by News Desk | on 21 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം കോൺഗ്രസ് പാർട്ടിയിൽ സമഗ്രമായ സംഘടനാ അഴിച്ചുപണി അനിവാര്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു പാർട്ടിയിൽ നിലനിൽക്കുന്ന ജാതി സമവാക്യ രാഷ്ട്രീയം അവസാനിപ്പിച്ച് യോഗ്യത പ്രവർത്തനപരിചയം സംഘടനാ മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ നേതൃസ്ഥാനങ്ങൾ നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി 1978 മുതൽ കോൺഗ്രസ് സംഘടനയ്ക്കായി പ്രവർത്തിച്ച തന്റെ ദീർഘകാല രാഷ്ട്രീയ സംഘടനാ പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ജാതി സമവാക്യങ്ങൾ കണക്കിലെടുത്തുള്ള നിയമനങ്ങൾ മൂലം അർഹതയും കഴിവുമുള്ള പല നേതാക്കളും പിന്നിലാക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ ജാതിയോ വിഭാഗീയതയോ അല്ല മറിച്ച് സംഘടനാ പരിചയവും നേതൃത്വ ശേഷിയും പ്രവർത്തന മികവും മാത്രമാണ് മാനദണ്ഡമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ചിലർ പിആർ പ്രവർത്തനങ്ങളിലൂടെ സ്വയം പ്രചാരണം നടത്തുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു ഇത്തരക്കാർ പാർട്ടിയെ വളർത്തുന്നതിലല്ല സ്വന്തം രാഷ്ട്രീയ പ്രതിച്ഛായ വികസിപ്പിക്കുന്നതിലാണു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു പാർട്ടിക്കുള്ളിൽ ഫേക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് ചില നേതാക്കൾ വ്യക്തിപരമായ ഇമേജ് നിർമ്മാണം നടത്തുന്നതായും അതിന്റെ ദോഷഫലങ്ങളാണ് കോൺഗ്രസ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കരുതെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാകുന്നുണ്ട് കോട്ടയം ഡിസിസി ഓഫീസിന് മുന്നുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലൂടെ ഈ ആവശ്യം ഉയർത്തിയിട്ടുണ്ട് എംപിമാരും എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്ന സന്ദേശമാണ് ഫ്ലക്സുകളിലുണ്ടായിരുന്നത് കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ശക്തമാകുന്നതിനിടെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ തുറന്ന പ്രതികരണം സംസ്ഥാന കോൺഗ്രസിന്റെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൂത്തുക്കുടി തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ ആകാശത്തേക്ക് പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർത്തിക്കൊണ്ട് രൂപപ്പെട്ട വൻ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിച്ചു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്... Read More →
കടനാട് വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി സ്കൂൾ മാനേജരും കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരിയുമായ ഫാ ജോസഫ് പാനാമ്പുഴ ഹെഡ്മാസ്റ്റർ അജി വി ജെ സാമൂഹ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഫാ നോബി... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →

കോട്ടയം കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം നാട്ടകം മറിയപ്പള്ളി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ 68 ആണ് അപകടത്തിൽ മരിച്ചത് എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം തിങ്കളാഴ്ച രാവിലെയാണ് പകടം റോഡ് മുറിച്ചു കടക്കുന്നതിടെയാണ് അപകടം ഉണ്ടായത് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോ... Read More →
ലോകകപ്പ് ഫുട്ബോൾ ലഹരിക്കൊപ്പം 2026 പദ്ധതിക്ക് തുടക്കം കുറിച്ച് ഭരണങ്ങാനം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ പദ്ധതിയു ടെ ഭാഗമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബെന്നിച്ചൻ പി ഐ ന് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകി കുട്ടികൾ അർജൻ്റീന ബ്രസീൽ സ്പെയിൻ പോർച... Read More →
ഗ്രാമീണ ജനങ്ങൾക്ക് തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ ഇടവകപ്പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകൾക്കു കഴിയുന്നതായും ഗുണമേന്മയോടുകൂടിയ ഭക്ഷ്യോൽപ്പന്ന നിർമ്മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാകുന്നതായും പാലാ സോഷ്യൽ വെൽഫെയർ സ... Read More →
കോട്ടയം കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം നാട്ടകം മറിയപ്പള്ളി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ 68 ആണ് അപകടത്തിൽ മരിച്ചത് എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം തിങ്കളാഴ്ച രാവിലെയാണ് പകടം റോഡ് മുറിച്ചു കടക്കുന്നതിടെയാണ് അപകടം ഉണ്ടായത് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോ... Read More →
കോട്ടയം ടിവികള് ക്കും വാഷിംഗ് മെഷീനും മിന്നല് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് മണ് സൂണ് മിന്നല് സെയില് തുടരുന്നു ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് വാങ്ങുമ്പോള് ക്ലോത്ത് ഡ്രയര് സ്റ്റാന് ഡ് ഗാര് മെന്റ് സ്റ്റീമര് വാക്വംക്ലീനര് എന്നിവ സ്വന്തമാക്കാം ഫുള്ളി ... Read More →
കടനാട് വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി സ്കൂൾ മാനേജരും കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരിയുമായ ഫാ ജോസഫ് പാനാമ്പുഴ ഹെഡ്മാസ്റ്റർ അജി വി ജെ സാമൂഹ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഫാ നോബി... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →
കോട്ടയം കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം നാട്ടകം മറിയപ്പള്ളി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ 68 ആണ് അപകടത്തിൽ മരിച്ചത് എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം തിങ്കളാഴ്ച രാവിലെയാണ് പകടം റോഡ് മുറിച്ചു കടക്കുന്നതിടെയാണ് അപകടം ഉണ്ടായത് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോ... Read More →
അരുവിത്തുറ തൂഫാൻ നാർക്കോട്ടിക് മിഷൻ ഹണ്ടിന്റെ ഭാഗമായി സെന്റ് ജോർജ് എച്ച് എസ് എസ് അരുവിത്തുറയിൽ വൺ മില്യൺ ഗോൾ ലക്ഷത്തിലേക്കുള്ള ഗോൾ 2026 പരിപാടി സംഘടിപ്പിച്ചു സീനിയർ അധ്യാപകനായ സന്തോഷ് തോമസ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് വിദ്യാർത്ഥികൾ വിവിധ ഫുട്ബോൾ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞ് ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു പെനാൽറ്റി ഷൂട... Read More →
കോട്ടയം ടിവികള് ക്കും വാഷിംഗ് മെഷീനും മിന്നല് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് മണ് സൂണ് മിന്നല് സെയില് തുടരുന്നു ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് വാങ്ങുമ്പോള് ക്ലോത്ത് ഡ്രയര് സ്റ്റാന് ഡ് ഗാര് മെന്റ് സ്റ്റീമര് വാക്വംക്ലീനര് എന്നിവ സ്വന്തമാക്കാം ഫുള്ളി ... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →
കോട്ടയം സൗദിയിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ആശാരിപ്പറമ്പിൽ വീട്ടിൽ തോമസ് മാത്യൂ ആൻസി തോമസ് ദമ്പതികളുടെ മകൾ ലിധിയ തോമസ് 31 റിയാദിൽ ഡ്രൈവറായി... Read More →
കോട്ടയം സൗദിയിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ആശാരിപ്പറമ്പിൽ വീട്ടിൽ തോമസ് മാത്യൂ ആൻസി തോമസ് ദമ്പതികളുടെ മകൾ ലിധിയ തോമസ് 31 റിയാദിൽ ഡ്രൈവറായി... Read More →
തൂത്തുക്കുടി തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ ആകാശത്തേക്ക് പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർത്തിക്കൊണ്ട് രൂപപ്പെട്ട വൻ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിച്ചു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →
ജയ്പുർ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന എടിഎസ് അറസ്റ്റ് ചെയ്തു ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിച്ചുവരികയുമായിരുന്ന ബബിത ധാക്കഡിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തല... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ് കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണ അപകടം നാടിനെ നടുക്കി അഞ്ചുപേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത് ഒടുവട്ടൂർ സ്വദേശി ഹരിലാൽ 54 കാർമൽ സ് കൂളിലെ പത്താം ക്ലാസ് വിദ്യാർ... Read More →
തൂത്തുക്കുടി തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ ആകാശത്തേക്ക് പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർത്തിക്കൊണ്ട് രൂപപ്പെട്ട വൻ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിച്ചു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →
ഗ്രാമീണ ജനങ്ങൾക്ക് തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ ഇടവകപ്പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകൾക്കു കഴിയുന്നതായും ഗുണമേന്മയോടുകൂടിയ ഭക്ഷ്യോൽപ്പന്ന നിർമ്മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാകുന്നതായും പാലാ സോഷ്യൽ വെൽഫെയർ സ... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →
ഗ്രാമീണ ജനങ്ങൾക്ക് തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ ഇടവകപ്പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകൾക്കു കഴിയുന്നതായും ഗുണമേന്മയോടുകൂടിയ ഭക്ഷ്യോൽപ്പന്ന നിർമ്മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാകുന്നതായും പാലാ സോഷ്യൽ വെൽഫെയർ സ... Read More →
കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശ... Read More →
കടനാട് വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി സ്കൂൾ മാനേജരും കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരിയുമായ ഫാ ജോസഫ് പാനാമ്പുഴ ഹെഡ്മാസ്റ്റർ അജി വി ജെ സാമൂഹ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഫാ നോബി... Read More →
ന്യൂഡൽഹി നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് അവസാനിച്ചതോടെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമാകാൻ തുടങ്ങി ജൂൺ 21 ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോൾ പിൻവ... Read More →
ന്യൂഡൽഹി കേന്ദ്ര സഹമന്ത്രിയായിരുന്ന ജോർജ് കുര്യൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് രാജി സമർപ്പിച്ചത് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകരിച്ചു മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം മത്സ്യബന്ധനം മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയ... Read More →
തൂത്തുക്കുടി തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റ് വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ ആകാശത്തേക്ക് പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർത്തിക്കൊണ്ട് രൂപപ്പെട്ട വൻ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിച്ചു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്... Read More →
ഗ്രാമീണ ജനങ്ങൾക്ക് തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ ഇടവകപ്പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകൾക്കു കഴിയുന്നതായും ഗുണമേന്മയോടുകൂടിയ ഭക്ഷ്യോൽപ്പന്ന നിർമ്മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാകുന്നതായും പാലാ സോഷ്യൽ വെൽഫെയർ സ... Read More →
കടനാട് വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി സ്കൂൾ മാനേജരും കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരിയുമായ ഫാ ജോസഫ് പാനാമ്പുഴ ഹെഡ്മാസ്റ്റർ അജി വി ജെ സാമൂഹ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ഫാ നോബി... Read More →
കോട്ടയം സൗദിയിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ആശാരിപ്പറമ്പിൽ വീട്ടിൽ തോമസ് മാത്യൂ ആൻസി തോമസ് ദമ്പതികളുടെ മകൾ ലിധിയ തോമസ് 31 റിയാദിൽ ഡ്രൈവറായി... Read More →
കോട്ടയം ടിവികള് ക്കും വാഷിംഗ് മെഷീനും മിന്നല് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് മണ് സൂണ് മിന്നല് സെയില് തുടരുന്നു ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് വാങ്ങുമ്പോള് ക്ലോത്ത് ഡ്രയര് സ്റ്റാന് ഡ് ഗാര് മെന്റ് സ്റ്റീമര് വാക്വംക്ലീനര് എന്നിവ സ്വന്തമാക്കാം ഫുള്ളി ... Read More →
കുറവിലങ്ങാട് 12 മത് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വി ജെ കുര്യൻ മെമ്മോറിയൽ കമ്മിറ്റി ഹാളിൽ യോഗാദിനാചരണ പരിപാടി സംഘടിപ്പിച്ചു യോഗ വെൽനസ്സ് സെന്റർ ഗവ ആയുർവ്വേദ ഡിസ്പെൻസറി ഗവ ഹോമിയോ ഡിസ്പൻസറി എന്നിവയും പരിപാടിയുടെ ഭാഗമ... Read More →
ഗ്രാമീണ ജനങ്ങൾക്ക് തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തി ജീവിതനിലവാരം പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ ഇടവകപ്പള്ളികളോട് ചേർന്ന് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകൾക്കു കഴിയുന്നതായും ഗുണമേന്മയോടുകൂടിയ ഭക്ഷ്യോൽപ്പന്ന നിർമ്മാണത്തിലൂടെയും വിപണനത്തിലൂടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാകുന്നതായും പാലാ സോഷ്യൽ വെൽഫെയർ സ... Read More →
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി സ് കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ച ദാരുണ അപകടം നാടിനെ നടുക്കി അഞ്ചുപേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത് ഒടുവട്ടൂർ സ്വദേശി ഹരിലാൽ 54 കാർമൽ സ് കൂളിലെ പത്താം ക്ലാസ് വിദ്യാർ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം