• പാലായില്‍ കഞ്ചാവ് വേട്ട...3 പേര്‍ പിടിയില്‍..

    പാലായില് കഞ്ചാവ് വേട്ട 3 പേര് പിടിയില് വാഹനം തടഞ്ഞ പോലീസിനെ കാര് ഇടിപ്പിച്ചു ഒരു പോലീസുകാരന് പരിക്ക് പാലായില് ആര് വി ജംഗ്ഷനില് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വാഹനം ഇടിപ്പിച്ചത് ഈരാറ്റുപേട്ട നടക്കല് കണിയാംകുന്നേല് ഷാഹിദ് തൊടുപുഴ വെങ്ങല്ലൂര് പുത്തന് വീട്ടില് അജ്മല് എറണാകുളം നെട്ടൂര് വെട്ടിക്കാട്ടുപറമ്പില് മുഹമ്മദ... Read More →

  • മരപ്പട്ടിയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

    കൊല്ലപ്പള്ളി ടൗണിന് സമീപം ചവറനാൽ പാലത്തിനടുത്ത് വെള്ളിയാംകണ്ടം പുരയിടത്തിൽ നിന്ന് മരപ്പട്ടിയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന കൈത പറിച്ചുമാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത് പാമ്പ് മരപ്പട്ടിയെ വിഴുങ്ങിയ നിലയിലായിരുന്നു വിവരമറിഞ്ഞെത്തിയ കേരള വനംവകുപ്പിന്റെ സയന്റിഫി... Read More →

  • മാണി സി കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിന്‍വലിച്ചു.

    ചെക്ക് കേസില് മാണി സി കാപ്പനെതിരെ മുംബൈയിലെ ബോറിവില്ലി മജിസ് ട്രേറ്റ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിന് വലിച്ചു 4 ചെക്ക് കേസുകളിലായി മൂന്നര വര് ഷം തടവ് ശിക്ഷയും 5 കോടി മുപ്പതു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് വിധി പ്രസ്താവിക്കുമ്പോള് മാണി സി കാപ്പന് കോടതിയില് ഹാജരായിരുന്നില്ല ഇതേത്തുടര് ന്നാണ് ജാമ്യമില്ലാ വാറന്റ... Read More →

  • മൂന്നിലവ് പഞ്ചായത്ത് ഇനി UDF ഭരിക്കും

    മൂന്നിലവ് പഞ്ചായത്ത് ഇനി ഭരിക്കും നറുക്കെടുപ്പിലൂടെ ഭരണം നേടിയ നെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില് വിജയം നേടുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസിലെ ഷൈസ് ജോസഫും വൈസ് പ്രസിഡന്റായി സ്വതന്ത്ര അംഗം ഇത്തമ്മ മാത്യുവും തൊഞ്ഞെടുക്കപ്പെട്ടു Read More →

  • Bevco-യിൽ മോഷണം നടത്തിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ

    സ്വകാര്യ ബസ് ജീവനക്കാരനായ പാലാ കടപ്ലാമറ്റം സ്വദേശിയാണ് പടിഞ്ഞാറേകോട്ടയിൽ റിന്റോ ജേക്കബിനെ 32 യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത് വിവിധ സ്വകാര്യ ബസുകളിൽ മാറി മാറി ജോലി ചെയ്യുന്ന ഇയാൾ അടിപിടി കേസുകളിൽ അടക്കം പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു കഴിഞ്ഞ 13 ന് രാത്രിയിലായിരുന്നു കുറവിലങ്ങാട് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ മ... Read More →

  • ചെങ്കടലിൽ പിടിമുറുക്കി ഹൂതികൾ ദ്വീപുകൾ പിടിച്ചെടുത്തു, സൗദിക്ക് നേരെ വീണ്ടും ആക്രമണം

    യെമന് ചെങ്കടലില് ആധിപത്യം ഉറപ്പിച്ച് ഹൂതികള് കൂടുതല് ദ്വീപുകള് പിടിച്ചെടുത്തു എണ്ണക്കയറ്റുമതിക്ക് ഹോര് മുസിന് ബദലായ ബാബ് അല് മന്ദബില് പിടിമുറുക്കി സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര് ട്ട് ചെയ്തു ഇതില് 13 പേര് ക്ക് പരുക്കേറ്റു യെമനിലെ ഹൂതി കേന്ദ്രങ്ങളില് സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശ... Read More →

  • മനുഷ്യനന്മകള്‍ ഇന്നും സജീവമാണെന്ന് സ്‌നേഹദീപം തെളിയിക്കുന്നു: അപു ജോണ്‍ ജോസഫ്

    മേവട സമൂഹത്തിലെ മനുഷ്യനന്മകള് ഇന്നും വളരെ സജീവമാണെന്ന് തെളിയിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയെന്ന് ഗവ ചീഫ് വിപ്പ് അപു ജോണ് ജോസഫ് എം എല് എ അഭിപ്രായപ്പെട്ടു സുതാര്യമായി പ്രവര് ത്തനങ്ങള് നടത്തിയാല് പൊതുസമൂഹം പിന്തുണയ്ക്കും എന്നുള്ളതിന്റെ ഉദാഹരണമാണ് സ് നേഹദീപത... Read More →

  • ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന്റെ ആശീര്‍വാദം നടത്തി.

    മാര് സ്ലീവാ കാന് സര് കെയര് ആന് ഡ് റിസര് ച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെല് ബോണ് മാരോ ട്രാന് സ്പ്ലാന്റ് യൂണിറ്റിന്റെയും കാര് ടി സെല് തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീര് വാദം പാലാ രൂപത ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വ്വഹിച്ചു നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോണ് മാരോ ട്രാന് സ്പ്ലാന്റ് യൂണിറ്റ് ആന് ഡ് കാര് ടി സെല് തെറാപ്പ... Read More →

  • മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ഒരു വയസ്സ്.

    മാര് സ്ലീവാ കാന് സര് കെയര് ആന് ഡ് റിസര് ച്ച് സെന്ററിനു ഒരു വയസ്സ് മാര് സ്ലീവാ മെഡിസിറ്റിയുടെ വാര് ഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വര് ഷം സെപ്റ്റംബര് 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാന് സര് ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത് ആശുപത്രിയുടെ അനക് സ് 1 ല് പ്രവര് ത്തിക്കുന്ന സെന്റര് അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവി... Read More →

  • പാലാ നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്: എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ ബിജു മാത്യുവിന് വിജയം

    പാലാ പാലാ നഗരസഭാ വൈസ് ചെയർമാൻ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ ബിജു മാത്യുവിന് വിജയംവലിയൊരു ഉത്തരവാദിത്വവും അവസരവും ആണ് എന്നെ സംബന്ധിച്ച് ലഭിച്ചിരിക്കുന്നത് ഈ പദവിയിലേക്ക് എത്തുവാൻ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു പാലാ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ് ചില ... Read More →

  • പരിസ്ഥിതി ലോല പ്രദേശം - തീക്കോയി വില്ലേജിനെ ഒഴിവാക്കണം

    പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി വില്ലേജ് ആയി പ്രഖ്യാപിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇതിനെതിരെയുള്ള ആക്ഷേപങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ അറിയിക്കുന്നതിനായി 2000 ൽ പരം രജിസ്റ്റേഡ് കത്തുകൾ അയക്കുന്നതിന്റെ ഉദ്ഘ... Read More →

  • അധ്യാപക നിയമന പരാതികളിൽ സമയബന്ധിത പരിഹാരമുണ്ടാകും: മന്ത്രി എൻ.ഷംസുദ്ദീൻ.

    കോട്ടയം അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പരാതികൾ സർക്കാർ സമയബന്ധിതമായി പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു എയ്ഡഡ് സ് കൂൾ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന അദാലത്... Read More →

  • ഞായറാഴ്ച കുർബാനയ്ക്കിടെ ഏറ്റുമാനൂർ സ്വദേശിനിയായ അധ്യാപിക പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു.

    കോട്ടയം ഞായറാഴ്ച കുർബാനയ്ക്കിടെ ഏറ്റുമാനൂർ സ്വദേശിനിയായ അധ്യാപിക പള്ളിയിൽ കുഴഞ്ഞു വീണ് മരിച്ചു ഏറ്റുമാനൂർ വെട്ടിമുകൾ പീച്ചത്തിൽ ജോണിയുടെ മകളും മുണ്ടക്കയം പുളിക്കൽ ജോർജ് ജോസഫിൻ്റെ ഭാര്യയുമായ ശാന്തി ജോണി 34 ആണ് മരിച്ചത് ഞായറാഴ്ച പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു ഉടനെ തന്നെ... Read More →

  • തിടനാട്: കടന്നൽ കൂട് നീക്കം ചെയ്തു

    തിടനാട് കോൾബെ കോൺവെന്റിന് സമീപം പേഴുംകാട്ടിൽ പുരയിടത്തിൽ കണ്ടെത്തിയ അപകടകരമായ കടന്നൽ കൂട് നാട്ടുകാരുടെ സഹകരണത്തോടെ നീക്കം ചെയ്തു പുരയിടത്തിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടിലേക്ക് പരുന്ത് ആക്രമണം നടത്തിയതോടെയാണ് കടന്നലുകൾ പ്രകോപിതരായി പ്രദേശത്ത് ഭീതി പരത്തിയത് ഇതേ തുടർന്ന് പ്രദേശവാസികൾ വിവരം വാർഡ് മെമ്പർക്ക് കൈമാറുകയായിരുന്നു ത... Read More →

  • ഈരാറ്റുപേട്ടയിൽ കർഷകമാർച്ചും പ്രതിഷേധ ധർണയും

    പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം പിൻവലിക്കുക മലയോര മേഖലയിലെ പട്ടയ പ്രശ്നത്തിൽ കേന്ദ്രം നീതി പാലിക്കുക തുടങ്ങിയ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ കർഷകമാർച്ചും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു സംസ്ഥാന സെക്രട്ടറി സഖാവ് ഇ എൻ ദാസപ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിലെ ​​ഗ്യാസ്ട്രോസയൻസസ് വിഭാ​ഗം സെന്റർ ഓഫ് എക്സലൻസായി; ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ പ്രഖ്യാപനം നിർവ്വഹിച്ചു,150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം​ഗമവും നടന്നു.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനം ഗ്യാസ്ട്രോസയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം ഗമം എന്നിവ ആരോ ഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു ആശുപത്രിയുടെ 7ാം വാർഷിക ആഘോഷങ്ങളുടെ ഭാ ഗമായായിരുന്നു പര... Read More →

  • പാലായിൽ അടച്ചിട്ട വീട്ടിൽ ഉണ്ടായ തീപിടിത്തം വൻ ദുരന്തമായി മാറാഞ്ഞത് തലനാരിഴയ്ക്ക്; ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.

    സാങ്കല്പിക ചിത്രം പാലാ കോട്ടയം പാലാ പുലിയന്നൂരിൽ ചൊവ്വാഴ്ച വൈകിട്ട് പട്ടാപ്പകൽ വീട്ടിനുള്ളിൽ തീപ്പിടിത്തമുണ്ടായി കൃഷ്ണവിലാസം സുധീഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഈ അപകടം സംഭവിച്ചത് എയർകണ്ടീഷണറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ പ്രാഥമിക കാരണമായി വിലയിരുത്തപ്പെടുന്നത് അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്... Read More →

  • മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണം: മലയാള മനോരമയുടെ പരാതിയിൽ കേസെടുത്ത് കോട്ടയം സൈബർ പൊലീസ്.

    കോട്ടയം അന്തരിച്ച മാധ്യമപ്രവര് ത്തകന് ജിജോ ജോണ് പുത്തേഴത്തിനെതിരായ സൈബര് ആക്രമണത്തില് കേസെടുത്ത് സൈബര് ക്രൈം പൊലീസ് മലയാള മനോരമ നല് കിയ പരാതിയിലാണ് നടപടി അധിക്ഷേപ പ്രചാരണം അപകീര് ത്തിപ്പെടുത്തല് എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലയാള മനോരമക്കും അന്തരിച്ച മലയാള മനോരമ സ് പെഷ്യൽ കറസ് പോണ്ടൻ്റ് ജിജോ ജോൺ പുത്തേഴത്തിനും കു... Read More →

  • ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേളയിൽ അരവിന്ദ വിദ്യാമന്ദിരം ജേതാക്കൾ

    ഐങ്കൊമ്പ് ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേള പ്രഖ്യാൻ 2026 ൽ അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിരം രണ്ടാം സ്ഥാനവും പുലിയന്നൂർ ഗായത്രി വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി 19 വിദ്യാലയങ്ങളിൽ നിന്നായി 700 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു സെപ്റ്റംബർ 5 ന് അംബിക വിദ്... Read More →

  • ചൂടിനാശ്വാസമായി മഴയെത്തുന്നു, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 3 ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന... Read More →

  • ചെങ്കടലിൽ പിടിമുറുക്കി ഹൂതികൾ ദ്വീപുകൾ പിടിച്ചെടുത്തു, സൗദിക്ക് നേരെ വീണ്ടും ആക്രമണം

    യെമന് ചെങ്കടലില് ആധിപത്യം ഉറപ്പിച്ച് ഹൂതികള് കൂടുതല് ദ്വീപുകള് പിടിച്ചെടുത്തു എണ്ണക്കയറ്റുമതിക്ക് ഹോര് മുസിന് ബദലായ ബാബ് അല് മന്ദബില് പിടിമുറുക്കി സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര് ട്ട് ചെയ്തു ഇതില് 13 പേര് ക്ക് പരുക്കേറ്റു യെമനിലെ ഹൂതി കേന്ദ്രങ്ങളില് സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശ... Read More →

  • മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെ ആശീർവാദം നടത്തി.

    പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വ ഹിച്ചു നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻ ഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്ര... Read More →

  • മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി.

    മള്ളിയൂര് മഹാഗണപതി ക്ഷേത്രത്തില് വിനായകചതുര് ത്ഥി മഹോത്സവത്തിന് കൊടിയേറി രാവിലെ 10 30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യന് നമ്പൂതിരിപ്പാടിന്റെ കാര് മ്മികത്വത്തില് തൃക്കൊടിയേറ്റ് നടന്നു എട്ടു ദിവസം നീണ്ടുനില് ക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളാണ് ഉത്സവത്തോടനുബന്ധിച്ച് നടക്കുന്നത് രണ്ടാം ദിവസം മുതല് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര് ... Read More →

  • കാൻസർ പരിചരണത്തിൽ പുതിയ നിർവചനവുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്.

    പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ് മാർ സ്ലീവാ മെഡിസിറ്റിയുടെ വാർഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വർഷം സെപ്റ്റംബർ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത് ആശുപത്രിയുടെ അനക്സ് 1 ൽ പ്രവർത്തിക്കുന്ന സെന്റർ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും ... Read More →

  • കളരിയാമ്മാക്കല്‍ ചെക്ക് ഡാമില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

    കളരിയാമ്മാക്കല് ചെക്ക് ഡാമില് മൂന്ന് ദിവസത്തെ വിപുലമായ ശുചീകരണ പ്രവര് ത്തനങ്ങള് ക്ക് തുടക്കമായി വെള്ളപ്പൊക്കത്തെ തുടര് ന്ന് മീനച്ചിലാറ്റിലെ പാലാ കളരിയാമ്മാക്കല് ചെക്ക് ഡാമില് അടിഞ്ഞുകൂടിയ മാലിന്യങ്ങള് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില് നീക്കം ചെയ്യാന് ആരംഭിച്ചു മൂന്ന് ദിവസങ്ങളിലായി വിപുലമായ ശുചീകരണ പ്രവര് ത്തനം നടത്താന് പ... Read More →

  • പോഷൺ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

    ഭരണങ്ങാനം പോഷൺ പഞ്ചായത്ത് ഭരണങ്ങാനം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി നിർവഹിച്ചു പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ടി തോമസ് അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുമോൾ മാത്യു പഞ്ചായത്ത് അംഗങ്ങളായ വിജയൻ രാഘവൻ സജി ചാക്കോ സുനിത ബൈജു ലൂസി ജോസ് സിന്ധു പ്രദീപ് ... Read More →

  • ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

    തിരുവനന്തപുരം ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന... Read More →

  • ഒമാൻ തീരത്ത് എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടു സംഭവം മുസന്ദത്തിന് സമീപം

    മസ് കത്ത് ഒമാനിലെ മുസന്ദം തീരത്ത് ആക്രമണത്തിനിരയായ എണ്ണ ടാങ്കറിൽ നിന്ന് 23 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു കപ്പലിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായതിനെ തുടർന്ന് ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ് തീ നിയന്ത്രണവിധേയമാക്കിയ കപ്പൽ സുരക്ഷിതമായി ഒമാൻ തുറമുഖത്ത് എത്തിക്കാനുള്ള നടപടിക... Read More →

  • ബിജു മാത്യൂസ് വൈസ് ചെയർമാൻ സ്ഥാനാർത്ഥി

    വിമത കോൺഗ്രസ് അംഗം ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി യോഗം പ്രഖ്യാപിച്ചു വിമതരായി വന്ന നാലു പേർക്കും സ്ഥാനങ്ങൾ നൽകുന്നതിൻ്റെ ഭാഗമായും വിമതന്മാരിൽ ഭൂരിപക്ഷവും ബിജു മാത്യൂസിനാണ് മായാ രാഹുലിന് ചെയർപേഴ്സൺ സ്ഥാനവും ടോണി തൈപ്പറമ്പന് പൊതുമരാമത്തും രജിതാ പ്രകാശിന് ആരോഗ്യ കാര്യ സ്റ്റാൻ ... Read More →

  • മനുഷ്യനന്മകള്‍ ഇന്നും സജീവമാണെന്ന് സ്‌നേഹദീപം തെളിയിക്കുന്നു: അപു ജോണ്‍ ജോസഫ്

    മേവട സമൂഹത്തിലെ മനുഷ്യനന്മകള് ഇന്നും വളരെ സജീവമാണെന്ന് തെളിയിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയെന്ന് ഗവ ചീഫ് വിപ്പ് അപു ജോണ് ജോസഫ് എം എല് എ അഭിപ്രായപ്പെട്ടു സുതാര്യമായി പ്രവര് ത്തനങ്ങള് നടത്തിയാല് പൊതുസമൂഹം പിന്തുണയ്ക്കും എന്നുള്ളതിന്റെ ഉദാഹരണമാണ് സ് നേഹദീപത... Read More →

  • പുലിയന്നൂരിൽ വീടിന് തീപിടിച്ചു

    പുലിയന്നൂരിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം പുലിയന്നൂർ കൃഷ്ണവിലാസം സുധീഷിന്റെ വീടി നാണ് ചൊവ്വാഴ്ച വൈകിട്ട് തീപിടിച്ചത് എ സിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം തീപിടിക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്നവർ താഴത്തെ നിലയിൽ നിന... Read More →

  • മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി.

    മള്ളിയൂര് മഹാഗണപതി ക്ഷേത്രത്തില് വിനായകചതുര് ത്ഥി മഹോത്സവത്തിന് കൊടിയേറി രാവിലെ 10 30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യന് നമ്പൂതിരിപ്പാടിന്റെ കാര് മ്മികത്വത്തില് തൃക്കൊടിയേറ്റ് നടന്നു എട്ടു ദിവസം നീണ്ടുനില് ക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങുകളാണ് ഉത്സവത്തോടനുബന്ധിച്ച് നടക്കുന്നത് രണ്ടാം ദിവസം മുതല് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര് ... Read More →

  • സ്മാർട്ട്ഫോൺ വിലക്കയറ്റത്തിൽ ലോകത്ത് ഇന്ത്യ ഒന്നാമത്; കാരണം ഇതാണ്!

    ന്യൂഡൽഹി മൊബൈൽ ഫോണുകളുടെ പുനർവിൽപന റീസെയിൽ വിലയിലുണ്ടായ വർധനവിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാമത് ആഗോള ശരാശരി 15 ശതമാനത്തിൽ നിൽക്കുമ്പോൾ ഇന്ത്യയിൽ റീസെയിൽ വിലയിൽ 21 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത് ഐഫോൺ ഉൾപ്പെടെയുള്ള മുൻനിര സ്മാർട്ട് ഫോണുകൾക്കാണ് വിപണിയിൽ വൻ ഡിമാൻഡും വിലവർധനവും അനുഭവപ്പെടുന്നത് ഇന്ത്യൻ മൊബൈൽ വിപ... Read More →

  • താലികെട്ട് കഴിഞ്ഞിട്ടും സദ്യ എത്തിയില്ല, വിവാഹം കഴിഞ്ഞ് ഉണ്ണാൻ എത്തിയ അതിഥികൾക്ക് ഭക്ഷണമില്ല, മുണ്ടക്കയത്തും കോട്ടയത്തും കാറ്ററിങ് സ്ഥാപനത്തിന്റെ തട്ടിപ്പ്!

    കോട്ടയം വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് കേറ്ററിം ഗുകാർ പണം വാങ്ങി പറ്റിച്ചത് രണ്ട് കുടുംബക്കാരെ കോട്ടയം മുണ്ടക്കയം ചോറ്റി ക്ഷേത്രത്തിലും കഞ്ഞിക്കുഴിയിലും നടന്ന രണ്ട് വിവാഹത്തിലാണ് ഭക്ഷണം എത്തിക്കാതെ കേറ്ററിം ഗുകാർ പണവുമായി മുങ്ങിയത് സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിം ഗ് സ്ഥാപനത്തിന... Read More →

  • മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെ ആശീർവാദം നടത്തി.

    പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വ ഹിച്ചു നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻ ഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്ര... Read More →

  • ഒമാൻ തീരത്ത് എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടു സംഭവം മുസന്ദത്തിന് സമീപം

    മസ് കത്ത് ഒമാനിലെ മുസന്ദം തീരത്ത് ആക്രമണത്തിനിരയായ എണ്ണ ടാങ്കറിൽ നിന്ന് 23 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു കപ്പലിലുണ്ടായിരുന്ന രണ്ടുപേരെ കാണാതായതിനെ തുടർന്ന് ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ് തീ നിയന്ത്രണവിധേയമാക്കിയ കപ്പൽ സുരക്ഷിതമായി ഒമാൻ തുറമുഖത്ത് എത്തിക്കാനുള്ള നടപടിക... Read More →

  • ശ്രീ വിദ്യാധിരാജ ജീവകാരുണ്യ പുരസ്‌കാരം ദേശീയ സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന് സമര്‍പ്പിച്ചു.

    ഏറ്റുമാനൂര് ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി ആദ്ധ്യാത്മിക കേന്ദ്രം ഏര് പ്പെടുത്തിയ ശ്രീ വിദ്യാധിരാജ ജീവകാരുണ്യ പുരസ് കാരം ദേശീയ സേവാഭാരതി ഏറ്റുമാനൂര് യൂണിറ്റിന് സമര് പ്പിച്ചു പ്രശസ്ത കാഥികന് മീനടം ബാബുവില് നിന്ന് സേവാഭാരതി ഭാരവാഹികളായ പ്രസിഡന്റ് സോമന് ഗംഗാധരന് സെക്രട്ടറി അനീഷ് മോഹന് ട്രഷറര് എ ആര് ശ്രീകുമാര് എന്നിവര് ചേര് ന്ന... Read More →

  • ഗവ. പോളിടെക്നിക്കിൽ ‘ഇന്റലെക്ട് 2026’ ടെക് ഫെസ്റ്റ് 24, 25 തീയതികളിൽ

    പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാങ്കേതിക മേള ഇന്റലെക്ട് 2026 സെപ്റ്റംബർ 24 25 തീയതികളിൽ നടക്കും കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളാണ് ഫെസ്റ്റിന് നേതൃത്വം നൽകുന്നത് സെപ്റ്റംബർ 24ന് രാവിലെ 10ന് കേരള നിയമസഭാ... Read More →

  • കാമ്പസ് ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചു

    പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ എൻ എസ് എസ് യൂണിറ്റുകളുടെയും ഹരിത കാമ്പസ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുലരി കാമ്പസ് ശുചീകരണ ഡ്രൈവിന്റെ ഒന്നാം ഘട്ടം സംഘടിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ ഡോ ജോൺ ജോർജിന്റെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9 30 ന് ആരംഭിച്ച ചടങ്ങിൽ എൻ എസ് എസ് യൂണിറ്റ് 99 പ്രോഗ്രാം ഓഫീസർ അ... Read More →

  • കോട്ടയം ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘത്തിന് തുടക്കം.

    കോട്ടയം കോട്ടയം ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ് സ് സഹകരണസംഘത്തിന്റെയും പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ ലൈവ് ഫിഷ് വെൻഡിംഗ് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ഫിഷറീസ് ഹാർബർ എൻജിനീയറിംഗ് സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു വിഴിക്ക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines