പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും

by News Desk | on 05 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻസിസി നേവൽ വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും ശൂചീകരണ പരിപാടികളും സംഘടിപ്പിച്ചു പന്ത്രണ്ടാം മൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികൾ നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു പാലാ നഗരസഭ ഹെൽത്ത് വിഭാഗത്തിൻ്റെയും കൃഷിഭവൻ്റെയും സഹകരണത്തോടെ 12 ഫല വൃക്ഷ തൈകൾ നടുകയും വൃക്ഷ തൈകൾ എൻസിസി കേഡറ്റുകൾക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുകയും ചെയ്തു യുവജനങ്ങൾക്കിടയിൽ പരിസ്ഥിതി സംരക്ഷണ സംസ്കാരം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മിസ് ദിയ ബിനു അഭിപ്രായപ്പെട്ടു മുഖ്യ പ്രഭാഷകനായ കോളേജ് വൈസ് പ്രിൻസിപ്പല് റവ ഡോ സാൽവിൻ തോമസ് കാപ്പിലിപ്പറമ്പില് പ്രകൃതി സംരക്ഷണം നാം ഓരോരുത്തരുടെയും കടമയും വരും തലമുയോടുള്ള കരുതലുമാണെന്ന് ഓർമ്മിപ്പിച്ചു പാലാ നഗരസഭ കൗൺസിലർ ശ്രീമതി പ്രിൻസി സണ്ണി ആശംസകളർപ്പിച്ച് സംസാരിച്ചു തുടർന്ന് ചിൽഡ്രൻസ് പാർക്കിനകത്തും പാർക്കിന് വെളിയിലും നടത്തിയ ശുചീകരണ പരിപാടികൾക്ക് എൻസിസി കേഡറ്റുകളും കോളേജിലെ മറ്റു വിദ്യാർത്ഥിളും പങ്കാളികളായി പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പോസ്റ്റർ ഡിസൈനിംഗ് മത്സരവും സംഘടിപ്പിച്ചു വിജയികളായ 12 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും വൃക്ഷത്തൈകളും സമ്മാനമായി കേളേജ് ബർസാർ റവ ഫാ മാത്യൂ ആലപ്പാട്ടുമേടയിൽ വിതരണം ചെയ്തു എൻസിസി നേവൽ വിഭാഗം എ എൻ ഒ സബ് ലഫ്റ്റനൻ്റ് ഡോ അനീഷ് സിറിയക് പാലാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് ആർ ചന്ദ്രൻ കേരള സോളിഡ് മാനേജ്മെൻറ് പ്രൊജക്റ്റ് എൻജിനീയർ ശ്രുതി എൻ നായർ അധ്യാപകരായ ജയകൃഷ്ണൻ എം ജയശങ്കർ ടി വി പെറ്റി ഓഫീസർ കേഡറ്റുമാരായ ജോൺ സജി പി എം ബാസ്റ്റ്യൻ തുടങ്ങിയവർ പരിസ്ഥിതിദിന പരിപാടികൾക്ക് നേതൃത്വം നൽകി

  • ഹരിത സന്ദേശവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്; കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാചരണം

    പൂഞ്ഞാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും പരിപാടി സംഘടിപ്പിച്ചു പ്രകൃതിക്കായി ഒരു കൈത്താങ്ങ് ആവാം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പരിപാടി പരിപാടിയുടെ ഉദ്ഘാടനം ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി കാഞ്ഞിരപ്പളളി കപ്പാട് ഗവണ് മെന്റ് പന്നിഫാമിലെ പന്നികള് ക്കാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചത് ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടു... Read More →

  • ഷോർട്ട് ഫിലിം പച്ചമരത്തണൽ പ്രകാശനം ചെയ്തു.

    ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എച്ച് മീഡിയ പാലാ നിർമ്മിച്ച പച്ചമരത്തണൽ എന്ന ഷോർട്ട് ഫിലിം എംഎൽഎ മാണി സി കാപ്പൻ എസ് എച്ച് മീഡിയയിൽ വെച്ച് പ്രകാശനം ചെയ്തു ജയകുമാർ എലിക്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ കഥയും ചിത്രസംയോജനവും സിസ്റ്റർ തെരേസ് കോഴി ക്കൊത്തിക്കൽ എസ് എച്ചും ശബ്ദ ലേഖനവും മിശ്രണവും സിസ്റ്റർ ഏയ് ഞ്ചൽ എസ് എച്ച... Read More →

  • അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട്.

    കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്ത... Read More →

  • ലോക പരിസ്ഥിതി ദിനത്തിൽ ഹരിത സന്ദേശവുമായി ഈരാറ്റുപേട്ട; "ഹരിതഭാവി" കുട്ടിക്കർഷക പദ്ധതി പ്രഖ്യാപിച്ചു

    ഈരാറ്റുപേട്ട ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ആനിയിളപ്പിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു പച്ചക്കുട നിവർത്താം ഭൂമിക്ക് തണലേകാം എന്ന ഈ വർഷത്തെ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ... Read More →

  • പരിസ്ഥിതി സംരക്ഷണറാലിയും പ്രതിജ്ജ്ഞയും നടത്തി രാമപുരം കോളേജ്

    ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയുംനടത്തപ്പെട്ടു കോളേജ് വിദ്യാർത്ഥികളും അധ്യാപകരും രാമപുരം ടൗണിലൂടെ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കടൻ ഫ്ലാഗ് ഓഫ് ചെയ്തു കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ജോസഫ് ആലഞ്ചേ... Read More →

  • ലോക പരിസ്ഥിതി ദിനത്തിൽ ഹരിത സന്ദേശവുമായി ഈരാറ്റുപേട്ട; "ഹരിതഭാവി" കുട്ടിക്കർഷക പദ്ധതി പ്രഖ്യാപിച്ചു

    ഈരാറ്റുപേട്ട ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ആനിയിളപ്പിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു പച്ചക്കുട നിവർത്താം ഭൂമിക്ക് തണലേകാം എന്ന ഈ വർഷത്തെ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ... Read More →

  • ലോക പരിസ്ഥിതി ദിനത്തിൽ ഹരിത സന്ദേശവുമായി ഈരാറ്റുപേട്ട; "ഹരിതഭാവി" കുട്ടിക്കർഷക പദ്ധതി പ്രഖ്യാപിച്ചു

    ഈരാറ്റുപേട്ട ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ആനിയിളപ്പിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു പച്ചക്കുട നിവർത്താം ഭൂമിക്ക് തണലേകാം എന്ന ഈ വർഷത്തെ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ... Read More →

  • ഹരിത സന്ദേശവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്; കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാചരണം

    പൂഞ്ഞാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും പരിപാടി സംഘടിപ്പിച്ചു പ്രകൃതിക്കായി ഒരു കൈത്താങ്ങ് ആവാം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പരിപാടി പരിപാടിയുടെ ഉദ്ഘാടനം ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും

    ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻസിസി നേവൽ വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും ശൂചീകരണ പരിപാടികളും സംഘടിപ്പിച്ചു പന്ത്രണ്ടാം മൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികൾ നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ... Read More →

  • കോടതിവിധി തയാറാക്കാൻ എഐ വേണ്ട: സുപ്രീം കോടതി

    ന്യൂഡൽഹി കോടതി വിധികൾ തയാറാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഐ ഉപയോഗിക്കുന്നതു നിരോധിക്കാൻ സുപ്രീം കോടതി റഗുസേഷൻസ് ഫോർ യൂസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഐ ഇൻ കോർട്സ് 2026 എന്ന കരടു മാർഗരേഖ സുപ്രീം കോടതി പ്രസിദ്ധീകരിച്ചു വാദങ്ങളും തെളിവുകളും തയാറാക്കുന്നതിന് അഭിഭാഷകർ എഐ ഉപയോഗിക്കുന്നതിൽ തടസ്സമില്ല എന്നാൽ ഇക്കാര്യം കോടതിയെ അറ... Read More →

  • തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു

    ആലപ്പുഴ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു എ ഡി തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ് റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത് ത... Read More →

  • പൂഞ്ഞാർ സ്റ്റേഡിയം പരിസരം വൃത്തിയാക്കി മാവിൻതൈ നട്ടു

    ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂഞ്ഞാർ ന്യൂ സിറ്റിസൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും അതോടൊപ്പം വിപുലമായ ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു ഇന്ന് ജൂൺ 5 5 മണിക്ക് പൂഞ്ഞാർ സ്റ്റേഡിയത്തിന് സമീപം നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട 15അം വാർഡ് മെമ്പർ ശ്രീമതി മണിക്കുട്ടി മാവിൻതൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം... Read More →

  • പരിസ്ഥിതി സംരക്ഷണറാലിയും പ്രതിജ്ജ്ഞയും നടത്തി രാമപുരം കോളേജ്

    ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയുംനടത്തപ്പെട്ടു കോളേജ് വിദ്യാർത്ഥികളും അധ്യാപകരും രാമപുരം ടൗണിലൂടെ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കടൻ ഫ്ലാഗ് ഓഫ് ചെയ്തു കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ജോസഫ് ആലഞ്ചേ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും

    ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻസിസി നേവൽ വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും ശൂചീകരണ പരിപാടികളും സംഘടിപ്പിച്ചു പന്ത്രണ്ടാം മൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികൾ നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി കാഞ്ഞിരപ്പളളി കപ്പാട് ഗവണ് മെന്റ് പന്നിഫാമിലെ പന്നികള് ക്കാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചത് ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടു... Read More →

  • തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു

    ആലപ്പുഴ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു എ ഡി തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ് റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത് ത... Read More →

  • ഹരിത സന്ദേശവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്; കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാചരണം

    പൂഞ്ഞാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും പരിപാടി സംഘടിപ്പിച്ചു പ്രകൃതിക്കായി ഒരു കൈത്താങ്ങ് ആവാം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പരിപാടി പരിപാടിയുടെ ഉദ്ഘാടനം ... Read More →

  • ഹരിത സന്ദേശവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്; കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാചരണം

    പൂഞ്ഞാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും പരിപാടി സംഘടിപ്പിച്ചു പ്രകൃതിക്കായി ഒരു കൈത്താങ്ങ് ആവാം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പരിപാടി പരിപാടിയുടെ ഉദ്ഘാടനം ... Read More →

  • ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

    മേലുകാവ് കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു മേലുകാവ് ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 11 മണിക്ക് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയിൽ സ്കൂൾ ശ്രീമതി സിജി പി ജോൺ അദ്ധ്യക്ഷത വഹിച്ചു ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഷിമ്മി സിസി പോൾ സ്വാഗതം ആശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോയി സ്ക... Read More →

  • ലോക പരിസ്ഥിതി ദിനത്തിൽ ഹരിത സന്ദേശവുമായി ഈരാറ്റുപേട്ട; "ഹരിതഭാവി" കുട്ടിക്കർഷക പദ്ധതി പ്രഖ്യാപിച്ചു

    ഈരാറ്റുപേട്ട ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ആനിയിളപ്പിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു പച്ചക്കുട നിവർത്താം ഭൂമിക്ക് തണലേകാം എന്ന ഈ വർഷത്തെ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി കാഞ്ഞിരപ്പളളി കപ്പാട് ഗവണ് മെന്റ് പന്നിഫാമിലെ പന്നികള് ക്കാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചത് ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടു... Read More →

  • ഷോർട്ട് ഫിലിം പച്ചമരത്തണൽ പ്രകാശനം ചെയ്തു.

    ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എച്ച് മീഡിയ പാലാ നിർമ്മിച്ച പച്ചമരത്തണൽ എന്ന ഷോർട്ട് ഫിലിം എംഎൽഎ മാണി സി കാപ്പൻ എസ് എച്ച് മീഡിയയിൽ വെച്ച് പ്രകാശനം ചെയ്തു ജയകുമാർ എലിക്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ കഥയും ചിത്രസംയോജനവും സിസ്റ്റർ തെരേസ് കോഴി ക്കൊത്തിക്കൽ എസ് എച്ചും ശബ്ദ ലേഖനവും മിശ്രണവും സിസ്റ്റർ ഏയ് ഞ്ചൽ എസ് എച്ച... Read More →

  • തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു

    ആലപ്പുഴ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു എ ഡി തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ് റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത് ത... Read More →

  • BVM കോളേജ് MCA പ്രോഗ്രാമിന്റെ ഉദ്ഘാടനം

    ചേർപ്പുങ്കൽ ബി വി എം കോളേജിന് പുതിയതായി ലഭിച്ച എം സി എ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജലവിഭവ ഭവന മന്ത്രി ശ്രീ മോൻസ് ജോസഫ് നിർവഹിച്ചു 1995 മുതൽ പാലായിൽ കമ്പ്യൂട്ടർ പഠിപ്പിച്ചു തുടങ്ങിയ ബി വി എം കോളേജിന്റെ ഉന്നതഗുണനിലവാരം പരിഗണിച്ചാണ് എം സി എ പ്രോഗ്രാം ലഭിച്ചതെന്നു മന്ത്രി പറഞ്ഞു യോഗത്തിൽ കോളേജ് മാനേജർ അധ്യക്ഷനയിരുന്നു കോളേജിൽ പുതിയതായി തു... Read More →

  • പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും

    ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻസിസി നേവൽ വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും ശൂചീകരണ പരിപാടികളും സംഘടിപ്പിച്ചു പന്ത്രണ്ടാം മൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികൾ നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ... Read More →

  • തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു

    ആലപ്പുഴ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു എ ഡി തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ് റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത് ത... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും

    ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻസിസി നേവൽ വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷതൈ വിതരണവും ശൂചീകരണ പരിപാടികളും സംഘടിപ്പിച്ചു പന്ത്രണ്ടാം മൈൽ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികൾ നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • കോടതിവിധി തയാറാക്കാൻ എഐ വേണ്ട: സുപ്രീം കോടതി

    ന്യൂഡൽഹി കോടതി വിധികൾ തയാറാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഐ ഉപയോഗിക്കുന്നതു നിരോധിക്കാൻ സുപ്രീം കോടതി റഗുസേഷൻസ് ഫോർ യൂസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഐ ഇൻ കോർട്സ് 2026 എന്ന കരടു മാർഗരേഖ സുപ്രീം കോടതി പ്രസിദ്ധീകരിച്ചു വാദങ്ങളും തെളിവുകളും തയാറാക്കുന്നതിന് അഭിഭാഷകർ എഐ ഉപയോഗിക്കുന്നതിൽ തടസ്സമില്ല എന്നാൽ ഇക്കാര്യം കോടതിയെ അറ... Read More →

  • ഹരിത സന്ദേശവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്; കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാചരണം

    പൂഞ്ഞാർ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിയും പരിപാടി സംഘടിപ്പിച്ചു പ്രകൃതിക്കായി ഒരു കൈത്താങ്ങ് ആവാം എന്ന സന്ദേശം മുൻനിർത്തിയായിരുന്നു പരിപാടി പരിപാടിയുടെ ഉദ്ഘാടനം ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines