• ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം വകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു ഇന്ന് 64 പുതിയ ഔദ്യോഗിക വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത് സർക്കാരിന് റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് പുതിയ വാഹനങ്ങൾ നൽകുന്നത് നികുതി വർദ്ധിപ്പിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ് സാമ്പത്തിക പ്രതിസന്ധി പ്രയാസങ്ങൾ മറികടക്കാൻ മികച്ച രീ... Read More →

  • വെളിച്ചം വേണം, പവർകട്ട് വേണ്ട!” — ചൂട്ടുകത്തിച്ച് ബിജെപിയുടെ പ്രതിഷേധം

    പാലാ കേരളത്തിലെ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ ചൂട്ടുകത്തിച്ച് പ്രതിഷേധജ്വാലയുമായി ബിജെപി പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വൈദ്യുതി ചാർജ് അടയ്ക്കുന്ന ജനങ്ങൾക്ക് കൃത്യമായി വൈദ്യുതി നൽകാൻ കഴിയാത്ത സർക്കാരിന്റെ പരാജയത്തിനെതിരെയായിരുന്നു ശക്തമായ പ്രതിഷേധം വെളിച്ചം വേണം പവർകട്ട് വേണ്ട എന്ന മുദ്രാവാക്യമുയർത്തി ചൂട്ടുകത്ത... Read More →

  • ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന്റെ ആശീര്‍വാദം നടത്തി.

    മാര് സ്ലീവാ കാന് സര് കെയര് ആന് ഡ് റിസര് ച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെല് ബോണ് മാരോ ട്രാന് സ്പ്ലാന്റ് യൂണിറ്റിന്റെയും കാര് ടി സെല് തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീര് വാദം പാലാ രൂപത ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വ്വഹിച്ചു നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോണ് മാരോ ട്രാന് സ്പ്ലാന്റ് യൂണിറ്റ് ആന് ഡ് കാര് ടി സെല് തെറാപ്പ... Read More →

  • ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേളയിൽ അരവിന്ദ വിദ്യാമന്ദിരം ജേതാക്കൾ

    ഐങ്കൊമ്പ് ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേള പ്രഖ്യാൻ 2026 ൽ അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിരം രണ്ടാം സ്ഥാനവും പുലിയന്നൂർ ഗായത്രി വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി 19 വിദ്യാലയങ്ങളിൽ നിന്നായി 700 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു സെപ്റ്റംബർ 5 ന് അംബിക വിദ്... Read More →

  • മനുഷ്യനന്മകള്‍ ഇന്നും സജീവമാണെന്ന് സ്‌നേഹദീപം തെളിയിക്കുന്നു: അപു ജോണ്‍ ജോസഫ്

    മേവട സമൂഹത്തിലെ മനുഷ്യനന്മകള് ഇന്നും വളരെ സജീവമാണെന്ന് തെളിയിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയെന്ന് ഗവ ചീഫ് വിപ്പ് അപു ജോണ് ജോസഫ് എം എല് എ അഭിപ്രായപ്പെട്ടു സുതാര്യമായി പ്രവര് ത്തനങ്ങള് നടത്തിയാല് പൊതുസമൂഹം പിന്തുണയ്ക്കും എന്നുള്ളതിന്റെ ഉദാഹരണമാണ് സ് നേഹദീപത... Read More →

  • കന്നിമാസ പൂജകള്‍ക്കൊരുങ്ങി സന്നിധാനം; ശബരിമല നട നാളെ തുറക്കും.

    ശബരിമല കന്നിമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും നാളെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ് ഠര് ബ്രഹ്മദത്തന് റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി നട തുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും കന്നി മാസം ഒന്നിന് സെപ് റ്റംബർ 17 രാവിലെ അഞ്ച് മണിക്കാണ് ദർശനത്തിനായി നട തുറക്കുക കന്നി 1 മുതൽ വൈകിട്ട് ദീപാരാധനയ... Read More →

  • കേരളത്തിലെ ആഡംബര വിനോദസഞ്ചാരത്തിന് സ്വീകാര്യത വർധിക്കുന്നു; ഹൗസ്ബോട്ടുകളിലെ തനതുരുചികൾക്കൊപ്പം ഉയർന്ന യാത്രാച്ചെലവും ചർച്ചയിൽ

    ആലപ്പുഴ കുമരകം ബാക്ക് വാട്ടേഴ് സിലെ ഹൗസ്ബോട്ടുകളിൽ സാധാരണ യാത്രാസൗകര്യങ്ങൾക്കപ്പുറം ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള ക്രൂയിസുകൾക്കാണ് ഇപ്പോൾ പ്രിയമേറുന്നത് പൂർണ്ണമായും ശീതീകരിച്ച ഗ്ലാസ് കവർ ചെയ്ത ലിവിംഗ് ഏരിയകൾ ജക്കൂസി സൺഡെക്ക് പ്രൈവറ്റ് ഷെഫ് തുടങ്ങിയ സൗകര്യങ്ങളുള്ള പ്രീമിയം ബോട്ടുകൾ വലിയ തോതിൽ വിറ്റുപോകുന്നു മെനുവിലെ പ്രധാന... Read More →

  • ആയിരകണക്കിന് വിശ്വാസികൾക്ക് ആശ്വാസത്തിന്റെ പൊൻവെളിച്ചം ഏകി മണർകാട് അമ്മയുടെ തിരുനട അടച്ചു.

    മണർകാട് എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7 ന് വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പ്രധാന മദ്ബഹായിലെ ദൈവമാതാവ് ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് നിൽക്കുന്ന ചായചിത്രം അടങ്ങുന്ന തിരുന... Read More →

  • ദേശീയ നീന്തല്‍ മത്സരത്തില്‍ നവീന്‍ വേണുഗോപാല്‍ ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും നേടി

    ബാംഗ്ലൂരില് വച്ച് നടന്ന ദേശീയ നീന്തല് മത്സരത്തില് ഭരണങ്ങാനം അല് ഫോന് സാ റസിഡന് ഷ്യല് സ് കൂളിലെ എട്ടാം ക്ലാസ് വിദ്യാര് ത്ഥി നവീന് വേണുഗോപാല് ഒരു സ്വര് ണ്ണവും ഒരു വെങ്കലവും നേടി പാലാ നീന്തല് പരിശീലകനായ വെള്ളിയേപ്പള്ളി ചാലപ്പറമ്പില് വേണുഗോപാലിന്റെയും അശ്വതിയുടെയും മകനാണ് നവംബര് മാസത്തില് അഹമ്മദാബാദില് വച്ച് നടക്കുന്ന ദേശീയ സ് കൂ... Read More →

  • പരിസ്ഥിതി ലോല പ്രദേശം - തീക്കോയി വില്ലേജിനെ ഒഴിവാക്കണം

    പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി വില്ലേജ് ആയി പ്രഖ്യാപിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇതിനെതിരെയുള്ള ആക്ഷേപങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ അറിയിക്കുന്നതിനായി 2000 ൽ പരം രജിസ്റ്റേഡ് കത്തുകൾ അയക്കുന്നതിന്റെ ഉദ്ഘ... Read More →

  • പാലായിൽ സ്‌കൂൾ കലോത്സവത്തിൽ അനൗൺസ് ചെയ്യുന്നതിനിടെ അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.

    പാലാ പാലായിൽ സ് കൂൾ കലോത്സവത്തിൽ അനൗൺസ് ചെയ്യുന്നതിനിടെ അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് ഹൈസ്കൂളിലെ മലയാളം അധ്യാപകനായ പാലാ ഇല്ലിക്കൽ മജോ ജോസഫ് 52 ആണ് കുഴഞ്ഞു വീണു മരിച്ചത് അനൗൺസ്മെൻ്റിനിടെ കുഴഞ്ഞു വീണ അദ്ധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഭാര്യ മഞ്ജുള ആൻറണി അറക്കുള... Read More →

  • നേതൃത്വത്തിനല്ല തോല്‍പ്പിച്ചവര്‍ക്കാണ് തെറ്റു പറ്റിയതെന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് KC വേണുഗോപാല്‍ എം.പി

    സിപിഎം നേതൃത്വം തങ്ങള് ക്ക് തെറ്റുപറ്റിയെന്ന് പറയുമ്പോള് നേതൃത്വത്തിനല്ല മറിച്ച് തോല് പ്പിച്ചവര് ക്കാണ് തെറ്റു പറ്റിയതെന്ന നിലപാടാണ് പിണറായി വിജയന് സ്വീകരിക്കുന്നതെന്ന് എഐസിസി ജനറല് സെക്രട്ടറി വേണുഗോപാല് എം പി പറഞ്ഞു ഏറ്റുമാനൂര് എംഎല് എ നാട്ടകം സുരേഷിന്റെ മണ്ഡലം ഓഫീസിന്റെ ഉദ്ഘാടനം നിര് വഹിച്ചു സംസാരിക്കുകയായിരുന്നു കെ സി വ... Read More →

  • അദ്ധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു.

    അദ്ധ്യാപകന് കുഴഞ്ഞു വീണു മരിച്ചു ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന്ററി സ് കൂള് അധ്യാപകനായ മെജോയാണ് മരണമടഞ്ഞത് സ് കൂളിലെ യൂത്ത് ഫെസ്റ്റിവലിന് അനൗണ് സ് മെന്റ് നടത്തുന്ന തിനിടെയാണ് മെജോ കുഴഞ്ഞ് വീണത് 52 കാരനായ മെജോ മലയാളം അധ്യാപകനായിരുന്നു ഇടമറുക് ഇല്ലിക്കല് കുടുംബാംഗമായ മെജോ ചെമ്മലമറ്റം ലിറ്റില് ഫ് ളവര് സ് കൂളിലും അദ്ധ്യാപക... Read More →

  • സോസ് കുറഞ്ഞതിന് കടയുടമയ്ക്ക് ക്രൂരമർദനം; മൂന്ന് കൊല്ലം സ്വദേശികൾ വർക്കലയിൽ അറസ്റ്റിൽ

    തിരുവനന്തപുരം ബജിക്കൊപ്പം നൽകിയ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചായക്കടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ തിരുവനന്തപുരം വർക്കല കാപ്പിൽ ബീച്ചിലാണ് സംഭവം കൊല്ലം സ്വദേശികളായ അലക്സാണ്ടർ 29 ഇരവിപുരം സ്വദേശി ഫിനോൾഡ് 24 മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത് വർക്കല സ്വദേശിയായ അഫ്സലിനും സഹോദരിക്... Read More →

  • പാലാ നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്: എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ ബിജു മാത്യുവിന് വിജയം

    പാലാ പാലാ നഗരസഭാ വൈസ് ചെയർമാൻ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ ബിജു മാത്യുവിന് വിജയംവലിയൊരു ഉത്തരവാദിത്വവും അവസരവും ആണ് എന്നെ സംബന്ധിച്ച് ലഭിച്ചിരിക്കുന്നത് ഈ പദവിയിലേക്ക് എത്തുവാൻ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു പാലാ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ് ചില ... Read More →

  • ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേളയിൽ അരവിന്ദ വിദ്യാമന്ദിരം ജേതാക്കൾ

    ഐങ്കൊമ്പ് ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേള പ്രഖ്യാൻ 2026 ൽ അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിരം രണ്ടാം സ്ഥാനവും പുലിയന്നൂർ ഗായത്രി വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി 19 വിദ്യാലയങ്ങളിൽ നിന്നായി 700 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു സെപ്റ്റംബർ 5 ന് അംബിക വിദ്... Read More →

  • ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ചിത്രങ്ങൾ മോർഫ് ചെയ്തു; യുവാവ് പോലീസ് കസ്റ്റഡിയിൽ

    സഹപാഠിയായ യുവതിയുടെ ഇന് സ്റ്റഗ്രാം അക്കൗണ്ട് നിയമവിരുദ്ധമായി ഹാക്ക് ചെയ്യുകയും യുവതിയുടെയും മറ്റ് സഹപാഠികളുടെയും ചിത്രങ്ങള് മോര് ഫ് ചെയ്ത് നഗ് നചിത്രങ്ങളാക്കി മാറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്ത കേസില് യുവാവിനെ ഏറ്റുമാനൂര് പോലീസ് കസ്റ്റഡിയില് എടുത്തു എന്നയാളെയാണ് പോലീസ് കസ്റ്റഡിയില് എടുത്തത് പ്രതിയുടെ മൊബൈല് ഫോണും ലാപ് ... Read More →

  • ചൂടിനാശ്വാസമായി മഴയെത്തുന്നു, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 3 ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന... Read More →

  • പാലായില്‍ കഞ്ചാവ് വേട്ട...3 പേര്‍ പിടിയില്‍..

    പാലായില് കഞ്ചാവ് വേട്ട 3 പേര് പിടിയില് വാഹനം തടഞ്ഞ പോലീസിനെ കാര് ഇടിപ്പിച്ചു ഒരു പോലീസുകാരന് പരിക്ക് പാലായില് ആര് വി ജംഗ്ഷനില് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത് ഈരാറ്റുപേട്ട നടക്കല് കണിയാംകുന്നേല് ഷാഹിദ് തൊടുപുഴ വെങ്ങല്ലൂര് പുത്തന് വീട്ടില് അജ്മല് എറണാകുളം നെട്ടൂര് വെട്ടിക്കാട്ടുപറമ്പില് മുഹമ്മദ... Read More →

  • മാണി സി. കാപ്പന്‍ എം.എല്‍.എയെ തേജോവധം ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും അനുവദിക്കില്ലെന്ന് യു.ഡി.എഫ്.

    മാണി സി കാപ്പന് എം എല് എയെ വ്യക്തിപരമായി തേജോവധം ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും അനുവദിക്കില്ലെന്ന് യു ഡി എഫ് നിയോജകമണ്ഡലം നേതൃയോഗം വ്യക്തമാക്കി അദ്ദേഹത്തിന്റെ മനോവീര്യം തകര് ക്കാനുള്ള ഹീനശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോല് പ്പിക്കുമെന്നും യോഗം ഐകകണ് ഠേന തീരുമാനിച്ചു മാണി സി കാപ്പന് ഇടതുമുന്നണി സ്ഥാനാര... Read More →

  • തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ.എം.എം.എസ്. പരിശീലനം നൽകി

    രാമപുരം ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം എൻ എം എം എസ് കാര്യക്ഷമമായി ഉപയോഗിക്കാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൈത്താങ്ങായി കോളേജ് വിദ്യാർഥികൾ രാമപുരം മാർ ആഗസ്തിനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗവും രാമപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി ശ്രദ്ധേയമായി ഗ്രാമീണ വികസന മന്ത്രാലയത്തിന്... Read More →

  • പാലായിൽ അടച്ചിട്ട വീട്ടിൽ ഉണ്ടായ തീപിടിത്തം വൻ ദുരന്തമായി മാറാഞ്ഞത് തലനാരിഴയ്ക്ക്; ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.

    സാങ്കല്പിക ചിത്രം പാലാ കോട്ടയം പാലാ പുലിയന്നൂരിൽ ചൊവ്വാഴ്ച വൈകിട്ട് പട്ടാപ്പകൽ വീട്ടിനുള്ളിൽ തീപ്പിടിത്തമുണ്ടായി കൃഷ്ണവിലാസം സുധീഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഈ അപകടം സംഭവിച്ചത് എയർകണ്ടീഷണറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ പ്രാഥമിക കാരണമായി വിലയിരുത്തപ്പെടുന്നത് അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്... Read More →

  • തിടനാട്: കടന്നൽ കൂട് നീക്കം ചെയ്തു

    തിടനാട് കോൾബെ കോൺവെന്റിന് സമീപം പേഴുംകാട്ടിൽ പുരയിടത്തിൽ കണ്ടെത്തിയ അപകടകരമായ കടന്നൽ കൂട് നാട്ടുകാരുടെ സഹകരണത്തോടെ നീക്കം ചെയ്തു പുരയിടത്തിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടിലേക്ക് പരുന്ത് ആക്രമണം നടത്തിയതോടെയാണ് കടന്നലുകൾ പ്രകോപിതരായി പ്രദേശത്ത് ഭീതി പരത്തിയത് ഇതേ തുടർന്ന് പ്രദേശവാസികൾ വിവരം വാർഡ് മെമ്പർക്ക് കൈമാറുകയായിരുന്നു ത... Read More →

  • ചെങ്കടലിൽ പിടിമുറുക്കി ഹൂതികൾ ദ്വീപുകൾ പിടിച്ചെടുത്തു, സൗദിക്ക് നേരെ വീണ്ടും ആക്രമണം

    യെമന് ചെങ്കടലില് ആധിപത്യം ഉറപ്പിച്ച് ഹൂതികള് കൂടുതല് ദ്വീപുകള് പിടിച്ചെടുത്തു എണ്ണക്കയറ്റുമതിക്ക് ഹോര് മുസിന് ബദലായ ബാബ് അല് മന്ദബില് പിടിമുറുക്കി സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര് ട്ട് ചെയ്തു ഇതില് 13 പേര് ക്ക് പരുക്കേറ്റു യെമനിലെ ഹൂതി കേന്ദ്രങ്ങളില് സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശ... Read More →

  • വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു

    പാലാ നഗരസഭാ വൈസ് ചെയര് മാന് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടപടികള് ക്ക് തുടക്കമായി നഗരസഭാ ഹാളില് 11ന് തന്നെ അംഗങ്ങള് ഹാജരായി എല് ഡിഎഫ് നേതൃത്വം നല്കുന്ന നഗരവികസന മുന്നണി സ്ഥാനാര് ത്ഥിയായി ബിജു മാത്യൂസും യുഡിഎഫ് സ്ഥാനാര് ത്ഥിയായി പാര് ലമെന്ററി പാര് ട്ടി ലീഡര് കൂടിയായ സെബാസ്റ്റ്യന് പനയ്ക്കലുമാണ് മല് സരിക്കുന്നത് മല് സരരംഗത്തേ... Read More →

  • അമനകര അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്ര നടന്നു.

    അമനകര അമ്പാടി ബാലഗോകുലത്തിന്റെയും അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രം താമരക്കാട് ശ്രീ പോര് ക്കലി ക്ഷേത്രം ഉറുമ്പിക്കാവ് ദേവി ക്ഷേത്രം ഇരട്ടച്ചിറ ശ്രീധര് മ്മശാസ്താ ക്ഷേത്രം എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില് ശ്രീകൃഷ്ണ ജയന്തി ദിനത്തില് ശോഭയാത്ര നടന്നു മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ ശോഭയാത്ര ഉദ്ഘാടനം ചെയ്തു പൂത്താലമേന്തിയ നൂറു... Read More →

  • ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

    തിരുവനന്തപുരം ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന... Read More →

  • സുസ്ഥിര ആരോ​ഗ്യപരിചരണ രം​ഗത്തെ അന്താരാഷ്ട്രാ അം​ഗീകാരമായ ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ പ്ലാറ്റിനം ഗ്രേഡ് നേട്ടവുമായി മാർ സ്ലീവാ മെഡിസിറ്റി.

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് ഗ്രീൻ ഒ ടി സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷൻ സ്ഥാപനമായ ബ്യൂറോ വെരിറ്റാസിന്റെ വിലയിരുത്തലിനെ ത... Read More →

  • വെളിച്ചം വേണം, പവർകട്ട് വേണ്ട!” — ചൂട്ടുകത്തിച്ച് ബിജെപിയുടെ പ്രതിഷേധം

    പാലാ കേരളത്തിലെ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ ചൂട്ടുകത്തിച്ച് പ്രതിഷേധജ്വാലയുമായി ബിജെപി പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വൈദ്യുതി ചാർജ് അടയ്ക്കുന്ന ജനങ്ങൾക്ക് കൃത്യമായി വൈദ്യുതി നൽകാൻ കഴിയാത്ത സർക്കാരിന്റെ പരാജയത്തിനെതിരെയായിരുന്നു ശക്തമായ പ്രതിഷേധം വെളിച്ചം വേണം പവർകട്ട് വേണ്ട എന്ന മുദ്രാവാക്യമുയർത്തി ചൂട്ടുകത്ത... Read More →

  • കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

    കളരിയാമ്മാക്കല് ചെക്ക് ഡാമില് മൂന്ന് ദിവസത്തെ വിപുലമായ ശുചീകരണ പ്രവര് ത്തനങ്ങള് ക്ക് തുടക്കമായി വെള്ളപ്പൊക്കത്തെ തുടര് ന്ന് മീനച്ചിലാറ്റിലെ പാലാ കളരിയാമ്മാക്കല് ചെക്ക് ഡാമില് അടിഞ്ഞുകൂടിയ മാലിന്യങ്ങള് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില് നീക്കം ചെയ്യാന് ആരംഭിച്ചു മൂന്ന് ദിവസങ്ങളിലായി വിപുലമായ ശുചീകരണ പ്രവര് ത്തനം നടത്താന് പ... Read More →

  • പോഷൺ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

    ഭരണങ്ങാനം പോഷൺ പഞ്ചായത്ത് ഭരണങ്ങാനം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി നിർവഹിച്ചു പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ടി തോമസ് അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുമോൾ മാത്യു പഞ്ചായത്ത് അംഗങ്ങളായ വിജയൻ രാഘവൻ സജി ചാക്കോ സുനിത ബൈജു ലൂസി ജോസ് സിന്ധു പ്രദീപ് ... Read More →

  • മറിച്ച് കുത്തിയ ആളെക്കൊണ്ട് തിരിച്ച് കുത്തിച്ച് മൂന്നിലവിലെ കോൺഗ്രസ്‌

    മൂന്നിലവ് ആദ്യം ന് അനുകൂലമായി വോട്ട് ചെയ്ത അംഗത്തെ തിരിച്ചു വോട്ട് ചെയ്യിച്ച് മധുര പ്രതികാരം നടത്തിയിരിക്കുകയാണ് മൂന്നിലവിലെ നേതൃത്വം ഇന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷെയ്സ് ജോസഫ് പ്രസിഡന്റായും ഇത്തമ്മ മാത്യു വൈസ് പ്രസിഡന്റായും വിജയിച്ചു ധാരണ പ്രകാരം ആദ്യ ഒരു വർഷം കേരള കോൺഗ്രസ് ന് പ്രസി... Read More →

  • നഴ്സിംഗ് ലോകത്തെ'നോബൽ', ലോകത്തെ ഏറ്റവും മികച്ച നഴ്‌സിനുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് പുരസ്കാരം കോട്ടയം സ്വദേശിനിക്ക്.

    കോട്ടയം നഴ്സിങ് മേഖലയിലെ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ് അവാർഡ് യുകെയിലെ മലയാളി നഴ്സ് കോട്ടയം സ്വദേശിനി ഡോ അജിമോൾ പ്രദീപിന് 250 000 അമേരിക്കൻ ഡോളർ ഏകദേശം രണ്ടുകോടി 38 ലക്ഷം രൂപ സമ്മാനത്തുകയുള്ള അവാർഡ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ ജെ ജോസ... Read More →

  • വിമാനം വൈകിയത് 24 മണിക്കൂർ; 'സ്പൈസ് ജെറ്റ് കള്ളന്മാർ' എന്ന് വിളിച്ച് യാത്രക്കാരുടെ പ്രതിഷേധം

    ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാന സർവീസുകൾ ഒരു ദിവസത്തിലേറെ വൈകിയതിനെ തുടർന്ന് യാത്രക്കാരുടെ ശക്തമായ പ്രതിഷേധം ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന 5111 5105 എന്നീ വിമാനങ്ങളാണ് മണിക്കൂറുകളോളം വൈകിയത് കൃത്യമായ വിവരം നൽകാനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ എയർലൈൻ അധികൃതർ തയ്യാറായി... Read More →

  • മറിച്ച് കുത്തിയ ആളെക്കൊണ്ട് തിരിച്ച് കുത്തിച്ച് മൂന്നിലവിലെ കോൺഗ്രസ്‌

    മൂന്നിലവ് ആദ്യം ന് അനുകൂലമായി വോട്ട് ചെയ്ത അംഗത്തെ തിരിച്ചു വോട്ട് ചെയ്യിച്ച് മധുര പ്രതികാരം നടത്തിയിരിക്കുകയാണ് മൂന്നിലവിലെ നേതൃത്വം ഇന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷെയ്സ് ജോസഫ് പ്രസിഡന്റായും ഇത്തമ്മ മാത്യു വൈസ് പ്രസിഡന്റായും വിജയിച്ചു ധാരണ പ്രകാരം ആദ്യ ഒരു വർഷം കേരള കോൺഗ്രസ് ന് പ്രസി... Read More →

  • കിടങ്ങൂര്‍ സൗത്ത് വൈക്കത്തുശ്ശേരില്‍ ധര്‍മ്മരാജ് (45) നിര്യാതനായി.

    കിടങ്ങൂര് സൗത്ത് വൈക്കത്തുശ്ശേരില് ധര് മ്മരാജ് 45 നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വൈക്കത്തുശ്ശേരില് കുടുംബ ശ്മശാനത്തില് Read More →

  • ബോണസ് തർക്കത്തിന് പരിഹാരമായില്ല; സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ വ്യാഴാഴ്ച മുതൽ സമരത്തിലേക്ക്, ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.

    തിരുവനന്തപുരം 108 ആംബുലന് സ് ജീവനക്കാരെ ചര് ച്ചയ്ക്ക് വിളിച്ച് സര് ക്കാര് കരാര് കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില് മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര് ച്ച നടത്തും പതിനേഴാം തീയതി മുതല് സമരം നടത്തുമെന്നാണ് 108 ആംബുലന് സ് ജീവനക്കാരുടെ പ്രഖ്യാപനം 108 ആംബുലൻസ് ജീവനക്കാരുടെ ബോണസ് പ്രശ്നത്തിന് ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടി... Read More →

  • അമനകര അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്ര നടന്നു.

    അമനകര അമ്പാടി ബാലഗോകുലത്തിന്റെയും അമനകര ശ്രീ ഭരത സ്വാമി ക്ഷേത്രം താമരക്കാട് ശ്രീ പോര് ക്കലി ക്ഷേത്രം ഉറുമ്പിക്കാവ് ദേവി ക്ഷേത്രം ഇരട്ടച്ചിറ ശ്രീധര് മ്മശാസ്താ ക്ഷേത്രം എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില് ശ്രീകൃഷ്ണ ജയന്തി ദിനത്തില് ശോഭയാത്ര നടന്നു മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ ശോഭയാത്ര ഉദ്ഘാടനം ചെയ്തു പൂത്താലമേന്തിയ നൂറു... Read More →

  • താലികെട്ട് കഴിഞ്ഞ് പന്തലിലെത്തിയപ്പോൾ ഇലയിടാൻ ചോറില്ല! കോട്ടയത്ത് രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി കേറ്ററിങ് തട്ടിപ്പ്

    സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിം ഗ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്കോട്ടയം വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പുനൽകി പണം വാങ്ങിയ ശേഷം കേറ്ററിങ് ഏജൻസി മുങ്ങി കോട്ടയം ജില്ലയിലെ രണ്ടിടങ്ങളിലായി നടന്ന വിവാഹങ്ങളിലാണ് സദ്യ കിട്ടാതെ വധൂവരന്മാരും അതിഥികളും ദുരിതത്തിലായത് സംഭവത്തിൽ ... Read More →

  • ഹൈസ്കൂൾ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

    ചേർപ്പുങ്കൽ സ്കൂളിലെ മലയാളം അധ്യാപകനായ മെജോ ജോസഫ് 52 കുഴഞ്ഞുവീണ് മരിച്ചു സ്കൂളിൽ യൂത്ത് ഫെസ്റ്റ് നടക്കുന്നതിനിടെ സ്റ്റേജിൽ അനൗൺസ് മെന്റ് നടത്തുന്നതിനിടെയാണ് മെജോ കുഴഞ്ഞുവീണത് ഉടൻ ചേർപ്പുങ്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു മെജോയുടെ ഭാര്യ മഞ്ജുള അധ്യാപികയാണ് ഇരുവരും ചെമ്മലമറ്റം ലിറ്റിൽ ഫ്ലവ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines