by News Desk | on 03 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയുമായും ബ്രിട്ടനുമായും വ്യാപാര കരാറുകൾ സംബന്ധിച്ച നിർണായക ചർച്ചകൾ ഈ ആഴ്ച നടക്കാനിരിക്കെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാടിലാണ് ഇന്ത്യ കയറ്റുമതി വർധിപ്പിക്കാനും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി പ്രവേശനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ ചർച്ചകൾ രാജ്യത്തിന്റെ വിദേശവ്യാപാര നയത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ ആഗോള വ്യാപാര രംഗത്ത് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ത്യ അമേരിക്കയുമായും ബ്രിട്ടനുമായും സമഗ്ര വ്യാപാര ധാരണകളിലേക്ക് നീങ്ങുന്നത് ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ കർഷകർ ചെറുകിട ഇടത്തരം വ്യവസായങ്ങൾ നിർമ്മാണ മേഖല സ്റ്റീൽ ഓട്ടോമൊബൈൽ ഘടകങ്ങൾ ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഇന്ത്യ നിരന്തരം ശ്രമിക്കുകയാണ് അമേരിക്കയുമായുള്ള ചർച്ചകളിൽ ശ്രദ്ധ തീരുവകളിലും വിപണി പ്രവേശനത്തിലുംഅമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളാണ് ഈ ആഴ്ച്ച ഏറ്റവും നിർണായകം ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ പ്രവേശനം ലഭ്യമാക്കുക ചില ഉൽപ്പന്നങ്ങൾക്ക് മേലുള്ള അധിക തീരുവകൾ ഒഴിവാക്കുക കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുക വ്യാപാര തടസങ്ങൾ കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് 301 ആശങ്കകൾ ഇന്ത്യയ്ക്ക് പ്രധാന വിഷയംഅമേരിക്കയുടെ വ്യാപാര നിയമപ്രകാരം നടപ്പാക്കുന്ന സെക്ഷൻ 301 അന്വേഷണങ്ങളും അതിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്താവുന്ന അധിക തീരുവകളും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിലൊന്നാണ് ഭാവിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യക്തമായ ഉറപ്പുകൾ കരാറിൽ ഉൾപ്പെടുത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് മത്സരക്ഷമത നിലനിർത്താനും അമേരിക്കൻ വിപണിയിൽ സ്ഥിരതയാർന്ന വ്യാപാര സാഹചര്യം ഉറപ്പാക്കാനും ഇത് നിർണായകമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ് കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ് കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെ... Read More →
തിരുവനന്തപുരം രക്ഷിതാക്കള് ക്ക് മുന്നറിയിപ്പുമായി എംവിഡി കുട്ടികളെ സ് കൂള് ബസുകളില് തന്നെ അയക്കണമെന്നാണ് നിര് ദ്ദേശം കുട്ടികളെ ഓട്ടോയില് സ് കൂളില് അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളില് പരിധിയില് കൂടുതല് കുട്ടികളെ കയറ്റരുതെന്നും നിര് ദ്ദേശമുണ്ട് ഇത് അപകടങ്ങള് ക്ക് കാരണമാകുമെന്നും എംവിഡി നിര് ദ്ദേശിച്ചു ഓട്ടോറിക്ഷ ഹ... Read More →
സെന് സസ് 2027ന് റെ ആദ്യഘട്ടമായ സെല് ഫ് എന്യുമറേഷന് ജൂണ് 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില് തയ്യാറെടുപ്പുകള് സജീവമായി വിവര ശേഖരണത്തിനായി ഭവന സന്ദര് ശനം നടത്തുന്ന എന്യുമറേറ്റര് മാര് ക്കും ഇവരുടെ മേല് നോട്ടം നിര് വഹിക്കുന്ന സൂപ്പര് വൈസര് മാര് ക്കുമുള്ള പരിശീലനം നാളെ ജൂണ് 4 ആരംഭിക്കുമെന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കള... Read More →
ബെം ഗളൂരു മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിൻ്റെ സത്യപ്രതി ജ്ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും ചടങ്ങിനായി മുഖ്യമന്ത്രി വി ഡി സതീശൻ ബെം ഗളൂരുവിലെത്തി ചടങ്ങിൽ വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രിമാരായ പി സി വിഷ്ണുനാഥ് റോജി എം ജോൺ എന്നിവരും പങ്കെടുക്കും കർണാടകയിൽ... Read More →
മൂന്നിലവ് പതിറ്റാണ്ടുകൾക്ക് മുൻപ് പിരിഞ്ഞുപോയ ബാല്യകാല സുഹൃത്തുക്കൾ അക്ഷരമുറ്റത്ത് വീണ്ടുമൊന്നിച്ചു മൂന്നിലവ് സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ 1987 വർഷത്തെ പത്താം ക്ലാസ് ബാച്ചിലെ വിദ്യാർത്ഥികളാണ് വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നത് പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ റവ ഫാദർ കുര്യൻ തടത്തി... Read More →

തിരുവനന്തപുരം മുഖ്യമന്ത്രിക്ക് നല് കുന്ന പൊലീസിന്റെ ഗാര് ഡ് ഓഫ് ഓണര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന് ഇതുസംബന്ധിച്ച് ഡിജിപിക്ക് നിര് ദേശം നല് കി ഗാര് ഡ് ഓഫ് ഓണര് ആര് ഭാടവും അനാവശ്യവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു പൊലീസില് ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തില് ഗാര് ഡ് ഓഫ് ഓണര് എന്തിനാണെന്ന് മുഖ്യമന്ത്രി ... Read More →
കോട്ടയം കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി കോട്ടയം ചിങ്ങവനം തുരുത്തിയിലാണ് സംഭവം മദ്യലഹരിയിൽ യുവതി ഓടിച്ചിരുന്ന കാർ സ് കൂട്ടറിൽ ഇടിക്കുകയായിരുന്നു അപകടം നടന്നയുടനെ യുവതി കുടയുമായി കാറിൽ നിന്നും ഇറങ്ങി സ് കൂട്ടർ യാത്രക്കാരനെയും ഇത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെയും ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു ഇത്... Read More →
ന്യൂഡല് ഹി കോക്രോച്ച് ജനത പാര് ട്ടി നേതാവ് അഭിജിത്ത് ദീപ് കേയെ കരുതല് തടങ്കലിലാക്കാന് നീക്കം സിജെപി സമരം തുടങ്ങിയാല് സുരക്ഷാ ഭീഷണിയാകുമെന്നാണ് വിലയിരുത്തല് അമേരിക്കയില് നിന്നും ഡല് ഹി വിമാനത്താവളത്തിലെത്തുമ്പോള് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കും ശനിയാഴ്ചയാണ് ദീപ് കേ തിരികെ ഇന്ത്യയിലെത്തുന്നത് അനുയായികളോട് ഡല് ഹി വിമാനത്താ... Read More →
ഇറാനിലെ ഖഷാം ഐലന്റിന് സമീപം സ്ഫോടനങ്ങളെന്ന് റിപ്പോര് ട്ടുകള് ഹോര് മുസ് കടലിടുക്കിന് സമീപത്തുള്ള ദ്വീപാണ് ഖഷാം ഇറാനിലെ ഖഷാം ദ്വീപില് ആക്രമണം നടത്തിയതായി അമേരിക്കന് സെന് ട്രല് കമാന് ഡ് സ്ഥിരീകരിച്ചു കുവൈറ്റിലും ബഹ്റൈനിലും ഇറാന് ആക്രമണശ്രമം നടത്തി ഇതോടെ ഇരുരാജ്യങ്ങളും ജനങ്ങള് ക്ക് ജാഗ്രതാ നിര് ദേശം നല് കി ബഹ് റൈനിലെ യുഎസ് ഫിഫ്ത്... Read More →
ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയുമായും ബ്രിട്ടനുമായും വ്യാപാര കരാറുകൾ സംബന്ധിച്ച നിർണായക ചർച്ചകൾ ഈ ആഴ്ച നടക്കാനിരിക്കെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാടിലാണ് ഇന്ത്യ കയറ്റുമതി വർധിപ്പിക്കാനും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി പ്രവേശനം ഉറപ്പാക്കാനും ലക്ഷ്യമ... Read More →
മൂന്നിലവ് പതിറ്റാണ്ടുകൾക്ക് മുൻപ് പിരിഞ്ഞുപോയ ബാല്യകാല സുഹൃത്തുക്കൾ അക്ഷരമുറ്റത്ത് വീണ്ടുമൊന്നിച്ചു മൂന്നിലവ് സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ 1987 വർഷത്തെ പത്താം ക്ലാസ് ബാച്ചിലെ വിദ്യാർത്ഥികളാണ് വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നത് പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ റവ ഫാദർ കുര്യൻ തടത്തി... Read More →
ആലപ്പുഴ നവകേരള സദസിനിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര് ദ്ദനത്തില് പ്രതികളുടെ വാദം പൊളിച്ച് എസ് ഐടി റിപ്പോര് ട്ട് പ്രതിഷേധത്തിനിടെ ബസ്സിന് നേരെ കല്ലേറുണ്ടായെന്ന ആരോപണം തെളിയിക്കാന് ഫോറന് സിക് പരിശോധനയില് സാധിച്ചില്ലെന്നും കെഎസ്ആര് ടിസി ബസ് ഡ്രൈവറുടെ മൊഴി പ്രതികള് ക്ക് എതിരാണെന്നും റിപ്പോര് ട്ടിലുണ്ട് പ്രതികളുടെ മുന് കൂര്... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെ... Read More →
ബെം ഗളൂരു മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി കെ ശിവകുമാറിൻ്റെ സത്യപ്രതി ജ്ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും ചടങ്ങിനായി മുഖ്യമന്ത്രി വി ഡി സതീശൻ ബെം ഗളൂരുവിലെത്തി ചടങ്ങിൽ വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രിമാരായ പി സി വിഷ്ണുനാഥ് റോജി എം ജോൺ എന്നിവരും പങ്കെടുക്കും കർണാടകയിൽ... Read More →
തിരുവനന്തപുരം മുഖ്യമന്ത്രിക്ക് നല് കുന്ന പൊലീസിന്റെ ഗാര് ഡ് ഓഫ് ഓണര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന് ഇതുസംബന്ധിച്ച് ഡിജിപിക്ക് നിര് ദേശം നല് കി ഗാര് ഡ് ഓഫ് ഓണര് ആര് ഭാടവും അനാവശ്യവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു പൊലീസില് ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തില് ഗാര് ഡ് ഓഫ് ഓണര് എന്തിനാണെന്ന് മുഖ്യമന്ത്രി ... Read More →
സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ് കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ് കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട... Read More →
കോഴിക്കോട് താമരശ്ശേരി ചുരത്തില് മള് ട്ടി ആക് സില് വാഹനങ്ങള് ക്ക് നിരോധനം രാവിലെ ആറു മുതല് രാത്രി എട്ടുവരെയാണ് നിരോധനം വിലക്കുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര് പേഴ്സണുമായ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി കാലവര് ഷം കനക്കുന്ന സാഹചര്യത്തില് അപകടങ്ങള് ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക... Read More →
സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ അന്യായമായി സ്ഥലമാറ്റങ്ങൾ നടക്കുന്നു സ്ഥലംമാറ്റത്തിൽ വ്യവസ്ഥാപിത രീതികൾ ഉണ്ടായിരുന്നു എന്നാൽ പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റം നടക്കുന്നു മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റം റദ്ദാക്കാ... Read More →
സൂറത്ത് മഹാരാഷ്ട്ര റോഡ് ട്രാന് സ് പോര് ട്ട് കോര് പ്പറേഷന്റെ ബസുകള് കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം സൂറത്തിലെ ഗുജറാത്ത് മഹാരാഷ്ട്ര ഹൈവൈയിലാണ് അപകടം ഉണ്ടായത് നാല് പത് പേര് ക്ക് പരിക്കേറ്റു അപകടത്തില് പ്പെട്ട ബസുകളില് ഒന്നിന് തീപിടിച്ചു തീപിടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത് ഉവ ഗ്രാമത്തില് ദേശീയ ഹൈവേ 53ലായിരു... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെ... Read More →
വാഷിങ്ടൺ ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഹിസ്ബുള്ളയും ഇസ്രയേലും ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത് തെക്കൻ ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷമ... Read More →
സെന് സസ് 2027ന് റെ ആദ്യഘട്ടമായ സെല് ഫ് എന്യുമറേഷന് ജൂണ് 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില് തയ്യാറെടുപ്പുകള് സജീവമായി വിവര ശേഖരണത്തിനായി ഭവന സന്ദര് ശനം നടത്തുന്ന എന്യുമറേറ്റര് മാര് ക്കും ഇവരുടെ മേല് നോട്ടം നിര് വഹിക്കുന്ന സൂപ്പര് വൈസര് മാര് ക്കുമുള്ള പരിശീലനം നാളെ ജൂണ് 4 ആരംഭിക്കുമെന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കള... Read More →
സെന് സസ് 2027ന് റെ ആദ്യഘട്ടമായ സെല് ഫ് എന്യുമറേഷന് ജൂണ് 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില് തയ്യാറെടുപ്പുകള് സജീവമായി വിവര ശേഖരണത്തിനായി ഭവന സന്ദര് ശനം നടത്തുന്ന എന്യുമറേറ്റര് മാര് ക്കും ഇവരുടെ മേല് നോട്ടം നിര് വഹിക്കുന്ന സൂപ്പര് വൈസര് മാര് ക്കുമുള്ള പരിശീലനം നാളെ ജൂണ് 4 ആരംഭിക്കുമെന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കള... Read More →
വാഷിങ്ടൺ ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഹിസ്ബുള്ളയും ഇസ്രയേലും ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത് തെക്കൻ ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷമ... Read More →
ന്യൂയോര് ക്ക് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇരട്ടി ആവേശം ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഇന്ത്യൻ സാന്നിധ്യമുള്ള ലോകകപ്പായി ഇത്തവണത്തേത് മാറും മലയാളി താരം തഹ്സിൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിൽ ഇടംപിടിച്ചതിന് പിന്നാലെ വിവിധ വിദേശ രാജ്യങ്ങൾക്കായി മൂ... Read More →
ന്യൂഡല് ഹി കോക്രോച്ച് ജനത പാര് ട്ടി നേതാവ് അഭിജിത്ത് ദീപ് കേയെ കരുതല് തടങ്കലിലാക്കാന് നീക്കം സിജെപി സമരം തുടങ്ങിയാല് സുരക്ഷാ ഭീഷണിയാകുമെന്നാണ് വിലയിരുത്തല് അമേരിക്കയില് നിന്നും ഡല് ഹി വിമാനത്താവളത്തിലെത്തുമ്പോള് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കും ശനിയാഴ്ചയാണ് ദീപ് കേ തിരികെ ഇന്ത്യയിലെത്തുന്നത് അനുയായികളോട് ഡല് ഹി വിമാനത്താ... Read More →
സെന് സസ് 2027ന് റെ ആദ്യഘട്ടമായ സെല് ഫ് എന്യുമറേഷന് ജൂണ് 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില് തയ്യാറെടുപ്പുകള് സജീവമായി വിവര ശേഖരണത്തിനായി ഭവന സന്ദര് ശനം നടത്തുന്ന എന്യുമറേറ്റര് മാര് ക്കും ഇവരുടെ മേല് നോട്ടം നിര് വഹിക്കുന്ന സൂപ്പര് വൈസര് മാര് ക്കുമുള്ള പരിശീലനം നാളെ ജൂണ് 4 ആരംഭിക്കുമെന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കള... Read More →
തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് എതിരെ വെളിപ്പെടുത്തലുമായി അഷ്കറിന്റെ ഉമ്മ അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അഷ്കർ ഉപദ്രവിച്... Read More →
സെന് സസ് 2027ന് റെ ആദ്യഘട്ടമായ സെല് ഫ് എന്യുമറേഷന് ജൂണ് 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില് തയ്യാറെടുപ്പുകള് സജീവമായി വിവര ശേഖരണത്തിനായി ഭവന സന്ദര് ശനം നടത്തുന്ന എന്യുമറേറ്റര് മാര് ക്കും ഇവരുടെ മേല് നോട്ടം നിര് വഹിക്കുന്ന സൂപ്പര് വൈസര് മാര് ക്കുമുള്ള പരിശീലനം നാളെ ജൂണ് 4 ആരംഭിക്കുമെന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കള... Read More →
ന്യൂയോർക്ക് വീണ്ടും എൽ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ ഈ വർഷം ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് പുതിയ റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് അറിയിച്ചത് കേരളം ഉൾപ്പെടെ ഇന്ത്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വന് നാശനഷ്ടം കൊല്ലം കളിയിക്കല് കടപ്പുറം പാപനാശം അങ്കണവാടിയുടെ മേല് ക്കൂര തകര് ന്നു കുട്ടികള് ക്ലാസ് കഴിഞ്ഞ് മടങ്ങിയതിന് ശേഷമാണ് മേല് ക്കൂര കാറ്റില് തകര് ന്നത് കടലില് നിന്ന് 100 മീറ്റര് അകലെയാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത് വിദ്യാര് ത്ഥികള് ഇല്ലാത്തതിനാല് വന് അപകടമ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ് കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ് കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെ... Read More →
സൂറത്ത് മഹാരാഷ്ട്ര റോഡ് ട്രാന് സ് പോര് ട്ട് കോര് പ്പറേഷന്റെ ബസുകള് കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം സൂറത്തിലെ ഗുജറാത്ത് മഹാരാഷ്ട്ര ഹൈവൈയിലാണ് അപകടം ഉണ്ടായത് നാല് പത് പേര് ക്ക് പരിക്കേറ്റു അപകടത്തില് പ്പെട്ട ബസുകളില് ഒന്നിന് തീപിടിച്ചു തീപിടിച്ച ബസിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത് ഉവ ഗ്രാമത്തില് ദേശീയ ഹൈവേ 53ലായിരു... Read More →
കോട്ടയം കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി കോട്ടയം ചിങ്ങവനം തുരുത്തിയിലാണ് സംഭവം മദ്യലഹരിയിൽ യുവതി ഓടിച്ചിരുന്ന കാർ സ് കൂട്ടറിൽ ഇടിക്കുകയായിരുന്നു അപകടം നടന്നയുടനെ യുവതി കുടയുമായി കാറിൽ നിന്നും ഇറങ്ങി സ് കൂട്ടർ യാത്രക്കാരനെയും ഇത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെയും ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു ഇത്... Read More →
സെന് സസ് 2027ന് റെ ആദ്യഘട്ടമായ സെല് ഫ് എന്യുമറേഷന് ജൂണ് 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില് തയ്യാറെടുപ്പുകള് സജീവമായി വിവര ശേഖരണത്തിനായി ഭവന സന്ദര് ശനം നടത്തുന്ന എന്യുമറേറ്റര് മാര് ക്കും ഇവരുടെ മേല് നോട്ടം നിര് വഹിക്കുന്ന സൂപ്പര് വൈസര് മാര് ക്കുമുള്ള പരിശീലനം നാളെ ജൂണ് 4 ആരംഭിക്കുമെന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കള... Read More →
ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധദിനം ആചരിച്ചു പുകയില വ്യവസായ ഇടപെടലുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക നിക്കോട്ടിൻ പുകയില ആസക്തി എന്നിവയെ പ്രതിരോധിക്കുക എന്നതാണ് 2026 ലെ പുകയില വിരുദ്ധദിന സന്ദേശം പുകയില ഉൽപ്പന്നങ്ങളുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് വ്യക്തികളെ ബോധവൽക്കരിക്കുകയും പുകയി... Read More →
തിരുവനന്തപുരം രക്ഷിതാക്കള് ക്ക് മുന്നറിയിപ്പുമായി എംവിഡി കുട്ടികളെ സ് കൂള് ബസുകളില് തന്നെ അയക്കണമെന്നാണ് നിര് ദ്ദേശം കുട്ടികളെ ഓട്ടോയില് സ് കൂളില് അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളില് പരിധിയില് കൂടുതല് കുട്ടികളെ കയറ്റരുതെന്നും നിര് ദ്ദേശമുണ്ട് ഇത് അപകടങ്ങള് ക്ക് കാരണമാകുമെന്നും എംവിഡി നിര് ദ്ദേശിച്ചു ഓട്ടോറിക്ഷ ഹ... Read More →
കേരളത്തിൽ എവിടെ വന്നാലും നല്ലതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന തരത്തിൽ ആവശ്യം ഉന്നയിക്കണം മുൻ മുഖ്യമന്ത്രി എയിംസ് കോഴിക്കോട് മതി എന്ന നിലപാടെടുത്തു 5 സ്ഥലങ്ങൾ കൂടി എഴുതി കൊടുക്കൂ എന്നു കഴിഞ്ഞ സർക്കാരിനെ അറിയിച്ചിരുന്നതാണ് എല്ലാവരും എയിംസിന്റെ പേരിൽ എല്ലാവരും എന്നെ ഒരുപാട് തേച്ചു ഇനി ഐയി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം