by News Desk | on 11 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറിയുടെ 70 ാമത് വാർഷിക സമ്മേളനവും സ്തോത്ര ശുശ്രൂഷയും സപ്തതി ആഘോഷങ്ങളുടെ സമാപനവും 2026 ജൂലൈ 11 ാ തീയതി കോതമംഗലം പുതുപ്പാടി മരിയൻ അക്കാദമിയിൽ വച്ച് ഓക്സിലിയറി പ്രസിഡൻറ് മോസ്റ്റ് റവ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു ആബൂൻ മോർ ഡോ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക സമ്മേളനം ഉദ്ഘാടനം ചെയ്തു സഭാ വിശ്വാസ പാരമ്പര്യങ്ങൾക്ക് ഉപരിയായി ദൈവവചനത്തിനു വേണ്ടി ഒന്നായി തീരണമെന്ന ആഹ്വാനം അഭിവന്ദ്യ തിരുമേനി ഉദ്ഘാടന സന്ദേശത്തിലൂടെ നൽകി ദൈവവചനത്തിന്റെ പാതയിൽ 70 വർഷങ്ങൾ പിന്നിടുമ്പോൾ ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി കൂടുതൽ തീക്ഷ്ണതയോടെ സ്വരുമയോടെ പ്രവർത്തിപ്പാൻ ചുമതലപ്പെട്ടിരിക്കുന്നു എന്നും തിരുമേനി ഉദ്ബാധിപ്പിക്കുകയുണ്ടായി റവ ഡോ കവിത്തോ ജി ഷിമോ ജനറൽ സെക്രട്ടറി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ മുഖ്യ സന്ദേശം നൽകി ഓക്സിലിയറി വൈസ് പ്രസിഡൻറ് റൈറ്റ് റവ വി എസ് ഫ്രാൻസിസ് മോറാൻ മോർ ഡോ സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്ത മോസ്റ്റ് റവ ഡോ ഏബ്രഹാം ചാക്കോ മോസ്റ്റ് റവ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത അഭി മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നൽകി ഓക്സിലിയറി സെക്രട്ടറി റവ ജേക്കബ് ആൻ്റണി കൂടത്തിങ്കൽ വാർഷിക റിപ്പോർട്ടും ട്രഷറർ ഡോ സാബു റ്റി തോമസ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കും അവതരിപ്പിച്ചു ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ട്രാൻസ്ലേഷൻ ഡിപ്പാർട്ട്മെന്റിന്റെയുംകേരള ഓക്സിലിയറിയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയമലയാളം ബൈബിൾ ഇൻ റോമൻ സ്ക്രിപ്റ്റ് സപ്തതി ജൂബിലി സ്മരണിക എന്നിവ സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു വിവിധ സഭകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് റവ ഡോ സി ഐ ഡേവിഡ് ജോയ് പാസ്റ്റർ വൈ റെജി ശ്രീ ഷിബു തെക്കുംപുറം എം എൽ എ പാസ്റ്റർ കെ സി ഉമ്മൻ ലെഫ്റ്റ് കേണൽ ജേക്കബ് ജോൺ ജോസഫ് ശ്രീമതി സ്റ്റാർലാ ലൂക്ക് ഡോ സന്തോഷ് ജോൺ എന്നിവർ ആശംസകളറിയിച്ചു മാർത്തോമ്മാ സഭാ സെക്രട്ടറി റവ എബി റ്റി മാമ്മൻ മുൻ ഓക്സിലിയറി സെക്രട്ടറി റവ മാത്യു സ്കറിയ ഷെവ ഡോ കോശി എം ജോർജ്ജ് പ്രൊഫ ഡോ ആഷ്ലി ജോസഫ് അഡ്വ റ്റി ജെ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു സമ്മേളനത്തിന്റെ ജനറൽ കൺവീനറായി ഷെവ പ്രൊഫ ബേബി എം വർഗീസ് പ്രവർത്തിച്ചു 2025 2026 സാമ്പത്തിക വർഷം വിഭവസമാഹരണത്തിൽ മികവു പുലർത്തിയ ബ്രാഞ്ചുകൾ റീജിയണുകൾ മേരി ജോൺസ് കാർഡ് കളക്ഷനിൽ മികവു പുലർത്തിയ ബ്രാഞ്ചുകൾ വ്യക്തികൾ എന്നിവർക്ക് പ്രോൽസാഹനമായി ട്രോഫിയും മെമെന്റോയും സർട്ടിഫിക്കറ്റും നൽകി കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള സഭാ പ്രതിനിധികൾ വൈദീകർ ശുശ്രൂഷകർ അംഗങ്ങൾ ബ്രാഞ്ച് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു ഓക്സിലിയറി കമ്മിറ്റി സ്റ്റാഫ് ബ്രാഞ്ച് ഭാരവാഹികൾ എന്നിവരുടെ നേതൃത്വവും സാന്നിദ്ധ്യവും ഉണ്ടായിരുന്നു
കപ്പാട് കപ്പാട് പള്ളിയിൽ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നുവീണു സംഭവസമയത്ത് പള്ളിയിൽ വിശ്വാസികൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ വലിയൊരു അപകടമാണ് ഒടുവിൽ ഒഴിവായത് അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം മേൽക്കൂരയിലെ ജിപ്സം പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗമാണ് പെട്ടെന്ന് താഴേക്ക് പതിച്ചത് ഈ സമയം പള്ളിക്കുള... Read More →
പാലാ വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് 50 പരുക്കേറ്റു രാവിലെ 5 30 യോടെയാണ് അപകടം പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ 67 അരുൺ 37 ചന്ദ്രിക 68 എന്നിവർക്ക് പരുക്കേറ്റു 11 മണിയോടെയാണ് അപകടം കൂരാലിയിൽ വച്ച് ബൈക്കു... Read More →
സംശുദ്ധ രാഷ്ട്രീയ പ്രവർത്തന ത്തിലൂടെയും സ്നേഹപൂർവ്വ ഇടപെടൽ കൊണ്ടും ജന്മനസ്സുകളിൽ സ്ഥാനം പിടിച്ച പി കെ വി യുടെ ജീവിതം പാഠ്യവിഷയ മാക്കേണ്ടതാണെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു പി കെ വി യുടെ ജന്മ നാടായ കിടങ്ങൂരിൽ നടന്ന പി കെ വി അനുസ് മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സമ്മേളനത്തിൽ പി കെ വി സ... Read More →

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചു കൂത്താട്ടുകുളം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്റർ വെരിഫിക്കേഷൻ ഇനി പ്രാദേശിക തലങ്ങളിൽ ലഭ്യമാകും സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 100 പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ ... Read More →
പാലാ വിളക്കിത്തല നായർ സമാജത്തിന് എയ്ഡഡ് കോളേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുവദിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ വിളക്കിത്തല നായർസമാജം മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സമാജം സംസ്ഥാന രക്ഷാധികാരി കെ എസ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്ര... Read More →
കൊച്ചി എറണാകുളം ജില്ലയിലെ കറുകുറ്റിയിൽ വൻ ലഹരിവേട്ട വിപണിയിൽ ഏകദേശം 1 25 കോടി രൂപ വിലമതിക്കുന്ന 116 37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികളെ എക് സൈസ് അറസ്റ്റ് ചെയ്തു കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്ത് ഞായറാഴ്ച പുലർച്ചെയാണ് പ്രതികൾ പിടിയിലായത് ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര 39 തരസ്വർ പത്ര 36 ബൽഭദ്ര ധരുവ 30 പ്രദീപ് ഘഡേയ് 27 എന്നിവരാണ് അറസ്റ്... Read More →
തിരുവനന്തപുരം വാമനപുരം എം സി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും തമ്മിൽ തുടർച്ചയായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്ക... Read More →

പാലാ ദിവസങ്ങളായി തുടരുന്ന പാലാ നഗരസഭയിലെ തർക്കം പരിഹാരം കാണാതെ ഇപ്പോഴും തുടരുകയാണ് പാലാ നഗരസഭയിൽ സ്വന്തന്ത്ര മുന്നണിയും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ തർക്കം വീണ്ടും മുറുകിക്കൊണ്ടിരിക്കുകയാണ് അതിനിടെ സ്വതന്ത്ര കൂട്ടായ്മയ് ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ പാലാ നഗരസഭയില് അസാധാരണ നീക്കവുമായി ചെയര് പേഴ് സണ് ത... Read More →
കപ്പാട് കപ്പാട് പള്ളിയിൽ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നുവീണു സംഭവസമയത്ത് പള്ളിയിൽ വിശ്വാസികൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ വലിയൊരു അപകടമാണ് ഒടുവിൽ ഒഴിവായത് അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം മേൽക്കൂരയിലെ ജിപ്സം പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗമാണ് പെട്ടെന്ന് താഴേക്ക് പതിച്ചത് ഈ സമയം പള്ളിക്കുള... Read More →
പാലാ വിവിധ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് 50 പരുക്കേറ്റു രാവിലെ 5 30 യോടെയാണ് അപകടം പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ 67 അരുൺ 37 ചന്ദ്രിക 68 എന്നിവർക്ക് പരുക്കേറ്റു 11 മണിയോടെയാണ് അപകടം കൂരാലിയിൽ വച്ച് ബൈക്കു... Read More →
സംശുദ്ധ രാഷ്ട്രീയ പ്രവർത്തന ത്തിലൂടെയും സ്നേഹപൂർവ്വ ഇടപെടൽ കൊണ്ടും ജന്മനസ്സുകളിൽ സ്ഥാനം പിടിച്ച പി കെ വി യുടെ ജീവിതം പാഠ്യവിഷയ മാക്കേണ്ടതാണെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു പി കെ വി യുടെ ജന്മ നാടായ കിടങ്ങൂരിൽ നടന്ന പി കെ വി അനുസ് മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സമ്മേളനത്തിൽ പി കെ വി സ... Read More →
പാലാ വിളക്കിത്തല നായർ സമാജത്തിന് എയ്ഡഡ് കോളേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുവദിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ വിളക്കിത്തല നായർസമാജം മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സമാജം സംസ്ഥാന രക്ഷാധികാരി കെ എസ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്ര... Read More →
തിരുവനന്തപുരം വാമനപുരം എം സി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും തമ്മിൽ തുടർച്ചയായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്ക... Read More →
സംശുദ്ധ രാഷ്ട്രീയ പ്രവർത്തന ത്തിലൂടെയും സ്നേഹപൂർവ്വ ഇടപെടൽ കൊണ്ടും ജന്മനസ്സുകളിൽ സ്ഥാനം പിടിച്ച പി കെ വി യുടെ ജീവിതം പാഠ്യവിഷയ മാക്കേണ്ടതാണെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു പി കെ വി യുടെ ജന്മ നാടായ കിടങ്ങൂരിൽ നടന്ന പി കെ വി അനുസ് മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സമ്മേളനത്തിൽ പി കെ വി സ... Read More →
കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എ... Read More →

കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം