by News Desk | on 08 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം രാജ്യത്തെ ഇന്ധന പാചകവാതക വിലവര് ധനവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ജനങ്ങള് ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികള് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയന് പറഞ്ഞു ജനദ്രോഹ നടപടി പിന് വലിക്കാന് കേന്ദ്ര സര് ക്കാര് തയ്യാറാകണമെന്ന് പിണറായി വിജയന് ഫേസ്ബുക്കില് കുറിച്ചു ഗാര് ഹിക എല് പിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര് ധിപ്പിക്കും മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാര് ഹിക പാചക വാതകവില വര് ധിപ്പിക്കുന്നത് വര് ധിപ്പിച്ച നിരക്ക് പ്രകാരം 14 2 കിലോഗ്രാം എല് പിജി സിലിണ്ടറിന് 951 രൂപയായി മാര് ച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വര് ധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു വാണിജ്യ പാചക വാതത്തിന്റെ വില ഇരട്ടിയിലധികം വര് ധിച്ചതിനാല് ഹോട്ടല് വ്യവസായം സമ്പൂര് ണ്ണ തകര് ച്ചയിലേക്ക് കൂപ്പ് കുത്തുകയാണ് മെയ് പകുതിക്ക് ശേഷം പെട്രോള് ഡീസല് വിലകളില് ലിറ്ററിന് മൊത്തത്തില് 7 50 രൂപയുടെ വര് ധനവാണ് ഉണ്ടായത് ഇതിനൊപ്പം സിഎന് ജിയ്ക്കും കിലോഗ്രാമിന് 6 രൂപയും വര് ധിച്ചു ജനങ്ങള് ക്ക് ആശ്വാസം ഉറപ്പാക്കുന്ന വിധത്തില് സംസ്ഥാന സര് ക്കാരിന്റെ അടിയന്തിര ഇടപെടല് ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു പെട്രോളിയം വില വര് ധനമൂലം ലഭ്യമാകുന്ന അധിക നികുതി ഉപേക്ഷിക്കാന് സംസ്ഥാന സര് ക്കാര് തയാറാവണമെന്നും വിലക്കയറ്റത്തിന്റെ രൂക്ഷതയില് നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും നിയമസഭയില് സര് ക്കാരിനോട് അഭ്യര് ത്ഥിച്ചിരുന്നു ഇക്കാര്യത്തില് കേന്ദ്ര സംസ്ഥാന സര് ക്കാരുകള് തുടരുന്ന നിഷേധാത്മക ജനദ്രോഹ നിലപാടുകള് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ കനത്ത മഴ തുടരുന്നു ഞായറാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃ... Read More →
ഇരുകര തൊടാതെ റിവർവ്യൂ റോഡ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളിയവരുമൊക്കെ കൈവിട്ട നിലയിലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട റിവർവ്യൂ റോഡ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47 5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതി... Read More →
കോഴിക്കോട് കാനഡയില് കരടി ആക്രമണത്തില് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു കോഴിക്കോട് മാവൂര് റോഡ് സ്വദേശിഹൃഷികേശി 27 ന്റെ മൃതദേഹം പുലര് ച്ചെയാണ് വിമാന മാര് ഗം നാട്ടിലെത്തിച്ചത് സംസ് കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില് നടക്കും എട്ടിനാണ് കാനഡയില് വെച്ച് കരടിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത് കാനഡയിലെ സസ് കാച്ചെ... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ കെഎസ് യു യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ മര് ദ്ദിച്ച ഗണ് മാന്മാരുടെ മുന് കൂര് ജാമ്യാപേക്ഷയില് വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം ജാമ്യമുള്ള വകുപ്പുകളില് നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള് ചേര് ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത് കീഴടങ്ങാ... Read More →
പിഎം ശ്രീ പദ്ധതിയില് യുഡിഎഫ് സര് ക്കാര് ആടിനെ പട്ടിയാക്കുന്നെന്ന് മുന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി തൊടുന്യായങ്ങള് പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന് കുട്ടി പറഞ്ഞു പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല അതുകൊണ്ട... Read More →
പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →
കൊച്ചി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര് ഡിലെ ദൃശ്യങ്ങള് ചോര് ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര് പ്പിച്ച പുനരന്വേഷണ ഹര് ജി പരിഗണിക്കുന്നതില് നിന്ന് ജഡ്ജി പിന്മാറി ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യനാണ് ഹര് ജി പരിഗണിക്കുന്നതില് നിന്ന് പിന്മാറിയത് അതിജീവിതയുടെ ഹര് ജി മറ്റൊരു ബെഞ്ച് പരിഗണ... Read More →
ദില്ലി നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ടെഹ് റാനിലെ ഇന്ത്യൻ എംബസി നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട് എക്സിലൂടെയാണ് എംബസി കടുത്ത ജാഗ്രതാ നിർദേശം നൽകിയത് ഇറാനിലെ തെക്കുപട... Read More →
പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →
പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →
പിഎം ശ്രീ പദ്ധതിയില് യുഡിഎഫ് സര് ക്കാര് ആടിനെ പട്ടിയാക്കുന്നെന്ന് മുന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി തൊടുന്യായങ്ങള് പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന് കുട്ടി പറഞ്ഞു പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല അതുകൊണ്ട... Read More →
ഇരുകര തൊടാതെ റിവർവ്യൂ റോഡ് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളിയവരുമൊക്കെ കൈവിട്ട നിലയിലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട റിവർവ്യൂ റോഡ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47 5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതി... Read More →
റാങ്ക് ജേതാവിനെ എക്സലൻസ് അവാർഡ് നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു എംജി സർവകലാശാല ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാന്നാനം കോളജ് വിദ്യാർത്ഥിനി ടിയ ബാസ്റ്റിനെയാണ് എംഎൽഎ വീട്ടിലെത്തി ആദരിച്ചത് പാലാ കിഴപറയാർ കണ്ടത്തിൽ ബാസ്റ്റിൻ്റെയും റിൻസിയുടെയും മാകളാണ് ടിയ ബാസ്റ്റിൻ ബ്ലോക്ക് മെമ്പർ ജിൻസി അഭിലാഷ് ഷ... Read More →
വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല... Read More →
മലപ്പുറം കരിപ്പൂരില് വീണ്ടും സ്വര് ണം പൊട്ടിക്കല് സംഘത്തിന്റെ കവര് ച്ചാ ശ്രമം രണ്ട് സംഘങ്ങളായി എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു കരിപ്പൂര് പൊലീസാണ് അറസ്റ്റ് ചെയ്തത് ഇവരില് നിന്ന് രണ്ട് കാറുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു പുറത്ത് രണ്ട് വാഹനങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പേര് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു കരിപ്പൂരില് എത്തിയ യ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട് മൂന്ന് ജില്ലകളില് ഓറഞ്ച് അലേര് ട്ടാണ് കോഴിക്കോട് കണ്ണൂര് കാസര് കോട് ജില്ലകളിലാണ് ഓറഞ്ച് അലേര് ട്ടുള്ളത് മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര് ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് എറണാകുളം കോട്ടയം ഉള് പ്പടെയുള്ള ജില്ലകളില് രാത്രി കനത്ത മഴയാണ് ലഭിച്... Read More →
ഹൈദരാബാദ് ഫിലാഡല് ഫിയയില് കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രാലയത്തെ കൊല്ലപ്പെട്ട അന് ഷുല് കുഞ്ജ 28 യുടെ സഹോദരി സമീപിച്ചു അന് ഷുലിന് അമേരിക്കയിലേക്ക് പോകാന് യാതൊരു താല് പര്യവുമുണ്ടായിരുന്നില്ലെന്നും കുടുംബത്തിന്റെ നിര് ബന്ധം പ്രകാരമാണ് അന് ഷുല് അമേരിക്കയിലേക്ക് ... Read More →
പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →
ആണവായുധ ശേഷിയിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലെത്തിയെന്ന് സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സിപ്രി സിപ്രി പുറത്തിവിട്ട 2026 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു ആഗോള സൈനിക ചെലവുകൾ ആയുധ കൈമാറ്റങ്ങൾ ആണവശക്തികൾ 2025... Read More →
പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്... Read More →
കോഴിക്കോട് കാനഡയില് കരടി ആക്രമണത്തില് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു കോഴിക്കോട് മാവൂര് റോഡ് സ്വദേശിഹൃഷികേശി 27 ന്റെ മൃതദേഹം പുലര് ച്ചെയാണ് വിമാന മാര് ഗം നാട്ടിലെത്തിച്ചത് സംസ് കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില് നടക്കും എട്ടിനാണ് കാനഡയില് വെച്ച് കരടിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത് കാനഡയിലെ സസ് കാച്ചെ... Read More →
മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ് ആൽബിൻ സാജൻ തോട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ സ് കറിയ വേകത്താനം മിഷൻലീഗിൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി മിഷൻ ലീഗ് അംഗങ്... Read More →
ന്യൂഡൽഹി ഡൽഹി യൂണിവേഴ് സിറ്റി പ്രൊഫസർ ദെബോസ്മിത പോളിനെ 49 കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ് പശ്ചിമ ബംഗാൾ സ്വദേശികളാണ് കേസിലെ പ്രതികളായ ദമ്പതികൾ ഞായറാഴ്ചയാണ് ഡൽഹി പൊലീസ് രാംപ്രസാദ് ദാസ് 42 ഭാര്യ ബനശ്രീ ദാസ് 36 എന്നിവരെ ബം ഗാളിലെത്തി അറസ്റ്റ് ചെയ്ത് പ്രതികൾക്കൊപ്പം ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും ... Read More →
കൊല് ക്കത്ത സര് ക്കാര് ഭവന പദ്ധതിയിലെ ഫണ്ടുകളില് നിന്നും കമ്മിഷനെന്ന പേരില് പണം തട്ടിയ തൃണമൂല് കോണ് ഗ്രസ് നേതാവ് പിടിയില് ഹൗറ ജില്ലയിലെ ഉദയ് നാരായണ് പൂരിലുള്ള ബിലാസ്പൂര് നിവാസികളുടെ പരാതിയിലാണ് നടപടി കമ്മീഷന് എന്ന പേരില് ബ്രഹ്മാനന്ദ ചക്രബര് ത്തിയെന്ന നേതാവാണ് ജനങ്ങളെ വഞ്ചിച്ചത് പരാതിയെ തുടര് ന്ന് പൊലീസ് ഇയാളെ പിടികൂടാനെത്തി ഇ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട് മൂന്ന് ജില്ലകളില് ഓറഞ്ച് അലേര് ട്ടാണ് കോഴിക്കോട് കണ്ണൂര് കാസര് കോട് ജില്ലകളിലാണ് ഓറഞ്ച് അലേര് ട്ടുള്ളത് മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര് ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് എറണാകുളം കോട്ടയം ഉള് പ്പടെയുള്ള ജില്ലകളില് രാത്രി കനത്ത മഴയാണ് ലഭിച്... Read More →
ഹൈദരാബാദ് ഫിലാഡല് ഫിയയില് കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രാലയത്തെ കൊല്ലപ്പെട്ട അന് ഷുല് കുഞ്ജ 28 യുടെ സഹോദരി സമീപിച്ചു അന് ഷുലിന് അമേരിക്കയിലേക്ക് പോകാന് യാതൊരു താല് പര്യവുമുണ്ടായിരുന്നില്ലെന്നും കുടുംബത്തിന്റെ നിര് ബന്ധം പ്രകാരമാണ് അന് ഷുല് അമേരിക്കയിലേക്ക് ... Read More →
ആലപ്പുഴ നവകേരള യാത്രക്കിടെ കെഎസ് യു യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ മര് ദ്ദിച്ച ഗണ് മാന്മാരുടെ മുന് കൂര് ജാമ്യാപേക്ഷയില് വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം ജാമ്യമുള്ള വകുപ്പുകളില് നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള് ചേര് ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത് കീഴടങ്ങാ... Read More →
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്... Read More →
പൂഞ്ഞാർ എസ് എൻ ഡി പി യോഗം 108 ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ സാംസ്കാരിക സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത് രാവ... Read More →
ചെന്നൈ നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ പ്രഗ്നാനന്ദ വിമാനത്താവളത്തിൽ നിന്നും നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത് കൂടിക്കാഴ്ചയ്ക്കിടെ ... Read More →
തിരുവനന്തപുരം വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകത്തില് നാല് പ്രതികള് പിടിയില് ഒന്നാം പ്രതി പള്ളിച്ചല് സ്വദേശി അജിത് 21 രണ്ടാംപ്രതി പള്ളിച്ചല് പാരൂര് ക്കുഴി സ്വദേശി കാര് ത്തികേയന് 21 മൂന്നാംപ്രതി മുടവൂര് പാറ സ്വദേശി പ്രിയദര് ശന് 20 നാലാംപ്രതി പള്ളിച്ചല് സ്വദേശി ആരോമല് 21 എന്നിവരെയാണ് പൊലീസ് പിടികൂടിയത് ഒന്നും രണ്ടും നാലും പ്രതികള... Read More →
ടെഹ് റാന് ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല് ഇറാന് തലസ്ഥാനമായ ടെഹ് റാനില് അടക്കം ആക്രമണം നടന്നു താബ്രിസ് ഇസ്ഫഹന് കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര് ട്ട് ടെഹ് റാനില് രണ്ട് ശക്തമായ സ് ഫോടനങ്ങള് നടന്നതായി ഇറാന്റെ ഔദ്യോഗിക വാര് ത്താ ഏജന് സിയായ ഇര് നയെ ഉദ്ധരിച്ച് അല് ജസീറ റിപ്പോര് ട്ട് ചെയ്തു ഇസ്ഫഹനില് മൂന്ന... Read More →
തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശ... Read More →
വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല... Read More →
തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശ... Read More →
കോഴിക്കോട് കാനഡയില് കരടി ആക്രമണത്തില് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു കോഴിക്കോട് മാവൂര് റോഡ് സ്വദേശിഹൃഷികേശി 27 ന്റെ മൃതദേഹം പുലര് ച്ചെയാണ് വിമാന മാര് ഗം നാട്ടിലെത്തിച്ചത് സംസ് കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില് നടക്കും എട്ടിനാണ് കാനഡയില് വെച്ച് കരടിയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത് കാനഡയിലെ സസ് കാച്ചെ... Read More →
കോഴിക്കോട് പൂനൂരില് മധ്യവയസ് കന് വെട്ടേറ്റു പൂനൂര് കക്കാട്ടുമ്മല് അബ്ദുൾ മജീദിനാണ് വെട്ടേറ്റത് മുന് വൈരാഗ്യത്തെ തുടര് ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു കൈമുട്ടിന് മുകളിലായി ആഴത്തില് മുറിവേറ്റു ഇയാളെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു പ്രശ് നങ്ങള് പറഞ്ഞു തീര് ക്കാന് പെരിങ്ങളം വ... Read More →
തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശ... Read More →
ന്യൂഡൽഹി ഡൽഹി യൂണിവേഴ് സിറ്റി പ്രൊഫസർ ദെബോസ്മിത പോളിനെ 49 കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ് പശ്ചിമ ബംഗാൾ സ്വദേശികളാണ് കേസിലെ പ്രതികളായ ദമ്പതികൾ ഞായറാഴ്ചയാണ് ഡൽഹി പൊലീസ് രാംപ്രസാദ് ദാസ് 42 ഭാര്യ ബനശ്രീ ദാസ് 36 എന്നിവരെ ബം ഗാളിലെത്തി അറസ്റ്റ് ചെയ്ത് പ്രതികൾക്കൊപ്പം ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം