വിദ്യാർത്ഥികളുടെ സുരക്ഷയിൽ അലംഭാവമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

by News Desk | on 30 May 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ സ്കൂൾ പ്രവേശനോത്സവം നടത്താൻ അധികൃതർ തകൃതിയായി ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും സ്കൂളുകളിലേയ്ക്ക് വരുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമായി നടപടികളൊന്നും ചെയ്തിട്ടില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി സീബ്രാലൈനുകൾ തെളിക്കുക നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും സ്വീകരിക്കാത്തത് അലംഭാവമാണ് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നു ഫൗണ്ടേഷൻ കുറ്റപ്പെടുത്തി സ്കൂൾ തുറന്നാൽ രാവിലെയും വൈകിട്ടും നഗരത്തിൽ തിരക്ക് രൂക്ഷമാകും സീബ്രാലൈനുകൾ തെളിക്കാത്തതിനാൽ എവിടെ റോഡ് മുറിച്ചുകടക്കാം എന്ന ആശങ്ക ഉണ്ടാവും വാഹന യാത്രികർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടപ്പാതകൾ വ്യാപകമായി കയ്യേറുകയും പാർക്കിംഗുകൾ നടത്തുകയും ചെയ്യുന്നുണ്ട് ഇതുമൂലം വിദ്യാർത്ഥികളടക്കമുള്ളവർ പലയിടത്തും റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ് ഇത് അപകടങ്ങൾക്കിടയാക്കും കുട്ടികളുടെ സുരക്ഷാ കാര്യത്തിലുള്ള അലംഭാവം വെടിയണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു അപകടമുണ്ടായ ശേഷം മാത്രമേ നടപടിയെടുക്കൂവെന്ന നിലപാട് അംഗീകരിക്കാനാവില്ല

  • പുകയില വിരുദ്ധ ദിനാചരണ പരിപാടി

    പാലാ ജനറൽ ആശുപത്രിയിൽ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു വിമുക്തി ഡി അഡിക്ഷൻ സെന്റർ പാലായുടെയും ജനറൽ ആശുപത്രി ശ്വാസകോശ രോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ആശുപത്രി അങ്കണത്തിൽ നടന്നു ദിനാചരണത്തിന്റെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ നിർവഹിച്ചു ആർ എം ഒ ഡോക്ടർ രേഷ്മ സുര... Read More →

  • സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →

  • ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം സമൂഹത്തിൽ ലഹരിക്കെതിരായ മാനസികാവസ്ഥ വളർത്തുന്നതിനുള്ള ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം ബസേലിയോസ് കോളജിൽ ലോക പുകയിലവിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം ലഹരി വിപത്തിനെ നിസാരമായി കാണുന്ന സമീപനം അവസാനിപ്പിക്കണം കുട്ടികൾ പോലും ... Read More →

  • പൊതു അദ്ധ്യാപക രക്ഷകർത്തൃ യോഗം നടന്നു

    പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിന്റെ ഈ അക്കാദമിക വർഷത്തെ 2026 2027 പൊതു അദ്ധ്യാപക രക്ഷകർത്തൃ യോഗം നടന്നു ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ് പെക്ടർ ബിനോയ് തോമസ് വിശിഷ്ടാതിഥി ആയിരുന്നു സ്കൂൾ മാനേജർ സിസ്റ്റർ ഡെയ്സി പ്രിൻസിപ്പൽ സിസ്റ്റർ സുനിത കെ ജി ഇൻചാർജ് മരീന പിടിഎ പ്രസിഡന്റ് അനിൽ സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റ് അലക് സ്റ... Read More →

  • വിദ്യാർത്ഥികളുടെ സുരക്ഷയിൽ അലംഭാവമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

    പാലാ സ്കൂൾ പ്രവേശനോത്സവം നടത്താൻ അധികൃതർ തകൃതിയായി ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും സ്കൂളുകളിലേയ്ക്ക് വരുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമായി നടപടികളൊന്നും ചെയ്തിട്ടില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി സീബ്രാലൈനുകൾ തെളിക്കുക നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ നടപടികളൊന്നും ... Read More →

  • മഴക്കാല മുന്നൊരുക്കയോഗം

    മീനച്ചിൽ താലൂക്കിൻ്റെ കീഴിലുള്ള പഞ്ചായത്തുകളിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യോഗം എം എൽ എ മാണി സി കാപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടി റോഡുകളുടെയും തോടിന്റെയും ഇരുവശങ്ങളിലെ കാടും ഓടകളും വൃത്തിയാക്കുന്നതിന് പി ഡബ്ല്യു ഡി തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് നിർദ്ദേശം നൽകി അപകടാവസ്ഥയിൽ നിൽക്കുന്ന ... Read More →

  • പുകയില വിരുദ്ധ ദിനാചരണ പരിപാടി

    പാലാ ജനറൽ ആശുപത്രിയിൽ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു വിമുക്തി ഡി അഡിക്ഷൻ സെന്റർ പാലായുടെയും ജനറൽ ആശുപത്രി ശ്വാസകോശ രോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ആശുപത്രി അങ്കണത്തിൽ നടന്നു ദിനാചരണത്തിന്റെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ നിർവഹിച്ചു ആർ എം ഒ ഡോക്ടർ രേഷ്മ സുര... Read More →

  • പുകയില വിരുദ്ധ ദിനാചരണ പരിപാടി

    പാലാ ജനറൽ ആശുപത്രിയിൽ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു വിമുക്തി ഡി അഡിക്ഷൻ സെന്റർ പാലായുടെയും ജനറൽ ആശുപത്രി ശ്വാസകോശ രോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ആശുപത്രി അങ്കണത്തിൽ നടന്നു ദിനാചരണത്തിന്റെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ നിർവഹിച്ചു ആർ എം ഒ ഡോക്ടർ രേഷ്മ സുര... Read More →

  • മഴക്കാല മുന്നൊരുക്കയോഗം

    മീനച്ചിൽ താലൂക്കിൻ്റെ കീഴിലുള്ള പഞ്ചായത്തുകളിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യോഗം എം എൽ എ മാണി സി കാപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടി റോഡുകളുടെയും തോടിന്റെയും ഇരുവശങ്ങളിലെ കാടും ഓടകളും വൃത്തിയാക്കുന്നതിന് പി ഡബ്ല്യു ഡി തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് നിർദ്ദേശം നൽകി അപകടാവസ്ഥയിൽ നിൽക്കുന്ന ... Read More →

  • സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →

  • മഴക്കാല മുന്നൊരുക്കയോഗം

    മീനച്ചിൽ താലൂക്കിൻ്റെ കീഴിലുള്ള പഞ്ചായത്തുകളിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യോഗം എം എൽ എ മാണി സി കാപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടി റോഡുകളുടെയും തോടിന്റെയും ഇരുവശങ്ങളിലെ കാടും ഓടകളും വൃത്തിയാക്കുന്നതിന് പി ഡബ്ല്യു ഡി തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് നിർദ്ദേശം നൽകി അപകടാവസ്ഥയിൽ നിൽക്കുന്ന ... Read More →

  • ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം സമൂഹത്തിൽ ലഹരിക്കെതിരായ മാനസികാവസ്ഥ വളർത്തുന്നതിനുള്ള ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം ബസേലിയോസ് കോളജിൽ ലോക പുകയിലവിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം ലഹരി വിപത്തിനെ നിസാരമായി കാണുന്ന സമീപനം അവസാനിപ്പിക്കണം കുട്ടികൾ പോലും ... Read More →

  • വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ ഏകസ്ഥ സംഗമം - നവോമി കൂട്ടായ്മ ശ്രദ്ധേയമായി.

    വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ കുടുംബക്കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഏകസ്ഥ സംഗമം നവോമി കൂട്ടായ്മ നടത്തപ്പെട്ടു ഇടവകയിൽആദ്യമായിട്ടാണ് ഏകസ്ഥരായ ആളുകളെ ഒരുമിച്ചു കൂട്ടി ഇങ്ങനെ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത് ഈ സംഗമം നവ്യാനുഭവത്താൽ ഏറെ ശ്രദ്ധേയമായി ഇതോടനുബന്ധിച്ച് വിശുദ്ധ കുർബാന കുമ്പസാരം ആരാധന എന്ന... Read More →

  • യാത്രയയപ്പ് നൽകി

    പാലാ സെൻ്റ് തോമസ് കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ സിബി ജെയിംസിനു കോളേജ് അലുംനി അസോസിയേഷൻ ഭാരവാഹികൾ യാത്രയയപ്പ് നൽകി മേമൻ്റോ നൽകി അദ്ദേഹത്തെ ആദരിച്ചു പ്രൊഫ കെ പി ജോസഫ് അധ്യക്ഷത വഹിച്ചു സെൻ്റ് തോമസ് കോളേജ് നിയുക്ത പ്രിൻസിപ്പൽ ഡോ റ്റിജോ തോമസ് വൈസ് പ്രിൻസിപ്പൽ റവ ഡോ സാൽവിൻ കാപ്പിലിപറമ്പിൽ അലുംനി അസോസിയേഷൻ സെക്രട്ടറി ഡോ ... Read More →

  • സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-മത് വീടിന്റെ താക്കോൽദാന കർമ്മം നിർവഹിച്ചു.

    മുൻ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിവരുന്ന ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 17 മത് ... Read More →

  • സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →

  • പുകയില വിരുദ്ധ ദിനാചരണ പരിപാടി

    പാലാ ജനറൽ ആശുപത്രിയിൽ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു വിമുക്തി ഡി അഡിക്ഷൻ സെന്റർ പാലായുടെയും ജനറൽ ആശുപത്രി ശ്വാസകോശ രോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ആശുപത്രി അങ്കണത്തിൽ നടന്നു ദിനാചരണത്തിന്റെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ നിർവഹിച്ചു ആർ എം ഒ ഡോക്ടർ രേഷ്മ സുര... Read More →

  • പുകയില വിരുദ്ധ ദിനാചരണ പരിപാടി

    പാലാ ജനറൽ ആശുപത്രിയിൽ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു വിമുക്തി ഡി അഡിക്ഷൻ സെന്റർ പാലായുടെയും ജനറൽ ആശുപത്രി ശ്വാസകോശ രോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനാചരണ പരിപാടികൾ ആശുപത്രി അങ്കണത്തിൽ നടന്നു ദിനാചരണത്തിന്റെ ഉദ്ഘാടനം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ നിർവഹിച്ചു ആർ എം ഒ ഡോക്ടർ രേഷ്മ സുര... Read More →

  • സംസ്ഥാനത്ത് കാലവർഷം എത്തുന്നു, അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരും, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം അടുത്ത 5 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ് ദ്വീപുകൾ കന്യാകുമാരി പ്രദേശം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കു... Read More →

  • യാത്രയയപ്പ് നൽകി

    പാലാ സെൻ്റ് തോമസ് കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ സിബി ജെയിംസിനു കോളേജ് അലുംനി അസോസിയേഷൻ ഭാരവാഹികൾ യാത്രയയപ്പ് നൽകി മേമൻ്റോ നൽകി അദ്ദേഹത്തെ ആദരിച്ചു പ്രൊഫ കെ പി ജോസഫ് അധ്യക്ഷത വഹിച്ചു സെൻ്റ് തോമസ് കോളേജ് നിയുക്ത പ്രിൻസിപ്പൽ ഡോ റ്റിജോ തോമസ് വൈസ് പ്രിൻസിപ്പൽ റവ ഡോ സാൽവിൻ കാപ്പിലിപറമ്പിൽ അലുംനി അസോസിയേഷൻ സെക്രട്ടറി ഡോ ... Read More →

  • ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം സമൂഹത്തിൽ ലഹരിക്കെതിരായ മാനസികാവസ്ഥ വളർത്തുന്നതിനുള്ള ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം ബസേലിയോസ് കോളജിൽ ലോക പുകയിലവിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം ലഹരി വിപത്തിനെ നിസാരമായി കാണുന്ന സമീപനം അവസാനിപ്പിക്കണം കുട്ടികൾ പോലും ... Read More →

  • മഴക്കാല മുന്നൊരുക്കയോഗം

    മീനച്ചിൽ താലൂക്കിൻ്റെ കീഴിലുള്ള പഞ്ചായത്തുകളിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യോഗം എം എൽ എ മാണി സി കാപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടി റോഡുകളുടെയും തോടിന്റെയും ഇരുവശങ്ങളിലെ കാടും ഓടകളും വൃത്തിയാക്കുന്നതിന് പി ഡബ്ല്യു ഡി തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് നിർദ്ദേശം നൽകി അപകടാവസ്ഥയിൽ നിൽക്കുന്ന ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines