by News Desk | on 07 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
മുംബൈ തുടർച്ചയായ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മുംബൈയും സമീപപ്രദേശങ്ങളും കടുത്ത പ്രതിസന്ധിയിലായി റോഡ് റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതോടെ നഗരം മറ്റു മേഖലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് മഴക്കെടുതിയിൽ ഇതുവരെ 13 പേർ മരിച്ചതായി മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു പുതുതായി തുറന്ന മുംബൈ പുണെ എക് സ്പ്രസ് വേയിലെ ബൈപാസിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തിരിച്ചുവിടേണ്ടിവന്നു മുംബൈ അഹമ്മദാബാദ് ദേശീയപാതയിലും കൊങ്കൺ മേഖലയിലുമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളായി വഴിയിൽ കുടുങ്ങിക്കിടക്കുകയാണ് റെയിൽവേ പാതകളിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് പുണെ മുംബൈ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു ഗുജറാത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തതോടെ യാത്രക്കാർ വലിയ ദുരിതത്തിലായി പുണെയിലെ മാവൽ മേഖലയിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് രണ്ട് പേർ മരിക്കുകയും ഖേഡിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുക്കിൽപ്പെടുകയും ചെയ്തു താനെ പാൽഘർ ജില്ലകളിൽ ശക്തമായ മഴയും കാറ്റും വ്യാപക നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളുടെയും നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു യാത്രാ തടസ്സങ്ങൾ പരിഗണിച്ച് കോടതിയിൽ ഹാജരാകാൻ കഴിയാത്ത അഭിഭാഷകർക്കെതിരെ പ്രതികൂല ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു അതേസമയം മുംബൈ താനെ റായ്ഗഡ് നാസിക് ഉൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം വനിതാ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടി കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ നാളെ സ്വകാര്യ ബസ്സ് പണിമുടക്ക് കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിലാണ് നാളെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത... Read More →
ചെറുകര യൂണിറ്റ് യുവജനദിനാഘോഷം 26 ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു യൂണിറ്റ് പ്രവർത്തന ഉദ്ഘാടനവും ഒപ്പം തൂഫാൻ ഐക്യദാർഢ്യം പ്രഖ്യാപിചുള്ള ഒപ്പ് സമാഹരണവും ബോർഡ് റോഡ് ക്ലീനിങ് ചടങ്ങ് പാലാ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു ചെറുകര പ്രസിഡന്റ് ബിബിൻ ബേബി ഇടയാടിയിൽ അധ്യക്ഷത വഹിച്ചു യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ദിയ... Read More →
പാലാ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ചവറ സി എം ഐ പബ്ലിക് സ്കൂൾ ജൂനിയർ കോളേജും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു ചവറ സി എം ഐ പബ്ലിക് സ്കൂൾ പ്രിൻസിപ... Read More →
പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പോലുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന പൊതുസ്ഥലത്ത് ഡി വൈ എഫ് ഐ യുടെ ജില്ലാ സമ്മേളനം നടത്താൻ മുനിസിപ്പൽ കൗൺസിൽ അനുമതി നൽകിയ നടപടി അത്യന്തം പ്രതിഷേധാർഹമാണന്ന് പാലാ മണ്ഡലം പ്രസിഡൻ്റ് ജി അനീഷ് പറഞ്ഞു പൊതുജനങ്ങളുടെ യാത്രാസൗകര്യവും ദൈനംദിന ജീവിതവും തടസ്സപ്പെടുത്തി രാഷ്ട്രീയ പരിപാടിക... Read More →
പാലാ മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരുന്ന് ചില കോൺഗ്രസ് കൗൺസിലർമാർ സിപിഐഎം നെതിരെ നുണ പ്രചാരണം നടത്തുന്നുവന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് കുറ്റപ്പെടുത്തി മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ് ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സിപിഐഎം നെ ... Read More →
കൊച്ചി നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ രേഷ്മയ്ക്കും ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു പത്തോളം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എഫ്ഐആർ പ്രകാരം പോലീസ് സ്റ്റേഷനിൽ എസ് ഐയുട... Read More →
പയ്യന്നൂർ ഹോട്ടൽ ആൻഡ് റസ് റ്ററന്റ് അസോസിയേഷൻ വി കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക് സ്വീകരണം നൽകി സംസ് ഥാന പ്രസിഡന്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്തു സംസ് ഥാന രക്ഷാധികാരി കെ പി ബാലകൃഷ്ണ പൊതുവാൾ ഉപഹാരം നൽകി പ്രസിഡന്റ്റ് മഹേഷ് മുത്താഴം അധ്യക്ഷത വഹിച്ചു അനീഷ് ബി നായർ സെക്രട്ടറി സൈദ് ഗ്രേസ് ജില്ലാ പ്രസിഡന്റ് കെ എൻ ഭൂപേഷ് സെക്രട്ടറി നാസർമഡോൾ ട്രഷറർ ലക... Read More →

ഹരിപ്പാട് ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ 21 ആണ് മരിച്ചത് മലയാളിയായ യുവാവ് അറസ്റ്റിലായി ഇയാളുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായ... Read More →
മുംബൈ തുടർച്ചയായ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മുംബൈയും സമീപപ്രദേശങ്ങളും കടുത്ത പ്രതിസന്ധിയിലായി റോഡ് റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതോടെ നഗരം മറ്റു മേഖലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് മഴക്കെടുതിയിൽ ഇതുവരെ 13 പേർ മരിച്ചതായി മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു പുതുതായി തുറന... Read More →
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ മെരിറ്റ് ഡേ ആഘോഷങ്ങൾ ഇന്ന് 2026 ജൂലൈ 7 നടക്കും ഉച്ചകഴിഞ്ഞ് 2 00 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാാളിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത് മേഖലയിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുന്നതിനുമായാണ് പരിപാടി സംഘടി... Read More →
കൊഴുവനാൽ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്... Read More →

ബെംഗളൂരു ഹെഡ് ലൈറ്റ് തകരാറിലായതിനെ തുടർന്ന് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ രാത്രി ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ് പെൻഡ് ചെയ്തു കല്യാണ കർണാടക റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷൻ കെ കെ ആർ ടി സി അധികൃതരാണ് നടപടി സ്വീകരിച്ചത് സംഭവത്തിൽ ബസ് ഡ്രൈവർ ആകാശ് ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ് ജീ... Read More →
കോട്ടയം കെഎസ്ആർടിസി സർവീസ് കൂടുതലുള്ള കോട്ടയത്തു വനിതാ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസുകൾക്ക് വലിയ വരുമാനനഷ്ടം സംഭവിച്ചു എന്ന് ബസ്സ് ഉടമകൾ പറഞ്ഞു ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട് ഇവയിൽ പ്രിയദർശിനി ബസ്സുകളാണ് കൂടുതൽ എന്നും വനിതാ യാത്രക്കാർ പ്രിയദർശിനി ബസ്സുകളെ യാത്രയ്ക്കായി കൂടുതലായി ആശ... Read More →
കോട്ടയം ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2025 ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ് കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേത... Read More →
മേപ്പാടി വയനാട് ജില്ലയിലെ മേപ്പാടിയിൽ കനത്ത മഴയെ തുടർന്ന് വൻ മണ്ണിടിച്ചിൽ വയനാട് തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത് സംഭവത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട് പാലത്തിനോട് ചേർന്നുള്ള കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് റോഡിലേക്ക... Read More →
ഹരിപ്പാട് ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ 21 ആണ് മരിച്ചത് മലയാളിയായ യുവാവ് അറസ്റ്റിലായി ഇയാളുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായ... Read More →
ഹരിപ്പാട് ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ 21 ആണ് മരിച്ചത് മലയാളിയായ യുവാവ് അറസ്റ്റിലായി ഇയാളുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായ... Read More →
ബെംഗളൂരു ഹെഡ് ലൈറ്റ് തകരാറിലായതിനെ തുടർന്ന് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ രാത്രി ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ് പെൻഡ് ചെയ്തു കല്യാണ കർണാടക റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷൻ കെ കെ ആർ ടി സി അധികൃതരാണ് നടപടി സ്വീകരിച്ചത് സംഭവത്തിൽ ബസ് ഡ്രൈവർ ആകാശ് ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ് ജീ... Read More →
ഹരിപ്പാട് ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ 21 ആണ് മരിച്ചത് മലയാളിയായ യുവാവ് അറസ്റ്റിലായി ഇയാളുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായ... Read More →
പയ്യന്നൂർ ഹോട്ടൽ ആൻഡ് റസ് റ്ററന്റ് അസോസിയേഷൻ വി കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക് സ്വീകരണം നൽകി സംസ് ഥാന പ്രസിഡന്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്തു സംസ് ഥാന രക്ഷാധികാരി കെ പി ബാലകൃഷ്ണ പൊതുവാൾ ഉപഹാരം നൽകി പ്രസിഡന്റ്റ് മഹേഷ് മുത്താഴം അധ്യക്ഷത വഹിച്ചു അനീഷ് ബി നായർ സെക്രട്ടറി സൈദ് ഗ്രേസ് ജില്ലാ പ്രസിഡന്റ് കെ എൻ ഭൂപേഷ് സെക്രട്ടറി നാസർമഡോൾ ട്രഷറർ ലക... Read More →
പാലാ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ചവറ സി എം ഐ പബ്ലിക് സ്കൂൾ ജൂനിയർ കോളേജും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു ചവറ സി എം ഐ പബ്ലിക് സ്കൂൾ പ്രിൻസിപ... Read More →
പയ്യന്നൂർ ഹോട്ടൽ ആൻഡ് റസ് റ്ററന്റ് അസോസിയേഷൻ വി കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക് സ്വീകരണം നൽകി സംസ് ഥാന പ്രസിഡന്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്തു സംസ് ഥാന രക്ഷാധികാരി കെ പി ബാലകൃഷ്ണ പൊതുവാൾ ഉപഹാരം നൽകി പ്രസിഡന്റ്റ് മഹേഷ് മുത്താഴം അധ്യക്ഷത വഹിച്ചു അനീഷ് ബി നായർ സെക്രട്ടറി സൈദ് ഗ്രേസ് ജില്ലാ പ്രസിഡന്റ് കെ എൻ ഭൂപേഷ് സെക്രട്ടറി നാസർമഡോൾ ട്രഷറർ ലക... Read More →
പാലാ മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരുന്ന് ചില കോൺഗ്രസ് കൗൺസിലർമാർ സിപിഐഎം നെതിരെ നുണ പ്രചാരണം നടത്തുന്നുവന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് കുറ്റപ്പെടുത്തി മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ് ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സിപിഐഎം നെ ... Read More →
ചെറുകര യൂണിറ്റ് യുവജനദിനാഘോഷം 26 ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു യൂണിറ്റ് പ്രവർത്തന ഉദ്ഘാടനവും ഒപ്പം തൂഫാൻ ഐക്യദാർഢ്യം പ്രഖ്യാപിചുള്ള ഒപ്പ് സമാഹരണവും ബോർഡ് റോഡ് ക്ലീനിങ് ചടങ്ങ് പാലാ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു ചെറുകര പ്രസിഡന്റ് ബിബിൻ ബേബി ഇടയാടിയിൽ അധ്യക്ഷത വഹിച്ചു യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ദിയ... Read More →
പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പോലുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന പൊതുസ്ഥലത്ത് ഡി വൈ എഫ് ഐ യുടെ ജില്ലാ സമ്മേളനം നടത്താൻ മുനിസിപ്പൽ കൗൺസിൽ അനുമതി നൽകിയ നടപടി അത്യന്തം പ്രതിഷേധാർഹമാണന്ന് പാലാ മണ്ഡലം പ്രസിഡൻ്റ് ജി അനീഷ് പറഞ്ഞു പൊതുജനങ്ങളുടെ യാത്രാസൗകര്യവും ദൈനംദിന ജീവിതവും തടസ്സപ്പെടുത്തി രാഷ്ട്രീയ പരിപാടിക... Read More →
ഹരിപ്പാട് ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ 21 ആണ് മരിച്ചത് മലയാളിയായ യുവാവ് അറസ്റ്റിലായി ഇയാളുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായ... Read More →
കൊച്ചി നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ രേഷ്മയ്ക്കും ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു പത്തോളം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എഫ്ഐആർ പ്രകാരം പോലീസ് സ്റ്റേഷനിൽ എസ് ഐയുട... Read More →
ചെറുകര യൂണിറ്റ് യുവജനദിനാഘോഷം 26 ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു യൂണിറ്റ് പ്രവർത്തന ഉദ്ഘാടനവും ഒപ്പം തൂഫാൻ ഐക്യദാർഢ്യം പ്രഖ്യാപിചുള്ള ഒപ്പ് സമാഹരണവും ബോർഡ് റോഡ് ക്ലീനിങ് ചടങ്ങ് പാലാ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു ചെറുകര പ്രസിഡന്റ് ബിബിൻ ബേബി ഇടയാടിയിൽ അധ്യക്ഷത വഹിച്ചു യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ദിയ... Read More →
കാഞ്ഞിരംകുളം വീടിന് മുന്നിൽ ബൈക്ക് അമിതശബ്ദത്തിൽ റേസ് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം യുവാവിന്റെ മരണത്തിൽ കലാശിച്ചു നെല്ലിമൂട് കണ്ണറവിള ആലുനിന്നകുഴി വാറുവിളാകം വടക്കരികത്ത് വീട്ടിൽ അജികുമാറിന്റെയും പ്രിയയുടെയും മകൻ മനു 23 ആണ് കുത്തേറ്റ് മരിച്ചത് സംഭവത്തിൽ അയൽവാസിയായ ബിജു 46 മക്കളായ അമ്പാടി എന്ന വിജിൻ 18 മിഥുൻ 19 ഇവര... Read More →
കൊഴുവനാൽ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും ലയൺസ് ക്ലബ്ബുകൾ പോലുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്... Read More →
മുംബൈ തുടർച്ചയായ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മുംബൈയും സമീപപ്രദേശങ്ങളും കടുത്ത പ്രതിസന്ധിയിലായി റോഡ് റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതോടെ നഗരം മറ്റു മേഖലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് മഴക്കെടുതിയിൽ ഇതുവരെ 13 പേർ മരിച്ചതായി മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു പുതുതായി തുറന... Read More →
ചെറുകര യൂണിറ്റ് യുവജനദിനാഘോഷം 26 ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു യൂണിറ്റ് പ്രവർത്തന ഉദ്ഘാടനവും ഒപ്പം തൂഫാൻ ഐക്യദാർഢ്യം പ്രഖ്യാപിചുള്ള ഒപ്പ് സമാഹരണവും ബോർഡ് റോഡ് ക്ലീനിങ് ചടങ്ങ് പാലാ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു ചെറുകര പ്രസിഡന്റ് ബിബിൻ ബേബി ഇടയാടിയിൽ അധ്യക്ഷത വഹിച്ചു യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ദിയ... Read More →
പ്രവിത്താനം വിശ്വാസ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ സമഗ്രവികസനത്തിനും പ്രാദേശിക സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്നും വിദ്യാഭ്യാസത്തിലേക്കുള്ള നിക്ഷേ... Read More →
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ മെരിറ്റ് ഡേ ആഘോഷങ്ങൾ ഇന്ന് 2026 ജൂലൈ 7 നടക്കും ഉച്ചകഴിഞ്ഞ് 2 00 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാാളിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത് മേഖലയിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുന്നതിനുമായാണ് പരിപാടി സംഘടി... Read More →
കാണക്കാരി കാണക്കാരി ഗ്രാമ പഞ്ചായത്തിലെ കള്ള് ഷാപ്പുകളിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ പോലീസ് എക്സൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സംയുകതമായാണ് പരിശോധന നടത്തിയത് സ്ഥാപന പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം വൃത്തിഹീനമായ ചുറ്റുപാട് പഞ്ചായത്ത് ലൈസൻസിൻ്റെ അഭാവം എന്നിവ കണ... Read More →
പാലാ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പോലുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന പൊതുസ്ഥലത്ത് ഡി വൈ എഫ് ഐ യുടെ ജില്ലാ സമ്മേളനം നടത്താൻ മുനിസിപ്പൽ കൗൺസിൽ അനുമതി നൽകിയ നടപടി അത്യന്തം പ്രതിഷേധാർഹമാണന്ന് പാലാ മണ്ഡലം പ്രസിഡൻ്റ് ജി അനീഷ് പറഞ്ഞു പൊതുജനങ്ങളുടെ യാത്രാസൗകര്യവും ദൈനംദിന ജീവിതവും തടസ്സപ്പെടുത്തി രാഷ്ട്രീയ പരിപാടിക... Read More →
പാലാ മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരുന്ന് ചില കോൺഗ്രസ് കൗൺസിലർമാർ സിപിഐഎം നെതിരെ നുണ പ്രചാരണം നടത്തുന്നുവന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് കുറ്റപ്പെടുത്തി മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാലിച്ചൻ ജോർജ് ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സിപിഐഎം നെ ... Read More →
യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി തിടനാട് ടൗണിന് സമീപം ചിറ്റാർ തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത് കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൂറുമുള്ളിൽ ഷിബുവിൻ്റെ ഭാര്യ ധന്യയാണ് മരിച്ചത് ധന്യ ബസ്സിൽ വന്നിറങ്ങി പാലത്തിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു മുൻപ് രണ്ടു തവണ ഇവർ ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി പറയപ്പെടുന... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം