by News Desk | on 01 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ് സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം 1 പുതുയുഗ വിദ്യാലയം സ് കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ് കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി മഴ നനഞ്ഞ് നടന്ന് സ് കൂളിൽ പോയിരുന്ന കാലം ഓർത്തെടുത്തു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വലിയ സ്വപ്നങ്ങളാണ് കാണുന്നത് കേരളത്തിലെ അമ്മമാർ വിദ്യാഭ്യാസ പുരോഗതിക്ക് നൽകിയ സംഭാവന വളരെ വലുതാണ് അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ഓരോ കുട്ടിയുടെയും താൽപര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്തമാണ് ലണ്ടനിലെ സ് കൂളിൽ ഒരു വിദ്യാർഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം മുഖ്യമന്ത്രി പങ്കുവെച്ചു ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണ് വിജ്ഞാന വിസ് ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത് ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം നിർമിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സമ്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്റെ അടിത്തറ കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും അഭിമാനകരമാണ് ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിനായി സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ ആരംഭിക്കും കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപം നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു എല്ലാ വിദ്യാർഥികൾക്കും നന്മ നിറഞ്ഞ അധ്യയന വർഷം ആശംസിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു ഈ അധ്യയന വർഷത്തിലെ അക്കാദമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ മുഖ്യാതിഥിയായി മേയർ വി വി രാജേഷ് വിശിഷ്ടാതിഥിയായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ വാർഡ് കൗൺസിലർ രേഷ്മ പി തുടങ്ങിയവർ ആശംസകളർപ്പിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക് റടർ ആസിഫ് കെ യൂസഫ് നന്ദിയും അറിയിച്ചു വിദ്യാർഥികളുടെ കലാപരിപാടികളോടെയാണ് പ്രവേശനോൽസവത്തിന് തുടക്കമായത് ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ക്ലാസിലെത്തി മധുരം നൽകിയതും ചടങ്ങിനെ ശ്രദ്ധേയമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം അക്ഷരമുറ്റത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി കുസൃതി കുരുന്നുകൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ് കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട് ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം എൽ പി സ് കൂളിലാണ് ... Read More →
ലഖ്നൗ സമൂഹമാധ്യമ ഇന് ഫ്ലുവന് സറായ യുവതിയെ ഭര് തൃ വീട്ടില് മരിച്ച നിലയില് കണ്ടെത്തി കാണ് പൂര് നിവാസിയായ മാന് സി എന്ന യുവതിയെയാണ് മരിച്ച നിലയില് കണ്ടെത്തിയത് സ്ത്രീധനത്തിന്റെ പേരില് മാന് സിയെ ഭര് ത്താവ് സാഗര് രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര് ന്ന് കൊലപ്പെടുത്തിയെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര് ത്തുവെന്നുമാണ് പെണ് കുട്ടി... Read More →
കോട്ടയം താന് ഉള് പ്പെടെയുള്ള ഭരണകര് ത്താക്കള് വിമര് ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര് ശനങ്ങള് ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കോട്ടയം മാമ്മന് മാപ്പിള ഹാളില് ദീപിക ദിനപ്പത്രത്തിന്റെ 140 ാം വാര് ഷികാഘോഷച്ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്ത് മാധ്യമ സ്വാന്ത്ര്യ... Read More →

പാരിസ് പിഎസ്ജി ആരാധകരുടെ ആഘോഷം അതിരുവിട്ടതോടെ ഫ്രാൻസിൽ തെരുവ് യുദ്ധം പൊലീസും ഫുട് ബോള് ആരാധകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 219 പേര് ക്ക് പരിക്കേറ്റു ഇതില് ഒമ്പത് പേരുടെ നില ഗുരുതരമാണ് സംഭവത്തില് 780 പേരെ അറസ്റ്റ് ചെയ്തു നിരവധി വ്യാപാര സ്ഥാപനങ്ങള് ക്ക് അക്രമികള് തീയിട്ടു ബസ് ട്രെയിന് ഗതാഗതം തടസപ്പെട്ടു മത്സരം കാണാനും പിഎസ്ജിയുടെ വ... Read More →
പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ് സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാഠം 1 പുതുയുഗ വിദ്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാവുകയാണ് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ് ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട് കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 3 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ് നാട്ടിലെയും ചില ഭാഗങ്ങളിലേക്... Read More →
ഇന്ന് മുതല് വമ്പന് മാറ്റങ്ങള് ക്ക് ഒരുങ്ങുകയാണ് യുഎഇ ദുബായില് പാര് ക്കിങ് ടോള് ഫീസുകള് വര് ധിക്കും സ്വകാര്യമേഖലയില് ഉള് പ്പടെ തൊഴിലാളികള് ക്ക് ഇനിമുതല് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം ലഭിക്കും ബലി പെരുന്നാള് അവധി കഴിഞ്ഞ് സ് കൂളുകളും സര് ക്കാര് സ്ഥാപനങ്ങളും ഒക്കെ ഇന്ന് വീണ്ടും തുറക്കുകയാണ് വലിയ മാറ്റങ്ങള് ക്കാണ് യുഎഇ സാക്ഷിയാക... Read More →
സിഎംആര് എല് എക് സാലോജിക് മാസപ്പടി കേസില് ഇ ഡി അന്വേഷണം തുടരും അന്വേഷണം തുടരാമെന്ന സിംഗിള് ബെഞ്ച് ഉത്തരവിന് ഇന്ന് സ്റ്റേ ഇല്ല അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അറിയിച്ചു സിംഗിള് ബെഞ്ച് ഉത്തരവ് സ് റ്റേ ചെയ്യണമെന്ന് കാട്ടി സിഎംആര് എല് നല് കിയ അപ്പീലിലാണ് ഇപ്പോള് സിഎംആര് എലും എക് സാലോജികും തിരിച്ചടി നേരിട്ടിരിക്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന... Read More →
ബെംഗളൂരു കര് ണാടകയിലെ ചിക്കബെല്ലാപൂര് ജില്ലയില് അമിതവേഗതയില് വന്ന മഹീന്ദ്ര ഥാര് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേര് ക്ക് ദാരുണാന്ത്യം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നാല് പേര് ക്ക് പരിക്കേറ്റു ഓട്ടോറിക്ഷ ഡ്രൈവര് ബി കെ അഞ്ജിനപ്പ 35 എന് ഉമാദേവി 55 ബി ആര് വിജയ 40 കെ എന് ലക്ഷ്മമ്മ 50 ആര് സരോജമ്മ 65 ബി എസ് അരുണമ്മ 48 എന്നിവരാണ് മരി... Read More →
കോട്ടയം അക്ഷരമുറ്റത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി കുസൃതി കുരുന്നുകൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ് കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട് ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം എൽ പി സ് കൂളിലാണ് ... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ കെഎസ് യു യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ മര് ദ്ദിച്ച കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാന് ഉള് പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര് ഒളിവിലെന്ന് അഞ്ച് പേരുടെയും മൊബൈല് ഫോണുകള് സ്വിച്ച് ഓഫ് ആണ് ഇവര് ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു ആലപ്പുഴ ... Read More →
മലപ്പുറം സ്വകാര്യ ഇന് ഷുറന് സ് കമ്പനിയില് നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയ കേസില് അറസ്റ്റ് സ്വകാര്യ ഇൻഷുറന് സ് കമ്പനി അസിസ്റ്റന് റ് മാനേജര് വെട്ടത്തുര് സ്വദേശിയായ പുളിക്കാതൊടി വീട്ടില് പ്രിയ മോളാണ് 43 അറസ്റ്റിലായത് ഇന് ഷുറന് സ് കമ്പനിയില് നിക്ഷേപിക്കാമെന്ന് പറഞ്ഞ് വെട്ടത്തുര് തേലക്കാട് സ്വദേശിയില് നിന്ന് 44... Read More →
ദില്ലി വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ പൊതു സ്ഥലങ്ങളിലെ പെരുമാറ്റം ഇനിയും മെച്ചപ്പെടണമെന്ന് ഓർമ്മിപ്പിച്ച് വ്യവസായ ഹർഷ ഗോയങ്ക പങ്കുവച്ച ചിത്രം വൈറലാവുന്നു 2019ൽ സ്വിസ് ഹോട്ടൽ ഇന്ത്യക്കാർക്കായി മാത്രം ഏർപ്പെടുത്തിയ പ്രത്യേക നിയമങ്ങൾ ഓർമ്മിപ്പിച്ച് വ്യവസായി ഹർഷ ഗോയങ്കയുടെ കുറിപ്പ് വിദേശരാജ്യങ്ങളിൽ വെച്ച് ഇന്ത്യക്കാർ പൊതുസ്ഥ... Read More →
ന്യൂഡൽഹി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത് കേരളത്തിൽ 50 രൂപയാണ് വർധിപ്പിച്ചത് ഇതോടെ കൊച്ചിയിൽ ഒരുസിലിണ്ടറിന് 3130 രൂപയായി ഡൽഹിയിൽ സിലിണ്ടറിന് 42 രൂപയുടെ വർധനവാണുള്ളത് ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3 113 50 രൂപയായി കൊൽക്കത്തയിൽ 53 രൂപയും സിലിണ്ടറിന് വർധിപ... Read More →
സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റം തുടരുന്നതിനിടെ മിൽമ പാലിനും തൈരിനും വർധിപ്പിച്ച പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു പാലിന് ലിറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചത് മറ്റ് പാൽ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ ആനുപാതികമായി വില വർധിപ്പിക്കാനാണ് നീക്കം നിലവിൽ പാലിന്റെ കവറുകളിൽ പഴയ വിലയാണ് രേഖപ... Read More →
ലഖ്നൗ സമൂഹമാധ്യമ ഇന് ഫ്ലുവന് സറായ യുവതിയെ ഭര് തൃ വീട്ടില് മരിച്ച നിലയില് കണ്ടെത്തി കാണ് പൂര് നിവാസിയായ മാന് സി എന്ന യുവതിയെയാണ് മരിച്ച നിലയില് കണ്ടെത്തിയത് സ്ത്രീധനത്തിന്റെ പേരില് മാന് സിയെ ഭര് ത്താവ് സാഗര് രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര് ന്ന് കൊലപ്പെടുത്തിയെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര് ത്തുവെന്നുമാണ് പെണ് കുട്ടി... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മില് മ പാലിനും തൈരിനും ഉയര് ത്തിയ വില ഇന്ന് മുതല് പ്രാബല്യത്തിൽ പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത് തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട് പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത് പുതിയ വില പ്രിന്റ് ചെയ്യുന്ന നടപ... Read More →
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ നടന്നു പള്ളി പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ മാനേജർ ഫാദർ ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ചു അസിസ്റ്റൻറ് വികാരി ഫാദർ ആൻറണി കൊല്ലിയിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജിജി ജേക്കബ് ഹൈസ്കൂൾ വിഭാഗ... Read More →
തിരുവനന്തപുരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം അതിവേഗം സമർപ്പിക്കാൻ പൊലീസ് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം റിമാൻഡ് പൂർത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത് കേസിൻ്റെ അന്വേഷണച്ചുമതല എ... Read More →
കോട്ടയം ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകി പൊതുഭരണ ഏകോപനം വകുപ്പ് ഉത്തരവിറക്കി കോട്ടയം ജില്ലയിൽ മന്ത്രി മോൻസ് ജോസഫിനാണ് ചുമതലകൾ നൽകിയിട്ടുള്ളത് മന്ത്രി സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും അവയവദാനം ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുന്റെ 23 നാല് അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത് ഹൃദയം കരൾ വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നൽകുന്നത് കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →
ഇന്ന് മുതല് വമ്പന് മാറ്റങ്ങള് ക്ക് ഒരുങ്ങുകയാണ് യുഎഇ ദുബായില് പാര് ക്കിങ് ടോള് ഫീസുകള് വര് ധിക്കും സ്വകാര്യമേഖലയില് ഉള് പ്പടെ തൊഴിലാളികള് ക്ക് ഇനിമുതല് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം ലഭിക്കും ബലി പെരുന്നാള് അവധി കഴിഞ്ഞ് സ് കൂളുകളും സര് ക്കാര് സ്ഥാപനങ്ങളും ഒക്കെ ഇന്ന് വീണ്ടും തുറക്കുകയാണ് വലിയ മാറ്റങ്ങള് ക്കാണ് യുഎഇ സാക്ഷിയാക... Read More →
കോട്ടയം സ് കൂളുകൾ തുറന്നതോടെ റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ് റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് കോട്ടയം ജില്ലയിൽ രാവിലെ 08 30 മുതൽ 09 30 വരെയും വൈകുന്നേരം 03 30 മുതൽ 04 30 വരെ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന... Read More →
ഝാന് സി ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷയും പൂജാരിയുടെ ഭാര്യയുമായുള്ള തമ്മില് തല്ലില് കലാശിച്ചു യുപിയിലെ ഝാൻസി ശ്രീ ഝർനാ പതി ധാം ക്ഷേത്രത്തിലാണ് സംഭവം ഇതിന്റെ ദൃശ്യങ്ങള് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാണ് ക്ഷേത്രത്തിനുള്ളില് ഇരുവരും പരസ്പരം മുടിക്ക് കുത്തിപ്പിടിക്കുന്നതും ശാരീരികമായി ഉപദ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും അവയവദാനം ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുന്റെ 23 നാല് അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത് ഹൃദയം കരൾ വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നൽകുന്നത് കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →
കൊല്ലം സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു 69 വയസായിരുന്നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം കൊല്ലം പുനലൂർ കലയനാട് സ്വദേശിയാണ് രത്നമ്മ പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് ഇരുവരും ചേര് ന്ന് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിരുന്ന വീഡിയോകള് വ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാവുകയാണ് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ് ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട് കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 3 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ് നാട്ടിലെയും ചില ഭാഗങ്ങളിലേക്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും അവയവദാനം ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുന്റെ 23 നാല് അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത് ഹൃദയം കരൾ വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നൽകുന്നത് കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ... Read More →
കാൺപൂ ർ ഉത്തർപ്രദേശിലെ കാൺപൂരിൽ പരീക്ഷാ കേന്ദ്രത്തിന് പുറത്തുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വിദ്യാർത്ഥികൾ അഴുക്കുചാലിൽ വീണു ബിഎഡ് പ്രവേശന പരീക്ഷ എഴുതാനെത്തിയ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾ ആണ് ഓടയിൽ വീണത് മാക് റോബർട്ട്ഗഞ്ചിലെ എച്ച്എൻ മിശ്ര പിജി കോളേജിലാണ് സംഭവം വിദ്യാർത്ഥികളെ അഴുക്കുചാലിൽ നിന്ന് രക്ഷപ്പെടുത്തുന്ന ദൃശ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മില് മ പാലിനും തൈരിനും ഉയര് ത്തിയ വില ഇന്ന് മുതല് പ്രാബല്യത്തിൽ പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത് തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട് പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത് പുതിയ വില പ്രിന്റ് ചെയ്യുന്ന നടപ... Read More →
കോട്ടയം സ് കൂളുകൾ തുറന്നതോടെ റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ് റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് കോട്ടയം ജില്ലയിൽ രാവിലെ 08 30 മുതൽ 09 30 വരെയും വൈകുന്നേരം 03 30 മുതൽ 04 30 വരെ... Read More →
തൊടുപുഴ തൊടുപുഴ സ്മിത ആശുപത്രിയില് നഴ്സ് ജീവനൊടുക്കാന് ശ്രമിച്ച സംഭവത്തില് മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു തീവ്രചരണ വിഭാഗത്തിൽ കഴിയുന്ന നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് കേസെടുത്തത് ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ് എമർജൻസി ഡിപ്പാർട്മെന്റ് ... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ കെഎസ് യു യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ മര് ദ്ദിച്ച കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാന് ഉള് പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര് ഒളിവിലെന്ന് അഞ്ച് പേരുടെയും മൊബൈല് ഫോണുകള് സ്വിച്ച് ഓഫ് ആണ് ഇവര് ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു ആലപ്പുഴ ... Read More →
കൊച്ചി കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിന് ഓഫീസര് ഓണ് ഡ്യൂട്ടി സിനിമാ നിര് മ്മാതാക്കള് ക്കെതിരെ കേസെടുക്കാന് നിര് ദ്ദേശം വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് നിര് ദ്ദേശം നല് കിയിരിക്കുന്നത് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റാണ് എറണാകുളം പൊലീസിന് നിര് ദ്ദേശം നല് കിയത് ഇതനുസരിച്ച് മാര് ട... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം