by News Desk | on 08 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
കേരളത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുന്നു ഇന്ന് ഒറ്റ ദിവസത്തിൽ തന്നെ ഏകദേശം 760 രൂപവരെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത് ഇതോടെ വിപണിയിൽ ആശങ്കയും അവസരവുമാണ് ഒരുമിച്ച് ഉയർന്നിരിക്കുന്നത് കഴിഞ്ഞ 5 ദിവസത്തിനിടെ മൊത്തത്തിൽ 3000 ൽ അധികം രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട് ഡോളറിന്റെ ശക്തി വർധിച്ചതും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന് സമ്മർദ്ദം സൃഷ്ടിക്കുകയാണ് സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വർണത്തിലേക്ക് വരുന്ന ഡിമാൻഡും ഇപ്പോൾ അല്പം മന്ദഗതിയിലാണ് ഗ്രാമിന് 95 രൂപ കുറഞ്ഞ് വില 13 905 രൂപയായി പവന് 1 11 240 രൂപയാണ് വില അമേരിക്കയിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയില്ലെന്ന നിരീക്ഷണങ്ങൾ ഉയരുകയും ചെയ്തതോടെ അന്തരാഷ്ട്ര സ്വർണവില കഴിഞ്ഞ വ്യാപാരസെഷനിൽ വൻ ഇടിവ് നേരിട്ടിരുന്നു ഇതോടെ വില ഔൺസിന് 140ലേറെ ഡോളർ ഇടിഞ്ഞ് 4238 6 ഡോളർ വരെയെത്തി ഇന്നുവില 4352 ഡോളറിലേക്ക് തിരിച്ചുകയറിയെങ്കിലും ഇപ്പോഴുള്ളത് 4310 ഡോളർ നിലയിലാണ് പശ്ചിമേഷ്യന് സംഘര് ഷം അയവില്ലാതെ തുടരുന്നതും ഇറാന് അമേരിക്ക സമാധാന കരാര് യാഥാര് ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര് ണവിലയെ സ്വാധീനിക്കുന്നുണ്ട് ജനുവരി 29ന് രേഖപ്പെടുത്തിയ 1 31 160 രൂപയാണ് സ്വര് ണ വിലയിലെ റെക്കോര് ഡ് ഡിസംബര് 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത് മേയ് മാസത്തിൽ കേന്ദ്ര സർക്കാർ സ്വർണ്ണ ഇറക്കുമതി തീരുവയിൽ വരുത്തിയ വർധനവ് ആഭ്യന്തര വിപണിയിലെ ഡിമാൻഡിനെ ഗണ്യമായി കുറച്ചതായി വിലയിരുത്തപ്പെടുന്നു ഇതിന്റെ ഫലമായി വിപണിയിൽ വിലയ്ക്ക് മേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട് അതേസമയം നിക്ഷേപകർ അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെന്നൈ നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ പ്രഗ്നാനന്ദ വിമാനത്താവളത്തിൽ നിന്നും നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത് കൂടിക്കാഴ്ചയ്ക്കിടെ ... Read More →
വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല... Read More →
ആണവായുധ ശേഷിയിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലെത്തിയെന്ന് സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സിപ്രി സിപ്രി പുറത്തിവിട്ട 2026 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു ആഗോള സൈനിക ചെലവുകൾ ആയുധ കൈമാറ്റങ്ങൾ ആണവശക്തികൾ 2025... Read More →
ന്യൂഡല് ഹി നീറ്റ് ചോദ്യപേപ്പര് ചോരാതിരിക്കാന് കര് ശന നടപടിയുമായി നാഷണല് ടെസ്റ്റിങ് ഏജന് സി ചോദ്യപേപ്പര് തയ്യാറാക്കുന്ന സംഘത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം ഫോണ് ഇന്റര് നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത അടച്ചിട്ട കേന്ദ്രത്തിലേക്കാണ് അധ്യാപകരെയും പരിഭാഷപ്പെടുത്തുന്നവരെയും അടക്കം മാറ്... Read More →
കോഴിക്കോട് പൂനൂരില് മധ്യവയസ് കന് വെട്ടേറ്റു പൂനൂര് കക്കാട്ടുമ്മല് അബ്ദുൾ മജീദിനാണ് വെട്ടേറ്റത് മുന് വൈരാഗ്യത്തെ തുടര് ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു കൈമുട്ടിന് മുകളിലായി ആഴത്തില് മുറിവേറ്റു ഇയാളെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു പ്രശ് നങ്ങള് പറഞ്ഞു തീര് ക്കാന് പെരിങ്ങളം വ... Read More →
ദില്ലി നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ടെഹ് റാനിലെ ഇന്ത്യൻ എംബസി നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട് എക്സിലൂടെയാണ് എംബസി കടുത്ത ജാഗ്രതാ നിർദേശം നൽകിയത് ഇറാനിലെ തെക്കുപട... Read More →
വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല... Read More →
ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി 38 ഓളം കെട്ടിടങ്ങൾ തകർന്നു ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജിആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട് ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പിൻവ... Read More →

ഇടുക്കി ചിന്നക്കനാല് സൂര്യനെല്ലിയില് കാട്ടാന ആക്രമണത്തില് സ്ത്രീ കൊല്ലപ്പെട്ടതില് പ്രതിഷേധവുമായി നാട്ടുകാര് 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത് മകനെ സ് കൂളില് വിടാന് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത് കുട്ടിക്കും പരുക്കേറ്റു മൃതദേഹം പോസ്റ്റ് മോര് ട്ടം നടപടികള് ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര് തടഞ്ഞു മരണത്തില് ഫോറസ്റ്റാണ് ഉത... Read More →
ആണവായുധ ശേഷിയിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലെത്തിയെന്ന് സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സിപ്രി സിപ്രി പുറത്തിവിട്ട 2026 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു ആഗോള സൈനിക ചെലവുകൾ ആയുധ കൈമാറ്റങ്ങൾ ആണവശക്തികൾ 2025... Read More →
പിഎം ശ്രീ പദ്ധതിയില് യുഡിഎഫ് സര് ക്കാര് ആടിനെ പട്ടിയാക്കുന്നെന്ന് മുന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി തൊടുന്യായങ്ങള് പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന് കുട്ടി പറഞ്ഞു പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല അതുകൊണ്ട... Read More →
തിരുവനന്തപുരം പല്ലശ്ശനയില് ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് സര് ക്കാര് ജോലി നല് കണമെന്ന ഉത്തരവുമായി ബാലാവകാശ കമ്മീഷന് കുട്ടിക്ക് പ്രായപൂര് ത്തിയാകുമ്പോള് സര് ക്കാര് ജോലി നല് കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ചീഫ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന് ശുപാര് ശ നല് കി വിനോദിനിയുടെ ചികിത്സാ ചെലവും വിദ... Read More →
ദില്ലി നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ടെഹ് റാനിലെ ഇന്ത്യൻ എംബസി നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട് എക്സിലൂടെയാണ് എംബസി കടുത്ത ജാഗ്രതാ നിർദേശം നൽകിയത് ഇറാനിലെ തെക്കുപട... Read More →
ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി 38 ഓളം കെട്ടിടങ്ങൾ തകർന്നു ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജിആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട് ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പിൻവ... Read More →
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്... Read More →
ന്യൂഡല് ഹി ഇന് ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില് പരസ്യ പ്രതികരണം നല് കിയതില് ജോണ് ബ്രിട്ടാസ് എംപിയോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാല് എംപി മീറ്റിങിന് മുന് പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാല് ചോദിച്ചു യോഗത്തില് പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല് മതിയായിരുന്നില്ലേയെന്നും കെ സി വേണുഗോപാല് ചോദിച്ചു ഇന് ഡ... Read More →
കോട്ടയം പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതി പ്രകാരം നടന്നു വരുന്ന റോഡുകളുടെ നിർമ്മാണം ഓഗസ്റ്റ് 31 ന് മുമ്പ് പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി കോട്ടയം കളക്ടേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത് പി എം ജി എസ് വൈ ഒന്നാം ഘട്ടത്തിൽ ഉൾപ്പെ... Read More →
തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശ... Read More →
ടെഹ് റാന് ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല് ഇറാന് തലസ്ഥാനമായ ടെഹ് റാനില് അടക്കം ആക്രമണം നടന്നു താബ്രിസ് ഇസ്ഫഹന് കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര് ട്ട് ടെഹ് റാനില് രണ്ട് ശക്തമായ സ് ഫോടനങ്ങള് നടന്നതായി ഇറാന്റെ ഔദ്യോഗിക വാര് ത്താ ഏജന് സിയായ ഇര് നയെ ഉദ്ധരിച്ച് അല് ജസീറ റിപ്പോര് ട്ട് ചെയ്തു ഇസ്ഫഹനില് മൂന്ന... Read More →
വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല... Read More →
ആണവായുധ ശേഷിയിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലെത്തിയെന്ന് സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സിപ്രി സിപ്രി പുറത്തിവിട്ട 2026 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് 2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു ആഗോള സൈനിക ചെലവുകൾ ആയുധ കൈമാറ്റങ്ങൾ ആണവശക്തികൾ 2025... Read More →
ഇടുക്കി ചിന്നക്കനാല് സൂര്യനെല്ലിയില് കാട്ടാന ആക്രമണത്തില് സ്ത്രീ കൊല്ലപ്പെട്ടതില് പ്രതിഷേധവുമായി നാട്ടുകാര് 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത് മകനെ സ് കൂളില് വിടാന് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത് കുട്ടിക്കും പരുക്കേറ്റു മൃതദേഹം പോസ്റ്റ് മോര് ട്ടം നടപടികള് ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര് തടഞ്ഞു മരണത്തില് ഫോറസ്റ്റാണ് ഉത... Read More →
തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശ... Read More →
കോഴിക്കോട് പൂനൂരില് മധ്യവയസ് കന് വെട്ടേറ്റു പൂനൂര് കക്കാട്ടുമ്മല് അബ്ദുൾ മജീദിനാണ് വെട്ടേറ്റത് മുന് വൈരാഗ്യത്തെ തുടര് ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു കൈമുട്ടിന് മുകളിലായി ആഴത്തില് മുറിവേറ്റു ഇയാളെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു പ്രശ് നങ്ങള് പറഞ്ഞു തീര് ക്കാന് പെരിങ്ങളം വ... Read More →
ഇടുക്കി ചിന്നക്കനാല് സൂര്യനെല്ലിയില് കാട്ടാന ആക്രമണത്തില് സ്ത്രീ കൊല്ലപ്പെട്ടതില് പ്രതിഷേധവുമായി നാട്ടുകാര് 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത് മകനെ സ് കൂളില് വിടാന് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത് കുട്ടിക്കും പരുക്കേറ്റു മൃതദേഹം പോസ്റ്റ് മോര് ട്ടം നടപടികള് ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര് തടഞ്ഞു മരണത്തില് ഫോറസ്റ്റാണ് ഉത... Read More →
വാഷിങ്ടണ് മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ട്രംപും എന് ബിസി അവതാരക ക്രിസ്റ്റന് വെല് ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില് കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക് കാലിഫോര് ണിയയിലെ തെരഞ്ഞെടുപ്പുകളില് കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല... Read More →
ലഹരിക്കെതിരെ പ്രോജക്ട് പദ്ധതിയുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ബ്രാഞ്ച് ലഹരിക്കെതിരെ ഒരുമാസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സജി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു ഐ ഡി എ പാലാ ബ്രാഞ്ച് ചെയർമാൻ ഡോക്ടർ അമൽ ... Read More →
പിഎം ശ്രീ പദ്ധതിയില് യുഡിഎഫ് സര് ക്കാര് ആടിനെ പട്ടിയാക്കുന്നെന്ന് മുന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി തൊടുന്യായങ്ങള് പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന് കുട്ടി പറഞ്ഞു പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല അതുകൊണ്ട... Read More →
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം 2 സ്കൂളുകളിലും കനത്ത മഴയിൽ അപകടമുണ്ടായി തലസ്ഥാന നഗരിയിൽ പെരുമഴയെത്തുടർന്ന് പ്രശസ്തമായ പട്ടം ഗേൾസ് സ്കൂളിലെ സംരക്ഷണ മതിൽ തകർന്നു വീണു സ്കൂളിലെ പിൻവശത്തെ ക്ലാസ് മുറികളോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത് ഇത്തവണത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന... Read More →
ന്യൂഡല് ഹി ഇന് ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില് പരസ്യ പ്രതികരണം നല് കിയതില് ജോണ് ബ്രിട്ടാസ് എംപിയോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാല് എംപി മീറ്റിങിന് മുന് പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാല് ചോദിച്ചു യോഗത്തില് പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല് മതിയായിരുന്നില്ലേയെന്നും കെ സി വേണുഗോപാല് ചോദിച്ചു ഇന് ഡ... Read More →
തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശ... Read More →
തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശ... Read More →
ടെഹ് റാന് ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല് ഇറാന് തലസ്ഥാനമായ ടെഹ് റാനില് അടക്കം ആക്രമണം നടന്നു താബ്രിസ് ഇസ്ഫഹന് കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര് ട്ട് ടെഹ് റാനില് രണ്ട് ശക്തമായ സ് ഫോടനങ്ങള് നടന്നതായി ഇറാന്റെ ഔദ്യോഗിക വാര് ത്താ ഏജന് സിയായ ഇര് നയെ ഉദ്ധരിച്ച് അല് ജസീറ റിപ്പോര് ട്ട് ചെയ്തു ഇസ്ഫഹനില് മൂന്ന... Read More →
കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കും യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി വരാനിരിക്കുന്ന ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത് ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും അതിന് ശേഷം പിന്നീട് മറ... Read More →
തിരുവനന്തപുരം പശ്ചിമേഷ്യൻ യുദ്ധം കാരണം മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത് ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശ... Read More →
പിഎം ശ്രീ പദ്ധതിയില് യുഡിഎഫ് സര് ക്കാര് ആടിനെ പട്ടിയാക്കുന്നെന്ന് മുന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി തൊടുന്യായങ്ങള് പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന് കുട്ടി പറഞ്ഞു പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല അതുകൊണ്ട... Read More →
പൂഞ്ഞാർ എസ് എസ് എൽ സി ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എസ് എം വൈ എം പൂഞ്ഞാർ ഫൊറോനയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫൊറോന പ്രസിഡന്റ് അമൽ സജി അധ്യക്ഷത വഹിച്ചു ഫൊറോന ഡയറക്ടർ ഫാ ജോസഫ് കന്നുതൊട്ടികല്ലുവേലിൽ ആമുഖപ്രഭാഷണം നടത്തി ... Read More →
ചെന്നൈ നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ പ്രഗ്നാനന്ദ വിമാനത്താവളത്തിൽ നിന്നും നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത് കൂടിക്കാഴ്ചയ്ക്കിടെ ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം