാമുകന് സൗഹൃദ സംഘം രൂപീകരിച്ചു വര് ഷങ്ങള് ക്കു മുന് പ് കിടങ്ങൂരില് നെസ്റ്റ് അവതരിപ്പിച്ച മണ്ണിന്റെ കാമുകന് എന്ന നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവര് ത്തകരുമാണ് പുതിയ സൗഹൃദകൂട്ടായ്മ രൂപീകരിച്ചത് നാടക പ്രേമികളുടെ അംഗീകാരം നേടിയ മണ്ണിന്റെ കാമുകന് എന്ന നാടകം വീണ്ടും സ്... Read More →
അന്തര് ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് യുടെ നേതൃത്വത്തില് ബി വി എം ഹോളിക്രോസ് കോളേജില് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിക്കുകയും അഡ്വക്കേറ്റ് ചാണ്ടി ഉമ്മന് എംഎല് എ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും മനുഷ്യാവകാശത്തിന്റെ പ്രാധിനിത്യത്തെക്കുറിച്ചും കുട്ടികളോട് സംവദിക്കുകയും ചെയ്തു ബി വി എം കോളേജ് പ്രിന് സിപ്പല് റവ ഡോ ബേ... Read More →
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില് റോഡരികിലും മറ്റും സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ് ളക് സ് ബോര് ഡുകള് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നീക്കം ചെയ്തു തുടങ്ങി രാഷ്ട്രീയ പാര് ട്ടികളുടെയും മറ്റ് സംഘടനകളുടെയും ബോര് ഡുകളും അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര് ഡുകളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് നീക്ക... Read More →
കേരളദേശം പാര് ട്ടിയുടെ ആഭിമുഖ്യത്തില് കോട്ടയം കളക്ട്രേറ്റിനു മുന്നില് ധര് ണ്ണ നടത്തി സാമൂഹ്യ സുരക്ഷാ ക്ഷേമ പെന് ഷന് വാങ്ങിയ എല്ലാ സര് ക്കാര് ജീവനക്കാരുടെയും പേര് വിവരങ്ങള് വെളിപ്പെടുത്തണമെന്നും ആ തുക അവരില് നിന്നും പലിശ സഹിതം തിരിച്ചു പിടിക്കണമെന്നും ഇവരെ സര് ക്കാര് സര് വീസില് നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കേരള... Read More →
ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന് ഡറി സ് കൂളിലെ ലെ എസ്എസ്എല് സി ബാച്ചിന്റെ പൂര് വ്വ വിദ്യാര് ത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും നടന്നു കുമ്മണ്ണൂര് പാം ഹൗസില് നടന്ന പരിപാടിയുടെ ഉദ്ഘാടനം മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് നിര് വഹിച്ചു ഫാദര് ടോണി മൂന്നുപീടികയ്ക്കല് അധ്യക്ഷനായിരുന്നു ചടങ്ങില് പൂര് വ്വ അധ്യാപകരെ ആദരിക്കുകയും വിവ... Read More →
കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര് വീസ് ബോട്ടില് നിന്നും കായലില് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ചേര് ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ മൃതദേഹമാണ് മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് കണ്ടെത്തിയത് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഉദയന് കായലില് ചാടിയത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില് നടത്തിയ തെരച്ചിലില് ... Read More →
കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില് പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി വികാരി ഫാദര് ജോസ് മഠത്തിക്കുന്നേല് കൊടിയേറ്റ് നിര് വഹിച്ചു തുടര് ന്ന് വടവാതൂര് പൗരസ്ത്യ വിദ്യാപീഠം പ്രൊഫ റവ് ഡോക്ടര് ജോയി മംഗലത്ത് വിശുദ്ധ കുര് ബാന അര് പ്പിച്ചു ഫാദര് ജോബി മാപ്രക്കാവില് ഫാദര് ടോണി കൊച്ചു മലയില് എന്... Read More →
ഫോറൻസിക് അന്വേഷിപ്പിൻ കണ്ടെത്തും എന്നീ കുറ്റാന്വേഷണ കഥകൾക്ക്ശ ശേഷം ടോവിനോ തോമസ് അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചിത്രത്തിന്... Read More →
മുളക്കുളം ഗ്രാമപഞ്ചായത്തിലെ മൂര് ക്കാട്ടുപടിയില് ആരംഭിച്ച ജനകിയ കാര് ഷിക വിപണിയുടെ പ്രവര് ത്തനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു കര് ഷകര് ക്ക് അവരുടെ ഉല് പന്നങ്ങള് വിപണിയില് എത്തിച്ച് വില് ക്കുവാനും പൊതുജനങ്ങള് ക്ക് അവ വാങ്ങുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവന് നായര് ജില്ലാപഞ... Read More →
ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ട്രെയിന് തട്ടി മരിച്ചു കടുത്തുരുത്തി മാര് ക്കറ്റ് ജംഗ്ഷനില് ഓട്ടോറിക്ഷ ഓടിക്കുന്ന വെള്ളാശ്ശേരി വട്ടനിരപ്പേല് സുബിന് ആണ് മരിച്ചത് ബുധനാഴ്ച വൈകൂന്നേരം അഞ്ച് മണിയോടെയാണ് അപകടം വൈക്കം റോഡ് റെയില് വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന് ഇടിച്ചു തെറിപ്പിക്കുകയായ... Read More →
കുമ്പാനിയില് ബൈക്ക് പിക്അപ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില് അഭിലാഷ് ആണ് മരിച്ചത് പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് വെള്ളിയാഴ്ച രാത്രി മണിയോടെയായിരുന്നു അപകടം അഭിലാഷിനെ ചേര് പ്പുങ്കല് മാര് ശ്ലീവ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു അപകടത്തില് ബൈക്ക് പൂര് ണമ... Read More →
ഇ നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിൽ യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയത്തിൽ രൂപീകൃതമായ ഇ നാട് യുവജന സഹകരണ സംഘം പു... Read More →
പുതുവത്സരങ്ങളോടനുബന്ധിച്ച് പോലീസ് പരിശോധന ശക്തമാക്കി ആഘോഷങ്ങള് അതിരുകടന്ന് ക്രമസമാധാന പ്രശ് നങ്ങളുണ്ടാവുന്നതൊഴിവാക്കാന് ലക്ഷമിട്ടാണ് വിപുലമായ പരിശോധന സംവിധാനം പോലീസ് ഒരുക്കിയിരിക്കുന്നത് പ്രധാന കേന്ദ്രങ്ങളില് പോലീസ് പട്രോളിങ്ങും വാഹന പരിശോധനയും കര് ശനമാക്കി സ് പെഷ്യല് ടീമുകളുടെ നേതൃത്വത്തില് ചൊവ്വാഴ്ച രാവിലെ മുതല് തന്... Read More →
ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന് ഡ് തകര് ന്നു സ്റ്റാന് ഡിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബുകള് തകര് ന്ന് ഇരുമ്പുകമ്പികള് തെളിഞ്ഞ നിലയിലാണ് ഇവിടെ ബസ്സുകളും അപകടത്തില് പെടാന് സാധ്യതയേറുകയാണ് സ്റ്റാന്റിന്റെ അവസ്ഥ യാത്രക്കാരുടെ ജീവനും ഭീഷണിയാവുകയാണ് ബസ്റ്റാന് ഡിലെ ടോയ്ലറ്റില് നിന്നും വ്യാപാര സ്ഥാപനങ്ങളില് നിന്നും ഉള് പ്പെടെയുള്... Read More →
പാമ്പാടി ബ്ലോക്കിലെ മികച്ച ടേക് എ ബ്രേക്കിനുള്ള പുരസ് കാരം എലിക്കുളം ഗ്രാമ പഞ്ചായത്തിന് പാമ്പാടി ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ ടേക് എ ബ്രേക്കുകളില് നിന്നാണ് എലിക്കുളം പഞ്ചായത്ത് നാലാം മൈലിലുള്ള ടേക് എ ബ്രേക്കിനെ മികച്ചതായി തിരഞ്ഞെടുത്തത് ഗാര് ഹിക തലത്തില് മികച്ച ശൗചാലയത്തിന് ഉടമകളായി പാമ്പാടി പഞ്ചായത്തിലെ ഓമന രാജപ്പനെയു... Read More →
പുലിയന്നൂര് ശ്രീമഹാദേവ ക്ഷേത്രത്തില് മണ്ഡലകാല പൂജകള് ക്ക് സമാപനമായി കളമെഴുത്ത് പാട്ട് ദീപക്കാഴ്ച തുടങ്ങിയവ മണ്ഡലകാല സമാപനത്തോടുബന്ധിച്ച് നടന്നു പ്രശസ്ത ചെണ്ടവാദ്യകലാകാരനായ കിടങ്ങൂര് രാജേഷിന്റെ ശിക്ഷണത്തില് ചെണ്ടമേളം അഭ്യസിച്ചവരുടെ പഞ്ചാരിമേളം അരങ്ങേറ്റവും നടന്നു പുലിയന്നൂര് വാദ്യകലാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചെണ്ടമേ... Read More →
കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →
കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അ... Read More →
അപകടത്തില് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന്റെ ചികിത്സ ചെലവിന് പണം കണ്ടെത്താന് കഴിയാതെ പകച്ച് നില് ക്കുകയാണ് പാലാ മുത്തോലി സ്വദേശിയായ മധുവും കുടുംബവും മാസം മുന് പുണ്ടായ അപകടത്തില് പരിക്കേറ്റ് കിടപ്പിലായ അര് ജ്ജുന് മധുവെന്ന കാരനാണ് ചികിത്സയ്ക്കായി സഹായം തേടുന്നത് പഞ്ചായത്തിന്റെ സഹായത്തോടെ രൂപീകരിച്ച ചികിത്സാ സഹായനിധിയ... Read More →
സില് വര് ലൈന് പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില് നടന്ന സമരം ദിനങ്ങള് പിന്നിട്ടു സില് വര് ലൈന് പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു Read More →
വലവൂര് ഗവണ് മെന്റ് യു പി സ് കൂള് സോഷ്യല് സര് വീസ് സ് കീമിന്റെ ആഭിമുഖ്യത്തില് ദ്വിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു ഹെഡ്മാസ്റ്റര് രാജേഷ് എന് വൈ പതാക ഉയര് ത്തി എംപിടിഎ പ്രസിഡന്റ് രജി സുനിലിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് കരൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം നിര് വഹിച്ച് ക്രിസ്തുമസ് ... Read More →
കൊല്ലപ്പള്ളിയില് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചാമ്പ്യന് സ് ജിം ആന് ഡ് ഹെല് ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു കാര് ഡിയോ ഫേസ് ആന് ഡ് ഉള് പ്പെടുത്തി നിലകളിലായാണ് വിപുലീകരിച്ച ജിം പ്രവര് ത്തിക്കുന്നത് ചാമ്പ്യന് സ് ജിമ്മിന്റെ ാം വാര് ഷികത്തോടനുബന്ധിച്ച് നവികരിച്ച ജിമ്മിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു കടനാട് പഞ്ചായത... Read More →
പി ജെ ജോസഫിന്റെ മകന് അപു ജോണ് ജോസഫിനെ കേരളാ കോണ് ഗ്രസ് ചീഫ് കോര് ഡിനേറ്ററായി നിയമിച്ചു ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു കെ എം മാണിയുടെ മരുമകന് എം പി ജോസഫ് ഉള് പ്പെടെ ആറ് പേരെ വൈസ് ചെയര് മാന്മാരായും തിരഞ്ഞെടുത്തു എന് സിപി വിട്ട് കേരളാ കോണ് ഗ്രസില് എത്തിയ റജി ചെറിയാനും വൈസ് ചെയര് മാന് പദവി നല് കിയിട്ടുണ്ട് പുതിയ പദവിയില... Read More →
കല്ലറ ഹയര് സെക്കന്ററി സ് കൂളിന്റെ ശതാബ്ദിയാഘോഷം സമാപിച്ചു സമാപന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ് മനു ഉദ്ഘാടനം ചെയ്തു വൈക്കം താലൂക്ക് യുണിയന് ചെയര് മാന് നായര് അധ്യക്ഷനായിരുന്നു സ് കൂള് സ് മാനേജര് അഡ്വ ജയകുമാര് മുഖ്യ പ്രഭാഷണവും എന് ഡോവ് മെന്റ് വിതരണവും നിര് വഹിച്ചു കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് അവാര് ഡ് ദ... Read More →
പാലാ ലയൺസ് ക്ലബ് ഇന്റർ നാഷണൽ യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ് സ് ഫോറവും ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ ജനുവരി ഞായറാഴ് ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു രാവിലെ മണിയ്ക്കും രാവിലെ മണിയ്ക്കും രാവിലെ നും ആരംഭിക്കുന്നതാണ് വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേ... Read More →
ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകള് തകര് ന്നത് കാല് നട യാത്രികരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു പാലാ നഗരത്തില് കെഎസ്ആര് ടിസി ബസ് സ്റ്റാന്റിനു മുന് വശത്ത് നിന്നും മാര് ത്തോമാ ചര് ച്ച് റോഡിലേക്ക് കടക്കുന്ന ഭാഗത്തുള്ള ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകളാണ് തകര് ന്നത് ഗ്രില്ലുകള് മുഴുവന് തുരുമ്പെടുക്കുകയും ഇരുമ്പ് പൈപ്പു... Read More →
കിടങ്ങൂര് സൗത്ത് കൈരളി റസിഡന്റ് സ് വെല് ഫയര് അസോസിയേഷന്റെ യുവജന വിഭാഗമായ കൈരളി യുവവേദിയുടെ ഉദ്ഘാടനവും പുതുവത്സര ആഘോഷവും നടന്നു അസ്സോസിയേഷനിലെ ഏറ്റവും മുതിര് ന്ന അംഗമായ ഭവാനിയമ്മ പയറ്റുതറ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു അസോസിയേഷന് അംഗമായ രാധാകൃഷ്ണ കുറുപ്പ് പുതുവത്സര സന്ദേശം നല് കി യുവ വേദി കണ് വീനര് ഗോകുല് പി എം അധ്യക്ഷ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം