ഹൈഡ്രജൻ ട്രെയിൻ പദ്ധതിക്ക് പിന്നിൽ കൊച്ചി കമ്പനിയും; തിളക്കമായി മലയാളി സാന്നിധ്യം

by News Desk | on 18 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ കുതിപ്പിൽ കൊച്ചിൻ ടച്ച് അഭിമാനമായി ഫ് ളൂയീട്രോൺ ഇന്ത്യ ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ ചരിത്രക്കുതിപ്പ് നടത്തുമ്പോൾ അതിന് പിന്നിൽ ഒരു മലയാളി കമ്പനിയുടെ കരുത്തും ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയിൽ മലയാളിയുടെ കരസ്പർശവും ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനം സംഭരിക്കാനാവശ്യമായ ഡിസ് പെൻസറുകൾ ഉയർന്ന മർദത്തിലേക്ക് മാറ്റാനുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം വിജയകരമായി വികസിപ്പിച്ചത് കൊച്ചിയിലെ ഫ് ളൂയീട്രോൺ ഇന്ത്യയാണ് ഹരിത ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പിലാണ് ഈ കൊച്ചി കമ്പനി പങ്കാളികളായിരിക്കുന്നത് കാക്കനാട് സ് പെഷ്യൽ ഇക്കണോമിക് സോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രസിഡന്റും സി ഇ ഒ യും മലയാളിയായ ടോം ജോസഫാണ് ഭാരത് പെട്രോളിയത്തിലും കൊച്ചി എണ്ണശുദ്ധീകരണശാലയിലും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഷാജുവും വിരമിക്കലിന് ശേഷം ഫ് ളൂയീട്രോൺ കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നമോ ഗ്രീൻ പ്രധാനമന്ത്രി ഫ് ളാഗ് ഓഫ് ചെയ്തു ചരിത്രക്കുതിപ്പിൽ ഇന്ത്യ ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനും ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ് ഗേജ് ഹൈഡ്രജൻ ട്രെയിനുമായ നമോ ഗ്രീൻ ട്രെയിൻ പ്രയാണം ആരംഭിച്ചു ഹരിയാണയിലെ ജിന്ദിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനിന്റെ കന്നിസർവീസ് ഫ് ളാഗ് ഓഫ് ചെയ്തത് ആഗോള എണ്ണപ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ വികസനക്കുതിപ്പ് ഒട്ടും സ്തംഭിച്ചില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പുതിയ എച്ച് ട്രെയിൻ 2 പദ്ധതി എന്ന് ഫ് ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി പശ്ചിമേഷ്യൻ സംഘർഷങ്ങൾ പോലുള്ള ആഗോള പ്രതിസന്ധികൾ 2014 ന് മുൻപാണ് ഉണ്ടായതെങ്കിൽ ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്തംഭിച്ചുപോകുമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി അക്കാലത്ത് ഭൂരിഭാഗം ട്രെയിനുകളും ഡീസൽ എൻജിനുകളെയാണ് ആശ്രയിച്ചിരുന്നത് എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ റെയിൻവേ ശൃംഖലയുടെ 99 ശതമാനവും വിജയകരമായി വൈദ്യുതീകരിക്കാൻ കഴിഞ്ഞുവെന്നും അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഹൈഡ്രജൻ ട്രെയിൻ യാഥാർഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കൽക്കരിയിൽ നിന്നും നീരാവിയിൽ നിന്നും തുടങ്ങി ഇപ്പോൾ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഊർജസ്രോതസ്സുകളിലേക്ക് ഇന്ത്യൻ റെയിൽവേ നടത്തുന്ന പരിണാമത്തിന്റെ പുതിയ അധ്യായമാണ് ഈ നാഴികക്കല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു; അച്ഛനും മകനും ചികിത്സയിൽ തുടരുന്നു.

    കോട്ടയം കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും ആണ് മരിച്ചത് ളാകാട്ടൂർ സ്വദേശികളായ ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന 40 മകൾ മരിയ തെരേസ 16 എന്നിവരാണ് മരിച്ചത് ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ് ഇവരുടെ ആരോ ... Read More →

  • രാമപുരം കോളേജിൽ ഫിഫ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനം

    രാമപുരം ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആസ്വദിക്കുന്നതിനായി രാമപുരം മാർ ആഗസ്റ്റിനോസ് കോളേജിൽ അത്യാധുനിക എൽ ഇ ഡി ബിഗ് സ്ക്രീൻ ഒരുക്കിയിരിക്കുന്നു കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫുട്ബോൾ ലോകകപ്പിന്റെ ആവേശം ഒരുമിച്ച് പങ്കിടുന്നതിനായി ഫൈനൽ മത്സരം സൗജന്യമായി ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക... Read More →

  • തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

    തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് അവധി പ്രഖ്യാപിച്ചു ലോകകപ്പ് ഫുടബോള് മത്സരങ്ങള് തിങ്കളാഴ്ച പുലര് ച്ച 12 30 ന് നടക്കുന്ന സാഹചര്യത്താലാണ് പ്രൊഫഷനല് കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് സര് ക്കാര് അവധി പ്രഖ്യാപിച്ചത് അര് ജന്റീനയും സ് പെയിനും തമ്മില് പുലര് ച്ചെ നടക്കുന്ന ലോകകപ്പ് ഫൈനല് മത്സരം കാണാന് വ... Read More →

  • 12 പേർ ബിജെപിയിൽ ചേർന്നു.

    സിപിഐ പാലാ മുൻ ലോക്കൽ കമ്മിറ്റി അംഗം ഷാജി വാരിയാനി യും കുടുംബവും ഉൾപ്പെടെ 12 പേർ ബിജെപിയിൽ ചേർന്നു ദേശീയതയിലേയ്ക്ക് കടന്നുവന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു തുടർന്ന് നടന്ന യോഗത്തിൽ ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സോമൻ അധ്യക്ഷത വഹിച്ചു പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ ജി അനീഷ് മുഖ്യപ്രഭാഷണം ന... Read More →

  • മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകും : അഡ്വ. സെബാസ്റ്റ്യൻ എം ജെ MLA

    പ്ലാശനാൽ ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസത്തെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തെ മാറ്റി എടുക്കുവാൻ മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകുമെന്നും അഡ്വ സെബാസ്റ്റ്യൻ എം ജ... Read More →

  • സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ദിയ ബിനു

    പാലാ ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം സ്വാഗതം ചെയ്തു വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹി... Read More →

  • 'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

    കാക്കനാട് കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രി... Read More →

  • വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്വർഗ്ഗത്തിന്റെ അംശം. ജോസഫ് കല്ലറങ്ങാട്ട്

    സ്വർഗത്തിന്റെ അംശം കുടികൊള്ളുന്ന പുണ്യ കബറിടം എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ലോകത്തിൻറെ ശ്രദ്ധാ കേന്ദ്രമായി വിശുദ്ധിയുടെ പരിമളം പരത്തുന്ന വി അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറിയപ്പോൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം മലമുകളിൽ പണിത പട്ടണമായും പീഠത്തിൽ കത്തിച്ചുവ... Read More →

  • ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

    ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →

  • കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു; അച്ഛനും മകനും ചികിത്സയിൽ തുടരുന്നു.

    കോട്ടയം കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും ആണ് മരിച്ചത് ളാകാട്ടൂർ സ്വദേശികളായ ചിറ്റപ്പുറത്ത് ജോബിയുടെ ഭാര്യ ജോസ്ന 40 മകൾ മരിയ തെരേസ 16 എന്നിവരാണ് മരിച്ചത് ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ് ഇവരുടെ ആരോ ... Read More →

  • വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്വർഗ്ഗത്തിന്റെ അംശം. ജോസഫ് കല്ലറങ്ങാട്ട്

    സ്വർഗത്തിന്റെ അംശം കുടികൊള്ളുന്ന പുണ്യ കബറിടം എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ലോകത്തിൻറെ ശ്രദ്ധാ കേന്ദ്രമായി വിശുദ്ധിയുടെ പരിമളം പരത്തുന്ന വി അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറിയപ്പോൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം മലമുകളിൽ പണിത പട്ടണമായും പീഠത്തിൽ കത്തിച്ചുവ... Read More →

  • തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

    തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് അവധി പ്രഖ്യാപിച്ചു ലോകകപ്പ് ഫുടബോള് മത്സരങ്ങള് തിങ്കളാഴ്ച പുലര് ച്ച 12 30 ന് നടക്കുന്ന സാഹചര്യത്താലാണ് പ്രൊഫഷനല് കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് സര് ക്കാര് അവധി പ്രഖ്യാപിച്ചത് അര് ജന്റീനയും സ് പെയിനും തമ്മില് പുലര് ച്ചെ നടക്കുന്ന ലോകകപ്പ് ഫൈനല് മത്സരം കാണാന് വ... Read More →

  • പ്രതിഭാസംഗമവും എൻഡോവ്മെന്റ് വിതരണവും നടന്നു.

    മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ നേടിയ വിദ്യാർഥികളെയും ഡിഗ്രി പി ജി കോഴ്സുകളിൽ എ ഗ്രേഡും റാങ്കും നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും അനുമോദിക്കുകയും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു ചടങ്ങ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു സമ്മേളനം എൻ എസ് എസ് കോളേജ... Read More →

  • സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ദിയ ബിനു

    പാലാ ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം സ്വാഗതം ചെയ്തു വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹി... Read More →

  • വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്വർഗ്ഗത്തിന്റെ അംശം. ജോസഫ് കല്ലറങ്ങാട്ട്

    സ്വർഗത്തിന്റെ അംശം കുടികൊള്ളുന്ന പുണ്യ കബറിടം എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ലോകത്തിൻറെ ശ്രദ്ധാ കേന്ദ്രമായി വിശുദ്ധിയുടെ പരിമളം പരത്തുന്ന വി അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറിയപ്പോൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം മലമുകളിൽ പണിത പട്ടണമായും പീഠത്തിൽ കത്തിച്ചുവ... Read More →

  • രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

    രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് ബിഷപ്പ് എമിരിറ്റസ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി എം ഐ 93 അന്തരിച്ചു രാജ്കോട്ട് സി എം ഐ പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ ജൂലൈ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത... Read More →

  • 'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

    കാക്കനാട് കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രി... Read More →

  • ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

    ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →

  • ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

    ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →

  • 'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

    കാക്കനാട് കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രി... Read More →

  • സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ദിയ ബിനു

    പാലാ ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം സ്വാഗതം ചെയ്തു വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹി... Read More →

  • മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകും : അഡ്വ. സെബാസ്റ്റ്യൻ എം ജെ MLA

    പ്ലാശനാൽ ധൃതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്ക് അനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസത്തെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തെ മാറ്റി എടുക്കുവാൻ മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മാറുന്ന സാങ്കേതിക വിദ്യക്ക് അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകുമെന്നും അഡ്വ സെബാസ്റ്റ്യൻ എം ജ... Read More →

  • സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ദിയ ബിനു

    പാലാ ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം സ്വാഗതം ചെയ്തു വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹി... Read More →

  • ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

    ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →

  • സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ദിയ ബിനു

    പാലാ ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം സ്വാഗതം ചെയ്തു വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹി... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് 55 പരുക്കേറ്റു ഉച്ചകഴിഞ്ഞായിരുന്നു അപകടം രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്... Read More →

  • പ്രതിഭാസംഗമവും എൻഡോവ്മെന്റ് വിതരണവും നടന്നു.

    മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ നേടിയ വിദ്യാർഥികളെയും ഡിഗ്രി പി ജി കോഴ്സുകളിൽ എ ഗ്രേഡും റാങ്കും നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും അനുമോദിക്കുകയും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു ചടങ്ങ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു സമ്മേളനം എൻ എസ് എസ് കോളേജ... Read More →

  • വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്വർഗ്ഗത്തിന്റെ അംശം. ജോസഫ് കല്ലറങ്ങാട്ട്

    സ്വർഗത്തിന്റെ അംശം കുടികൊള്ളുന്ന പുണ്യ കബറിടം എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ലോകത്തിൻറെ ശ്രദ്ധാ കേന്ദ്രമായി വിശുദ്ധിയുടെ പരിമളം പരത്തുന്ന വി അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറിയപ്പോൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം മലമുകളിൽ പണിത പട്ടണമായും പീഠത്തിൽ കത്തിച്ചുവ... Read More →

  • രാമപുരം കോളേജിൽ ഫിഫ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനം

    രാമപുരം ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആസ്വദിക്കുന്നതിനായി രാമപുരം മാർ ആഗസ്റ്റിനോസ് കോളേജിൽ അത്യാധുനിക എൽ ഇ ഡി ബിഗ് സ്ക്രീൻ ഒരുക്കിയിരിക്കുന്നു കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫുട്ബോൾ ലോകകപ്പിന്റെ ആവേശം ഒരുമിച്ച് പങ്കിടുന്നതിനായി ഫൈനൽ മത്സരം സൗജന്യമായി ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക... Read More →

  • പ്രതിഭാസംഗമവും എൻഡോവ്മെന്റ് വിതരണവും നടന്നു.

    മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ നേടിയ വിദ്യാർഥികളെയും ഡിഗ്രി പി ജി കോഴ്സുകളിൽ എ ഗ്രേഡും റാങ്കും നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും അനുമോദിക്കുകയും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുകയും ചെയ്തു ചടങ്ങ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു സമ്മേളനം എൻ എസ് എസ് കോളേജ... Read More →

  • ഉമ്മൻചാണ്ടി മൂന്നാം ചരമവാർഷികം: കുറവിലങ്ങാട്ട് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും

    മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജോ അറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം കെപിസിസി അംഗം അഡ്വ ടി ജോസഫ് ഉദ്ഘാടനം ചെ... Read More →

  • ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

    ശ്രീനഗർ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ 28 യെ തിരിച്ചറിഞ്... Read More →

  • രാമപുരം കോളേജിൽ ഫിഫ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനം

    രാമപുരം ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആസ്വദിക്കുന്നതിനായി രാമപുരം മാർ ആഗസ്റ്റിനോസ് കോളേജിൽ അത്യാധുനിക എൽ ഇ ഡി ബിഗ് സ്ക്രീൻ ഒരുക്കിയിരിക്കുന്നു കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫുട്ബോൾ ലോകകപ്പിന്റെ ആവേശം ഒരുമിച്ച് പങ്കിടുന്നതിനായി ഫൈനൽ മത്സരം സൗജന്യമായി ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക... Read More →

  • സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ദിയ ബിനു

    പാലാ ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം സ്വാഗതം ചെയ്തു വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹി... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി മുക്കത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശി ബിനോയ് തോമസിന് 55 പരുക്കേറ്റു ഉച്ചകഴിഞ്ഞായിരുന്നു അപകടം രാവിലെ 7 മണിയോടെ പൈകയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിഎബിൻ എബ്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines