by News Desk | on 30 Jun 2026
Share: Facebook | Twitter | WhatsApp | LinkedIn
പത്തനംതിട്ട ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ഇ ചെലാൻ അയച്ചെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ജനങ്ങളെ ലക്ഷ്യമിട്ട് വ്യാപക തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ് വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള സന്ദേശങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആളുകൾക്ക് വാട്സാപ്പിലൂടെയും എസ് എം എസ് വഴിയും ലഭിച്ചുകൊണ്ടിരിക്കുന്നത് സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രൂപകൽപ്പനയിലാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ തയ്യാറാക്കുന്നത് ഇതിലൂടെ ആളുകളെ വിശ്വസിപ്പിച്ച് വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിക്കുകയോ അപകടകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയോ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം തട്ടിപ്പ് നടക്കുന്നത് എങ്ങനെ വ്യാജ സന്ദേശങ്ങളിൽ ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ ഒരു ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും ചില സന്ദേശങ്ങളിൽ പിഴ പരിശോധിക്കാനോ അടയ്ക്കാനോ പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഫയൽ അയയ്ക്കുകയും ചെയ്യും ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട് തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒ ടി പി വ്യക്തിഗത വിവരങ്ങൾ എന്നിവ ചോർത്തി അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി അധികൃതരുടെ നിർദേശങ്ങൾമോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ പേരിൽ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളിൽ ഒരിക്കലും വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി ട്രാഫിക് പിഴ പരിശോധിക്കാനോ അടയ്ക്കാനോ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇ ചെലാൻ പോർട്ടൽ മാത്രം ഉപയോഗിക്കണം വാട്സാപ്പ് വഴിയോ മറ്റ് സ്വകാര്യ ലിങ്കുകൾ വഴിയോ ഗതാഗത വകുപ്പോ പോലീസോ പിഴ അടയ്ക്കാനുള്ള നിർദേശം അയയ്ക്കാറില്ല അതുപോലെ പുറത്തുനിന്ന് ലഭിക്കുന്ന ഫയലുകൾ ഒരു കാരണവശാലും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നും അധികൃതർ നിർദേശിക്കുന്നു ഇത്തരം ഫയലുകൾ ഫോണിന്റെ സുരക്ഷയും ബാങ്ക് അക്കൗണ്ടുകളും ഗുരുതരമായ അപകടത്തിലാക്കാൻ സാധ്യതയുണ്ട് പണം നഷ്ടമായാൽ ഉടൻ ചെയ്യേണ്ടത്ഇ ചെലാൻ തട്ടിപ്പിൽപ്പെട്ട് പണം നഷ്ടമായാൽ സമയം കളയാതെ ഉടൻ നടപടി സ്വീകരിക്കണമെന്ന് സൈബർ വിദഗ്ധർ നിർദേശിക്കുന്നു പ്രത്യേകിച്ച് ആദ്യ മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ് ഇത്തരം സാഹചര്യങ്ങളിൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം കൂടാതെ സമീപത്തെ സൈബർ പോലീസ് സ്റ്റേഷനിലോ പോലീസിലോ വിവരമറിയിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു സൈബർ തട്ടിപ്പുകൾ ദിനംപ്രതി പുതിയ രീതികളിലേക്ക് മാറുന്ന സാഹചര്യത്തിൽ ഔദ്യോഗിക വെബ്സൈറ്റുകളും അംഗീകൃത സംവിധാനങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്ന ജാഗ്രത പാലിച്ചാൽ ഇത്തരം സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാലാ ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ കെ 30 യെ ആണ് പിടി കൂടിയത് അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് ഇയാളുടെ പക്കൽ നിന്നും 18 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു ഡ്രൈ ഡേ ദിവസം പാല... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയു... Read More →

പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റ... Read More →
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
രാമപുരം മാർ അഗസ്തിനോസ് കോളേജിലെ ഈ വർഷം ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ 2 26 നടത്തി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ് ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു പാലാ സെൻ്റ് തോമസ് റ്റീച്ചേഴ് സ് ട്രെയിനിം... Read More →
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →

ഈരാറ്റുപേട്ട ബാങ്കിങ് മേഖലയിൽ പഞ്ചദിന ബാങ്കിങ് നടപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വരണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓഫീസേഴ് സ് യൂണിയൻ ഈരാറ്റുപേട്ട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു കെ ജി ബി ഇ യു ജില്ലാപ്രസിഡന്റ് രാജേഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു കെ ജി ബി ഒ യു ജില്ലാപ്രസിഡന്റ് എബി ജേക്കബ് അധ്യക്ഷത വഹിച്ചു കെ ജി ബി ഇ യു സം... Read More →
രാമപുരം മാർ അഗസ്തിനോസ് കോളേജിലെ ഈ വർഷം ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ 2 26 നടത്തി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ് ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു പാലാ സെൻ്റ് തോമസ് റ്റീച്ചേഴ് സ് ട്രെയിനിം... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയു... Read More →
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →
അൽഫോൻസാമ്മയുടെ തിരുനാൾ ഭരണങ്ങാനം ഒരുങ്ങിവി അൽഫോൻസാമ്മയുടെ 18 ാ മത് തിരുനാളിന് ഭരണങ്ങാനം ഷ്റൈനിലും ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ്റൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിലും ഫൊറോനാ വികാരി വെരി റവ ഫാ സക്കറിയാസ് ആട്ടപ്പാട്ടും അഡ് മിനിസ്ട്രേറ്റർ ഫാ മാത്യു കുറ്റിയാനിക്കലും അറിയിച്ചു 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ ... Read More →
രാമപുരം മാർ അഗസ്തിനോസ് കോളേജിലെ ഈ വർഷം ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ 2 26 നടത്തി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ് ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു പാലാ സെൻ്റ് തോമസ് റ്റീച്ചേഴ് സ് ട്രെയിനിം... Read More →
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →
ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
രാമപുരം മാർ അഗസ്തിനോസ് കോളേജിലെ ഈ വർഷം ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ 2 26 നടത്തി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ് ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു പാലാ സെൻ്റ് തോമസ് റ്റീച്ചേഴ് സ് ട്രെയിനിം... Read More →
ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →
മഹാത്മാഗാന്ധി സര് വകലാശാലാ രജിസ്ട്രാറായി പ്രൊഫ ഡോ ബിനു ജോര് ജ് വര് ഗീസ് ചുമതലയേറ്റു സര് വകലാശാലയിലെ സ്കൂള് ഓഫ് ഫിസിക്കല് എജ്യുക്കേഷന് ആന് ഡ് സ്പോര് ട്സ് സയന് സസിന് റെ ഡീനും ഡയറക്ടറുമാണ് 2014 മുതല് 2016 വരെ കേരള സംസ്ഥാന സ്പോര് ട്സ് കൗണ് സിലിന് റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് സര് വകലാശാല അക്കാദമിക് കൗണ് സില് അംഗം ഫിസിക്കല് എജ... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
അൽഫോൻസാമ്മയുടെ തിരുനാൾ ഭരണങ്ങാനം ഒരുങ്ങിവി അൽഫോൻസാമ്മയുടെ 18 ാ മത് തിരുനാളിന് ഭരണങ്ങാനം ഷ്റൈനിലും ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ്റൈൻ റെക് ടർ റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിലും ഫൊറോനാ വികാരി വെരി റവ ഫാ സക്കറിയാസ് ആട്ടപ്പാട്ടും അഡ് മിനിസ്ട്രേറ്റർ ഫാ മാത്യു കുറ്റിയാനിക്കലും അറിയിച്ചു 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ ... Read More →
രാമപുരം മാർ അഗസ്തിനോസ് കോളേജിലെ ഈ വർഷം ഡിഗ്രി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ 2 26 നടത്തി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ് ഘാടനം ചെയ്തു പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു പാലാ സെൻ്റ് തോമസ് റ്റീച്ചേഴ് സ് ട്രെയിനിം... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത് സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധി... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത് സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധി... Read More →
ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം നടത്തുന്നതിന് അനുവാദം തേടി നഗരസഭയെ സമീപിച്ചിട്ടുള്ളത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിക്ക് മുനിസിപ്പൽ അധികാരികൾ അനുവാദം നൽകാതെ ജനങ്ങളോട് നീതി പുലർത്തണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ... Read More →
കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില് അറ്റകുറ്റപണികള് നടത്തുന്നതിനാല് ജൂലായ് രണ്ടാം തീയതി രാവിലെ 10 00 മണി മുതല് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കാന് കോട്ടയം ജില്ലാ കളക്ടര് നിര് ദ്ദേശം നല് കി ഒരാഴ്ചത്തേയ്ക്ക് ഗതാഗത ക്രമീകരണങ്ങളും ഏര് പ്പെടുത്തിയിട്ടുണ്ട് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹ... Read More →
പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റ... Read More →
പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം