മൂന്നിലവ് പഞ്ചായത്ത് ഇനി ഭരിക്കും നറുക്കെടുപ്പിലൂടെ ഭരണം നേടിയ നെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില് വിജയം നേടുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസിലെ ഷൈസ് ജോസഫും വൈസ് പ്രസിഡന്റായി സ്വതന്ത്ര അംഗം ഇത്തമ്മ മാത്യുവും തൊഞ്ഞെടുക്കപ്പെട്ടു Read More →
പാലാ തനിക്ക് ലഭിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വവും അവസരവുമാണെന്ന് പുതിയ പദവി ഏറ്റെടുത്ത ബിജു മാത്യൂസ് ഈ സ്ഥാനത്തേക്ക് എത്താൻ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും പാലാ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞ കാലങ്ങളിൽ ചില നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് രാഷ്ട്രീയ തീരുമാനങ്ങ... Read More →
കോട്ടയം ഓൺലൈനായി വാങ്ങിയ യന്ത്രവാൾ കേടുവന്നതായതിനാൽ തിരികെ നൽകിയെങ്കിലും ഓഫർ പ്രോസസിംഗ് ഫീ എന്ന പേരിൽ ഈടാക്കിയ തുക തിരിച്ചുനൽകാതിരുന്ന ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോം ആമസോണിന് പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മാഞ്ഞൂർ തെങ്ങുംപള്ളി സ്വദേശി ഡോൺ പോൾ ആണ് പരാതിക്കാരൻ 2025 സെപ്റ്റംബറിലാണ് പരാതിക്കാരൻ ഓഫർ വിലയായ 9088 74 രൂ... Read More →
തിരുവനന്തപുരം 108 ആംബുലന് സ് ജീവനക്കാരെ ചര് ച്ചയ്ക്ക് വിളിച്ച് സര് ക്കാര് കരാര് കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില് മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര് ച്ച നടത്തും പതിനേഴാം തീയതി മുതല് സമരം നടത്തുമെന്നാണ് 108 ആംബുലന് സ് ജീവനക്കാരുടെ പ്രഖ്യാപനം 108 ആംബുലൻസ് ജീവനക്കാരുടെ ബോണസ് പ്രശ്നത്തിന് ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടി... Read More →
എരുമേലി ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയി കഴിയുന്ന എരുമേലി സ്വദേശിനിയായ ഒന്നര വയസ്സുകാരി ഋഗ്വേദയുടെ പുഞ്ചിരിക്കായി കൈകോർത്ത് എരുമേലിയിലെ എംബസി ബസ്സ് സർവീസും എരുമേലി ശ്രീനിപുരം ചേലനിൽക്കുമ്പുരയിടത്തിൽ രാഹുലിന്റെയും ജൂഡിറ്റിന്റെയും മകൾ ഋഗ്വേദ ഒന്നര വയസ്സ് ആണ് ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് ആലുവ രാ... Read More →
പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാങ്കേതിക മേള ഇന്റലെക്ട് 2026 സെപ്റ്റംബർ 24 25 തീയതികളിൽ നടക്കും കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളാണ് ഫെസ്റ്റിന് നേതൃത്വം നൽകുന്നത് സെപ്റ്റംബർ 24ന് രാവിലെ 10ന് കേരള നിയമസഭാ... Read More →
കോട്ടയം കോട്ടയം ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ് സ് സഹകരണസംഘത്തിന്റെയും പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ ലൈവ് ഫിഷ് വെൻഡിംഗ് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ഫിഷറീസ് ഹാർബർ എൻജിനീയറിംഗ് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു വിഴിക്ക... Read More →
വൈക്കം വൈക്കത്ത് യൂട്യൂബറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മീൻപിടിത്ത വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ക്വീൻ ഫിഷർ തംബുരു 36 നീയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് വിവാഹമോചിതയായ തംബുരു 13 വയസ്സുള്ള ഏക മകളോടൊപ്പമാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില് താമസിച്ചു വന്നിരുന്നത് ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വ... Read More →
കോട്ടയം ജില്ലാ കമ്മിറ്റി ഓണാഘോഷവും വനിതാ വിങ് വാർഷിക സമ്മേളനവും നടന്ന ചടങ്ങിൽ ആണ് ഇന്ത്യൻ നാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പഞ്ചഗുസ്തി താരം മിനി ജോസിനെ ആദരിച്ചത് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും വനിതാ വിങ് വാർഷിക സമ്മേളനവും നടന്നു പാലാ ഭരണങ്ങാനം ഓശാന മൗണ... Read More →
കിടങ്ങൂര്‍ സൗത്ത് വൈക്കത്തുശ്ശേരില് ധര് മ്മരാജ് 45 നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വൈക്കത്തുശ്ശേരില് കുടുംബ ശ്മശാനത്തില് Read More →
ദുബായ് പ്രവാസ ലോകത്തുനിന്ന് മാത്രമല്ല ജീവിതത്തിന്റെ അരങ്ങിൽ നിന്നുതന്നെ അപ്രതീക്ഷിതമായി മറഞ്ഞുപോയ പ്രിയ സുഹൃത്തിന്റെ തീക്ഷ്ണ സ്മരണകളിൽ കണ്ണീരണിഞ്ഞ് ദുബായിലെ സൌഹൃദക്കൂട്ടം യുഎഇയിലെ സാംസ്കാരിക നൃത്ത വേദികളിൽ 15 വർഷത്തോളം നിറസാന്നിധ്യമായിരുന്ന പ്രമുഖ നർത്തകനും കൊറിയോഗ്രാഫറുമായ കണ്ണൂർ സ്വദേശി ഷജിൻ രതീന്ദ്രന്റെ 42 വേർപാടിൽ നടുക... Read More →
പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വ ഹിച്ചു നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻ ഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്ര... Read More →
കൊല്ലപ്പള്ളി ടൗണിന് സമീപം ചവറനാൽ പാലത്തിനടുത്ത് വെള്ളിയാംകണ്ടം പുരയിടത്തിൽ നിന്ന് മരപ്പട്ടിയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന കൈത പറിച്ചുമാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത് പാമ്പ് മരപ്പട്ടിയെ വിഴുങ്ങിയ നിലയിലായിരുന്നു വിവരമറിഞ്ഞെത്തിയ കേരള വനംവകുപ്പിന്റെ സയന്റിഫി... Read More →
തിരുവനന്തപുരം മദ്യനയം രൂപീകരിക്കാൻ ജനാഭിപ്രായം തേടി സർക്കാർ വി ഡി സർക്കാരിന്റെ ആദ്യ മദ്യനയത്തിൻ്റെ ചർച്ചകൾ 23ന് തുടങ്ങും ജനങ്ങൾക്ക് എക്സൈസ് മന്ത്രിയെ അഭിപ്രായമറിയിക്കാം മദ്യനയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി എം ലിജു രംഗത്തെത്തി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് എക്സൈസ് വകുപ്പ് മദ്യനയത്തിന് അന്തിമ രൂപ... Read More →
മയൂര നൃത്ത കലാകാരന് കുമാരനല്ലൂര് മണി ചൂരക്കുളങ്ങര മണി 82 നിര്യാതനായി ആറു പതിറ്റാണ്ടിലേറെയായി ഉത്സവ ആഘോഷങ്ങളിലും വിവിധ സാംസ് കാരിക ഘോഷയാത്രകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം കേരള ഫോക്ക് ലോര് അക്കാദമി അവാര് ഡ് ജേതാവാണ് മൃതദേഹം ഇന്ന് പകല് 12 മണി വരെ ചൂരക്കുളങ്ങരയിലെ വസതിയില് പൊതുദര് ശനത്തിന് വയ്ക്കും സംസ് കാരം വൈകിട്ട് നാലിന് കാ... Read More →
കോട്ടയം അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു എയ്ഡഡ് സ് കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്... Read More →
തിരുവനന്തപുരം ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന... Read More →
മണർകാട് എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7 ന് വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പ്രധാന മദ്ബഹായിലെ ദൈവമാതാവ് ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് നിൽക്കുന്ന ചായചിത്രം അടങ്ങുന്ന തിരുന... Read More →
കോട്ടയം വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് കേറ്ററിം ഗുകാർ പണം വാങ്ങി പറ്റിച്ചത് രണ്ട് കുടുംബക്കാരെ കോട്ടയം മുണ്ടക്കയം ചോറ്റി ക്ഷേത്രത്തിലും കഞ്ഞിക്കുഴിയിലും നടന്ന രണ്ട് വിവാഹത്തിലാണ് ഭക്ഷണം എത്തിക്കാതെ കേറ്ററിം ഗുകാർ പണവുമായി മുങ്ങിയത് സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിം ഗ് സ്ഥാപനത്തിന... Read More →
അസ്ഥികളിലും ശരീരത്തിലെ സോഫ്റ്റ് ടിഷ്യുകളിലുമുണ്ടാകുന്ന കാൻസർ ചികിത്സിക്കുന്ന സ്െപഷ്യലൈസ്ഡ് വിഭാഗമാണ് ഓർത്തോപീഡിക് ഓങ്കോളജി അസ്ഥികൾ പേശികൾ കൊഴുപ്പ് രക്തക്കുഴലുകൾ ബന്ധിത കലകൾ എന്നിവയിൽ ഉണ്ടാകുന്ന അപൂർവമായ ഇത്തരം കാൻസറിനെ സാർക്കോമ എന്നാണ് വിശേഷിപ്പിക്കുന്നത് ഇത് ശരീരത്തിന് റെ ഏത് ഭാഗത്തും വരാം മറ്റേതെങ്കിലും അവയവത്തിലുണ്ട... Read More →
വാഷിങ്ടൺ ഭൂമിയുടെ ഭ്രമണപഥത്തിൽ ആക്രമണ ശേഷിയുള്ള ബഹിരാകാശ ആയുധം ഓൺ ഓർബിറ്റ് സ്പേസ് കൺട്രോൾ വെപ്പൺ വിന്യസിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഭ്രമണപഥത്തിൽ യുഎസ് സൈന്യത്തിന് ആയുധ ശേഷിയുണ്ടെന്ന് ഔദ്യോഗികമായി പരസ്യപ്പെടുത്തുന്നത് ഇതാദ്യമായാണ് എയർ സ്പേസ് ഫോഴ് സസ് അസോസിയേഷൻ സംഘടിപ്പിച്ച എയർ സ്പേസ് ആൻഡ് സൈബർ കോ... Read More →
ന്യൂഡൽഹി അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്താൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചു സംഭവത്തിൽ പാകിസ്താന്റെ നയതന്ത്രജ്ഞൻ സാദ് അഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് നടന്ന ഈ സംഭവം പാകിസ്താൻ നാവികസേനയ... Read More →
കോട്ടയം ഒന്നല്ല മൂന്നല്ല വന്നു പോയി ജില്ലയിൽ പ്രഖ്യാപിത അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ ജനം വലയുന്നു പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജില്ലയിൽ വൈദ്യുതി മുടക്കത്തിൽ ജനം വീശിത്തളരുകയാണ് രാത്രിയിലെ വൈദ്യുതി മുടക്കമാണ് ജനങ്ങളെ വലയ്ക്കുന്നത് പകലത്തെ അതികഠിനമായ ചൂടിന്റെ ആലസ്യം രാത്രി പുലർച്ചെ വരെ നിൽക്കുമെന്നതിനാൽ രാത്ര... Read More →
കീവ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുതിർന്ന യൂറോപ്യൻ നേതാക്കളും ഞായറാഴ്ച യുക്രെയിൻ തലസ്ഥാനമായ കീവിൽനിന്ന് വാഴ്സയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിനെ ലക്ഷ്യമിട്ടാണ് പോളിഷ് അതിർത്തിക്ക് സമീപം റഷ്യ ഡ്രോൺ ആക്രമണം നടത്തിയത് പാസഞ്ചർ ട്രെയിനിനു സമീപം സഞ... Read More →
കോട്ടയം ഞായറാഴ്ച കുർബാനയ്ക്കിടെ ഏറ്റുമാനൂർ സ്വദേശിനിയായ അധ്യാപിക പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു ഏറ്റുമാനൂർ വെട്ടിമുകൾ പീച്ചത്തിൽ ജോണിയുടെ മകളും മുണ്ടക്കയം പുളിക്കൽ ജോർജ് ജോസഫിൻ്റെ ഭാര്യയുമായ ശാന്തി ജോണി 34 ആണ് മരിച്ചത് ഞായറാഴ്ച പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു ഉടനെ തന്നെ... Read More →
സ്വകാര്യ ബസ് ജീവനക്കാരനായ പാലാ കടപ്ലാമറ്റം സ്വദേശിയാണ് പടിഞ്ഞാറേകോട്ടയിൽ റിന്റോ ജേക്കബിനെ 32 യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത് വിവിധ സ്വകാര്യ ബസുകളിൽ മാറി മാറി ജോലി ചെയ്യുന്ന ഇയാൾ അടിപിടി കേസുകളിൽ അടക്കം പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു കഴിഞ്ഞ 13 ന് രാത്രിയിലായിരുന്നു കുറവിലങ്ങാട് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ മ... Read More →
തിടനാട് കോൾബെ കോൺവെന്റിന് സമീപം പേഴുംകാട്ടിൽ പുരയിടത്തിൽ കണ്ടെത്തിയ അപകടകരമായ കടന്നൽ കൂട് നാട്ടുകാരുടെ സഹകരണത്തോടെ നീക്കം ചെയ്തു പുരയിടത്തിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടിലേക്ക് പരുന്ത് ആക്രമണം നടത്തിയതോടെയാണ് കടന്നലുകൾ പ്രകോപിതരായി പ്രദേശത്ത് ഭീതി പരത്തിയത് ഇതേ തുടർന്ന് പ്രദേശവാസികൾ വിവരം വാർഡ് മെമ്പർക്ക് കൈമാറുകയായിരുന്നു ത... Read More →
ഹിമാലയാസ് ഹിമാലയൻ മലനിരകൾ അതിതീവ്രമായ ചൂടിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇരയാകുന്നതായി അന്താരാഷ്ട്ര പരിസ്ഥിതി ഏജൻസികളും കാലാവസ്ഥാ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു ആഗോളതാപനത്തോടൊപ്പം പ്രാദേശികമായി നടക്കുന്ന അനിയന്ത്രിതമായ കയ്യേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും ചേർന്ന് ഈ പരിസ്ഥിതിലോല മേഖലയെ വൻ വിനാശത്തിന്റെ വക്കിലെത്... Read More →
മൂന്നിലവ് പഞ്ചായത്ത് ഇനി ഭരിക്കും നറുക്കെടുപ്പിലൂടെ ഭരണം നേടിയ നെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില് വിജയം നേടുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസിലെ ഷൈസ് ജോസഫും വൈസ് പ്രസിഡന്റായി സ്വതന്ത്ര അംഗം ഇത്തമ്മ മാത്യുവും തൊഞ്ഞെടുക്കപ്പെട്ടു Read More →
ഏറ്റുമാനൂര് ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി ആദ്ധ്യാത്മിക കേന്ദ്രം ഏര് പ്പെടുത്തിയ ശ്രീ വിദ്യാധിരാജ ജീവകാരുണ്യ പുരസ് കാരം ദേശീയ സേവാഭാരതി ഏറ്റുമാനൂര് യൂണിറ്റിന് സമര് പ്പിച്ചു പ്രശസ്ത കാഥികന് മീനടം ബാബുവില് നിന്ന് സേവാഭാരതി ഭാരവാഹികളായ പ്രസിഡന്റ് സോമന് ഗംഗാധരന് സെക്രട്ടറി അനീഷ് മോഹന് ട്രഷറര് എ ആര് ശ്രീകുമാര് എന്നിവര് ചേര് ന്ന... Read More →
മൂന്നിലവ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ജനപ്രതിനിധിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയാണ് മൂന്നിലവ് പഞ്ചായത്തിൽ അധികാരത്തിലേറിയതെന്ന് ബിജെപി ആരോപിച്ചു എട്ട് സീറ്റുകളുമായി കേവല ഭൂരിപക്ഷം നേടിയിരുന്നെങ്കിലും മുന്നണിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ആറ് മാസത്തിന് ശേഷം ുമായി ചേർന്ന് ഇൻഡി സഖ്യം രൂപീകര... Read More →
അദ്ധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന്ററി സ് കൂള് അധ്യാപകനായ മെജോയാണ് മരണമടഞ്ഞത് സ് കൂളിലെ യൂത്ത് ഫെസ്റ്റിവലിന് അനൗണ് സ് മെന്റ് നടത്തുന്ന തിനിടെയാണ് മെജോ കുഴഞ്ഞ് വീണത് 52 കാരനായ മെജോ മലയാളം അധ്യാപകനായിരുന്നു ഇടമറുക് ഇല്ലിക്കല് കുടുംബാംഗമായ മെജോ ചെമ്മലമറ്റം ലിറ്റില് ഫ് ളവര് സ് കൂളിലും അദ്ധ്യാപക... Read More →
പാലാ നഗരസഭാ വൈസ് ചെയര് മാന് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടപടികള് ക്ക് തുടക്കമായി നഗരസഭാ ഹാളില് 11ന് തന്നെ അംഗങ്ങള് ഹാജരായി എല് ഡിഎഫ് നേതൃത്വം നല്കുന്ന നഗരവികസന മുന്നണി സ്ഥാനാര് ത്ഥിയായി ബിജു മാത്യൂസും യുഡിഎഫ് സ്ഥാനാര് ത്ഥിയായി പാര് ലമെന്ററി പാര് ട്ടി ലീഡര് കൂടിയായ സെബാസ്റ്റ്യന് പനയ്ക്കലുമാണ് മല് സരിക്കുന്നത് മല് സരരംഗത്തേ... Read More →
അസ്ഥികളിലും ശരീരത്തിലെ സോഫ്റ്റ് ടിഷ്യുകളിലുമുണ്ടാകുന്ന കാൻസർ ചികിത്സിക്കുന്ന സ്െപഷ്യലൈസ്ഡ് വിഭാഗമാണ് ഓർത്തോപീഡിക് ഓങ്കോളജി അസ്ഥികൾ പേശികൾ കൊഴുപ്പ് രക്തക്കുഴലുകൾ ബന്ധിത കലകൾ എന്നിവയിൽ ഉണ്ടാകുന്ന അപൂർവമായ ഇത്തരം കാൻസറിനെ സാർക്കോമ എന്നാണ് വിശേഷിപ്പിക്കുന്നത് ഇത് ശരീരത്തിന് റെ ഏത് ഭാഗത്തും വരാം മറ്റേതെങ്കിലും അവയവത്തിലുണ്ട... Read More →
ബി എം എസ്സ് ൻ്റെ നേതൃത്വത്തിൽ ദേശീയ തൊഴിലാളി ദിനാഘോഷം സെപ്റ്റംബർ 17 ന് കിടങ്ങൂരിൽ നടക്കും രാജ്യവ്യാപകമായി 17 വിശ്വകർമ്മജ യന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായാണ് ബി എം എസ് പാലാ മേഖലക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിടങ്ങൂരിൽ പ്രകടനവും പൊതുസമ്മേളനവും നടത്തുന്നത് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കിടങ്ങൂർ സുബ്രമണ്യസ്വാമ... Read More →
മാസപ്പടി കേസിൽ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയാണെന്നുമുള്ള മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ചോദ്യം ചെയ്ത് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചു കരാർ പ്രകാരം ലഭിക്കേണ്ട 1 72 കോടി രൂപയ്ക്ക് പുറമേ അധികമായി ലഭിച്ച 1 56 കോടി രൂപയുടെ ഉറവിടം വ്യക... Read More →
കോട്ടയം നഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ് അവാർഡ് യുകെയിലെ മലയാളി നഴ്സ് കോട്ടയം സ്വദേശിനി ഡോ അജിമോൾ പ്രദീപിന് 250 000 അമേരിക്കൻ ഡോളർ ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ സമ്മാനത്തുകയുള്ള അവാർഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ ജെ ജോസ... Read More →
കുമ്മണ്ണൂരില് കോയിക്കന് സ് പവര് ടൂള് സ് എന്ന സ്ഥാപനത്തില് മോഷണം നടത്തിയയാളെ കിടങ്ങൂര് പോലീസ് പിടികൂടി വാടകയ്ക്ക് നല് കുന്ന ഇലക്ട്രിക് വയര് കോയില് മോഷ്ടിച്ച കേസിലെ പ്രതി പ്ലാശനാല് കാനാട്ട് ശ്രീജിത്ത് 40 ആണ് പിടിയിലായത് സെപ്റ്റംബര് ഒന്നിന് പുലര് ച്ചെ നടന്ന മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങള് പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്... Read More →
കോട്ടയം കോട്ടയം ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ് സ് സഹകരണസംഘത്തിന്റെയും പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ ലൈവ് ഫിഷ് വെൻഡിംഗ് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ഫിഷറീസ് ഹാർബർ എൻജിനീയറിംഗ് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു വിഴിക്ക... Read More →
പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വ ഹിച്ചു നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻ ഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്ര... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം