ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് 50 ദിവസം! ഇതുവരെ രജിസ്റ്റർ ചെയ്തത് 7703 കേസുകളും 8276 അറസ്റ്റുകളും.

by News Desk | on 23 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട് ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം പിന്നിട്ടു ഓപ്പറേഷന് തൂഫാന് റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തിയ പരിശോധനയില് 75 കേസുകളിലായി 80 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന് റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 7703 ആയി ഉയര് ന്നു ആകെ 8276 അറസ്റ്റുകളാണ് ഇതുവരെ നടന്നത് ഇതുവരെ 6082 220 ഗ്രാം എം ഡി എം എ യും 661 760 കി ഗ്രാം കഞ്ചാവും 690 969 ഗ്രാം ബ്രൗണ് ഷുഗറും പിടിച്ചെടുത്തിട്ടുണ്ട് കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് സ്മാള് ക്വാണ്ടിറ്റി കൈവശം വച്ചതിന് 24 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 6 കേസുകളും 27 എന് ഡി പി എസ് ആക്ട് പ്രകാരം 45 കേസുകളും കോട്പ പ്രകാരം 28 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട് ഇവരില് നിന്ന് 6 728 ഗ്രാം എം ഡി എം എയും 24 063 കി ഗ്രാം കഞ്ചാവും 3 00 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു ഓപ്പറേഷന് തൂഫാന് റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 96 ബോധവത്ക്കരണ ക്ലാസുകള് നടത്തി ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7676 ഉം കൗണ് സിലിങ്ങുകളുടെ എണ്ണം 420 ഉം ആണ് സ്കൂള് കോളേജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് ആകെ 5769 ബോധവത്ക്കരണ പരിപാടികളും നടത്തി സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കാൻ കേരള സർക്കാരും കേരള പൊലീസും സംയുക്തമായി ആവിഷ് കരിച്ചു നടപ്പിലാക്കുന്ന വൻകിട മയക്കുമരുന്ന് വിരുദ്ധ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് 2026 ജൂൺ 2 നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസം ആരോഗ്യം എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത് ലഹരിമാഫിയകള് ക്കെതിരെ ശക്തമായ നിയമനടപടികള് സ്വീകരിക്കുക പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര് ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത് സിന്തറ്റിക് ഡ്രഗ്സിന് റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന് ഡിജിറ്റല് യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് ലഹരി മാഫിയകള് ക്ക് നിയമത്തിന് റെ കര് ക്കശമായ മുന്നറിയിപ്പ് നല് കുന്നതിനോടൊപ്പം സാധാരണക്കാര് ക്ക് പൂര് ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും മന്ത്രി പറഞ്ഞു ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള് ക്ക് നേരിട്ടും 9497979794 9497927797 വാട്സ്ആപ്പ് 9995966666 മുഖേനയും പോലീസിനെ അറിയിക്കാം ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും

  • വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്‍ഡക്ഷന്‍ പ്രോഗ്രാം

    വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷം പ്രേവേശനം നേടിയ വിദ്യാർഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ചാണ്ടി ഉമ്മൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു സൈക്കിളിൽ സവാരി ചെയ്താണ് അദ്ദേഹം കോളേജിലേക്ക് എത്തിയത് സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്... Read More →

  • പിങ്ക് ബസിന് നിറം പച്ച

    വനിതകള് ക്കായി സംസ്ഥാനസര് ക്കാര് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പിങ്ക് ബസിന് നിറം പച്ച ഇന്ന് സര് വ്വീസ് തുടങ്ങാനായി എത്തിച്ച ബസിന്റെ നിറമാണ് പേരില് ഒതുങ്ങിയത് ജൂലൈ 23 മുതല് ബസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു ബസില് പിങ്ക് ബസ് എന്ന് എഴുതിയിട്ടുണ്ട് കിഴക്കേക്കോട്ട മുതല് ടെക് നോപാര് ക്ക് വരെയാണ് ആദ്യസര് വ്വീസ് യുഡിഎഫ് ... Read More →

  • പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രകടനം നടത്തി

    രാജ്യ തലസ്ഥാനത്ത് പരീക്ഷ ക്രമകേടിനെതിരെ സമരം ചെയ്യുന്ന വിദ്യാര് ത്ഥികള് ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെയും കോണ് ഗ്രസ് നേതാക്കളെയും ആക്രമിച്ച മോഡി ഭരണ കുടത്തിന്റ നടപടിയില് പ്രതിഷേധിച്ചു കൊണ്ടും പൂഞ്ഞാര് തെക്കേക്കര മണ്ഡലം കോണ് ഗ്രസ് കമ്മറ്റി പൂഞ്ഞാര് ടൗണില് പ്രകടനം നടത്തി ഡിസിസി ... Read More →

  • കുറ്റിക്കുരുമുളക് തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു

    കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് നഗരസഭ ആക്ടിങ് ചെയർപേഴ് സൺ മായാ രാഹുൽ പറഞ്ഞു ഓണത്തിന് വിലസമൃദ്ധി എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിനായി നഗരസഭയിൽ വിവിധ കാർഷിക പദ്ധതികൾ ഊർജിതമായി നടപ്പാക്കിവരുകയാണെന്ന് കൃഷി ഓഫീസർ സി ബിന്ധ്യ അറിയിച്ചു 2025 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് കുറ്റ... Read More →

  • നരഹത്യ കേസ്: തമിഴ്‌നാട് സ്വദേശി സതീഷ് കുമാറിനെ പാലാ സെഷൻസ് കോടതി വെറുതെ വിട്ടു

    നരഹത്യക്കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തമിഴ് നാട് സ്വദേശി സതീഷ് കുമാറിനെ പാലാ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടു മൂന്നര വർഷത്തെ വിചാരണയ് ക്കൊടുവിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ബഹുമാനപ്പെട്ട കോടതി ഉത്തരവായത് കേസിന്റെ പശ്ചാത്തലം കോട്ടയം സ്വദേശിയായ ജോർജുകുട്ടി മരണപ്പെട... Read More →

  • കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

    തലപ്പലം പഞ്ചായത്തില് അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു പ്രദേശവാസിയായ പാറയില് സാബുവിന്റെ പുരയിടത്തില് ചുറ്റും വലകെട്ടി വളര് ത്തിയിരുന്ന കോഴികളെ തെരുവുനായ്ക്കള് കടിച്ചു കൊന്നു ഇവിടങ്ങളില് തെരുവുനായ് ശല്യം അതിരൂക്ഷമാണെന്ന് സാബു പറഞ്ഞു കൊച്ചു കുഞ്ഞുങ്ങള് ഉള് പ്പടെ ധാരാളം യാത്രക്കാര് യാത്ര ... Read More →

  • കൊച്ചി വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക; കാലടി പാലത്തിൽ 25 വരെ ഗതാഗത നിയന്ത്രണം

    23 24 25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ ആറു വരെ കാലടി പാലം അടച്ചിടും കാലടി എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ന ടക്കുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ... Read More →

  • ഡിവൈഎഫ്ഐ പാലാ ബ്ലോക്ക് കമ്മിറ്റി പ്രകടനവും യോഗവും സംഘടിപ്പിച്ചു

    നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക എന്ന മുദ്രാവാക്യമുയർത്തി പോരാടുന്ന സോനം വാങ്ചുകിനും വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഡൽഹി പോലീസിന്റെ നര നായാട്ടിനെതിരെയും ഡിവൈഎഫ്ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ... Read More →

  • കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

    തലപ്പലം പഞ്ചായത്തില് അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു പ്രദേശവാസിയായ പാറയില് സാബുവിന്റെ പുരയിടത്തില് ചുറ്റും വലകെട്ടി വളര് ത്തിയിരുന്ന കോഴികളെ തെരുവുനായ്ക്കള് കടിച്ചു കൊന്നു ഇവിടങ്ങളില് തെരുവുനായ് ശല്യം അതിരൂക്ഷമാണെന്ന് സാബു പറഞ്ഞു കൊച്ചു കുഞ്ഞുങ്ങള് ഉള് പ്പടെ ധാരാളം യാത്രക്കാര് യാത്ര ... Read More →

  • വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്‍ഡക്ഷന്‍ പ്രോഗ്രാം

    വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷം പ്രേവേശനം നേടിയ വിദ്യാർഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ചാണ്ടി ഉമ്മൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു സൈക്കിളിൽ സവാരി ചെയ്താണ് അദ്ദേഹം കോളേജിലേക്ക് എത്തിയത് സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്... Read More →

  • കുറ്റിക്കുരുമുളക് തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു

    കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് നഗരസഭ ആക്ടിങ് ചെയർപേഴ് സൺ മായാ രാഹുൽ പറഞ്ഞു ഓണത്തിന് വിലസമൃദ്ധി എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിനായി നഗരസഭയിൽ വിവിധ കാർഷിക പദ്ധതികൾ ഊർജിതമായി നടപ്പാക്കിവരുകയാണെന്ന് കൃഷി ഓഫീസർ സി ബിന്ധ്യ അറിയിച്ചു 2025 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് കുറ്റ... Read More →

  • കുറ്റിക്കുരുമുളക് തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു

    കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് നഗരസഭ ആക്ടിങ് ചെയർപേഴ് സൺ മായാ രാഹുൽ പറഞ്ഞു ഓണത്തിന് വിലസമൃദ്ധി എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിനായി നഗരസഭയിൽ വിവിധ കാർഷിക പദ്ധതികൾ ഊർജിതമായി നടപ്പാക്കിവരുകയാണെന്ന് കൃഷി ഓഫീസർ സി ബിന്ധ്യ അറിയിച്ചു 2025 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് കുറ്റ... Read More →

  • നരഹത്യ കേസ്: തമിഴ്‌നാട് സ്വദേശി സതീഷ് കുമാറിനെ പാലാ സെഷൻസ് കോടതി വെറുതെ വിട്ടു

    നരഹത്യക്കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തമിഴ് നാട് സ്വദേശി സതീഷ് കുമാറിനെ പാലാ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടു മൂന്നര വർഷത്തെ വിചാരണയ് ക്കൊടുവിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ബഹുമാനപ്പെട്ട കോടതി ഉത്തരവായത് കേസിന്റെ പശ്ചാത്തലം കോട്ടയം സ്വദേശിയായ ജോർജുകുട്ടി മരണപ്പെട... Read More →

  • വനിതകൾ സംരംഭകരാവണം; ലക്ഷാധിപതികളായി മാറണം: റെജി വർഗ്ഗീസ്.

    പരിശീലന അറിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തി വനിതകൾ ബിസ്സിനസ് സംരംഭകരായി ലക്ഷാധിപതികളായി മാറണമെന്നും നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ്തുടർന്നും സഹായിക്കുമെന്നും നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ സ് നേഹിതാ തയ്യൽ പരിശീലന കേന്... Read More →

  • പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

    ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു ബ്ലോക്ക് പ്രസിഡന്റ് സ കെ എസ് അജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സ റ്റി എസ് ശരത്ത് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് സെക്രട്ടറി സ എം എ ര... Read More →

  • കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

    തലപ്പലം പഞ്ചായത്തില് അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു പ്രദേശവാസിയായ പാറയില് സാബുവിന്റെ പുരയിടത്തില് ചുറ്റും വലകെട്ടി വളര് ത്തിയിരുന്ന കോഴികളെ തെരുവുനായ്ക്കള് കടിച്ചു കൊന്നു ഇവിടങ്ങളില് തെരുവുനായ് ശല്യം അതിരൂക്ഷമാണെന്ന് സാബു പറഞ്ഞു കൊച്ചു കുഞ്ഞുങ്ങള് ഉള് പ്പടെ ധാരാളം യാത്രക്കാര് യാത്ര ... Read More →

  • വനിതകൾ സംരംഭകരാവണം; ലക്ഷാധിപതികളായി മാറണം: റെജി വർഗ്ഗീസ്.

    പരിശീലന അറിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തി വനിതകൾ ബിസ്സിനസ് സംരംഭകരായി ലക്ഷാധിപതികളായി മാറണമെന്നും നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ്തുടർന്നും സഹായിക്കുമെന്നും നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ സ് നേഹിതാ തയ്യൽ പരിശീലന കേന്... Read More →

  • ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് 50 ദിവസം! ഇതുവരെ രജിസ്റ്റർ ചെയ്തത് 7703 കേസുകളും 8276 അറസ്റ്റുകളും.

    കോട്ടയം ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട് ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം പിന്നിട്ടു ഓപ്പറേഷന് തൂഫാന് റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തിയ പരിശോധനയില് 75 കേസുകളിലായി 80 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന് റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 7703 ആയി ഉയര് ന്നു ആകെ 8276 അറസ്റ്റുകളാണ് ഇതുവരെ നട... Read More →

  • കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

    രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു കെ പി സി സി മെമ്പർ തോമസ് കല്ലാടൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രൊഫ സതീശ് ചൊള്ളാനി സാബു അബ്രഹാം ആർ മനോജ് ബിജോയിഎബ്രഹാം പ്രിൻസ് വി സി പ്രേംജ... Read More →

  • വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.

    ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വെള്ളികുളം പള്ളിയിൽ കൊടിയേറി വികാരി ഫാ സ്കറിയ വേകത്താനം കൊടിയേറ്റ് കർമ്മം നിർവഹിച്ചു ഒമ്പതു ദിവസത്തെ തിരുനാൾ നൊവേന കുർബാന ദേവാലയത്തിൽ ആരംഭിച്ചു ഇരുപത്തിയെട്ടാം തീയതി ചൊവ്വാഴ്ചവരെ എല്ലാ ദിവസവും രാവിലെ 6 30 ന് പാട്ടു കുർബാന നൊവേന നടത്തപ്പെടും 26 ഞായറാഴ്ച പ്രധാന തിരുനാള... Read More →

  • വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.

    ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വെള്ളികുളം പള്ളിയിൽ കൊടിയേറി വികാരി ഫാ സ്കറിയ വേകത്താനം കൊടിയേറ്റ് കർമ്മം നിർവഹിച്ചു ഒമ്പതു ദിവസത്തെ തിരുനാൾ നൊവേന കുർബാന ദേവാലയത്തിൽ ആരംഭിച്ചു ഇരുപത്തിയെട്ടാം തീയതി ചൊവ്വാഴ്ചവരെ എല്ലാ ദിവസവും രാവിലെ 6 30 ന് പാട്ടു കുർബാന നൊവേന നടത്തപ്പെടും 26 ഞായറാഴ്ച പ്രധാന തിരുനാള... Read More →

  • നരഹത്യ കേസ്: തമിഴ്‌നാട് സ്വദേശി സതീഷ് കുമാറിനെ പാലാ സെഷൻസ് കോടതി വെറുതെ വിട്ടു

    നരഹത്യക്കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തമിഴ് നാട് സ്വദേശി സതീഷ് കുമാറിനെ പാലാ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടു മൂന്നര വർഷത്തെ വിചാരണയ് ക്കൊടുവിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ബഹുമാനപ്പെട്ട കോടതി ഉത്തരവായത് കേസിന്റെ പശ്ചാത്തലം കോട്ടയം സ്വദേശിയായ ജോർജുകുട്ടി മരണപ്പെട... Read More →

  • പിങ്ക് ബസിന് നിറം പച്ച

    വനിതകള് ക്കായി സംസ്ഥാനസര് ക്കാര് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പിങ്ക് ബസിന് നിറം പച്ച ഇന്ന് സര് വ്വീസ് തുടങ്ങാനായി എത്തിച്ച ബസിന്റെ നിറമാണ് പേരില് ഒതുങ്ങിയത് ജൂലൈ 23 മുതല് ബസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു ബസില് പിങ്ക് ബസ് എന്ന് എഴുതിയിട്ടുണ്ട് കിഴക്കേക്കോട്ട മുതല് ടെക് നോപാര് ക്ക് വരെയാണ് ആദ്യസര് വ്വീസ് യുഡിഎഫ് ... Read More →

  • പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രകടനം നടത്തി

    രാജ്യ തലസ്ഥാനത്ത് പരീക്ഷ ക്രമകേടിനെതിരെ സമരം ചെയ്യുന്ന വിദ്യാര് ത്ഥികള് ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെയും കോണ് ഗ്രസ് നേതാക്കളെയും ആക്രമിച്ച മോഡി ഭരണ കുടത്തിന്റ നടപടിയില് പ്രതിഷേധിച്ചു കൊണ്ടും പൂഞ്ഞാര് തെക്കേക്കര മണ്ഡലം കോണ് ഗ്രസ് കമ്മറ്റി പൂഞ്ഞാര് ടൗണില് പ്രകടനം നടത്തി ഡിസിസി ... Read More →

  • കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

    രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു കെ പി സി സി മെമ്പർ തോമസ് കല്ലാടൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രൊഫ സതീശ് ചൊള്ളാനി സാബു അബ്രഹാം ആർ മനോജ് ബിജോയിഎബ്രഹാം പ്രിൻസ് വി സി പ്രേംജ... Read More →

  • സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

    കോട്ടയം സിക്കിം ടണൽ ദുരന്തത്തിൽ കാണാതായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്റെ 43 മൃതദേഹം കണ്ടെത്തി ഇന്നലെ രാത്രിയാണ് മൂന്നു ദിവസം നീണ്ട തെരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്തിയത് നാട്ടിൽ നിന്ന് സിക്കിമിലെത്തിയിട്ടുള്ള സഹോദരീ ഭർത്താവ് സനൽ മൃതദേഹം തിരിച്ചറിഞ്ഞു നാഷണൽ ഹൈഡ ്രോ പവർ കോർപറേഷനിലെ സീനിയർ ജിയോളജിസ്റ്റാണ് അനീഷ് ടണലിനുള്ളിൽ ... Read More →

  • വനിതകൾ സംരംഭകരാവണം; ലക്ഷാധിപതികളായി മാറണം: റെജി വർഗ്ഗീസ്.

    പരിശീലന അറിവുകളും സാധ്യതകളും പ്രയോജനപ്പെടുത്തി വനിതകൾ ബിസ്സിനസ് സംരംഭകരായി ലക്ഷാധിപതികളായി മാറണമെന്നും നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ്തുടർന്നും സഹായിക്കുമെന്നും നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ സ് നേഹിതാ തയ്യൽ പരിശീലന കേന്... Read More →

  • ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് 50 ദിവസം! ഇതുവരെ രജിസ്റ്റർ ചെയ്തത് 7703 കേസുകളും 8276 അറസ്റ്റുകളും.

    കോട്ടയം ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട് ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം പിന്നിട്ടു ഓപ്പറേഷന് തൂഫാന് റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തിയ പരിശോധനയില് 75 കേസുകളിലായി 80 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന് റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 7703 ആയി ഉയര് ന്നു ആകെ 8276 അറസ്റ്റുകളാണ് ഇതുവരെ നട... Read More →

  • വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്‍ഡക്ഷന്‍ പ്രോഗ്രാം

    വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷം പ്രേവേശനം നേടിയ വിദ്യാർഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ചാണ്ടി ഉമ്മൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു സൈക്കിളിൽ സവാരി ചെയ്താണ് അദ്ദേഹം കോളേജിലേക്ക് എത്തിയത് സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്... Read More →

  • കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

    തലപ്പലം പഞ്ചായത്തില് അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു പ്രദേശവാസിയായ പാറയില് സാബുവിന്റെ പുരയിടത്തില് ചുറ്റും വലകെട്ടി വളര് ത്തിയിരുന്ന കോഴികളെ തെരുവുനായ്ക്കള് കടിച്ചു കൊന്നു ഇവിടങ്ങളില് തെരുവുനായ് ശല്യം അതിരൂക്ഷമാണെന്ന് സാബു പറഞ്ഞു കൊച്ചു കുഞ്ഞുങ്ങള് ഉള് പ്പടെ ധാരാളം യാത്രക്കാര് യാത്ര ... Read More →

  • കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

    തലപ്പലം പഞ്ചായത്തില് അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു പ്രദേശവാസിയായ പാറയില് സാബുവിന്റെ പുരയിടത്തില് ചുറ്റും വലകെട്ടി വളര് ത്തിയിരുന്ന കോഴികളെ തെരുവുനായ്ക്കള് കടിച്ചു കൊന്നു ഇവിടങ്ങളില് തെരുവുനായ് ശല്യം അതിരൂക്ഷമാണെന്ന് സാബു പറഞ്ഞു കൊച്ചു കുഞ്ഞുങ്ങള് ഉള് പ്പടെ ധാരാളം യാത്രക്കാര് യാത്ര ... Read More →

  • കുറ്റിക്കുരുമുളക് തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു

    കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ ഫലപ്രദമായി നടപ്പിലാക്കുമെന്ന് നഗരസഭ ആക്ടിങ് ചെയർപേഴ് സൺ മായാ രാഹുൽ പറഞ്ഞു ഓണത്തിന് വിലസമൃദ്ധി എന്ന മുദ്രാവാക്യം യാഥാർഥ്യമാക്കുന്നതിനായി നഗരസഭയിൽ വിവിധ കാർഷിക പദ്ധതികൾ ഊർജിതമായി നടപ്പാക്കിവരുകയാണെന്ന് കൃഷി ഓഫീസർ സി ബിന്ധ്യ അറിയിച്ചു 2025 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് കുറ്റ... Read More →

  • വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഇന്‍ഡക്ഷന്‍ പ്രോഗ്രാം

    വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷം പ്രേവേശനം നേടിയ വിദ്യാർഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ചാണ്ടി ഉമ്മൻ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു സൈക്കിളിൽ സവാരി ചെയ്താണ് അദ്ദേഹം കോളേജിലേക്ക് എത്തിയത് സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും പാഠ്യപദ്ധതിയിൽ സ്പോർട്സ് ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്... Read More →

  • കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

    തലപ്പലം പഞ്ചായത്തില് അഞ്ഞൂറ്റിമംഗം കാളകെട്ടി ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു പ്രദേശവാസിയായ പാറയില് സാബുവിന്റെ പുരയിടത്തില് ചുറ്റും വലകെട്ടി വളര് ത്തിയിരുന്ന കോഴികളെ തെരുവുനായ്ക്കള് കടിച്ചു കൊന്നു ഇവിടങ്ങളില് തെരുവുനായ് ശല്യം അതിരൂക്ഷമാണെന്ന് സാബു പറഞ്ഞു കൊച്ചു കുഞ്ഞുങ്ങള് ഉള് പ്പടെ ധാരാളം യാത്രക്കാര് യാത്ര ... Read More →

  • വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.

    ഭാരതത്തിലെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് വെള്ളികുളം പള്ളിയിൽ കൊടിയേറി വികാരി ഫാ സ്കറിയ വേകത്താനം കൊടിയേറ്റ് കർമ്മം നിർവഹിച്ചു ഒമ്പതു ദിവസത്തെ തിരുനാൾ നൊവേന കുർബാന ദേവാലയത്തിൽ ആരംഭിച്ചു ഇരുപത്തിയെട്ടാം തീയതി ചൊവ്വാഴ്ചവരെ എല്ലാ ദിവസവും രാവിലെ 6 30 ന് പാട്ടു കുർബാന നൊവേന നടത്തപ്പെടും 26 ഞായറാഴ്ച പ്രധാന തിരുനാള... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines