by News Desk | on 29 May 2026
Share: Facebook | Twitter | WhatsApp | LinkedIn
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി തിരുമേനി മലബാർ മഹായടവക ബിഷപ്പ് റൈറ്റ് റവ ഡോ റോയ്സ് മനോജ് തിരുമേനി കൊല്ലം കൊട്ടാരക്കര മഹായിടെ ബിഷപ്പ് റൈറ്റ് റവ ജോസ് ജോർജ് തിരുമേനി സൗത്ത് കേരള മഹാടവക ബിഷപ്പ് റൈറ്റ് റവ ഡോ പ്രിൻസ്റ്റൻ ബെൻ തിരുമേനി റൈറ്റ് റവ ഡോ കെ ജി ദാനിയേൽ തിരുമേനി അസ്വ പ്രസിൻ ജോർജ് റവ ലിനോ എസ് ജോൺ റവ പ്രദീപ് ജോർജ് റവ രാജേഷ് പത്രോസ് റവ പി സി മാത്യു കൂട്ടി റവ റ്റി ജെ ബിജോയി ഈസ്റ്റ് കേരളമഹായിടവക ഓഫീസേഴ്സ് കേരള റീജിണൽ യുവജനപ്രസ്ഥാന ഭാരവാഹികളായ റവ ലിനോ എസ് ജോൺ ശ്രീ അലക്സ് പീറ്റർ കുമാരി സ്നേഹ സോളമൻ മഹാ ഇടവകകളിലെ യുവജനപ്രസ്ഥാന ജനറൽ സെക്രട്ടറി അച്ചൻമാർ ബോർഡ് സെക്രട്ടറി അച്ചന്മാർ യുവജന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി ആറ് മഹായിടവകകളിലായി തിരഞ്ഞെടുക്കപ്പെട്ട 150 ൽപരം തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതാണ് ശ്രി ഷാൽ സോമൻ തിരുവനന്തപുരം റവ ഡോ ബിനോയി പി ജേക്കബ് എന്നിവർ ഡെയർ ടു ലീഡ് എന്ന വിഷയത്തെ അധികരിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകി ലീഡേഴ്സ് ക്യാമ്പ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് അവസാനിക്കുന്നതാണ്
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും രാവിലെ 10 മണിക്ക് ചാലക്കുടി ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും വൈശേരി സ്വദേശി മോഹനൻ ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ 2 45 ഓടെ ആണ് സംഭവം കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം പ്രദേശത്ത് നിരന്തരം ... Read More →
5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു കേരളത്തെ തുറമുഖ നഗരമാക്കും വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ് നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ... Read More →
തിരുവനന്തപുരം ശബരിമല സ്വര് ണക്കൊള്ളക്കേസില് അന്തിമ ശാസ്ത്രീയ പരിശോധന ഫലം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള് മാറ്റിയിട്ടില്ലെന്നാണ് പരിശോധന ഫലത്തില് പറയുന്നത് കൊള്ളയടിച്ചത് പൂശിയ സ്വര് ണം മാത്രമാണെന്നും പരിശോധന ഫലത്തില് പറയുന്നു ജംഷഡ്പൂരിലെ ദേശീയ മെറ്റലര് ജിക്കല് ലബോറട്ടിയില് നടത്തിയ പര... Read More →
കോഴിക്കോട് മുന് മേയറും മുതിര് ന്ന സിപിഐഎം നേതാവുമായ ടി പി ദാസന് 76 അന്തരിച്ചു ഇന്നലെ രാത്രി 11 30 ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം രോഗബാധയെ തുടര് ന്ന് ഏറെ നാളായി അശോകപുരത്തെ വീട്ടില് വിശ്രമത്തിലായിരുന്നു ഇന്നലെ അസുഖം മൂര് ച്ഛിച്ചതോടെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു നിലവില് സിപിഐഎം കോഴിക്കോട് ടൗണ് ഏരിയാ... Read More →
കൊല്ലം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ തൊഴിലാളിക്ക് ദാരുണാന്ത്യം പുനലൂർ പത്തനാപുരം പാതയിൽ കടക്കാമണ്ണിലായിരുന്നു അപകടം കോന്നി കുന്നണ്ണൂർ നെടിയകാലായിൽ 55 വയസ്സുള്ള മുഹമ്മദ് ഇസ്മായിൽ ആണ് മരിച്ചത് ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്പു... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത് കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം ഇന്ന് പുലർച്ചെ 2 45 ഓടെ ആണ് സംഭവം പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ് മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ... Read More →

ന്യൂയോർക്ക് ഇറാനുമായുള്ള സമാധാന കരാറിന് അന്തിമരൂപം നൽകാൻ ഉടൻ യോ ഗം ചേരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ് ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിൻ്റെ പ്രതികരണം തങ്ങൾക്ക് ഒരിക്കലും ആണവായുധമോ ബോംബോ ഉണ്ടാകില്ലെന്ന് ഇറാൻ സമ്മതിക്കണമെന്ന ആവശ്യം ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ഉന്നയിച്ചിട്ടുണ്ട... Read More →
ചെറുവനൂർ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കെ എച്ച് ആർ എ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു കാനഡർ കെ കുര്യാക്കോസ് അനുസ്മരണ സമ്മേളനം ചലച്ചിത്ര താരം ജയറാം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് കെ ബി ഷാജി അധ്യക്ഷത വഹിച്ചു സെക്രട്ടറി ലിജി സാംസൺ ലഘു റിപ്പോർട്ട് അവതരിപ്പിച്ചു ചലച്ചിത്രത... Read More →
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി സർക്കാരിന് ഉടൻ കത്ത് നൽകും സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ ഡി ജി പി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറ... Read More →
മേലുകാവ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി റീജിയൺ സോൺ യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ജ്വൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ് മേലുകാവ് കുടുംബശ്രീ സി ഡി എസ് സഹകരണത്തോടെ ബാലസഭ കുട്ടികൾക്കായി മേലുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ സമ്മർ ക്യാമ്പ് ക്രാഫ്റ്റ് ഫെസ്റ്റിവ 2026 നടന്നു പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന... Read More →
തിരുവനന്തപുരം കോളേജ് ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മര് ദ്ദനമേറ്റ വിദ്യാര് ത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അല് അമീനാണ് ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത് ഇടതുകണ്ണിന്റെ കോര് ണിയയും റെറ്റിനയും തകര് ന്നു വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷന് എഞ്ചിനീയറിംഗ് കോളേജില് 24 ാം തിയതിയായിരുന്നു ... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
അതിരപ്പിള്ളി വൈശേരിയില് കാട്ടാനയുടെ ആക്രമണത്തില് 65 കാരന് ദാരുണാന്ത്യം അതിരപ്പിള്ളി പുല്ലേര് കാട്ട് മോഹനന് 65 ആണ് മരിച്ചത് പുലര് ച്ചെ രണ്ടേമുക്കാലിനാണ് സംഭവം സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള് മുന്നില് ചെന്ന് പെടുകയായിരുന്നു ആനയുടെ ആക്രമണത്തില് പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക... Read More →
ബെംഗളുരു കര് ണാടകയിലുണ്ടായ വാഹനാപകടത്തില് അഞ്ച് സുഹൃത്തുക്കള് ക്ക് ദാരുണാന്ത്യം ചിത്രദുര് ഗ ജില്ലയിലെ തുമാകുരുഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഉഭവം റോഡരികില് നിര് ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര് ഇടിച്ച് കയറുകയായിരുന്നു ചള്ളക്കെരെ സ്വദേശികളായ രാഘവേന്ദ്ര 40 പ്രമോദ് 36 രുദ്രേഷ് 30 സോമശേഖര് 35 മല്ലികാര് ജുന 35 എന്ന... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
അതിരപ്പിള്ളി വൈശേരിയില് കാട്ടാനയുടെ ആക്രമണത്തില് 65 കാരന് ദാരുണാന്ത്യം അതിരപ്പിള്ളി പുല്ലേര് കാട്ട് മോഹനന് 65 ആണ് മരിച്ചത് പുലര് ച്ചെ രണ്ടേമുക്കാലിനാണ് സംഭവം സമീപത്ത് കാട്ടാന ഇറങ്ങിയപ്പോള് മുന്നില് ചെന്ന് പെടുകയായിരുന്നു ആനയുടെ ആക്രമണത്തില് പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക... Read More →
മേലുകാവ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി റീജിയൺ സോൺ യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ജ്വൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ് മേലുകാവ് കുടുംബശ്രീ സി ഡി എസ് സഹകരണത്തോടെ ബാലസഭ കുട്ടികൾക്കായി മേലുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ സമ്മർ ക്യാമ്പ് ക്രാഫ്റ്റ് ഫെസ്റ്റിവ 2026 നടന്നു പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന... Read More →
5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു കേരളത്തെ തുറമുഖ നഗരമാക്കും വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ് നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
എം പി ഐ പി പദ്ധതിയോടനുബദ്ധിച്ച് ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം അതിൻ്റെ സുഗമമായ പ്രവർത്തനത്തിന് ത്രിതല പഞ്ചായത്തുകളുടെ അധീനതയിൽ നിന്നും സർക്കാർ ഏറ്റെടുക്കണമെന്ന് കർഷക കോൺഗ്രസ് വെളിയന്നൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു വെളിയന്നൂർ പഞ്ചായത്തിലെലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ആരംഭം കുത്താട്ടുകുളം മുൻസിപ്പാലിറ്റിയിൽ നിന്നാണ് എന്നാൽ ഗുണ... Read More →

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപ യായിരുന്നു എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക സിഎംആർഎൽ അപ്പീലിനെ ശക്തമായി എതിർക്... Read More →
ചെറുവനൂർ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കെ എച്ച് ആർ എ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു കാനഡർ കെ കുര്യാക്കോസ് അനുസ്മരണ സമ്മേളനം ചലച്ചിത്ര താരം ജയറാം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് കെ ബി ഷാജി അധ്യക്ഷത വഹിച്ചു സെക്രട്ടറി ലിജി സാംസൺ ലഘു റിപ്പോർട്ട് അവതരിപ്പിച്ചു ചലച്ചിത്രത... Read More →
ലഖ്നൗ കോക്രോച്ച് ജനതാ പാര് ട്ടി സ്ഥാപകനായ അഭിജീത്ത് ദീപകേയ്ക്ക് എതിരെ ഇഡി എന് എഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര് ജി അലഹബാദ് കോടതിയുടെ ലഖ്നൗ ബഞ്ചിനെയാണ് കര് ണാടകയിലെ ബിജെപി പ്രവര് ത്തകന് എസ് വിഘ് നേഷ് ശിശിര് സമീപിച്ചിരിക്കുന്നത് രാഹുല് ഗാന്ധിക്കെതിരെ ബ്രിട്ടീഷ് പൗരത്വം അനധികൃത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങള് ഉന്നയി... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘം കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നി... Read More →
ന്യൂഡൽഹി സർക്കാർ വാഹനങ്ങളുടെ രജിസ് ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് തള്ളിയത് രജിസ് ട്രേഷൻ കാലാവധി 15 ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തള്ളിയത് കാലാവധി നീട്ടാൻ വാഹൻ സോഫ്റ്റ് വെയറില് മാറ്റം വരുത്താൻ അനുമതി നൽകാനാകില്ലെന്നും മന്ത്രാലയം വ... Read More →
ചെറുവനൂർ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കെ എച്ച് ആർ എ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു കാനഡർ കെ കുര്യാക്കോസ് അനുസ്മരണ സമ്മേളനം ചലച്ചിത്ര താരം ജയറാം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് കെ ബി ഷാജി അധ്യക്ഷത വഹിച്ചു സെക്രട്ടറി ലിജി സാംസൺ ലഘു റിപ്പോർട്ട് അവതരിപ്പിച്ചു ചലച്ചിത്രത... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
ഒട്ടാവ കാനഡയിൽ കരിങ്കരടിയുടെ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ കണ്ണൂർ സ്വദേശി ഋഷികേശ് കോലോത്താണ് 27 മരിച്ചത് മേയ് എട്ടിനായിരുന്നു സംഭവം വാൻകൂവറിലെ ഒരു മൃഗശാലയിൽ കോൺട്രാക്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ ജോലിയുടെ ഭാഗമായി വാൻകൂവറിൽ നിന്നും 850 കിലോമീറ്റർ അകലെയുള്ള സാസ... Read More →
എം പി ഐ പി പദ്ധതിയോടനുബദ്ധിച്ച് ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം അതിൻ്റെ സുഗമമായ പ്രവർത്തനത്തിന് ത്രിതല പഞ്ചായത്തുകളുടെ അധീനതയിൽ നിന്നും സർക്കാർ ഏറ്റെടുക്കണമെന്ന് കർഷക കോൺഗ്രസ് വെളിയന്നൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു വെളിയന്നൂർ പഞ്ചായത്തിലെലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ആരംഭം കുത്താട്ടുകുളം മുൻസിപ്പാലിറ്റിയിൽ നിന്നാണ് എന്നാൽ ഗുണ... Read More →
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി ചൂണ്ടച്ചേരി സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ നിയമതിനായി പാലാ രൂപതയുടെ രണ്ടായിരത്തി ഒൻപത് ബാച്ച് വൈദികനായ മുത്തോലപുരം ഇടവകാംഗമായ ഫാ ജോസഫ് വാട്ടപ്പള്ളിൽ എസ് എം വൈ എം രൂപതാ അസിസ്റ്റൻ്റ് ഡയറക്ടറായും രൂപതാ കേന്ദ്രത്തിൽ വൈസ് ചാൻസ... Read More →
സംസ്ഥാന വ്യാപക റെയ്ഡുമായി എൻഐഎ കണ്ണൂരും കോഴിക്കോടും കാസർഗോഡും മലപ്പുറത്തും റെയ്ഡ് മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആണ് പരിശോധന നടന്നത് കണ്ണൂർ ചെറുപുഴയിൽ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും കാസർഗോഡ് ചിറ്റരിക്കാലിൽ സജിയുടെ വീട്ടിലുമാണ് റെയ് ഡ് കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ എക്സലന്റ് ബ്... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപ യായിരുന്നു എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക സിഎംആർഎൽ അപ്പീലിനെ ശക്തമായി എതിർക്... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
സി എസ് ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച് ആർ ഡി റ്റി സെൻററിൽ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം