പാലാ രാജ്യത്തെ യുവ എൻജിനീയറിങ് പ്രതിഭകളെ ഒരുകുടക്കീഴിൽ അണിനിരത്തുന്ന പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക് നോളജിയുടെ ദേശീയ സാങ്കേതിക മേളയായ അസ്ത്ര 11 0 ന് ക്യാമ്പസിൽ അരങ്ങുണരുന്നു സെപ്റ്റംബർ 17 18 തീയതികളിലായി നടക്കുന്ന മേളയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു കഴിഞ്ഞ ഒരു പതിറ്റാണ്ടായ... Read More →
കോട്ടയം കോട്ടയം ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ് സ് സഹകരണസംഘത്തിന്റെയും പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ ലൈവ് ഫിഷ് വെൻഡിംഗ് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ഫിഷറീസ് ഹാർബർ എൻജിനീയറിംഗ് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു വിഴിക്ക... Read More →
തിരുവനന്തപുരം ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് 551 5011 കോടി രൂപ സർക്കാർ അനുവദിച്ചു ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു 2025 26 ൽ 377 80 കോടിയും 2024 25 ൽ 326 97 കോടിയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കൾക്ക് സർക്കാർ അനുവദിച്ചിരുന്നത് ശബരിമല തീർത്ഥാടനം തുട... Read More →
പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ് മാർ സ്ലീവാ മെഡിസിറ്റിയുടെ വാർഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വർഷം സെപ്റ്റംബർ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത് ആശുപത്രിയുടെ അനക്സ് 1 ൽ പ്രവർത്തിക്കുന്ന സെന്റർ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും ... Read More →
അദ്ധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന്ററി സ് കൂള് അധ്യാപകനായ മെജോയാണ് മരണമടഞ്ഞത് സ് കൂളിലെ യൂത്ത് ഫെസ്റ്റിവലിന് അനൗണ് സ് മെന്റ് നടത്തുന്ന തിനിടെയാണ് മെജോ കുഴഞ്ഞ് വീണത് 52 കാരനായ മെജോ മലയാളം അധ്യാപകനായിരുന്നു ഇടമറുക് ഇല്ലിക്കല് കുടുംബാംഗമായ മെജോ ചെമ്മലമറ്റം ലിറ്റില് ഫ് ളവര് സ് കൂളിലും അദ്ധ്യാപക... Read More →
അമനകര അമ്പാടി ബാലഗോകുലത്തിന്റെയും അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രം താമരക്കാട് ശ്രീ പോര് ക്കലി ക്ഷേത്രം ഉറുമ്പിക്കാവ് ദേവി ക്ഷേത്രം ഇരട്ടച്ചിറ ശ്രീധര് മ്മശാസ്താ ക്ഷേത്രം എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില് ശ്രീകൃഷ്ണ ജയന്തി ദിനത്തില് ശോഭയാത്ര നടന്നു മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ ശോഭയാത്ര ഉദ്ഘാടനം ചെയ്തു പൂത്താലമേന്തിയ നൂറു... Read More →
യെമന് ചെങ്കടലില് ആധിപത്യം ഉറപ്പിച്ച് ഹൂതികള് കൂടുതല് ദ്വീപുകള് പിടിച്ചെടുത്തു എണ്ണക്കയറ്റുമതിക്ക് ഹോര് മുസിന് ബദലായ ബാബ് അല് മന്ദബില് പിടിമുറുക്കി സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര് ട്ട് ചെയ്തു ഇതില് 13 പേര് ക്ക് പരുക്കേറ്റു യെമനിലെ ഹൂതി കേന്ദ്രങ്ങളില് സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശ... Read More →
മേവട സമൂഹത്തിലെ മനുഷ്യനന്മകള് ഇന്നും വളരെ സജീവമാണെന്ന് തെളിയിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയെന്ന് ഗവ ചീഫ് വിപ്പ് അപു ജോണ് ജോസഫ് എം എല് എ അഭിപ്രായപ്പെട്ടു സുതാര്യമായി പ്രവര് ത്തനങ്ങള് നടത്തിയാല് പൊതുസമൂഹം പിന്തുണയ്ക്കും എന്നുള്ളതിന്റെ ഉദാഹരണമാണ് സ് നേഹദീപത... Read More →
രാമപുരം ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം എൻ എം എം എസ് കാര്യക്ഷമമായി ഉപയോഗിക്കാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൈത്താങ്ങായി കോളേജ് വിദ്യാർഥികൾ രാമപുരം മാർ ആഗസ്തിനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗവും രാമപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി ശ്രദ്ധേയമായി ഗ്രാമീണ വികസന മന്ത്രാലയത്തിന്... Read More →
സ്വകാര്യ ബസ് ജീവനക്കാരനായ പാലാ കടപ്ലാമറ്റം സ്വദേശിയാണ് പടിഞ്ഞാറേകോട്ടയിൽ റിന്റോ ജേക്കബിനെ 32 യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത് വിവിധ സ്വകാര്യ ബസുകളിൽ മാറി മാറി ജോലി ചെയ്യുന്ന ഇയാൾ അടിപിടി കേസുകളിൽ അടക്കം പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു കഴിഞ്ഞ 13 ന് രാത്രിയിലായിരുന്നു കുറവിലങ്ങാട് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ മ... Read More →
പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വ ഹിച്ചു നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻ ഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്ര... Read More →
കോട്ടയം കാലിഫോർണിയയിലെ ഇരട്ടക്കൊലപാതകത്തിൽ അനില നടത്തിയത് അതിക്രൂര കൊലപാതകങ്ങളെന്ന് പ്രോസിക്യൂട്ടർമാർ സാന് ക്ലാര കൗണ്ടി കോടതിയില് ആണ് കേസില് അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബിയുടെ വിചാരണ നടപടികൾ നടക്കുന്നത് തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി 35 കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ... Read More →
തിരുവനന്തപുരം ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് 551 5011 കോടി രൂപ സർക്കാർ അനുവദിച്ചു ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു 2025 26 ൽ 377 80 കോടിയും 2024 25 ൽ 326 97 കോടിയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കൾക്ക് സർക്കാർ അനുവദിച്ചിരുന്നത് ശബരിമല തീർത്ഥാടനം തുട... Read More →
കോട്ടയം അന്തരിച്ച മാധ്യമപ്രവര് ത്തകന് ജിജോ ജോണ് പുത്തേഴത്തിനെതിരായ സൈബര് ആക്രമണത്തില് കേസെടുത്ത് സൈബര് ക്രൈം പൊലീസ് മലയാള മനോരമ നല് കിയ പരാതിയിലാണ് നടപടി അധിക്ഷേപ പ്രചാരണം അപകീര് ത്തിപ്പെടുത്തല് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലയാള മനോരമക്കും അന്തരിച്ച മലയാള മനോരമ സ് പെഷ്യൽ കറസ് പോണ്ടൻ്റ് ജിജോ ജോൺ പുത്തേഴത്തിനും കു... Read More →
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില് വിനായകചതുര് ത്ഥി മഹോത്സവത്തിന് കൊടിയേറി രാവിലെ 10 30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യന് നമ്പൂതിരിപ്പാടിന്റെ കാര് മ്മികത്വത്തില് തൃക്കൊടിയേറ്റ് നടന്നു എട്ടു ദിവസം നീണ്ടുനില് ക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളാണ് ഉത്സവത്തോടനുബന്ധിച്ച് നടക്കുന്നത് രണ്ടാം ദിവസം മുതല് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര് ... Read More →
കോട്ടയം ഒന്നല്ല മൂന്നല്ല വന്നു പോയി ജില്ലയിൽ പ്രഖ്യാപിത അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ ജനം വലയുന്നു പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജില്ലയിൽ വൈദ്യുതി മുടക്കത്തിൽ ജനം വീശിത്തളരുകയാണ് രാത്രിയിലെ വൈദ്യുതി മുടക്കമാണ് ജനങ്ങളെ വലയ്ക്കുന്നത് പകലത്തെ അതികഠിനമായ ചൂടിന്റെ ആലസ്യം രാത്രി പുലർച്ചെ വരെ നിൽക്കുമെന്നതിനാൽ രാത്ര... Read More →
വൈക്കം വൈക്കത്ത് യൂട്യൂബറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മീൻപിടിത്ത വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ക്വീൻ ഫിഷർ തംബുരു 36 നീയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് വിവാഹമോചിതയായ തംബുരു 13 വയസ്സുള്ള ഏക മകളോടൊപ്പമാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില് താമസിച്ചു വന്നിരുന്നത് ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വ... Read More →
ജെയ് ഷെ മുഹമ്മദ് തലവനും ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയുമായ മസൂദ് അസ്ഹറിനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ റെഡ് ബുക്കിൽ ഉൾപ്പെടുത്തി പാകിസ്താൻ മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള ഇനാം തുക 20 ലക്ഷം പാകിസ്താനി രൂപ വർദ്ധിപ്പിച്ച് 70 ലക്ഷം രൂപയായി ഉയർത്തി ഭീകരവാദത്തിനെതിരെയുള... Read More →
കോട്ടയം ഓൺലൈനായി വാങ്ങിയ യന്ത്രവാൾ കേടുവന്നതായതിനാൽ തിരികെ നൽകിയെങ്കിലും ഓഫർ പ്രോസസിംഗ് ഫീ എന്ന പേരിൽ ഈടാക്കിയ തുക തിരിച്ചുനൽകാതിരുന്ന ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോം ആമസോണിന് പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മാഞ്ഞൂർ തെങ്ങുംപള്ളി സ്വദേശി ഡോൺ പോൾ ആണ് പരാതിക്കാരൻ 2025 സെപ്റ്റംബറിലാണ് പരാതിക്കാരൻ ഓഫർ വിലയായ 9088 74 രൂ... Read More →
രാമപുരം ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം എൻ എം എം എസ് കാര്യക്ഷമമായി ഉപയോഗിക്കാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൈത്താങ്ങായി കോളേജ് വിദ്യാർഥികൾ രാമപുരം മാർ ആഗസ്തിനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗവും രാമപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി ശ്രദ്ധേയമായി ഗ്രാമീണ വികസന മന്ത്രാലയത്തിന്... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനം ഗ്യാസ്ട്രോസയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം ഗമം എന്നിവ ആരോ ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു ആശുപത്രിയുടെ 7ാം വാർഷിക ആഘോഷങ്ങളുടെ ഭാ ഗമായായിരുന്നു പര... Read More →
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നു പ്രസിഡൻറ് രാജിവെച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നാളെ നടക്കും രാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കും യുഡിഎഫ് ഭരണം ഉറപ്പിച്ച പഞ്ചായത്തിൽ മൂന്നു പേർക്കാണ് വരും വർഷങ്ങളിൽ പ്രസിഡണ്ട് പദവി വീതം വ... Read More →
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില് വിനായകചതുര് ത്ഥി മഹോത്സവത്തിന് കൊടിയേറി രാവിലെ 10 30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യന് നമ്പൂതിരിപ്പാടിന്റെ കാര് മ്മികത്വത്തില് തൃക്കൊടിയേറ്റ് നടന്നു എട്ടു ദിവസം നീണ്ടുനില് ക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളാണ് ഉത്സവത്തോടനുബന്ധിച്ച് നടക്കുന്നത് രണ്ടാം ദിവസം മുതല് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര് ... Read More →
കോട്ടയം പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം ഉള് പ്പെടെയുള്ള വിഷയങ്ങള് പരിഹരിക്കുന്നതിനുള്ള റിസോള് വ് പദ്ധതിയിലെ ആദ്യ അദാലത്തില് 339 അപേക്ഷകളില് തീര് പ്പുകല് പ്പിച്ചു സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി എന് ഷംസുദ്ദീന് റെ നേതൃത്വത്തില് കോട്ടയം എം ടി സെമിനാരി ഹയര് സെ... Read More →
കോട്ടയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ... Read More →
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നു പ്രസിഡൻറ് രാജിവെച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നാളെ നടക്കും രാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കും യുഡിഎഫ് ഭരണം ഉറപ്പിച്ച പഞ്ചായത്തിൽ മൂന്നു പേർക്കാണ് വരും വർഷങ്ങളിൽ പ്രസിഡണ്ട് പദവി വീതം വ... Read More →
പാലായില്‍ കഞ്ചാവ് വേട്ട 3 പേര് പിടിയില് വാഹനം തടഞ്ഞ പോലീസിനെ കാര് ഇടിപ്പിച്ചു ഒരു പോലീസുകാരന് പരിക്ക് പാലായില് ആര് വി ജംഗ്ഷനില് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത് ഈരാറ്റുപേട്ട നടക്കല് കണിയാംകുന്നേല് ഷാഹിദ് തൊടുപുഴ വെങ്ങല്ലൂര് പുത്തന് വീട്ടില് അജ്മല് എറണാകുളം നെട്ടൂര് വെട്ടിക്കാട്ടുപറമ്പില് മുഹമ്മദ... Read More →
ഹിമാലയാസ് ഹിമാലയൻ മലനിരകൾ അതിതീവ്രമായ ചൂടിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇരയാകുന്നതായി അന്താരാഷ്ട്ര പരിസ്ഥിതി ഏജൻസികളും കാലാവസ്ഥാ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു ആഗോളതാപനത്തോടൊപ്പം പ്രാദേശികമായി നടക്കുന്ന അനിയന്ത്രിതമായ കയ്യേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും ചേർന്ന് ഈ പരിസ്ഥിതിലോല മേഖലയെ വൻ വിനാശത്തിന്റെ വക്കിലെത്... Read More →
പാലാ പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത് ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത് ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെ സ്കൂൾ കലോത്സവ വേദിയുമായി ബന്ധപ്പെട്ട അനൗൺസ്മെന്റിൽ ഏർപ്പെട്ടിരിക്കെയാണ് അദ... Read More →
അസ്ഥികളിലും ശരീരത്തിലെ സോഫ്റ്റ് ടിഷ്യുകളിലുമുണ്ടാകുന്ന കാൻസർ ചികിത്സിക്കുന്ന സ്െപഷ്യലൈസ്ഡ് വിഭാഗമാണ് ഓർത്തോപീഡിക് ഓങ്കോളജി അസ്ഥികൾ പേശികൾ കൊഴുപ്പ് രക്തക്കുഴലുകൾ ബന്ധിത കലകൾ എന്നിവയിൽ ഉണ്ടാകുന്ന അപൂർവമായ ഇത്തരം കാൻസറിനെ സാർക്കോമ എന്നാണ് വിശേഷിപ്പിക്കുന്നത് ഇത് ശരീരത്തിന് റെ ഏത് ഭാഗത്തും വരാം മറ്റേതെങ്കിലും അവയവത്തിലുണ്ട... Read More →
തിരുവനന്തപുരം ബജിക്കൊപ്പം നൽകിയ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചായക്കടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ തിരുവനന്തപുരം വർക്കല കാപ്പിൽ ബീച്ചിലാണ് സംഭവം കൊല്ലം സ്വദേശികളായ അലക്സാണ്ടർ 29 ഇരവിപുരം സ്വദേശി ഫിനോൾഡ് 24 മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത് വർക്കല സ്വദേശിയായ അഫ്സലിനും സഹോദരിക്... Read More →
കളരിയാമ്മാക്കല്‍ ചെക്ക് ഡാമില് മൂന്ന് ദിവസത്തെ വിപുലമായ ശുചീകരണ പ്രവര് ത്തനങ്ങള് ക്ക് തുടക്കമായി വെള്ളപ്പൊക്കത്തെ തുടര് ന്ന് മീനച്ചിലാറ്റിലെ പാലാ കളരിയാമ്മാക്കല് ചെക്ക് ഡാമില് അടിഞ്ഞുകൂടിയ മാലിന്യങ്ങള് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില് നീക്കം ചെയ്യാന് ആരംഭിച്ചു മൂന്ന് ദിവസങ്ങളിലായി വിപുലമായ ശുചീകരണ പ്രവര് ത്തനം നടത്താന് പ... Read More →
പാലാ പാലായിൽ സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത് ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത് ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെ സ്കൂൾ കലോത്സവ വേദിയുമായി ബന്ധപ്പെട്ട അനൗൺസ്മെന്റിൽ ഏർപ്പെട്ടിരിക്കെയാണ് അദ... Read More →
വെള്ളപ്പൊക്കത്തിനു ശേഷം പാലായില് പെരുമ്പാമ്പുകളുടെ സാന്നിധ്യം വര് ധിക്കുന്നു രണ്ടാഴ്ചയ്ക്കിടെ നാല് പെരുമ്പാമ്പുകളെയാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നിന്നുമായി പിടികൂടിയത് പന്ത്രണ്ടാം മൈല് കടപ്പാട്ടൂര് ബൈപ്പാസ് റോഡില് നിന്ന് കുളത്തറ ജോബിയുടെ പുരയിടത്തിലേക്ക് ഇഴഞ്ഞിറങ്ങുകയായിരുന്ന പെരുമ്പാമ്പിനെയാണ് ഇന്ന് നാട്ടുകാര് ... Read More →
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി വില്ലേജ് ആയി പ്രഖ്യാപിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇതിനെതിരെയുള്ള ആക്ഷേപങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ അറിയിക്കുന്നതിനായി 2000 ൽ പരം രജിസ്റ്റേഡ് കത്തുകൾ അയക്കുന്നതിന്റെ ഉദ്ഘ... Read More →
ബി എം എസ്സ് ൻ്റെ നേതൃത്വത്തിൽ ദേശീയ തൊഴിലാളി ദിനാഘോഷം സെപ്റ്റംബർ 17 ന് കിടങ്ങൂരിൽ നടക്കും രാജ്യവ്യാപകമായി 17 വിശ്വകർമ്മജ യന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായാണ് ബി എം എസ് പാലാ മേഖലക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിടങ്ങൂരിൽ പ്രകടനവും പൊതുസമ്മേളനവും നടത്തുന്നത് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കിടങ്ങൂർ സുബ്രമണ്യസ്വാമ... Read More →
പാലാ നഗരസഭാ വൈസ് ചെയര് മാനായി കോണ് ഗ്രസ് വിമതനായ ബിജു മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു എല് ഡിഎഫ് പിന്തുണയോടെയാണ് വിജയം 14 വോട്ടുകള് ബിജുവിന് ലഭിച്ചു 12 എല് ഡിഎഫ് വോട്ടുകള് ക്കൊപ്പം ബിജുവിന്റെയും ചെയര് പേഴ് സണ് മായ രാഹുലിന്റെയും വോട്ടുകള് ചേര് ത്താണ് 14 ടോണി തൈപ്പറമ്പിലിന്റെയും ലിസിക്കുട്ടി മാത്യുവിന്റെയും വോട്ടുകള് യുഡിഎഫ് ലഭിച്ചു വ... Read More →
എരുമേലി ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയി കഴിയുന്ന എരുമേലി സ്വദേശിനിയായ ഒന്നര വയസ്സുകാരി ഋഗ്വേദയുടെ പുഞ്ചിരിക്കായി കൈകോർത്ത് എരുമേലിയിലെ എംബസി ബസ്സ് സർവീസും എരുമേലി ശ്രീനിപുരം ചേലനിൽക്കുമ്പുരയിടത്തിൽ രാഹുലിന്റെയും ജൂഡിറ്റിന്റെയും മകൾ ഋഗ്വേദ ഒന്നര വയസ്സ് ആണ് ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് ആലുവ രാ... Read More →
പ്രസിഡന്റും നേതാവുമായ നാട്ടകം സുരേഷ് യെ അപകീർത്തിപ്പെടുത്തുകയും ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസിനെതിരെ പോലീസ് ഇട്ട് കേസ് എടുത്ത സാഹചര്യത്തിൽ ബിജുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാലാ നഗരസഭ പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു രാഷ്ട്രീയ നെറികേട് കാണിച്ച് കൂറുമാറി കാലുവാരി പാല... Read More →
ഭരണങ്ങാനം പോഷൺ പഞ്ചായത്ത് ഭരണങ്ങാനം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി നിർവഹിച്ചു പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ടി തോമസ് അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുമോൾ മാത്യു പഞ്ചായത്ത് അംഗങ്ങളായ വിജയൻ രാഘവൻ സജി ചാക്കോ സുനിത ബൈജു ലൂസി ജോസ് സിന്ധു പ്രദീപ് ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം