പാലാ HMC യിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയെ ഒഴിവാക്കാൻ ശ്രമം

by News Desk | on 19 Jun 2026

Share: Facebook | Twitter | WhatsApp | LinkedIn

കേരള കോൺഗ്രസ് എം പ്രതിനിധിയെ ഒഴിവാക്കി പാലാ കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിക്കാൻ ശ്രമം ഇന്ന് ചേർന്ന കൗൺസിൽ എച്ച് എം സി അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവന്നെങ്കിലും ലിസ്റ്റ് അംഗീകരിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന എച്ച് എം സി യിലെ പൊതുപ്രവർത്തകരുടെ ലിസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് ബിജു പാലുപടവൻ ശബ്ദം ഉയർത്തുകയും ചെയ്തു അതേസമയം കേരള കോൺഗ്രസ് എം പ്രതിനിധിയായി ബൈജു കൊല്ലം പറമ്പിന്റെ നിർദ്ദേശിച്ചുകൊണ്ടുള്ള ലോപ്പസ് മാത്യുവിന്റെ കത്തും പുറത്തുവന്നു ബൈജു കൊല്ലംപറമ്പിൽ സി എം പി യ്ക്കും കേരള കോൺഗ്രസ് ജേക്കബിനും മുസ്ലിംലീഗിനും എച്ച്എംസിയിൽ പ്രതിനിധികൾ ഉള്ളപ്പോഴാണ് പാർട്ടി തട്ടകമായ പാലായിൽ കേരള കോൺഗ്രസ് എമ്മിന് പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള നീക്കം ഉണ്ടായത് നിയമസഭയിലും പാർലമെന്റിലും അംഗങ്ങളുള്ള പാർട്ടികൾക്ക് കമ്മിറ്റിയിലേക്ക് ആളുകളെ നിർദ്ദേശിക്കാം ഇതിനുപുറമേ ആശുപത്രി സ്ഥിതി ചെയ്യുന്ന തദ്ദേശസ്ഥാപനത്തിൽ അംഗങ്ങൾ ഉള്ള പാർട്ടികൾക്കും കമ്മിറ്റിയിലേക്ക് വ്യക്തികളെ നിർദ്ദേശിക്കാം ഇത്തരത്തിൽ പാലാ നഗരസഭയിൽ 10 അംഗങ്ങൾ ഉള്ള കേരള കോൺഗ്രസ് എം ബൈജു കൊല്ലംപറമ്പിലിന്റെ പേരാണ് ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു നൽകിയത് യോഗത്തിനിടെ പൊതുപ്രവർത്തകരായി തെരഞ്ഞെടുത്തവരുടെ പേരുകൾ ബിജു പാലൂപ്പടവൻ ആവശ്യപ്പെടുകയായിരുന്നു അഡ്വ ബിനു പുളിക്കക്കണ്ടം എൻ സുരേഷ് ജോഷി ജോൺ വട്ടക്കുന്നേൽ എന്നിവരാണ് പൊതുപ്രവർത്തകരായി ഉണ്ടായിരുന്നത് എന്നാൽ ഇതിനെ എതിർക്കുന്നതായി അപ്പോൾ തന്നെ പ്രതിപക്ഷം കത്തു നൽകുകയായിരുന്നു ഇതിനിടെ മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പിൽ നഗരസഭാ ചെയർപേഴ്സൺ ബൈജുവിന്റെ പേരില്ലാത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു കൗൺസിൽ ഐക്യ കണ് ഠേന അംഗീകരിച്ചാൽ മാത്രമേ ഇത്തരത്തിൽ പൊതുപ്രവർത്തകരെ എച്ച്എംസിയിൽ ഉൾപ്പെടുത്താൻ സാധിക്കു മാണി സി കാപ്പൻ എംഎൽഎ ഫ്രാൻസിസ് ജോർജ് എംപി ഐസിഡിഎസ് സൂപ്പർവൈസർ ജ്യോതി എസ് കുമാർ കുടുംബശ്രീ ചെയർപേഴ്സൺ സതി ശശികുമാർ എന്നിവരാണ് ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കൾ തോമസ് ആർ വി ജോസ് കോൺഗ്രസ് ഐ അഡ്വ ജോബി കുറ്റിക്കാട്ട് കേരള കോൺഗ്രസ് അനസ് കണ്ടത്തിൽ മുസ്ലിം ലീഗ് ടി കെ വിനോദ് ആർഎസ്പി ജോർജുകുട്ടി വി എം കേരള കോൺഗ്രസ് ജേക്കബ്ബ് ചൈത്രം ശ്രീകുമാർ സിഎംപി സജേഷ് ശശി സിപിഎം പി കെ ഷാജകുമാർ സിപിഐ പീറ്റർ പന്തലാനി ആർ ജെ ഡി മുരളീധരൻ പി ആർ ബിജെപി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം മെമ്പർ സെക്രട്ടറി ഡോ അഭിലാഷ് ടി പി വൈസ് ചെയർപേഴ്സൺ മായ രാഹുൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ് മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോണി തൈപ്പറമ്പിൽ വാർഡ് കൗൺസിലർ ലീന സണ്ണി പുരയിടം എൽ എസ് ജി ഡി എൻജിനീയർ സിയാദ് എ എന്നിവരെ കൂടാതെ കെഎസ്ഇബി എൻജിനീയർ പൊതുമരാമത്ത് ഇലക്ട്രിക്കൽ എൻജിനീയർ പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയർ സ്റ്റേഷൻ ഹൗസ് ഓഫീസർ പാലാ വാട്ടർ അതോറിറ്റി എൻജിനീയർ എന്നിവരാണ് ഔദ്യോഗിക അംഗങ്ങൾ

  • ആയിരം വിദ്യാർത്ഥികൾ രചന നിർവഹിച്ചു ഭീമൻ പുസ്തകം മിഴിതുറന്നു

    ചെമ്മലമറ്റം വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ് ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു ഒന്നാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥയും കവിതയും കാർട്ടൂൺ ഒക്കെയും രചിച്ച് വലിയ പുസ്തകം വായന ദിനത്തിൽ പുറത്തിറങ്ങി സ്കൂൾഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ഥ ബ... Read More →

  • പൂഞ്ഞാറിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നു; ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുവാൻ തുക വകയിരുത്തി, എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു സാധ്യത പഠനം, സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന: അഡ്വ. സെബാസ്റ്റ്യൻ എം.ജെ

    എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →

  • സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കും: ജോർജ് പുളിങ്കാട്

    ഭരണങ്ങാനം സെൻ്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ വായന വാരാഘോഷം നടന്നു നോവലിസ്റ്റും അധ്യാപകനുമായ ജോർജ് പുളിങ്കാട് ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ടി തോമസ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു സത് ഗ്രന്ഥവായന നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കു... Read More →

  • യുഎഇയിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; വാങ്ങാൻ മികച്ച അവസരമെന്ന് വിപണി വിദഗ്ധർ

    ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →

  • കുടിശ്ശിക വിവാദം വീണ്ടും ചൂടുപിടിക്കുന്നു

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്ഇ,നി ഇതും ശ്രദ്ധിക്കണം.?

    ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട് ഹോട്ടലുകൾക്കും കാറ്ററിംഗ് യൂണിറ്റുകൾക്കും ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകി തുരുമ്പെടുത്തതോ അരികുകൾ ഒടിഞ്ഞതോ പെയിന്റ് അടർന്നതോ ആയ കത്തികളും ബ്ലേഡുകളും അടുക്കളകളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു പ്രധാന നിർദ്ദേശങ്ങൾഫുഡ് ഗ്രേഡ് ഉപകരണങ്ങൾ തുരുമ്പെടുക്കാത്തതും ... Read More →

  • 147 യാത്രക്കാരുമായി ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു.

    യാത്രക്കാരുമായി പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് മിന്നലേറ്റത് 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നു കൊൽക്കത്ത അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് വിമാനത്തിന് മിന്നലേറ്റത് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ... Read More →

  • പൂഞ്ഞാറിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നു; ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുവാൻ തുക വകയിരുത്തി, എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു സാധ്യത പഠനം, സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന: അഡ്വ. സെബാസ്റ്റ്യൻ എം.ജെ

    എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →

  • പൂഞ്ഞാറിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നു; ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുവാൻ തുക വകയിരുത്തി, എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു സാധ്യത പഠനം, സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന: അഡ്വ. സെബാസ്റ്റ്യൻ എം.ജെ

    എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →

  • പൂഞ്ഞാറിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നു; ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കുവാൻ തുക വകയിരുത്തി, എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു സാധ്യത പഠനം, സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന: അഡ്വ. സെബാസ്റ്റ്യൻ എം.ജെ

    എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →

  • വായനാദിനവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

    പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും വിപുലമായി ആചരിച്ചു ചടങ്ങിന്റെ ഉദ്ഘാടനം സ്കൂളിന്റെ മുൻ പ്രിൻസിപ്പലും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറുമായ ജോൺസൺ ജോസഫ് നിർവഹിച്ചു സ്കൂൾ മാനേജർ അശോക വർമ്മ രാജയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ ടീച്ചർ ഹെഡ്മിസ്ട്രസ് അന... Read More →

  • ആയിരം വിദ്യാർത്ഥികൾ രചന നിർവഹിച്ചു ഭീമൻ പുസ്തകം മിഴിതുറന്നു

    ചെമ്മലമറ്റം വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ് ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു ഒന്നാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥയും കവിതയും കാർട്ടൂൺ ഒക്കെയും രചിച്ച് വലിയ പുസ്തകം വായന ദിനത്തിൽ പുറത്തിറങ്ങി സ്കൂൾഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ഥ ബ... Read More →

  • പാലാ HMC യിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയെ ഒഴിവാക്കാൻ ശ്രമം

    കേരള കോൺഗ്രസ് എം പ്രതിനിധിയെ ഒഴിവാക്കി പാലാ കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിക്കാൻ ശ്രമം ഇന്ന് ചേർന്ന കൗൺസിൽ എച്ച് എം സി അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവന്നെങ്കിലും ലിസ്റ്റ് അംഗീകരിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന എച്ച് എം സി യിലെ പൊതുപ്രവർത്തകരുടെ ലിസ്റ്റിനെതിരെ പ്രതിപക്ഷ ന... Read More →

  • ഡിഎ കുടിശ്ശികയിൽ വാക്‌പോര്; പിണറായിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • ബജറ്റില്‍ അനുവദിച്ചത് 100 രൂപ. ! എന്താണ് അതിന്റെ അര്‍ത്ഥം

    സംസ്ഥാന ജനറ്റില് പ്രഖ്യാപിച്ച പല പദ്ധതികള് ക്കും അനുവദിച്ചത് 100 രൂപ ഈ 100 രൂപ വച്ച് എന്ത് ചെയ്യാനാണ് എന്നതാണ് പലരുടെയും ചോദ്യം എന്നാല് ഇതിന്റെ സാങ്കേതിക അര് ത്ഥം മനസിലാക്കാതെയാണ് പലരുടെയും വ്യാപക പ്രചാരണം പാലാ ചെത്തിമറ്റത്ത് റോഡ് ഉയര് ത്താനും തൂക്കുപാലം പദ്ധതിയ്ക്കും ഇല്ലിക്കല് കല്ലിനുമൊക്കെ ഇത്തരത്തില് 100 രൂപയാണ് അനുവദിച്ചിരിക്... Read More →

  • ഡിഎ കുടിശ്ശികയിൽ വാക്‌പോര്; പിണറായിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • കുടിശ്ശിക വിവാദം വീണ്ടും ചൂടുപിടിക്കുന്നു

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • ബജറ്റില്‍ അനുവദിച്ചത് 100 രൂപ. ! എന്താണ് അതിന്റെ അര്‍ത്ഥം

    സംസ്ഥാന ജനറ്റില് പ്രഖ്യാപിച്ച പല പദ്ധതികള് ക്കും അനുവദിച്ചത് 100 രൂപ ഈ 100 രൂപ വച്ച് എന്ത് ചെയ്യാനാണ് എന്നതാണ് പലരുടെയും ചോദ്യം എന്നാല് ഇതിന്റെ സാങ്കേതിക അര് ത്ഥം മനസിലാക്കാതെയാണ് പലരുടെയും വ്യാപക പ്രചാരണം പാലാ ചെത്തിമറ്റത്ത് റോഡ് ഉയര് ത്താനും തൂക്കുപാലം പദ്ധതിയ്ക്കും ഇല്ലിക്കല് കല്ലിനുമൊക്കെ ഇത്തരത്തില് 100 രൂപയാണ് അനുവദിച്ചിരിക്... Read More →

  • യുഎഇയിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; വാങ്ങാൻ മികച്ച അവസരമെന്ന് വിപണി വിദഗ്ധർ

    ദുബായ് യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി തുടർച്ചയായ മൂന്നാം ആഴ്ചയും വില താഴോട്ടുള്ള യാത്ര തുടരുന്നതിനാൽ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ ഉപഭോക്താക്കൾക്കും വിനോദസഞ്ചാരികൾക്കും ആഭരണങ്ങൾ വാങ്ങാൻ അനുകൂല സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹ... Read More →

  • ഡിഎ കുടിശ്ശികയിൽ വാക്‌പോര്; പിണറായിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കും: ജോർജ് പുളിങ്കാട്

    ഭരണങ്ങാനം സെൻ്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ വായന വാരാഘോഷം നടന്നു നോവലിസ്റ്റും അധ്യാപകനുമായ ജോർജ് പുളിങ്കാട് ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ടി തോമസ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു സത് ഗ്രന്ഥവായന നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കു... Read More →

  • സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന - അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ

    മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണം റബ്ബർ ത... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • ഡിഎ കുടിശ്ശികയിൽ വാക്‌പോര്; പിണറായിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന - അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ

    മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണം റബ്ബർ ത... Read More →

  • സംസ്ഥാന ബജറ്റിൽ പൂഞ്ഞാറിന് മെച്ചപ്പെട്ട പരിഗണന - അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം.എൽ.എ

    മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണം റബ്ബർ ത... Read More →

  • ബജറ്റില്‍ അനുവദിച്ചത് 100 രൂപ. ! എന്താണ് അതിന്റെ അര്‍ത്ഥം

    സംസ്ഥാന ജനറ്റില് പ്രഖ്യാപിച്ച പല പദ്ധതികള് ക്കും അനുവദിച്ചത് 100 രൂപ ഈ 100 രൂപ വച്ച് എന്ത് ചെയ്യാനാണ് എന്നതാണ് പലരുടെയും ചോദ്യം എന്നാല് ഇതിന്റെ സാങ്കേതിക അര് ത്ഥം മനസിലാക്കാതെയാണ് പലരുടെയും വ്യാപക പ്രചാരണം പാലാ ചെത്തിമറ്റത്ത് റോഡ് ഉയര് ത്താനും തൂക്കുപാലം പദ്ധതിയ്ക്കും ഇല്ലിക്കല് കല്ലിനുമൊക്കെ ഇത്തരത്തില് 100 രൂപയാണ് അനുവദിച്ചിരിക്... Read More →

  • ആയിരം വിദ്യാർത്ഥികൾ രചന നിർവഹിച്ചു ഭീമൻ പുസ്തകം മിഴിതുറന്നു

    ചെമ്മലമറ്റം വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ് ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു ഒന്നാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥയും കവിതയും കാർട്ടൂൺ ഒക്കെയും രചിച്ച് വലിയ പുസ്തകം വായന ദിനത്തിൽ പുറത്തിറങ്ങി സ്കൂൾഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ഥ ബ... Read More →

  • കുടിശ്ശിക വിവാദം വീണ്ടും ചൂടുപിടിക്കുന്നു

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • ആയിരം വിദ്യാർത്ഥികൾ രചന നിർവഹിച്ചു ഭീമൻ പുസ്തകം മിഴിതുറന്നു

    ചെമ്മലമറ്റം വായനദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ് ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ രചന നിർവഹിച്ച ഭീമൻപുസ്തകം മിഴി തുറന്നു ഒന്നാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ കഥയും കവിതയും കാർട്ടൂൺ ഒക്കെയും രചിച്ച് വലിയ പുസ്തകം വായന ദിനത്തിൽ പുറത്തിറങ്ങി സ്കൂൾഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ഥ ബ... Read More →

  • ഡിഎ കുടിശ്ശികയിൽ വാക്‌പോര്; പിണറായിക്കെതിരെ സതീശന്റെ രൂക്ഷ വിമർശനം

    തിരുവനന്തപുരം സർക്കാർ ജീവനക്കാരുടെ ഡിഎ ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ വാക് പോര് ശക്തമായി ബജറ്റിൽ ഡിഎ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് വ്യക്തമായ പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് മറുപടി നൽകിയത് പിണറായ... Read More →

  • കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും, പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം ഉൾപ്പടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി: റോണി കെ ബേബി.

    കാഞ്ഞിരപ്പള്ളി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 24 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എംഎൽഎ റോണി കെ ബേബി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ ഭൂരിഭാഗവും ഉൾപ്പെടുത്തുക വഴി നിയോജകമണ്ഡലത്തിന് വലിയ അംഗീകാരമാണ് ധനകാര്യ വകുപ്പിൻ്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയത് പദ്ധതികൾക്ക് ഭരണാനുമതി ലഭിക്... Read More →

  • പാലാ HMC യിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയെ ഒഴിവാക്കാൻ ശ്രമം

    കേരള കോൺഗ്രസ് എം പ്രതിനിധിയെ ഒഴിവാക്കി പാലാ കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രഖ്യാപിക്കാൻ ശ്രമം ഇന്ന് ചേർന്ന കൗൺസിൽ എച്ച് എം സി അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവന്നെങ്കിലും ലിസ്റ്റ് അംഗീകരിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന എച്ച് എം സി യിലെ പൊതുപ്രവർത്തകരുടെ ലിസ്റ്റിനെതിരെ പ്രതിപക്ഷ ന... Read More →

  • 147 യാത്രക്കാരുമായി ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു.

    യാത്രക്കാരുമായി പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് മിന്നലേറ്റത് 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 147 പേർ ഉണ്ടായിരുന്നു കൊൽക്കത്ത അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് വിമാനത്തിന് മിന്നലേറ്റത് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines