by News Desk | on 19 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു ഇത് ഈ സർക്കാരിന്റെ ഒറ്റപ്പെട്ട നയമല്ല മറിച്ച് ഈ സർക്കാർ നിലവിൽ വന്നതിനുശേഷം എടുത്തിരിക്കുന്ന എല്ലാ തീരുമാനങ്ങളിലും ബിജെപിയുമായുള്ള സഖ്യം വെളിവാകുന്നുണ്ട് പണ്ടൊരു ശ്രീനിവാസൻ സിനിമയിൽ പറഞ്ഞിട്ടുള്ളത് പോലെ അവർ തമ്മിലുള്ള അന്തർധാര വളരെ സജീവമായിരുന്നു എന്ന് ചിന്തിക്കേണ്ടതായി വരുന്നു എന്നും അദ്ദേഹം പറഞ്ഞു 2020 കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ എല്ലാ ഘടകങ്ങളും നയപരമായി നടപ്പിലാക്കുവാൻ പി എം ശ്രീ എന്ന മുഖംമൂടിയിട്ട് ഒരു പദ്ധതി വരുന്നു ആ പദ്ധതിയെ എതിർക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ മേഖലയിൽ തുരങ്കം വെക്കുന്ന തരത്തിലുള്ള സമീപനം കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഉണ്ടാകുന്നു വിദ്യാഭ്യാസ മേഖലയിലേക്ക് വരുന്ന ഫണ്ടുകൾ തടഞ്ഞു വെക്കുന്നു ഇതായിരുന്നു സ്ഥിതിയെങ്കിൽ എന്തായിരിക്കും കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ഉണ്ടായിരിക്കുന്നത് എന്നുള്ളത് ഊഹിക്കാൻ ഉള്ളതേയുള്ളൂ എന്നും വി എൻ വാസവൻ പറഞ്ഞു പി എം ശ്രീ പദ്ധതിയുടെ പേരിൽ വസ്തുതകൾ മനസ്സിലാക്കാതെ യുഡിഎഫ് കഴിഞ്ഞ സർക്കാർ ഭരണകാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആയി നടത്തിയ പൊറാട്ടുനാടകങ്ങളുടെ കള്ളി വെളിച്ചത്ത് ആകുന്ന സ്ഥിതിയാണ് നിലവിൽ സംജാതമായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഹായിച്ചതിന് പ്രത്യുപകാരം ആയിട്ടായിരിക്കണം ഈ പദ്ധതിയും നടപ്പിലാക്കുന്നത് ഏതായാലും ഞങ്ങളുടെ അറിവിൽ അറബിക്കടലിൽ ഇങ്ങനെ ഒരു പദ്ധതി ഒഴുകി എത്തുകയോ എറിയപ്പെടുകയോ ചെയ്തിട്ടില്ല ഇന്ദിരാഭവനിൽ ഉണ്ടാകും എന്നതിൽ സംശയമില്ലാതെയുമില്ല എന്നും വി എൻ വാസവൻ പറഞ്ഞു
ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →
ഭരണങ്ങാനം സെൻ്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ വായന വാരാഘോഷം നടന്നു നോവലിസ്റ്റും അധ്യാപകനുമായ ജോർജ് പുളിങ്കാട് ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ടി തോമസ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു സത് ഗ്രന്ഥവായന നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കു... Read More →
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ശാഖയും സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ അരുവിത്തുറയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു മാവ് പ്ലാവ് തുടങ്ങിയ ഫലവൃക്ഷതൈകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ശാഖാ മാനേജർ ശ്രീ ... Read More →
തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും വിപുലമായി ആചരിച്ചു ചടങ്ങിന്റെ ഉദ്ഘാടനം സ്കൂളിന്റെ മുൻ പ്രിൻസിപ്പലും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറുമായ ജോൺസൺ ജോസഫ് നിർവഹിച്ചു സ്കൂൾ മാനേജർ അശോക വർമ്മ രാജയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ ടീച്ചർ ഹെഡ്മിസ്ട്രസ് അന... Read More →
തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട് ഹോട്ടലുകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി തുരുമ്പെടുത്തതോ അരികുകൾ ഒടിഞ്ഞതോ പെയിന്റ് അടർന്നതോ ആയ കത്തികളും ബ്ലേഡുകളും അടുക്കളകളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു പ്രധാന നിർദ്ദേശങ്ങൾഫുഡ് ഗ്രേഡ് ഉപകരണങ്ങൾ തുരുമ്പെടുക്കാത്തതും ... Read More →
കേരള കോൺഗ്രസ് എം പ്രതിനിധിയെ ഒഴിവാക്കി പാലാ കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിക്കാൻ ശ്രമം ഇന്ന് ചേർന്ന കൗൺസിൽ എച്ച് എം സി അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവന്നെങ്കിലും ലിസ്റ്റ് അംഗീകരിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന എച്ച് എം സി യിലെ പൊതുപ്രവർത്തകരുടെ ലിസ്റ്റിനെതിരെ പ്രതിപക്ഷ ന... Read More →
കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →
മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണം റബ്ബർ ത... Read More →
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ശാഖയും സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ അരുവിത്തുറയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു മാവ് പ്ലാവ് തുടങ്ങിയ ഫലവൃക്ഷതൈകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ശാഖാ മാനേജർ ശ്രീ ... Read More →
സംസ്ഥാന ജനറ്റില് പ്രഖ്യാപിച്ച പല പദ്ധതികള് ക്കും അനുവദിച്ചത് 100 രൂപ ഈ 100 രൂപ വച്ച് എന്ത് ചെയ്യാനാണ് എന്നതാണ് പലരുടെയും ചോദ്യം എന്നാല് ഇതിന്റെ സാങ്കേതിക അര് ത്ഥം മനസിലാക്കാതെയാണ് പലരുടെയും വ്യാപക പ്രചാരണം പാലാ ചെത്തിമറ്റത്ത് റോഡ് ഉയര് ത്താനും തൂക്കുപാലം പദ്ധതിയ്ക്കും ഇല്ലിക്കല് കല്ലിനുമൊക്കെ ഇത്തരത്തില് 100 രൂപയാണ് അനുവദിച്ചിരിക്... Read More →
കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →
പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും വിപുലമായി ആചരിച്ചു ചടങ്ങിന്റെ ഉദ്ഘാടനം സ്കൂളിന്റെ മുൻ പ്രിൻസിപ്പലും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറുമായ ജോൺസൺ ജോസഫ് നിർവഹിച്ചു സ്കൂൾ മാനേജർ അശോക വർമ്മ രാജയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ ടീച്ചർ ഹെഡ്മിസ്ട്രസ് അന... Read More →
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ശാഖയും സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ അരുവിത്തുറയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു മാവ് പ്ലാവ് തുടങ്ങിയ ഫലവൃക്ഷതൈകളാണ് വിദ്യാർത്ഥികൾക്ക് നൽകിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ശാഖാ മാനേജർ ശ്രീ ... Read More →
സംസ്ഥാന ജനറ്റില് പ്രഖ്യാപിച്ച പല പദ്ധതികള് ക്കും അനുവദിച്ചത് 100 രൂപ ഈ 100 രൂപ വച്ച് എന്ത് ചെയ്യാനാണ് എന്നതാണ് പലരുടെയും ചോദ്യം എന്നാല് ഇതിന്റെ സാങ്കേതിക അര് ത്ഥം മനസിലാക്കാതെയാണ് പലരുടെയും വ്യാപക പ്രചാരണം പാലാ ചെത്തിമറ്റത്ത് റോഡ് ഉയര് ത്താനും തൂക്കുപാലം പദ്ധതിയ്ക്കും ഇല്ലിക്കല് കല്ലിനുമൊക്കെ ഇത്തരത്തില് 100 രൂപയാണ് അനുവദിച്ചിരിക്... Read More →
ഭരണങ്ങാനം സെൻ്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ വായന വാരാഘോഷം നടന്നു നോവലിസ്റ്റും അധ്യാപകനുമായ ജോർജ് പുളിങ്കാട് ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ടി തോമസ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു സത് ഗ്രന്ഥവായന നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കു... Read More →
സംസ്ഥാന ജനറ്റില് പ്രഖ്യാപിച്ച പല പദ്ധതികള് ക്കും അനുവദിച്ചത് 100 രൂപ ഈ 100 രൂപ വച്ച് എന്ത് ചെയ്യാനാണ് എന്നതാണ് പലരുടെയും ചോദ്യം എന്നാല് ഇതിന്റെ സാങ്കേതിക അര് ത്ഥം മനസിലാക്കാതെയാണ് പലരുടെയും വ്യാപക പ്രചാരണം പാലാ ചെത്തിമറ്റത്ത് റോഡ് ഉയര് ത്താനും തൂക്കുപാലം പദ്ധതിയ്ക്കും ഇല്ലിക്കല് കല്ലിനുമൊക്കെ ഇത്തരത്തില് 100 രൂപയാണ് അനുവദിച്ചിരിക്... Read More →
ചെമ്മലമറ്റം വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ് ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു ഒന്നാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥയും കവിതയും കാർട്ടൂൺ ഒക്കെയും രചിച്ച് വലിയ പുസ്തകം വായന ദിനത്തിൽ പുറത്തിറങ്ങി സ്കൂൾഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ഥ ബ... Read More →
കേരള കോൺഗ്രസ് എം പ്രതിനിധിയെ ഒഴിവാക്കി പാലാ കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിക്കാൻ ശ്രമം ഇന്ന് ചേർന്ന കൗൺസിൽ എച്ച് എം സി അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവന്നെങ്കിലും ലിസ്റ്റ് അംഗീകരിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന എച്ച് എം സി യിലെ പൊതുപ്രവർത്തകരുടെ ലിസ്റ്റിനെതിരെ പ്രതിപക്ഷ ന... Read More →
സംസ്ഥാന ജനറ്റില് പ്രഖ്യാപിച്ച പല പദ്ധതികള് ക്കും അനുവദിച്ചത് 100 രൂപ ഈ 100 രൂപ വച്ച് എന്ത് ചെയ്യാനാണ് എന്നതാണ് പലരുടെയും ചോദ്യം എന്നാല് ഇതിന്റെ സാങ്കേതിക അര് ത്ഥം മനസിലാക്കാതെയാണ് പലരുടെയും വ്യാപക പ്രചാരണം പാലാ ചെത്തിമറ്റത്ത് റോഡ് ഉയര് ത്താനും തൂക്കുപാലം പദ്ധതിയ്ക്കും ഇല്ലിക്കല് കല്ലിനുമൊക്കെ ഇത്തരത്തില് 100 രൂപയാണ് അനുവദിച്ചിരിക്... Read More →
തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →
എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →
എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്... Read More →
തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →
തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →
ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →
ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →
ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട് ഹോട്ടലുകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി തുരുമ്പെടുത്തതോ അരികുകൾ ഒടിഞ്ഞതോ പെയിന്റ് അടർന്നതോ ആയ കത്തികളും ബ്ലേഡുകളും അടുക്കളകളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു പ്രധാന നിർദ്ദേശങ്ങൾഫുഡ് ഗ്രേഡ് ഉപകരണങ്ങൾ തുരുമ്പെടുക്കാത്തതും ... Read More →
കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →
ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →
കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം