മുല്ലപ്പെരിയാർ വീണ്ടും ചർച്ചയിൽ; അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി TVK എംഎൽഎ ജഗനാഥ് മിശ്ര

by News Desk | on 01 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

കമ്പം മുല്ലപ്പെരിയാർ ഡാമിലെ അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ടിവികെ കമ്പം എംഎൽഎ ടിവികെയുടെ ജ ഗനാഥ് മിശ്രയാണ് ഈ ആവശ്യം ഉയർത്തി രം ഗത്ത് വന്നിരിക്കുന്നത് അണകെട്ടിൽ ജല നിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണം എന്നാണ് ആവശ്യം നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി ഡാമിലെത്തി അവിടെ നിന്ന് അറബിക്കടലിൽ പതിക്കുകയാണെന്നാണ് കമ്പം എംഎൽഎ ചൂണ്ടിക്കാണിക്കുന്നത് മുല്ലപ്പെരിയാറിൻ്റെ നിലവിലെ സംഭരണശേഷി വർദ്ധിപ്പിക്കേണ്ടതില്ലെന്നും ജ ഗനാഥ് മിശ്ര വ്യക്തമാക്കി കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യരുതെന്നും കമ്പം എംഎൽഎ ചൂണ്ടിക്കാണിച്ചു മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയ വിഷമായി ഉപയോ ഗിക്കരുതെന്നും കേരളത്തിലെ ജനങ്ങൾ സഹോദരന്മാരാണെന്നും ജ ഗനാഥ് മിശ്ര കൂട്ടിച്ചേർത്തു പഴയത് പോലെയല്ല കാര്യങ്ങൾ എന്നും കേരളത്തിലെ കോൺ ഗ്രസ് സർക്കാരും തമിഴ്നാട്ടിലെ വിജയ് സർക്കാരും തമ്മിൽ നല്ല ബന്ധമാണെന്നും രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ നിശ്ചയമായും നടക്കുമെന്നും കമ്പം എംഎൽഎ വ്യക്തമാക്കി തേനി ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും മുല്ലപ്പെരിയാർ വിഷയം ടിവികെ തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു തേനി ജില്ലയിലെ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മുല്ലപ്പെരിയാറിലെ വെള്ളമാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • സോഷ്യല്‍ മീഡിയയിൽ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി

    കൊല്ലം സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു 69 വയസായിരുന്നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം കൊല്ലം പുനലൂർ കലയനാട് സ്വദേശിയാണ് രത്നമ്മ പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് ഇരുവരും ചേര് ന്ന് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിരുന്ന വീഡിയോകള് വ... Read More →

  • വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകവെ അരിലോറി ഇടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

    കൊച്ചി നിയന്ത്രണം വിട്ട ലോറിയിടിച്ച് സ് കൂട്ടര് യാത്രക്കാരിക്ക് ദാരുണാന്ത്യം മൂവാറ്റുപുഴ നാസ് റോഡ് കണ്ടത്തില് അനീഷ 46 യാണ് മരിച്ചത് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ സംസ്ഥാന പാതയില് വാഴക്കുളം ടൗണിന് സമീപമായിരുന്നു അപകടം വാഴക്കുളം അഞ്ചാം മൈല് ജംഗ്ഷന് സമീപത്ത് തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറി അനീഷ സഞ്ചരിച്ചിരു... Read More →

  • പ്രതിപക്ഷ നേതാവിന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്ന് പരാതി; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

    പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി എ കെ ജി സെന്ററിലെ ജീവനക്കാരൻ അനൂപ് പി കെ യ്ക്ക് മർദ്ദനമേറ്റെന്നാണ് പരാതി സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം മെയ് 30 ന് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മടങ്ങുമ്പോഴായിരുന്നു മർദ്ദന... Read More →

  • ഗ്യാസിന് തീ വില ഹോട്ടൽ & റെസ്റ്റോറന്റ് കാറ്ററിംഗ് മേഖല അപകടത്തിൽ

    ന്യൂഡൽഹി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത് കേരളത്തിൽ 50 രൂപയാണ് വർധിപ്പിച്ചത് ഇതോടെ കൊച്ചിയിൽ ഒരുസിലിണ്ടറിന് 3130 രൂപയായി ഡൽഹിയിൽ സിലിണ്ടറിന് 42 രൂപയുടെ വർധനവാണുള്ളത് ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3 113 50 രൂപയായി കൊൽക്കത്തയിൽ 53 രൂപയും സിലിണ്ടറിന് വർധിപ... Read More →

  • മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂടി; ഇന്ന് മുതല്‍ പ്രാബല്യത്തിൽ

    തിരുവനന്തപുരം സംസ്ഥാനത്ത് മില് മ പാലിനും തൈരിനും ഉയര് ത്തിയ വില ഇന്ന് മുതല് പ്രാബല്യത്തിൽ പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത് തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു മറ്റു പാൽ ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട് പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത് പുതിയ വില പ്രിന്റ് ചെയ്യുന്ന നടപ... Read More →

  • ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിവിലെന്ന് SIT, ഫോണുകള്‍ സ്വിച്ച് ഓഫ്

    ആലപ്പുഴ നവകേരള യാത്രക്കിടെ കെഎസ് യു യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ മര് ദ്ദിച്ച കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാന് ഉള് പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര് ഒളിവിലെന്ന് അഞ്ച് പേരുടെയും മൊബൈല് ഫോണുകള് സ്വിച്ച് ഓഫ് ആണ് ഇവര് ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു ആലപ്പുഴ ... Read More →

  • റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുന്നു, ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.

    കോട്ടയം സ് കൂളുകൾ തുറന്നതോടെ റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ് റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് കോട്ടയം ജില്ലയിൽ രാവിലെ 08 30 മുതൽ 09 30 വരെയും വൈകുന്നേരം 03 30 മുതൽ 04 30 വരെ... Read More →

  • വിലക്കയറ്റം ഇരട്ടിഘാതമായി; പാചകവാതകത്തിനും മിൽമ പാലിനും തൈരിനും, കോഴിക്കും വില വർധിച്ചു

    സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റം തുടരുന്നതിനിടെ മിൽമ പാലിനും തൈരിനും വർധിപ്പിച്ച പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു പാലിന് ലിറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചത് മറ്റ് പാൽ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ ആനുപാതികമായി വില വർധിപ്പിക്കാനാണ് നീക്കം നിലവിൽ പാലിന്റെ കവറുകളിൽ പഴയ വിലയാണ് രേഖപ... Read More →

  • വിവാഹദിവസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം; യുഎസില്‍ മലയാളി വരനും പൈലറ്റും മരിച്ചു; വധുവിന് പരിക്ക്

    മൂവാറ്റുപുഴ അമേരിക്കയിലെ അറ്റ് ലാന്റയില് വിവാഹ ദിവസം വധൂവരന്മാര് സഞ്ചരിച്ച ഹെലികോപ്റ്റർ തകര് ന്ന് അപകടം വരനും പൈലറ്റും മരിച്ചു അമേരിക്കയില് സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര് കടുവാക്കുഴിയില് ഫിജി ജോര് ജിന്റെയും ഫേബയുടെയും മകന് ഡേവ് ഫിജിയാണ് മരിച്ചത് ഡെല് റ്റ എയര് ലൈന് സ് പൈലറ്റാണ് ഡേവ് 26 വയസായിരുന്നു വധു തിരുവല്ല ഭരണിക്കാ... Read More →

  • ഫ്രാന്‍സില്‍ വന്‍ സംഘര്‍ഷം, നിരവധിപ്പേര്‍ക്ക് പരിക്ക്

    പാരിസ് പിഎസ്ജി ആരാധകരുടെ ആഘോഷം അതിരുവിട്ടതോടെ ഫ്രാൻസിൽ തെരുവ് യുദ്ധം പൊലീസും ഫുട് ബോള് ആരാധകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 219 പേര് ക്ക് പരിക്കേറ്റു ഇതില് ഒമ്പത് പേരുടെ നില ഗുരുതരമാണ് സംഭവത്തില് 780 പേരെ അറസ്റ്റ് ചെയ്തു നിരവധി വ്യാപാര സ്ഥാപനങ്ങള് ക്ക് അക്രമികള് തീയിട്ടു ബസ് ട്രെയിന് ഗതാഗതം തടസപ്പെട്ടു മത്സരം കാണാനും പിഎസ്ജിയുടെ വ... Read More →

  • റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുന്നു, ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.

    കോട്ടയം സ് കൂളുകൾ തുറന്നതോടെ റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ് റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് കോട്ടയം ജില്ലയിൽ രാവിലെ 08 30 മുതൽ 09 30 വരെയും വൈകുന്നേരം 03 30 മുതൽ 04 30 വരെ... Read More →

  • പ്രവേശനോൽസവം നടത്തി

    ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ പ്രവേശനോൽസവം നടത്തി മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് വാർഡ് മെബർ രാജൂ വലിയവീട്ടിൽ ഫാദർ ജേക്കബ് കടുതോടിൽ പി ടിഎ പ്രസിഡന്റ് ഷെറിൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് മധുര പലഹാര ... Read More →

  • ഇ ഡി സംഘത്തിനെതിരായ ആക്രമണം: കുറ്റപത്രം വേ​ഗത്തിലാക്കാൻ പൊലീസ്

    തിരുവനന്തപുരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം അതിവേഗം സമർപ്പിക്കാൻ പൊലീസ് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം റിമാൻഡ് പൂർത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത് കേസിൻ്റെ അന്വേഷണച്ചുമതല എ... Read More →

  • ബാറിലെ തര്‍ക്കം; ചെന്നൈയില്‍ പതിനെട്ടുകാരിയെ കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

    ചെന്നൈ ബാറിലുണ്ടായ തര് ക്കം കൊലപാതകത്തില് കലാശിച്ചു ചെന്നൈയിലാണ് സംഭവം വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കന് അഭയാര് ത്ഥിയായ യാന് സിയാണ് കൊല്ലപ്പെട്ടത് പതിനെട്ട് വയസായിരുന്നു പെൺകുട്ടിയുടെ പ്രായം യാന് സിക്കൊപ്പം സ് കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനേഴുകാരിക്ക് പരിക്കേറ്റു സംഭവത്തില് ബാലമുരുകന് 21 ജോഷ്വ 19 കിഷോര് കുമാര് 19 എന്നിവരെ പ... Read More →

  • കോൺക്രീറ്റ് സ്ലാബ് തകർന്നു; പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾ അഴുക്കുചാലിൽ വീണു, നാല് പേർക്ക് പരിക്ക്

    കാൺപൂ ർ ഉത്തർപ്രദേശിലെ കാൺപൂരിൽ പരീക്ഷാ കേന്ദ്രത്തിന് പുറത്തുള്ള ഓടയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വിദ്യാർത്ഥികൾ അഴുക്കുചാലിൽ വീണു ബിഎഡ് പ്രവേശന പരീക്ഷ എഴുതാനെത്തിയ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾ ആണ് ഓടയിൽ വീണത് മാക് റോബർട്ട്ഗഞ്ചിലെ എച്ച്എൻ മിശ്ര പിജി കോളേജിലാണ് സംഭവം വിദ്യാർത്ഥികളെ അഴുക്കുചാലിൽ നിന്ന് രക്ഷപ്പെടുത്തുന്ന ദൃശ... Read More →

  • വിവാഹദിവസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം; യുഎസില്‍ മലയാളി വരനും പൈലറ്റും മരിച്ചു; വധുവിന് പരിക്ക്

    മൂവാറ്റുപുഴ അമേരിക്കയിലെ അറ്റ് ലാന്റയില് വിവാഹ ദിവസം വധൂവരന്മാര് സഞ്ചരിച്ച ഹെലികോപ്റ്റർ തകര് ന്ന് അപകടം വരനും പൈലറ്റും മരിച്ചു അമേരിക്കയില് സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര് കടുവാക്കുഴിയില് ഫിജി ജോര് ജിന്റെയും ഫേബയുടെയും മകന് ഡേവ് ഫിജിയാണ് മരിച്ചത് ഡെല് റ്റ എയര് ലൈന് സ് പൈലറ്റാണ് ഡേവ് 26 വയസായിരുന്നു വധു തിരുവല്ല ഭരണിക്കാ... Read More →

  • ഇ ഡി സംഘത്തിനെതിരായ ആക്രമണം: കുറ്റപത്രം വേ​ഗത്തിലാക്കാൻ പൊലീസ്

    തിരുവനന്തപുരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം അതിവേഗം സമർപ്പിക്കാൻ പൊലീസ് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം റിമാൻഡ് പൂർത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത് കേസിൻ്റെ അന്വേഷണച്ചുമതല എ... Read More →

  • ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിവിലെന്ന് SIT, ഫോണുകള്‍ സ്വിച്ച് ഓഫ്

    ആലപ്പുഴ നവകേരള യാത്രക്കിടെ കെഎസ് യു യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ മര് ദ്ദിച്ച കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ് മാന് ഉള് പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര് ഒളിവിലെന്ന് അഞ്ച് പേരുടെയും മൊബൈല് ഫോണുകള് സ്വിച്ച് ഓഫ് ആണ് ഇവര് ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു ആലപ്പുഴ ... Read More →

  • പ്രവേശനോത്സവം ആഘോഷമാക്കി കുരുന്നുകൾ; കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം മധ്യവേനൽ അവധിക്കുശേഷം പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സ്കൂളുകൾ ഇന്ന് തുറന്നു പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അധ്യക്ഷത വഹിച്ചു 2026 27 അധ്യയന വർഷത്തെ സ്കൂൾ കലണ്ടറും പ്രകാശനം ... Read More →

  • കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന

    തൃശൂര് കാട്ടാന ആക്രമണം പരിശോധിക്കാന് എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന ഞായറാഴ്ച രാത്രി വാഴച്ചാല് അടുത്ത് ചാര് പ്പയിലായിരുന്നു സംഭവം നടന്നത് വാഴച്ചാല് ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാര് പ്പയില് കാട്ടാന നിന്നത് വനം വകുപ്പ് ഉദ... Read More →

  • സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാവുകയാണ് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ് ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട് കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 3 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ് നാട്ടിലെയും ചില ഭാഗങ്ങളിലേക്... Read More →

  • പ്രവേശനോൽസവം നടത്തി

    ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ പ്രവേശനോൽസവം നടത്തി മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് വാർഡ് മെബർ രാജൂ വലിയവീട്ടിൽ ഫാദർ ജേക്കബ് കടുതോടിൽ പി ടിഎ പ്രസിഡന്റ് ഷെറിൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് മധുര പലഹാര ... Read More →

  • ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ല: കടുപ്പിച്ച് ഇറാന്‍

    ഇറാന് ജനതയുടെ അവകാശങ്ങള് സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാന് ഇറാന് പാര് ലമെന്റ് സ്പീക്കര് മുഹമ്മദ് ബാഗര് ഗാലിബാഫ് ഇക്കാര്യം അറിയിച്ചത് ശത്രുവിന്റെ വാഗ്ദാനങ്ങളെ ഇറാന് വിശ്വസിക്കുന്നില്ലെന്നും ഗാലിബാഫ് പറഞ്ഞു ഇറാന് സ്റ്റേറ്റ് മീഡിയയ്ക്ക് നല് കിയ വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് കരാര് വ്യവസ്... Read More →

  • സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: ഇ ഡി അന്വേഷണം തുടരാം; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

    സിഎംആര് എല് എക് സാലോജിക് മാസപ്പടി കേസില് ഇ ഡി അന്വേഷണം തുടരും അന്വേഷണം തുടരാമെന്ന സിംഗിള് ബെഞ്ച് ഉത്തരവിന് ഇന്ന് സ്റ്റേ ഇല്ല അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അറിയിച്ചു സിംഗിള് ബെഞ്ച് ഉത്തരവ് സ് റ്റേ ചെയ്യണമെന്ന് കാട്ടി സിഎംആര് എല് നല് കിയ അപ്പീലിലാണ് ഇപ്പോള് സിഎംആര് എലും എക് സാലോജികും തിരിച്ചടി നേരിട്ടിരിക്... Read More →

  • വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോകവെ അരിലോറി ഇടിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

    കൊച്ചി നിയന്ത്രണം വിട്ട ലോറിയിടിച്ച് സ് കൂട്ടര് യാത്രക്കാരിക്ക് ദാരുണാന്ത്യം മൂവാറ്റുപുഴ നാസ് റോഡ് കണ്ടത്തില് അനീഷ 46 യാണ് മരിച്ചത് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ സംസ്ഥാന പാതയില് വാഴക്കുളം ടൗണിന് സമീപമായിരുന്നു അപകടം വാഴക്കുളം അഞ്ചാം മൈല് ജംഗ്ഷന് സമീപത്ത് തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന അരി ലോറി അനീഷ സഞ്ചരിച്ചിരു... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →

  • കർണാടകയിൽ അമിതവേഗത്തിലെത്തിയ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; 6 കർഷകർക്ക് ദാരുണാന്ത്യം

    ബെംഗളൂരു കര് ണാടകയിലെ ചിക്കബെല്ലാപൂര് ജില്ലയില് അമിതവേഗതയില് വന്ന മഹീന്ദ്ര ഥാര് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേര് ക്ക് ദാരുണാന്ത്യം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നാല് പേര് ക്ക് പരിക്കേറ്റു ഓട്ടോറിക്ഷ ഡ്രൈവര് ബി കെ അഞ്ജിനപ്പ 35 എന് ഉമാദേവി 55 ബി ആര് വിജയ 40 കെ എന് ലക്ഷ്മമ്മ 50 ആര് സരോജമ്മ 65 ബി എസ് അരുണമ്മ 48 എന്നിവരാണ് മരി... Read More →

  • അക്ഷരമുറ്റത്തേക്ക്! കോട്ടയം ജില്ലയിൽ ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ.

    കോട്ടയം അക്ഷരമുറ്റത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി കുസൃതി കുരുന്നുകൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ് കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട് ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം എൽ പി സ് കൂളിലാണ് ... Read More →

  • ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 15 ലക്ഷം

    പാലക്കാട് പാലക്കാട് കഞ്ചിക്കോട് ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചത് പതിനഞ്ച് ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്മെയ് 28 ന് രാത്രിയാണ് അകത്തേത്തറയിൽ വെച്ച് അഞ്ചംഗ സംഘം കാറിലെത്തി ബിനുവ... Read More →

  • ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ല: മുഖ്യമന്ത്രി വി.ഡി. സതീശന്‍.

    കോട്ടയം താന് ഉള് പ്പെടെയുള്ള ഭരണകര് ത്താക്കള് വിമര് ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര് ശനങ്ങള് ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കോട്ടയം മാമ്മന് മാപ്പിള ഹാളില് ദീപിക ദിനപ്പത്രത്തിന്റെ 140 ാം വാര് ഷികാഘോഷച്ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്ത് മാധ്യമ സ്വാന്ത്ര്യ... Read More →

  • മുല്ലപ്പെരിയാർ വീണ്ടും ചർച്ചയിൽ; അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി TVK എംഎൽഎ ജഗനാഥ് മിശ്ര

    കമ്പം മുല്ലപ്പെരിയാർ ഡാമിലെ അധിക ജലം വിട്ടുകിട്ടണമെന്ന ആവശ്യവുമായി ടിവികെ കമ്പം എംഎൽഎ ടിവികെയുടെ ജ ഗനാഥ് മിശ്രയാണ് ഈ ആവശ്യം ഉയർത്തി രം ഗത്ത് വന്നിരിക്കുന്നത് അണകെട്ടിൽ ജല നിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്നാടിന് നൽകണം എന്നാണ് ആവശ്യം നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി ഡാമിലെത്തി അവിടെ നിന്ന് അറബി... Read More →

  • വിവാഹദിവസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം; യുഎസില്‍ മലയാളി വരനും പൈലറ്റും മരിച്ചു; വധുവിന് പരിക്ക്

    മൂവാറ്റുപുഴ അമേരിക്കയിലെ അറ്റ് ലാന്റയില് വിവാഹ ദിവസം വധൂവരന്മാര് സഞ്ചരിച്ച ഹെലികോപ്റ്റർ തകര് ന്ന് അപകടം വരനും പൈലറ്റും മരിച്ചു അമേരിക്കയില് സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര് കടുവാക്കുഴിയില് ഫിജി ജോര് ജിന്റെയും ഫേബയുടെയും മകന് ഡേവ് ഫിജിയാണ് മരിച്ചത് ഡെല് റ്റ എയര് ലൈന് സ് പൈലറ്റാണ് ഡേവ് 26 വയസായിരുന്നു വധു തിരുവല്ല ഭരണിക്കാ... Read More →

  • കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

    കൊച്ചി കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിന് ഓഫീസര് ഓണ് ഡ്യൂട്ടി സിനിമാ നിര് മ്മാതാക്കള് ക്കെതിരെ കേസെടുക്കാന് നിര് ദ്ദേശം വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് നിര് ദ്ദേശം നല് കിയിരിക്കുന്നത് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റാണ് എറണാകുളം പൊലീസിന് നിര് ദ്ദേശം നല് കിയത് ഇതനുസരിച്ച് മാര് ട... Read More →

  • ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിളമ്പി; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍, റസ്റ്ററന്റ് പൂട്ടി

    ബെംഗളൂരു ആട്ടിറച്ചിയെന്ന് പറഞ്ഞ് റസ്റ്ററന്റില് പോത്തിറച്ചി വിളമ്പിയ സംഭവത്തില് രണ്ട് മലയാളികള് അറസ്റ്റില് ബുഡിഗെരെ ക്രോസിനടുത്തുള്ള ബൊമ്മനഹള്ളിയിലെ ഇസിരി ഹബ്ബില് സ്ഥിതി ചെയ്യുന്ന കായലോരം റസ്റ്ററന്റിലാണ് സംഭവം തുടര് ന്ന് റസ്റ്ററന്റ് അടച്ചുപൂട്ടിമലയാളികളായ ജിജു ഷിബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു മറ്റൊരു പ്രതിയായ അഭിലാഷ... Read More →

  • 'ഏഴ് ലക്ഷം നൽകി, കാറും ചോദിച്ചു'; ലഖ്നൗവിൽ ഇൻഫ്ലുവൻസർ യുവതി മരിച്ച നിലയിൽ, കൊലപ്പെടുത്തിയതെന്ന് കുടുംബം

    ലഖ്നൗ സമൂഹമാധ്യമ ഇന് ഫ്ലുവന് സറായ യുവതിയെ ഭര് തൃ വീട്ടില് മരിച്ച നിലയില് കണ്ടെത്തി കാണ് പൂര് നിവാസിയായ മാന് സി എന്ന യുവതിയെയാണ് മരിച്ച നിലയില് കണ്ടെത്തിയത് സ്ത്രീധനത്തിന്റെ പേരില് മാന് സിയെ ഭര് ത്താവ് സാഗര് രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര് ന്ന് കൊലപ്പെടുത്തിയെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര് ത്തുവെന്നുമാണ് പെണ് കുട്ടി... Read More →

  • കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന

    തൃശൂര് കാട്ടാന ആക്രമണം പരിശോധിക്കാന് എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന ഞായറാഴ്ച രാത്രി വാഴച്ചാല് അടുത്ത് ചാര് പ്പയിലായിരുന്നു സംഭവം നടന്നത് വാഴച്ചാല് ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാര് പ്പയില് കാട്ടാന നിന്നത് വനം വകുപ്പ് ഉദ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →

  • സംസ്ഥാനത്ത് വീണ്ടും അവയവദാനം; നാല് പേര്‍ക്ക് പുതുജീവനേകാന്‍ അര്‍ജുന്‍

    തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും അവയവദാനം ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുന്റെ 23 നാല് അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത് ഹൃദയം കരൾ വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നൽകുന്നത് കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മണർകാട് സ്വദേശി അലൻ ബിജു ഐപ്പിന് 18 പരിക്കേറ്റു ഞായറാഴ്ച രാവിലെ 6 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം ശനിയാഴ്ച രാത്രി ഞൊണ്ടിമാക്കൽ ഭാഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എൻ കെ ബിജുവിന് 55 പരുക്കേറ്റു ശനിയാഴ്ച വൈക... Read More →

  • ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വള്ളിച്ചിറ സ്വദേശിനിക്ക് വെങ്കലം

    ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ വനിതാ വിഭാഗത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി പാലാ വള്ളിച്ചിറ സ്വദേശി ശോഭന ചന്ദ്രൻ രാഷ്ട്രീയ രക്ഷാ യൂണിവേഴ് സിറ്റിയും ആം റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുജറാത്ത് ആം റെസ്ലിങ് സ്പോർട്സ് അസോസിയേഷനും സംയുക്തമായി ദേശീയതലത്തിൽ നടത്തിയ മത്സരത്തിലാണ് ശോഭനയുടെ മിന്നും വിജയം പാലായി... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines