by News Desk | on 05 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം പട്ടിക ജാതി പട്ടിക വര് ഗ വിദ്യാര് ത്ഥികള് ക്ക് സ് കോളര് ഷിപ്പിനത്തില് 377 കോടി രൂപ നല് കാതെയാണ് എല് ഡിഎഫ് സര് ക്കാര് ചുമതല ഒഴിഞ്ഞത് എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുന് ധനമന്ത്രിയും എംഎല് എയുമായ കെ എന് ബാലഗോപാല് 2021 26 കാലഘട്ടത്തില് എല് ഡിഎഫ് സര് ക്കാര് പട്ടിക ജാതി പട്ടിക വര് ഗ വിദ്യാര് ത്ഥികളുടെ സ് കോളര് ഷിപ്പ് ഇനത്തില് നല് കിയത് 5 326 കോടി രൂപയാണ് 2026 മാര് ച്ച് മാസം വരെ മുന്നിലെത്തിയ എസ് സി എസ്ടി സ് കോളര് ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പാസാക്കിയിട്ടാണ് സര് ക്കാര് തെരഞ്ഞെടുപ്പിലേക്ക് പോയതെന്നും കെ എന് ബാലഗോപാല് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു കെ എന് ബാലഗോപാലിന്റെ പ്രതികരണം തുടര് ന്നുള്ള മാസങ്ങളില് സമര് പ്പിക്കപ്പെട്ട ബില്ലുകളിലെ തുകയാകണം 377 കോടി രൂപ 5 326 കോടി രൂപ കൃത്യമായി വിതരണം ചെയ്ത എല് ഡിഎഫ് സര് ക്കാരിന് 377 കോടി രൂപ കൊടുക്കുന്നതില് എന്താണ് തടസ്സം അത് വളരെ കുറച്ച് മാസങ്ങളിലെ ബില്ലുകള് ആകാനാണ് സാധ്യത അത് ഉള് പ്പെടെ നല് കാനുള്ള പണം ഖജനാവില് അവശേഷിപ്പിച്ചാണ് സര് ക്കാര് ചുമതലയൊഴിഞ്ഞത് അധികാരമേറ്റ ഉടനെ ആ ബില്ലുകള് മാറി നല് കുന്നതിന് പകരം നിയമസഭയില് അതൊരു കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫുകാര് ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമായാണെന്നും കെ എന് ബാലഗോപാല് കുറ്റപ്പെടുത്തി ധവളപത്രത്തിലൂടെ കഴിഞ്ഞ ഒരു വര് ഷക്കാലം അന്നത്തെ പ്രതിപക്ഷ നേതാവും യുഡിഎഫും ഉന്നയിച്ച ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട സകല ആരോപണങ്ങളുടെയും അടിസ്ഥാനം പോലും തകര് ന്നുവീണിരിക്കുകയാണ് ഈ സാഹചര്യത്തില് പുകമറ സൃഷ്ടിച്ച് തങ്ങള് ക്കുണ്ടായ ജാള്യതയില് നിന്നും കരകയറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത് ഇത്തരം കുതന്ത്രങ്ങളില് നിന്ന് മുഖ്യമന്ത്രിയും യുഡിഎഫും പിന്മാറണമെന്നും കെ എന് ബാലഗോപാല് ആവശ്യപ്പെട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് മഹാക്ഷേത്രത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു വി എം ഉണ്ണി മുകളേൽ ഉത്തമൻ സൈബോ തുടങ്ങിയവർ നേതൃത്വം നൽകി Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →

തിരുവനന്തപുരം യുഡിഎഫ് സര് ക്കാര് അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില് അവതരിപ്പിച്ച ധവള പത്രത്തില് വിവിധ മേഖലകളിൽ സമൂലമായ മാറ്റമാണ് ആവശ്യപ്പെടുന്നത് അതിലൊന്ന് വൈദ്യുതിരംഗത്ത് സ്വകാര്യ നിക്ഷേപം വേണമെന്നതാണ് കെഎസ്ഇബി യുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതിരംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കണമെന്ന് ധവളപത്ര ... Read More →
കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ദേശീയ ആരോഗ്യ മിഷൻ എൻ എച് എം നടപ്പാക്കുന്ന ലക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത് 96 5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത് 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി ല... Read More →

ആലപ്പുഴ നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര് ദ്ദനക്കേസില് എഡിജിപി എം ആര് അജിത് കുമാറിനെ കുരുക്കി എസ് ഐമാരുടെ മൊഴി അന്വേഷണ റിപ്പോര് ട്ട് തിരുത്താന് അജിത്കുമാര് സമ്മര് ദ്ദം ചെലുത്തിയെന്ന് എംആര് അജിത്കുമാറിന്റെ മുന് ഓഫീസിലെ ഉദ്യോഗസ്ഥര് മൊഴി നല് കി മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങള് ചെയ്തതെ... Read More →
ന്യൂയോർക്ക് ചൈനീസ് ചാരന്മാർ ലിങ്ക്ഡ് ഇൻ ഉൾപ്പെടെയുള്ള ജോബ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്ക ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യരാജ്യങ്ങൾ അമേരിക്ക കാനഡ ബ്രിട്ടൻ ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ലിങ്ക്ഡ് ഇൻ പോലുള്ള ജോബ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നതിനെതിരെ അപൂ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് മഴ കനക്കുന്നു ഇന്ന് എട്ട് ജില്ലകളില് അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേര് ട്ട് നല് കിയിട്ടുണ്ട് മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേര് ട്ടായിരിക്കും കാസര് കോട് കണ്ണൂര് വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര് എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര് ട്ടുള്ളത് അടുത്ത ദിവസങ്ങളിലും ശക്തമാ... Read More →
കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →
ന്യൂഡൽഹി ഇന്ധന പ്രതിസന്ധിയിൽ കുടുങ്ങി ഇൻഡി ഗോ അന്താരാഷ്ട്ര വിമാന സർവീസ് ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി ഇൻഡി ഗോ വിമാന കമ്പനി ഹോങ്കോങ് ഷാങ്ഹായ് ക്രാബി അടക്കമുള്ള വിമാന സർവീസുകളാണ് നിർത്തിയത് ജൂലൈ ഒന്ന് മുതൽ സെപ്തബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത് ഒക്ടോബർ ഒന്നിന് ശേഷം മാത്രമാണ് ബുക്കിങ് പഴയ രീത... Read More →
കൊച്ചി സിഎംആര് എല് എക്സാലോജിക് കേസില് ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര് എല് നല് കിയ അപ്പീല് ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ് ജോര് ജ് ഇന്ത്യന് നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാന് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോണ് ജോര് ജ് മാധ്യമങ്ങളോട് പറഞ്ഞു പുതുതായി തെളിവ് ശേഖരിക്കണമെന്ന... Read More →
ന്യൂയോർക്ക് ചൈനീസ് ചാരന്മാർ ലിങ്ക്ഡ് ഇൻ ഉൾപ്പെടെയുള്ള ജോബ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്ക ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യരാജ്യങ്ങൾ അമേരിക്ക കാനഡ ബ്രിട്ടൻ ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ലിങ്ക്ഡ് ഇൻ പോലുള്ള ജോബ് പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നതിനെതിരെ അപൂ... Read More →
മസ്കറ്റ് ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന് റ് കമ്പനി തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു മിന അൽ ഫഹൽ ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയ... Read More →
കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →
നോയിഡ ഡൽഹിക്കടുത്ത് നോയിഡയിലെ സെക്ടർ 74 ൽ ഉള്ള ഐവി കൗണ്ടി എന്ന ബഹുനില പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം 28 നിലകളുള്ള ടവറിലെ പന്ത്രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം ജനലുകളിലൂടെ വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നത് ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമായിരുന്നു ഇതോടെ പ്രദേശവാസിക... Read More →
കോഴിക്കോട് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര് ത്ഥികളുടെ പരാതിയില് കോഴിക്കോട് മെഡിക്കല് കോളേജിലെ രണ്ട് അധ്യാപകര് ക്ക് സ്ഥലംമാറ്റം ഡോ അനിതാ കുമാരി ഡോ സിഐ സ്മിത എന്നിവര് ക്കെതിരെയാണ് നടപടി പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര് നിരന്തരം അപമാനിച്ചുവെന്ന... Read More →
കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →
അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില നിരന്തരം വർധിപ്പിച്ചതുമൂലം വിലക്കയറ്റം അതിരൂക്ഷമായ സാഹ ചര്യത്തിലാണ് സമര... Read More →
പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നല്ല കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നെൽപ്പാടങ്ങൾ നികത്തുന്നതും നഗരവൽക്കരണവും വനനശീകരണവും നമ്മുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും എങ്ങനെ താളം തെറ്റിക്കുന്നു എന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകിക്കൊണ്ട് രാവിലെ 10 30 ന് യോഗത്തിന്റെ ഉദ്ഘാടനകർമ... Read More →
അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില നിരന്തരം വർധിപ്പിച്ചതുമൂലം വിലക്കയറ്റം അതിരൂക്ഷമായ സാഹ ചര്യത്തിലാണ് സമര... Read More →
കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →
കൊച്ചി സിഎംആര് എല് എക് സാലോജിക് കേസില് ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര് എല് നല് കിയ അപ്പീല് തള്ളി ഹൈക്കോടതി എന് ഫോഴ് മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി സിംഗിള് ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് സിഎംആര് എല് എക് സാലോജിക് കരാറില്... Read More →
കോട്ടയം കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന് റെ പേരില്ല ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ് ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര് ദ്ദനക്കേസില് എഡിജിപി എം ആര് അജിത് കുമാറിനെ കുരുക്കി എസ് ഐമാരുടെ മൊഴി അന്വേഷണ റിപ്പോര് ട്ട് തിരുത്താന് അജിത്കുമാര് സമ്മര് ദ്ദം ചെലുത്തിയെന്ന് എംആര് അജിത്കുമാറിന്റെ മുന് ഓഫീസിലെ ഉദ്യോഗസ്ഥര് മൊഴി നല് കി മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങള് ചെയ്തതെ... Read More →
തിരുവനന്തപുരം പട്ടിക ജാതി പട്ടിക വര് ഗ വിദ്യാര് ത്ഥികള് ക്ക് സ് കോളര് ഷിപ്പിനത്തില് 377 കോടി രൂപ നല് കാതെയാണ് എല് ഡിഎഫ് സര് ക്കാര് ചുമതല ഒഴിഞ്ഞത് എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുന് ധനമന്ത്രിയും എംഎല് എയുമായ കെ എന് ബാലഗോപാല് 2021 26 കാലഘട്ടത്തില് എല് ഡിഎഫ് സര് ക്കാര് പട്ടിക ജാതി പട്ടിക വര് ഗ വിദ്യാര് ത്ഥികളുടെ സ... Read More →
കൊച്ചി ധവളപത്രത്തിലെ കണക്കുകള് തള്ളി കൊച്ചി മെട്രോ റെയില് കോര് പറേഷന് മെട്രോയുടെ പ്രവര് ത്തനം ലാഭത്തിലാണെന്നും ചെലവുകള് ക്ക് സര് ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു നിയമസഭയില് മുഖ്യമന്ത്രി വി ഡി സതീശന് സമര് പ്പിച്ച ധവള പത്രത്തില് കൊച്ചി മെട്രോയുടെ പ്രവര് ത്തനം നഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നു ഈ വാദം തള... Read More →
അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില നിരന്തരം വർധിപ്പിച്ചതുമൂലം വിലക്കയറ്റം അതിരൂക്ഷമായ സാഹ ചര്യത്തിലാണ് സമര... Read More →
കോഴിക്കോട് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര് ത്ഥികളുടെ പരാതിയില് കോഴിക്കോട് മെഡിക്കല് കോളേജിലെ രണ്ട് അധ്യാപകര് ക്ക് സ്ഥലംമാറ്റം ഡോ അനിതാ കുമാരി ഡോ സിഐ സ്മിത എന്നിവര് ക്കെതിരെയാണ് നടപടി പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര് നിരന്തരം അപമാനിച്ചുവെന്ന... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →
വാഷിങ്ടൺ ഇന്ത്യ അമേരിക്ക വ്യാപാരകരാർ ഉടനുണ്ടാകുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നരേന്ദ്ര മോദി തൻ്റെ ഏറ്റവും നല്ല സുഹൃത്തെന്ന് പറഞ്ഞാണ് ഇന്ത്യ യുഎസ് ബന്ധം വീണ്ടും ശക്തമാകുന്ന കരാർ വരുമെന്ന് ട്രംപ് അറിയിച്ചത് നാല് ദിവസം നീണ്ട് നിന്ന ഇന്ത്യ യുഎസ് വ്യാപാര ചർച്ചകൾ വളരെ ഫലപ്രദമായിരുന്നെന്നും ഇരു രാജ്യങ്ങൾക്കും ... Read More →
മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തടയണമെന്ന ഹർജി കോടതി തള്ളി അന്വേഷണം തടയണം എന്ന സിഎംആർഎൽ ഹർജി കോടതി തള്ളി സിഎംആറിഎൽ സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത് ഇതോടെ അന്വേഷണം വേഗത്തിൽ ആക്കാനുള്ള തീരുമാനവുമായി ഈടി മുന്നോട്ടു പോവുകയാണ് നിർണായക യോഗം ഉടൻ കൊച്ചിയിൽ നടക്... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം ദേശീയ ആരോഗ്യ മിഷൻ എൻ എച് എം നടപ്പാക്കുന്ന ലക്ഷ്യ പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത് 96 5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത് 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി ല... Read More →
അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില നിരന്തരം വർധിപ്പിച്ചതുമൂലം വിലക്കയറ്റം അതിരൂക്ഷമായ സാഹ ചര്യത്തിലാണ് സമര... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം