സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു, ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്.

by News Desk | on 24 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു കോട്ടയം പാമ്പാടി സ്വദേശിയായ അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള് സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു മൃതദേഹം സിക്കിമിൽ എംബാം ചെയ്യാൻ സാധിക്കാത്തതിനാൽ റോഡ് മാർഗം കൊൽക്കത്തയിലേക്ക് ഇന്ന് വൈകിട്ട് എത്തിക്കും എംബാം ചെയ്ത ശേഷം ഇന്ന് രാത്രിയോ നാളെ രാവിലെയോ നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് അനീഷിന്റെ ഭാര്യാ സഹോദരൻ സനൽ പറഞ്ഞു ഭാര്യ സംഗീതയും ബന്ധുക്കളും കൊൽക്കത്തയിൽ തുടരുകയാണ് കൊല് ക്കത്ത എയര് പോര് ട്ടില് മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈല് യൂണിറ്റ് നോര് ക്കയുടെ ഇടപെടലിലില് സജ്ജീകരിച്ചിട്ടുണ്ട് എംബാം ചെയ്തു കഴിഞ്ഞാല് ഏറ്റവും അടുത്ത വിമാനത്തില് മൃതദേഹം കൊച്ചിയില് എത്തിക്കും കൊച്ചി വിമാനത്താവളത്തില് നിന്ന് കോട്ടയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന് ആംബുലന് സ് ഏര് പ്പെടുത്തും മുഖ്യമന്ത്രിയുടെ നിര് ദേശപ്രകാരം നോര് ക്ക എല്ലാ പ്രവര് ത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട് ഇന്നലെ രാത്രിയാണ് മൂന്നു ദിവസം നീണ്ട തെരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്തിയത് നാഷണൽ ഹൈഡ ്രോ പവർ കോർപറേഷനിലെ സീനിയർ ജിയോളജിസ്റ്റാണ് അനീഷ് കേന്ദ്രസർക്കാരിന് കീഴിലുള്ള എൻഎച്ച്പിസി ഉദ്യോഗസ്ഥനായിരുന്നു 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ് ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത് ഹരിയാനയിൽ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത് അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വന്നിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ് ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001 04ൽ നാട്ടകം ഗവ കോളേജിൽ നിന്ന് ബിഎസ് സി ജിയോളജി പഠനം പൂർത്തിയാക്കി 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു പിന്നീട് എൻഎച്ച്പിസിയിൽ ജോലിനേടി 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ് വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത് കാർത്ത്യായനി ആരവ് എന്നിവരാണ് മക്കൾ മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു ആഘാതത്തിൽ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞു മീഥെയ്ന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി തുരങ്കത്തിലും സമീപത്തും മീഥെയ്ൻ കാർബൺ മോണോക് സൈഡ് ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു അപകടസമയത്ത് അനീഷ് മോഹനും മറ്റ് ഉദ്യോഗസ്ഥരുമടക്കം 25 പേരാണ് തുരങ്കത്തിലുണ്ടായിരുന്നത് തെക്കന് സിക്കിമിലെ സമര് ഡൂങ്ങില് ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എന് എച്ച്പിസി നിര് മിക്കുന്ന തുരങ്കമാണു തകര് ന്നത് അണക്കെട്ടില് നിന്നു വൈദ്യുതോല് പാദനത്തിനായി വെള്ളമെത്തിക്കാന് മലകള് തുരന്നു നിര് മിക്കുന്ന കൂറ്റന് തുരങ്കമാണിത് ഭൂമിക്കടിയില് പാറ തുരക്കുന്നതിനിടെ മീഥൈന് വാതകച്ചോര് ച്ച മൂലമുണ്ടായ സ് ഫോടനമാണ് തുരങ്കം തകരാന് കാരണമെന്നാണു വിവരം

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • അമയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്.

    അമയന്നൂർ അമയന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക് അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങളായ ഷിബു വർഗീസ് 54 ബിന്ദു തോമസ് 53 ഡയാന ഫിലിപ്പ് 21 നിയ ഷിബു 18 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റോഡിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം ഉണ്ടായത് എയർപോർട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറിൽ എയർപോർട്ടിൽ പോയി ... Read More →

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ച് സംഗമം സംഘടിപ്പിച്ചു

    പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 1969 70 എസ് എസ് എൽ സി ബാച്ചിലെ 22 അംഗങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് നടന്നു വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കൻ എം എം ജോസഫ് മുണ്ടത്താനം ജോസ് ഇടമല എന്നിവർ നേതൃത്വം നൽകുകയും നേതൃത്വം വഹിച്ച് സംസാരിക്കുകയും ചെയ്തു 52 വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഈ ബാച്ച് സ്ക... Read More →

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ച് സംഗമം സംഘടിപ്പിച്ചു

    പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 1969 70 എസ് എസ് എൽ സി ബാച്ചിലെ 22 അംഗങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് നടന്നു വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കൻ എം എം ജോസഫ് മുണ്ടത്താനം ജോസ് ഇടമല എന്നിവർ നേതൃത്വം നൽകുകയും നേതൃത്വം വഹിച്ച് സംസാരിക്കുകയും ചെയ്തു 52 വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഈ ബാച്ച് സ്ക... Read More →

  • മാനസികാരോഗ്യത്തിന് കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുത് - ഡോ.വർഗീസ് പുന്നൂസ്

    തിരക്കേറിയ ജീവിതത്തിൽ സമ്മർദം കുറക്കാനും സന്തോഷകരമായ ജീവിതത്തിനും പല തരത്തിലുള്ള കൂട്ടായ്മകൾ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ചാ... Read More →

  • എന്തിനാണ് ആർട്ടിക്കിൾ 32 ;

    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു, ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്.

    കോട്ടയം സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു കോട്ടയം പാമ്പാടി സ്വദേശിയായ അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള് സ്വീകരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു മൃതദേഹം സിക്കിമിൽ എംബാം ചെയ്യാൻ ... Read More →

  • നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • മാനസികാരോഗ്യത്തിന് കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുത് - ഡോ.വർഗീസ് പുന്നൂസ്

    തിരക്കേറിയ ജീവിതത്തിൽ സമ്മർദം കുറക്കാനും സന്തോഷകരമായ ജീവിതത്തിനും പല തരത്തിലുള്ള കൂട്ടായ്മകൾ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ചാ... Read More →

  • എന്തിനാണ് ആർട്ടിക്കിൾ 32 ;

    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →

  • നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →

  • മാനസികാരോഗ്യത്തിന് കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുത് - ഡോ.വർഗീസ് പുന്നൂസ്

    തിരക്കേറിയ ജീവിതത്തിൽ സമ്മർദം കുറക്കാനും സന്തോഷകരമായ ജീവിതത്തിനും പല തരത്തിലുള്ള കൂട്ടായ്മകൾ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ചാ... Read More →

  • വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

    ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

    ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →

  • നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →

  • വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

    ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →

  • സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം

    ജനകീയ നേതാവും മുൻ എൻ സി പി സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഈ വർഷം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സമ്മാനിച്ചു ഉഴവൂരിൽ നടന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി എ കെ ശശീന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന് സമർപ്പിച്ചു കേരള നിയമ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക്‌ കടുത്തക്ഷാമം, നിസ്സഹായരായി നട്ടംതിരിഞ്ഞു സാധാരണക്കാരായ രോഗബാധിതർ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്തക്ഷാമം കോട്ടയത്തിനു പുറമെ മറ്റു ജില്ലകളിൽ നിന്നുമുള്ള രോഗബാധിതരും കൂടുതലായി ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഈ അവസ്ഥയിൽ നിസ്സഹായരായി നട്ടംതിരിയുന്നത് സാധാരണക്കാരായ രോഗബാധിതരാണ് ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്ക... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines