അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

by News Desk | on 23 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും നസീറുദ്ദീൻ ഷാ രൂക്ഷമായി വിമർശിച്ചു പ്രതിഷേധക്കാർക്കുനേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ് മെന്റ് ഏജന്റുമാരുടെ ക്രൂരതയോടാണ് അദ്ദേഹം ഉപമിച്ചത് ഈ സമയത്ത് എന്റെ ഹൃദയം നിറഞ്ഞതും ദേഷ്യം കൊണ്ട് തിളച്ചുമറിയുന്നതുമാണ് കാരണം നമ്മുടെ കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് കാണുമ്പോൾ മുഖത്ത് മാസ്ക് ധരിച്ച കയ്യിൽ വടിയുമായി വരുന്ന അമേരിക്കൻ ഏജന്റുമാരെയാണ് എനിക്ക് ഓർമ വരുന്നത് നിങ്ങളുടെ കുട്ടികളെക്കുറിച്ചും ചിന്തിക്കുക നിങ്ങളുടെ പ്രവൃത്തികൾക്ക് ഒരു ദിവസം നിങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കുമെന്നും ഓർക്കുക അദ്ദേഹത്തിന്റെ വാക്കുകൾ രാജ്യത്തെ ഭരണകൂടത്തെ രൂക്ഷമായ ഭാഷയിലാണ് ഷാ വിമർശിച്ചത് ഒരു അജ്ഞനായ വിഢിയാണ് രാജ്യത്തെ നയിക്കുന്നതെങ്കിൽ രാജ്യം മുഴുവൻ അജ്ഞരായി മാറണമെന്നായിരിക്കും അയാൾ ആഗ്രഹിക്കുക എന്ന് അദ്ദേഹം പറഞ്ഞു ദേശീയ നാടക വിദ്യാലയത്തിൽ നിന്നും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും താൻ അഭിനയം പഠിച്ചതിനേക്കാൾ കൂടുതൽ തന്റെ വിദ്യാർത്ഥികളിൽ നിന്നാണ് പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഈ ക്രൂരത കണ്ട് തന്റെ ഉള്ളം തിളയ്ക്കുകയാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി നിരവധി ആളുകൾക്ക് നിങ്ങളോട് സഹതാപമുണ്ട് ധാരാളം ആളുകൾ നിങ്ങളോടൊപ്പമുണ്ട് നിങ്ങൾ പോരാടുക എന്റെ രാജ്യത്തിന്റെ യുവതലമുറയിൽ എനിക്ക് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു ഇപ്പോൾ ആ പ്രതീക്ഷ കൂടുതൽ വ്യക്തമായിരിക്കുന്നു നിങ്ങൾ നിങ്ങളുടെ പോരാട്ടം തുടരുക ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് നസിറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു എല്ലാം ഓർമ്മിക്കപ്പെടും എന്ന ശക്തമായ താക്കീതോടെയാണ് നസീറുദ്ദീൻ ഷാ വീഡിയോ പോസ്റ്റ് ചെയ്തത് ഹൃത്വിക് റോഷൻ അരിജിത് സിംഗ് ദിയ മിർസ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട് സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയതായും റിപ്പോർട്ടുകളുണ്ട് ഇന്ത്യയിലെ യുവതലമുറയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ധൈര്യം കൈവിടാതെ പോരാട്ടം തുടരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏൽക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

    തിരുവനന്തപുരം സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ ക്ഷേമ നിധി ബോർഡ് പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും ഇതിനായി 1 095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു വാ... Read More →

  • ഗസ്റ്റ് അധ്യാപക നിയമനത്തിലെ സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനം

    സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ചേർന്നു യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ... Read More →

  • മാനസികാരോഗ്യത്തിന് കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുത് - ഡോ.വർഗീസ് പുന്നൂസ്

    തിരക്കേറിയ ജീവിതത്തിൽ സമ്മർദം കുറക്കാനും സന്തോഷകരമായ ജീവിതത്തിനും പല തരത്തിലുള്ള കൂട്ടായ്മകൾ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ചാ... Read More →

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • വൈക്കം വിജയലക്ഷ്മിയെ അനുമോദിച്ചു

    ദേശീയപുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഭവനത്തിൽ എത്തി ആദരിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി കരിമ്പന്നൂർ വൈക്കം ഡിവിഷൻ മെമ്പർ എം കെ രാജേഷ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്ര... Read More →

  • കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് പൊതുവെ മഴ കുറയുന്ന സാഹചര്യമാണ് നിലനിൽക്കുന്... Read More →

  • നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം തന്റെ പോരാട്ടത്തിൽ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു ന്യൂഡൽഹി നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് തന്റെ 26 ദിവസം നീ... Read More →

  • മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

    മണിമല മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ ദാമോധരനാചാരിയുടെയും സരളയുടെയും മകൻ സനിൽകുമാർ ദീപു 44 നെയാണ് മണിമല പഴയിടത്ത് റോഡ് സൈഡിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിമല പൊൻകുന്നം റോഡിൽ പഴയിടം ചെറുവള്ളി മാന്നാനയ്ക്ക് സമീപ... Read More →

  • ഗസ്റ്റ് അധ്യാപക നിയമനത്തിലെ സർക്കാർ ഇടപെടൽ ന്യൂനപക്ഷാവകാശ ലംഘനം

    സിറോമലബാർ സഭ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ പാലാ ബിഷപ്സ് ഹൗസിൽ ചേർന്നു യോഗം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു ജൂലൈ 15 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ദിവസവേതന താത്കാലിക നിയമന ഒഴിവുകൾ എംപ്ലോയ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി എസ് ലൈലാ ബീഗം 67 മൊയ്ദീൻ 79 കാർ ഡ്രൈവർ കെ കെ ഷാജിമോൻ 44 എന്നിവർക്ക് പരിക്കേറ്റു രാവിലെ 6 മണിയോടെ പാലാ പൊൻകുന്നം റോഡിൽ കൂരാലിക്കു സമീപമായിരുന്നു അപകടം ഉണ്ടായത് വഴിയിൽ കൂടി നടന്ന... Read More →

  • പിഴക് പാലം നിവരും. നടപടി തുടങ്ങി

    പാലാ തൊടുപുഴ റൂട്ടിലെ സ്ഥിരം അപകടവേദിയായ പിഴക് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന് നടപടികള് തുടങ്ങി തുടര് ച്ചയായ വാര് ത്തകളെ തുടര് ന്നാണ് അധികൃതര് നടപടികളാരംഭിച്ചത് റോഡ് മെയിന്റനന് സ് വിഭാഗവും എന് ജിനീയറിംഗ് വിഭാഗവും നാറ്റ്പാക് ഉദ്യോഗസ്ഥ സംഘവും ഇന്ന് സ്ഥലം സന്ദര് ശിച്ച് സ് കെച്ചും പ്ലാനും തയാറാക്കാനുള്ള നടപടികള് തുടങ്ങി ആദ്യ... Read More →

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • വീണ്ടും കുതിച്ച് എണ്ണവില: ബാരലിന് 90 ഡോളർ കടന്നു

    ഇന്ത്യയിലെ എല്ലാ മേഖലയിലെ വ്യാപാരികളും സാധാരണക്കാരും ആശങ്കയിൽ ബഡ്ജറ്റ് താളം തെറ്റുന്നു ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം വീണ്ടും ശക്തമായ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കിടെ അസംസ് കൃത എണ്ണവിലയിൽ 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് ഇതോടെ വില രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലയിലായി മുംബൈ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അന്താരാഷ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക്‌ കടുത്തക്ഷാമം, നിസ്സഹായരായി നട്ടംതിരിഞ്ഞു സാധാരണക്കാരായ രോഗബാധിതർ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്തക്ഷാമം കോട്ടയത്തിനു പുറമെ മറ്റു ജില്ലകളിൽ നിന്നുമുള്ള രോഗബാധിതരും കൂടുതലായി ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഈ അവസ്ഥയിൽ നിസ്സഹായരായി നട്ടംതിരിയുന്നത് സാധാരണക്കാരായ രോഗബാധിതരാണ് ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്ക... Read More →

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് പൊതുവെ മഴ കുറയുന്ന സാഹചര്യമാണ് നിലനിൽക്കുന്... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി എസ് ലൈലാ ബീഗം 67 മൊയ്ദീൻ 79 കാർ ഡ്രൈവർ കെ കെ ഷാജിമോൻ 44 എന്നിവർക്ക് പരിക്കേറ്റു രാവിലെ 6 മണിയോടെ പാലാ പൊൻകുന്നം റോഡിൽ കൂരാലിക്കു സമീപമായിരുന്നു അപകടം ഉണ്ടായത് വഴിയിൽ കൂടി നടന്ന... Read More →

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ച് സംഗമം സംഘടിപ്പിച്ചു

    പാലാ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ 1969 70 എസ് എസ് എൽ സി ബാച്ചിലെ 22 അംഗങ്ങളുടെ പൂർവ്വവിദ്യാർത്ഥി സംഗമം പാലാ സൺസ്റ്റാർ റെസിഡൻസിയിൽ വെച്ച് നടന്നു വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ചാക്കോ വടക്കൻ എം എം ജോസഫ് മുണ്ടത്താനം ജോസ് ഇടമല എന്നിവർ നേതൃത്വം നൽകുകയും നേതൃത്വം വഹിച്ച് സംസാരിക്കുകയും ചെയ്തു 52 വർഷങ്ങൾക്ക് ശേഷം 2022 ലാണ് ഈ ബാച്ച് സ്ക... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

    ന്യൂഡൽഹി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു ചലോ സൻസദ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേര... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines