ഭരണങ്ങാനത്ത് തിരുനാളിന്റെ നാലാംദിനം

by News Desk | on 22 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

ഭരണങ്ങാനം സെന്റ് അല് ഫോന് സാ തീര് ത്ഥാടന കേന്ദ്രത്തില് തിരുനാളിന്റെ നാലാംദിനമായ ഇന്ന് അല് ഫോന് സിയന് പ്രവാസിദിനമായി ആചരിച്ചു പ്രവാസികള് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി പാലാ രൂപതാ വികാരി ജനറാള് മോണ് സെബാസ്റ്റ്യന് വേത്താനത്ത് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തില് അല് ഫോന് സാമ്മ അനുഭവിച്ച രോഗങ്ങള് വിമര് ശനങ്ങള് തെറ്റിദ്ധാരണകള് തുടങ്ങിയ സഹനങ്ങള് സ്വര് ഗ്ഗത്തിലേക്കുള്ള വഴിയായി സ്വീകരിച്ച് നമുക്ക് മുന് പേ സ്വര് ഗ്ഗത്തില് എത്തി ജീവിതത്തിലെ ഒരു സഹനവും നിരര് ത്ഥകമല്ല അതിന് ദൈവികമായ പദ്ധതിയുണ്ട് എന്ന് ലോകത്തോട് വിളിച്ചു പറയുന്ന പുണ്യ കുടീരത്തില് പ്രവാസികള് ക്കായി പ്രത്യേകം പ്രാര് ത്ഥിക്കുന്ന ദിവസം ദിവ്യബലി മധ്യേയുള്ള സന്ദേശത്തില് പാലാ രൂപതാ വികാരി ജനറാള് വെരി റവ ഫാ സെബാസ്റ്റ്യന് വേത്താനത്ത് പറഞ്ഞു ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് തങ്ങളുടെ ജീവിതത്തില് അല് ഫോന് സാമ്മയിലൂടെ ദൈവം നല് കിയ അനുഗ്രഹത്തിന് നന്ദി പറയാന് എത്തുന്നവരുടെ സാക്ഷ്യം അല് ഫോന് സാമ്മ ജനഹൃദയങ്ങളില് ഇന്നും ജീവിക്കുന്നു എന്നതിന്റെ പ്രതീകമാണ് വിശുദ്ധിയില് വിശ്വാസത്തില് ഉറച്ച ആധ്യാത്മികതയില് ഇന്നത്തെ തലമുറ ജീവിക്കുന്നതിനായി മാതാപിതാക്കള് നല്ല മനസ്സോടെ ത്യാഗങ്ങള് ഏറ്റെടുത്ത് പ്രാര് ത്ഥിക്കണമെന്നും സാധാരണ ആധ്യാത്മികതയില് ജീവിച്ച അല് ഫോന് സാമ്മ വിശുദ്ധയായത് ഉള്ളിന്റെ ഉള്ളിലെ ദൈവികതയാണ് സ് നേഹമാണ് ഈശോയോടുള്ള ബന്ധമാണ് എന്ന് വ്യക്തമാക്കി സ്വര് ഗ്ഗത്തില് നിന്ന് വന്ന് സ്വര് ഗ്ഗത്തിലേക്ക് പോകേണ്ടവരാണ് എല്ലാവരും ഒരര് ത്ഥത്തില് എല്ലാവരും പ്രവാസികളാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് പ്രവാസികളായി കഴിയുന്നവരുടെ പ്രതിസന്ധികളില് അല് ഫോന് സാമ്മ അവരുടെ ആശ്രയമാണ് എന്നതിന്റെ തെളിവാണ് നാട്ടില് വരുമ്പോള് കബറിടം സന്ദര് ശി ച്ച് പ്രാര് ത്ഥിക്കുന്നത് എല്ലാ സഹനങ്ങളും എങ്ങനെ സഹിക്കണം എന്നും എന്തു മനോഭാവം നമുക്കുണ്ടാകണം എ ന്നും അല് ഫോന് സാമ്മയുടെ ജീവിത മാതൃക നമ്മെ പഠിപ്പിക്കുന്നു പാപം നിറഞ്ഞ ജീവിതത്തില് നിന്ന് മാനസാന്തരത്തിന്റെ വഴിയെ നീങ്ങുവാന് പ്രതിസന്ധികളിലും പ്രശ് നങ്ങളിലും തളരാതെ മുന്നോട്ട് മൂല്യങ്ങളില് ഉറച്ച് ജീവിക്കുവാന് ബലപ്പെടുത്തുന്ന ശക്തി കേന്ദ്രമാണ് ഈ പുണ്യ കുടിരം എന്ന് എടുത്തു പറഞ്ഞ വേത്താനത്ത് അച്ചന് എല്ലാം അല് ഫോന് സാമ്മയ്ക്ക് സമര് പ്പിക്കുമ്പോള് ശാന്തിയും സമാധാനവും കൈ വരുമെന്നും അനുഗ്രഹത്തിന്റെ കബറിടത്തില് കുട്ടികളെ സമര് പ്പിക്കണമെന്നും നന്മയില് സല് സ്വഭാവത്തില് ഭാവി തലമുറ വളര് ന്നുവരാന് മാതാപിതാക്കള് വലിയ പങ്കു വഹിക്കുന്നുണ്ട് എന്നും അദ്ദേഹം ഓര് മ്മപ്പെടുത്തി തിരുനാളിന്റെ നാലാം ദിവസമായ ഇന്ന് വിശുദ്ധ കുര് ബാനകള് അര് പ്പിച്ച് സന്ദേശം നല് കിയത് റവ ഫാ ജോസഫ് താന്നിക്കാപ്പാറ റവ ഫാ അബ്രാഹം കണിയാംപടിക്കല് റവ ഫാ മാര് ട്ടിന് കല്ലറയ്ക്കല് റവ ഫാ ബര് ക്കുമാന് സ് കുന്നും പുറം റവ ഫാ ജോര് ജ്ജ് തെരുവില് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള് മോണ് സെബാസ്റ്റ്യന് കൊല്ലംകുന്നേല് റവ ഡോ തോമസ് മേനാച്ചേരി റവ ഫാ ജേക്കബ് പുതിയാപറമ്പില് എന്നിവരായിരുന്നു മോണ് സെബാസ്റ്റ്യന് വേത്താനത്ത് തിരുനാള് ഗാനം പ്രകാശനം ചെയ്തു റെക്ടര് റവ ഡോ അഗസ്റ്റിന് പാലയ്ക്ക പറമ്പില് റവ ഫാ സെബാസ്റ്റ്യന് നടുത്തടം ഫാ മാത്യു കുറ്റിയാനിക്കല് ഫാ ആന്റണി തോണക്കര ഫാ അലക് സ് കാഞ്ഞിരത്തുങ്കല് എന്നിവര് സംബന്ധിച്ചു

  • ഓണക്കാലത്ത് പൊതുവിപണി പരിേശാധന കര്‍ശനമാക്കും: മന്ത്രി അനൂപ് ജേക്കബ്.

    തിരുവനന്തപുരം സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള് തടയാന് ഭക്ഷ്യ ലീഗല് മെട്രോളജി വകുപ്പുകള് കര് ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന് പെതുകേന്ദ്രങ്ങള് മാര് ക്കറ്റുകള് എല് പിജി ഗോഡൗണുകള് തുടങ്ങിയ ഇടങ്ങളില് പരിശോധന നടത്താന് പ്രത്യേക സ് ക്വാഡുകളെ നിയോഗിക്... Read More →

  • ഭരണങ്ങാനത്ത് തിരുനാളിന്റെ നാലാംദിനം

    ഭരണങ്ങാനം സെന്റ് അല് ഫോന് സാ തീര് ത്ഥാടന കേന്ദ്രത്തില് തിരുനാളിന്റെ നാലാംദിനമായ ഇന്ന് അല് ഫോന് സിയന് പ്രവാസിദിനമായി ആചരിച്ചു പ്രവാസികള് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി പാലാ രൂപതാ വികാരി ജനറാള് മോണ് സെബാസ്റ്റ്യന് വേത്താനത്ത് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തില് അല് ഫോന് സാമ്മ അ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി ജി മോഹനൻ 73 ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് രാവിലെ 9 30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി ക... Read More →

  • മാർ ഗ്രിഗ്രറി കരോട്ടമ്പേയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

    സിറോ മലബാർ സഭയുടെയും പാലാ രൂപതയുടെയും പ്രകാശമായിരുന്നു മാർ ഗ്രിഗ്രി കരോട്ടമ്പേയിൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദ്ദേഹം വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സിറോ മലബാർ സഭയുടെ വളർച്ച ലോക അതിർത്തികൾ വരെ വ്യാപിക്കാൻ മാർ ... Read More →

  • ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല.

    കോട്ടയം അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ... Read More →

  • കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.

    കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →

  • തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

    തിരൂർ തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത് മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന ആളൊഴിഞ്... Read More →

  • ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല.

    കോട്ടയം അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ... Read More →

  • ഭരണങ്ങാനത്ത് തിരുനാളിന്റെ നാലാംദിനം

    ഭരണങ്ങാനം സെന്റ് അല് ഫോന് സാ തീര് ത്ഥാടന കേന്ദ്രത്തില് തിരുനാളിന്റെ നാലാംദിനമായ ഇന്ന് അല് ഫോന് സിയന് പ്രവാസിദിനമായി ആചരിച്ചു പ്രവാസികള് ക്ക് വേണ്ടിയുള്ള പ്രത്യേക ആശിര് വ്വാദ പ്രാര് ത്ഥന നടത്തി പാലാ രൂപതാ വികാരി ജനറാള് മോണ് സെബാസ്റ്റ്യന് വേത്താനത്ത് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തില് അല് ഫോന് സാമ്മ അ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി ജി മോഹനൻ 73 ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് രാവിലെ 9 30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി ക... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി ജി മോഹനൻ 73 ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് രാവിലെ 9 30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി ക... Read More →

  • ലിറ്റിൽ കൈറ്റ്സ് 'ഗോളാരവം' ക്യാമ്പ് ഭരണങ്ങാനം സെന്റ് മേരീസിൽ

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് ഭരണങ്ങാനം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ സെബിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകി പരിശീലനത... Read More →

  • കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ എടുക്കും

    പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമ നടപടി കടുപ്പിക്കാൻ കോൺഗ്രസ് കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യത തേടി കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ എടുക്കും വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിജു മാത്യൂസ് ലിസി കുട്ടി മാത്യൂസ് രജിത പ്രകാശ് ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പു... Read More →

  • വിവിധ അപകടങ്ങളില്‍ 4 പേര്‍ക്ക് പരുക്കേറ്റു.

    വിവിധ അപകടങ്ങളിലായി നാല് പേര് ക്ക് പരുക്കേറ്റു ബൈക്കും സ് കൂട്ടറും കൂട്ടിയിടിച്ചു സ് കൂട്ടര് യാത്രക്കാരന് കാണക്കാരി സ്വദേശി ടി ജി മോഹനന് 73 ബൈക്ക് യാത്രികന് കൂരോപ്പട സ്വദേശി നിഖില് ചാക്കോ 20 എന്നിവര് ക്കു പരുക്കേറ്റു രാവിലെ 9 30യോടെ ചേര് പ്പുങ്കല് പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി കിഴപറയാറില് വച്ച് അഞ്ജാതവാഹനം ഇട... Read More →

  • കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.

    കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →

  • വിവിധ അപകടങ്ങളില്‍ 4 പേര്‍ക്ക് പരുക്കേറ്റു.

    വിവിധ അപകടങ്ങളിലായി നാല് പേര് ക്ക് പരുക്കേറ്റു ബൈക്കും സ് കൂട്ടറും കൂട്ടിയിടിച്ചു സ് കൂട്ടര് യാത്രക്കാരന് കാണക്കാരി സ്വദേശി ടി ജി മോഹനന് 73 ബൈക്ക് യാത്രികന് കൂരോപ്പട സ്വദേശി നിഖില് ചാക്കോ 20 എന്നിവര് ക്കു പരുക്കേറ്റു രാവിലെ 9 30യോടെ ചേര് പ്പുങ്കല് പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി കിഴപറയാറില് വച്ച് അഞ്ജാതവാഹനം ഇട... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കോട്ടയം സ്വദേശികളായ 4 പേർക്ക് പരിക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി ജി മോഹനൻ 73 ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് രാവിലെ 9 30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം ഇന്നലെ രാത്രി ക... Read More →

  • കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ എടുക്കും

    പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമ നടപടി കടുപ്പിക്കാൻ കോൺഗ്രസ് കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യത തേടി കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ എടുക്കും വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിജു മാത്യൂസ് ലിസി കുട്ടി മാത്യൂസ് രജിത പ്രകാശ് ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പു... Read More →

  • പത്രം ഏജന്‍സി ഓഫീസും സ്റ്റേഷനറി കടയും ഉദ്ഘാടനം ചെയ്തു

    രാമപുരം കുരിശുപള്ളി ജംഗ്ഷനില് പത്രം ഏജന് സി ഓഫീസും സ്റ്റേഷനറി കടയും ആരംഭിച്ചു രാമപുരം പള്ളിയുടെ കീഴിലുള്ള ബില് ഡിംഗില് മൂലേ പീടിക എന്ന ബില് ഡിംഗിലാണ് പ്രവര് ത്തവനം ആരംഭിച്ചത് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം കട ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം പുളിക്കച്ചാലില് കേരളാ വ്യാപാരി വ്യവസായ... Read More →

  • ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

    ഭരണങ്ങാനം ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറ... Read More →

  • കുടിയേറ്റത്തിന്റെ ഭാവി അവസാനിച്ചു: എംജെ സെബാസ്റ്റ്യൻ എംഎൽഎ

    മരങ്ങാട്ടുപിള്ളി വിദേശ കൊടിയേറ്റത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്നും മാറുന്ന തൊഴിൽ കുടിയേറ്റ നയങ്ങൾ വിദ്യാർത്ഥികൾ വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും സെബാസ്റ്റ്യൻ എംഎൽഎ വിദേശങ്ങളിൽ വളർന്നുവരുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നയങ്ങൾ മാറ്റാൻ ഗവൺമെന്റുകളെ നിർബന്ധിതമാക്കുന്നു ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാനാണ് യുഡ... Read More →

  • ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല.

    കോട്ടയം അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ... Read More →

  • ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

    ഭരണങ്ങാനം ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറ... Read More →

  • കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.

    കോട്ടയം കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോട്ടയം കൂരോപ്പട ളാക്കാട്ടൂര് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം ജോബി 50 ഭാര്യ ജോസ്ന 40 മൂത്തമകൾ മരിയ തെരേസ തോമസ് 16 മകൻ അലൻ 12 എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന് ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത് ജോസ്നയും മരിയ തെരേസ തോമസ... Read More →

  • പത്രം ഏജന്‍സി ഓഫീസും സ്റ്റേഷനറി കടയും ഉദ്ഘാടനം ചെയ്തു

    രാമപുരം കുരിശുപള്ളി ജംഗ്ഷനില് പത്രം ഏജന് സി ഓഫീസും സ്റ്റേഷനറി കടയും ആരംഭിച്ചു രാമപുരം പള്ളിയുടെ കീഴിലുള്ള ബില് ഡിംഗില് മൂലേ പീടിക എന്ന ബില് ഡിംഗിലാണ് പ്രവര് ത്തവനം ആരംഭിച്ചത് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം കട ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം പുളിക്കച്ചാലില് കേരളാ വ്യാപാരി വ്യവസായ... Read More →

  • പത്രം ഏജന്‍സി ഓഫീസും സ്റ്റേഷനറി കടയും ഉദ്ഘാടനം ചെയ്തു

    രാമപുരം കുരിശുപള്ളി ജംഗ്ഷനില് പത്രം ഏജന് സി ഓഫീസും സ്റ്റേഷനറി കടയും ആരംഭിച്ചു രാമപുരം പള്ളിയുടെ കീഴിലുള്ള ബില് ഡിംഗില് മൂലേ പീടിക എന്ന ബില് ഡിംഗിലാണ് പ്രവര് ത്തവനം ആരംഭിച്ചത് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം കട ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം പുളിക്കച്ചാലില് കേരളാ വ്യാപാരി വ്യവസായ... Read More →

  • കോട്ടയം ജില്ലയിൽ ഓണം ഖാദി മേള നാളെ മുതൽ.

    കോട്ടയം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേള ജൂലൈ 23 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 25 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ റെഡിമെയ്ഡ് ഷർട്ടുകൾ കോട്ടൺ കുർത്തികൾ നാടൻ പഞ്ഞി മെത്തകൾ സിൽക്ക് കോട്ടൺ സാരികൾ ബെഡ്ഷീറ്റുകൾ എന്നിവയും ഗ്രാമവ്യവസായ ഉൽപന്നങ്ങളായ തേൻ ചക്കിലാട്ടിയ എള്ളെണ്ണ ... Read More →

  • ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

    ഭരണങ്ങാനം ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ കൃത്യമായി ഫലം പ്രവചിച്ചു ഇവരിൽ നിന്ന് സീനിയർ അധ്യാപിക മഞ്ചു ഡേവിസും സ്റ്റാഫ് സെക്രട്ടറ... Read More →

  • പത്രം ഏജന്‍സി ഓഫീസും സ്റ്റേഷനറി കടയും ഉദ്ഘാടനം ചെയ്തു

    രാമപുരം കുരിശുപള്ളി ജംഗ്ഷനില് പത്രം ഏജന് സി ഓഫീസും സ്റ്റേഷനറി കടയും ആരംഭിച്ചു രാമപുരം പള്ളിയുടെ കീഴിലുള്ള ബില് ഡിംഗില് മൂലേ പീടിക എന്ന ബില് ഡിംഗിലാണ് പ്രവര് ത്തവനം ആരംഭിച്ചത് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം കട ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം പുളിക്കച്ചാലില് കേരളാ വ്യാപാരി വ്യവസായ... Read More →

  • മായാ രാഹുല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍

    പാലാ നഗരസഭയില് അവിശ്വാസത്തിലൂടെ ചെയര് പേഴ് സണ് പുറത്തായതോടെ വൈസ് ചെയര് പേഴ് സണ് മായാ രാഹുല് ആക്ടിംഗ് ചെയര് പേഴ് സണായി ചുമതലയേറ്റു ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളെത്തുന്നതുവരെയാണ് മായാ രാഹുലിന് താല് ക്കാലിക ചുമതല അതേസമയം വിപ്പ് ബാധകമല്ലാതെ അവിശ്വാസ ചര് ച്ചയില് പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്ത മായാ രാഹുല് തന്നെ പുത... Read More →

  • മാർ ഗ്രിഗ്രറി കരോട്ടമ്പേയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

    സിറോ മലബാർ സഭയുടെയും പാലാ രൂപതയുടെയും പ്രകാശമായിരുന്നു മാർ ഗ്രിഗ്രി കരോട്ടമ്പേയിൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദ്ദേഹം വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സിറോ മലബാർ സഭയുടെ വളർച്ച ലോക അതിർത്തികൾ വരെ വ്യാപിക്കാൻ മാർ ... Read More →

  • ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല.

    കോട്ടയം അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ... Read More →

  • നാളെ വി​ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

    നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി ദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു മുഴുവൻ ക്യാമ്പസുകളി... Read More →

  • മായാ രാഹുല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍

    പാലാ നഗരസഭയില് അവിശ്വാസത്തിലൂടെ ചെയര് പേഴ് സണ് പുറത്തായതോടെ വൈസ് ചെയര് പേഴ് സണ് മായാ രാഹുല് ആക്ടിംഗ് ചെയര് പേഴ് സണായി ചുമതലയേറ്റു ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളെത്തുന്നതുവരെയാണ് മായാ രാഹുലിന് താല് ക്കാലിക ചുമതല അതേസമയം വിപ്പ് ബാധകമല്ലാതെ അവിശ്വാസ ചര് ച്ചയില് പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്ത മായാ രാഹുല് തന്നെ പുത... Read More →

  • ഈരാറ്റുപേട്ടയില്‍ CITU ഐക്യദാര്‍ഢ്യ ധര്‍ണ സംഘടിപ്പിച്ചു

    സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ഐക്യദാര് ഢ്യ ധര് ണ സംഘടിപ്പിച്ചു സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില് മേഖലയുടെയും പ്രശ് നങ്ങളില് സര് ക്കാര് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര് ണ സംഘടിപ്പിച്ചത് സി ഐ ടി യ... Read More →

  • ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല.

    കോട്ടയം അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടി ന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ് കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ് ഉദ... Read More →

  • പത്രം ഏജന്‍സി ഓഫീസും സ്റ്റേഷനറി കടയും ഉദ്ഘാടനം ചെയ്തു

    രാമപുരം കുരിശുപള്ളി ജംഗ്ഷനില് പത്രം ഏജന് സി ഓഫീസും സ്റ്റേഷനറി കടയും ആരംഭിച്ചു രാമപുരം പള്ളിയുടെ കീഴിലുള്ള ബില് ഡിംഗില് മൂലേ പീടിക എന്ന ബില് ഡിംഗിലാണ് പ്രവര് ത്തവനം ആരംഭിച്ചത് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം കട ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം പുളിക്കച്ചാലില് കേരളാ വ്യാപാരി വ്യവസായ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines