ഡ്രൈവറുടെ ധീരതയിൽ കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

by News Desk | on 23 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ നിറയെ യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി എന്നാൽ ഡ്രൈവർ എൻ പി സുധീറിന്റെ മനോധൈര്യവും പരിചയസമ്പന്നമായ തീരുമാനവും നിരവധി ജീവനുകളെ രക്ഷിക്കുകയായിരുന്നു തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് കുറ്റ്യാടി ചുരത്തിലെ എട്ടാം വളവിലെത്തിയപ്പോഴാണ് ബ്രേക്ക് തകരാറിലായത് ചുരം കയറുന്നതിനിടെ വാഹനത്തിൽ അനുവദനീയതയെക്കാൾ കൂടുതൽ യാത്രക്കാരുണ്ടായിരുന്നതിനാൽ ബസിന്റെ ജോയിന്റും എയർ പൈപ്പും തകരാറിലായെന്നാണ് പ്രാഥമിക വിവരം ഇതോടെ ബ്രേക്ക് പ്രവർത്തനരഹിതമാവുകയും ബസ് നിയന്ത്രണംവിട്ട് പിന്നിലേക്ക് ഉരുണ്ടുനീങ്ങുകയും ചെയ്തു ഭീതിയിലായ യാത്രക്കാരുടെ നിലവിളിക്കിടെ ഡ്രൈവർ ബസിന്റെ പിൻഭാഗം ചുരത്തിന്റെ വലതുവശത്തെ സംരക്ഷണഭിത്തിയിൽ നിയന്ത്രിതമായി ഇടിപ്പിച്ച് വാഹനം നിർത്തുകയായിരുന്നു ഈ അതിവേഗ തീരുമാനമാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായത് സംഭവത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം കുറ്റ്യാടി ചുരത്തിലൂടെ ഗതാഗതം തടസ്സപ്പെട്ടു പിന്നീട് അധികൃതർ സ്ഥലത്തെത്തി വാഹനമാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു അപകടത്തിന് വഴിവെച്ച സാഹചര്യവും ശ്രദ്ധേയമാണ് കോഴിക്കോട്ടുനിന്ന് എത്തിയ ബസ് ചുരത്തിനു താഴെയുള്ള പൂതംപാറയിൽ എത്തിയപ്പോൾ മാനന്തവാടി ഡിപ്പോയുടെ മറ്റൊരു കെ എസ് ആർ ടി സി ബസ് ബ്രേക്ക്ഡൗൺ ആയി കിടക്കുകയായിരുന്നു ആ ബസിലുണ്ടായിരുന്ന യാത്രക്കാരെയും ഇതേ ബസിലേക്ക് കയറ്റിയതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു ചിലർ ഇറങ്ങിനിൽക്കണമെന്ന് ഡ്രൈവറും കണ്ടക്ടറും അഭ്യർഥിച്ചെങ്കിലും പുറത്തുണ്ടായിരുന്ന കനത്ത മഴ കാരണം ആരും ഇറങ്ങാൻ തയ്യാറായില്ല തുടർന്ന് കുറച്ചുസമയം കാത്തുനിന്ന ശേഷമാണ് ബസ് ചുരം കയറാൻ ആരംഭിച്ചത് സംഭവത്തെക്കുറിച്ച് കെ എസ് ആർ ടി സി യും ബന്ധപ്പെട്ട അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഡ്രൈവർ എൻ പി സുധീറിന്റെ സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കിയതായി യാത്രക്കാരും നാട്ടുകാരും വിലയിരുത്തി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • ഏകദിന ശില്പശാല

    കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു സംസ്ഥാന കൗൺസിൽ അംഗങ്ങൾ ജില്ലാ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പഞ്ചായത്ത് മേഖലാ സമിതി അംഗങ്ങൾ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത് സംസ്ഥാന എക്സിക്യൂട്ടീവ്കൗൺസിൽ അംഗം ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി മധു ശില്പ... Read More →

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ച് സംഗമം സംഘടിപ്പിച്ചു

    പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 1969 70 എസ് എസ് എൽ സി ബാച്ചിലെ 22 അംഗങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് നടന്നു വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കൻ എം എം ജോസഫ് മുണ്ടത്താനം ജോസ് ഇടമല എന്നിവർ നേതൃത്വം നൽകുകയും നേതൃത്വം വഹിച്ച് സംസാരിക്കുകയും ചെയ്തു 52 വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഈ ബാച്ച് സ്ക... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

    ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →

  • പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് പടിക്കൽ ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ധർണ നടത്തി

    പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ആൻ്റോ ആൻ്റണി എം പി യുടെ സഹോദരൻ ചാൾസ് ആന്റണി സെക്രട്ടറിയായിരിക്കെ ബോർഡ് അംഗങ്ങളെ സ്വാധീനിച്ച് ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലെ യുഡിഎഫ് നേതാക്കൾക്കും വിലയില്ലാത്ത വസ്തുക്കളുടെ ഈഡിൽ കോടികൾ വായ് പയായി വിതരണം ചെയ് തു തിരിച്ചു പിടിക്കുവാൻ മാർഗ്ഗമില്ലാതെ അവയെല്ലാം വൻ ബാധ്യതയായി ബാങ്ക് തകർന്നതാണെന്ന... Read More →

  • പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

    പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക്‌ കടുത്തക്ഷാമം, നിസ്സഹായരായി നട്ടംതിരിഞ്ഞു സാധാരണക്കാരായ രോഗബാധിതർ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്തക്ഷാമം കോട്ടയത്തിനു പുറമെ മറ്റു ജില്ലകളിൽ നിന്നുമുള്ള രോഗബാധിതരും കൂടുതലായി ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഈ അവസ്ഥയിൽ നിസ്സഹായരായി നട്ടംതിരിയുന്നത് സാധാരണക്കാരായ രോഗബാധിതരാണ് ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്ക... Read More →

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ച് സംഗമം സംഘടിപ്പിച്ചു

    പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 1969 70 എസ് എസ് എൽ സി ബാച്ചിലെ 22 അംഗങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് നടന്നു വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കൻ എം എം ജോസഫ് മുണ്ടത്താനം ജോസ് ഇടമല എന്നിവർ നേതൃത്വം നൽകുകയും നേതൃത്വം വഹിച്ച് സംസാരിക്കുകയും ചെയ്തു 52 വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഈ ബാച്ച് സ്ക... Read More →

  • പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

    പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർ... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • ഇരുപതു ദിവസത്തിനുള്ളിൽ പാലായില്‍ പുതിയ നഗരസഭാധ്യക്ഷ, കോൺഗ്രസ് വിമതർ നേതൃത്വം നൽകുന്ന ഭരണ സമിതി അധികാരത്തിലേക്ക്! പിന്തുണ നൽകി ഭരണം നിയന്ത്രിക്കാനൊരുങ്ങി ഇടതുപക്ഷം.

    പാലാ ഏറെനാളായുണ്ടായ കോളിളക്കങ്ങൾക്കൊടുവിൽ പാലാ നഗരസഭയിൽ യു ഡി എഫ് ഭരണത്തിന് തിരശ്ശീല വീണെങ്കിലും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ മുന്നണി അധികാരത്തിലേക്ക് എത്തുമെന്ന് സൂചന പാലാ നഗരസഭയിൽ പുതിയ നഗരസഭാധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇരുപതു ദിവസത്തിനുള്ളിൽ നടക്കും കോൺഗ്രസ് വിമതർ നേതൃത്വം ന... Read More →

  • ഏകദിന ശില്പശാല

    കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു സംസ്ഥാന കൗൺസിൽ അംഗങ്ങൾ ജില്ലാ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പഞ്ചായത്ത് മേഖലാ സമിതി അംഗങ്ങൾ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത് സംസ്ഥാന എക്സിക്യൂട്ടീവ്കൗൺസിൽ അംഗം ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി മധു ശില്പ... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ച് സംഗമം സംഘടിപ്പിച്ചു

    പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 1969 70 എസ് എസ് എൽ സി ബാച്ചിലെ 22 അംഗങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് നടന്നു വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കൻ എം എം ജോസഫ് മുണ്ടത്താനം ജോസ് ഇടമല എന്നിവർ നേതൃത്വം നൽകുകയും നേതൃത്വം വഹിച്ച് സംസാരിക്കുകയും ചെയ്തു 52 വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഈ ബാച്ച് സ്ക... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി! മാതൃകാപരമായ പ്രവർത്തനത്തെ പ്രത്യേകാമായി അഭിനന്ദിക്കാനൊരുങ്ങി മണിമല പോലീസ്.

    മണിമല മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി മാതൃകയായി മണിമല ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ 49750 രൂപയാണ് മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി റയാൻ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത് മണിമല പൊലീസ് സ്റ്റേഷനിലെ ജി ഡി ചാർജ് എ എസ് ഐ അജിത് കുമ... Read More →

  • എന്തിനാണ് ആർട്ടിക്കിൾ 32 ;

    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ച് സംഗമം സംഘടിപ്പിച്ചു

    പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 1969 70 എസ് എസ് എൽ സി ബാച്ചിലെ 22 അംഗങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് നടന്നു വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കൻ എം എം ജോസഫ് മുണ്ടത്താനം ജോസ് ഇടമല എന്നിവർ നേതൃത്വം നൽകുകയും നേതൃത്വം വഹിച്ച് സംസാരിക്കുകയും ചെയ്തു 52 വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഈ ബാച്ച് സ്ക... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • മാനസികാരോഗ്യത്തിന് കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുത് - ഡോ.വർഗീസ് പുന്നൂസ്

    തിരക്കേറിയ ജീവിതത്തിൽ സമ്മർദം കുറക്കാനും സന്തോഷകരമായ ജീവിതത്തിനും പല തരത്തിലുള്ള കൂട്ടായ്മകൾ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ചാ... Read More →

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ച് സംഗമം സംഘടിപ്പിച്ചു

    പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 1969 70 എസ് എസ് എൽ സി ബാച്ചിലെ 22 അംഗങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് നടന്നു വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കൻ എം എം ജോസഫ് മുണ്ടത്താനം ജോസ് ഇടമല എന്നിവർ നേതൃത്വം നൽകുകയും നേതൃത്വം വഹിച്ച് സംസാരിക്കുകയും ചെയ്തു 52 വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഈ ബാച്ച് സ്ക... Read More →

  • മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി! മാതൃകാപരമായ പ്രവർത്തനത്തെ പ്രത്യേകാമായി അഭിനന്ദിക്കാനൊരുങ്ങി മണിമല പോലീസ്.

    മണിമല മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി മാതൃകയായി മണിമല ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ 49750 രൂപയാണ് മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി റയാൻ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത് മണിമല പൊലീസ് സ്റ്റേഷനിലെ ജി ഡി ചാർജ് എ എസ് ഐ അജിത് കുമ... Read More →

  • വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

    ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →

  • എന്തിനാണ് ആർട്ടിക്കിൾ 32 ;

    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →

  • പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് പടിക്കൽ ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ധർണ നടത്തി

    പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ആൻ്റോ ആൻ്റണി എം പി യുടെ സഹോദരൻ ചാൾസ് ആന്റണി സെക്രട്ടറിയായിരിക്കെ ബോർഡ് അംഗങ്ങളെ സ്വാധീനിച്ച് ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലെ യുഡിഎഫ് നേതാക്കൾക്കും വിലയില്ലാത്ത വസ്തുക്കളുടെ ഈഡിൽ കോടികൾ വായ് പയായി വിതരണം ചെയ് തു തിരിച്ചു പിടിക്കുവാൻ മാർഗ്ഗമില്ലാതെ അവയെല്ലാം വൻ ബാധ്യതയായി ബാങ്ക് തകർന്നതാണെന്ന... Read More →

  • അമയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്.

    അമയന്നൂർ അമയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക് അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങളായ ഷിബു വർഗീസ് 54 ബിന്ദു തോമസ് 53 ഡയാന ഫിലിപ്പ് 21 നിയ ഷിബു 18 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റോഡിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറിൽ എയർപോർട്ടിൽ പോയി ... Read More →

  • ഏകദിന ശില്പശാല

    കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു സംസ്ഥാന കൗൺസിൽ അംഗങ്ങൾ ജില്ലാ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പഞ്ചായത്ത് മേഖലാ സമിതി അംഗങ്ങൾ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത് സംസ്ഥാന എക്സിക്യൂട്ടീവ്കൗൺസിൽ അംഗം ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി മധു ശില്പ... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി! മാതൃകാപരമായ പ്രവർത്തനത്തെ പ്രത്യേകാമായി അഭിനന്ദിക്കാനൊരുങ്ങി മണിമല പോലീസ്.

    മണിമല മണിമലയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 49750 രൂപ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പ്ലസ് ടു വിദ്യാർഥി മാതൃകയായി മണിമല ഏറത്ത് വടകര കടുക്കടവ് ഭാഗത്ത് നിന്ന് കളഞ്ഞുകിട്ടിയ 49750 രൂപയാണ് മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി റയാൻ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത് മണിമല പൊലീസ് സ്റ്റേഷനിലെ ജി ഡി ചാർജ് എ എസ് ഐ അജിത് കുമ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines