by News Desk | on 27 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര് ഥി ജീവനൊടുക്കി മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര് ഥി ആത്മഹത്യ ചെയ്തത് പരീക്ഷയില് യോഗ്യത നേടാത്തതില് പെണ് കുട്ടി വലിയ സമ്മര് ദ്ദത്തില് ആയിരുന്നു എന്ന് കുടുംബം പറയുന്നു വൈകാരികമായ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു പ്രവേശന പരീക്ഷയില് വെറും 166 മാര് ക്ക് മാത്രമേ വിദ്യാര് ഥിക്ക് ലഭിച്ചിരുന്നുള്ളൂ രക്ഷിതാക്കള് എല്ലാം ത്യജിച്ചു പക്ഷേ താന് പരാജയപ്പെട്ടു എന്ന് കുറിപ്പില് പറയുന്നു നിങ്ങള് എനിക്ക് അത്രയേറെ സ് നേഹം നല് കി പക്ഷേ നിങ്ങളുടെ ഒരൊറ്റ ആഗ്രഹം പോലും നിറവേറ്റാന് എനിക്ക് കഴിഞ്ഞില്ല അമ്മേ എല്ലാ പ്രതിസന്ധിയിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങള് എനിക്ക് പിന്തുണ നല് കി സഹോദരാ നിങ്ങള് എനിക്ക് വലിയൊരു പിന്തുണയായിരുന്നു അച്ഛനമ്മമാരേക്കാള് ഉപരിയായി നിങ്ങള് എന്നെ സ് നേഹിച്ചു എന്റെ മരണത്തിന് നിങ്ങള് ഉത്തരവാദിയല്ല ഞാന് നീറ്റിന് പഠിക്കുമ്പോള് പോലും നിങ്ങള് എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു നിങ്ങളുടെ ആഗ്രഹം നിറവേറ്റാന് കഴിയാതെ ഞാന് പരാജയപ്പെട്ടു സഹോദരാ അച്ഛനെയും അമ്മയെയും നന്നായി നോക്കണം അവര് ക്ക് ഒന്നിനും ഒരു കുറവും വരുത്തരുത് അങ്കിത കുറിപ്പില് പറയുന്നു അതേസമയം നീറ്റ് പേപ്പര് ചോര് ച്ചയുമായി ബന്ധപ്പെട്ട ബിഹാര് ബന്ദില് പ്രതിഷേധങ്ങള് ക്കിടെ മൂന്നുപേര് ക്ക് വെടിയേറ്റെന്ന് റിപ്പോര് ട്ടുണ്ട് സിവാനിലെ പ്രതിഷേധങ്ങള് ക്കിടെയാണ് വെടിവെപ്പുണ്ടായത് വെടിയുതിര് ത്തത് പൊലീസ് അല്ലെന്നാണ് എസ്പിയുടെ വിശദീകരണം അതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര് മ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങള് ക്കുമിടെ പരീക്ഷ ക്രമക്കേടുകള് തടയാനുള്ള ബില് ഇന്ന് പാര് ലമെന്റില് പരീക്ഷ ക്രമക്കേടില് കര് ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലില് പ്രതിപക്ഷം ചര് ച്ചയ്ക്ക് തയ്യാറായേക്കും രാജിക്ക് പിന്നാലെ പാര് ലമെന്റില് സ്വീകരിക്കേണ്ട നിലപാടുകള് ചര് ച്ച ചെയ്യാന് പ്രതിപക്ഷ കക്ഷികള് മല്ലികാര് ജുന് ഖര് ഗെയുടെ ഓഫീസില് രാവിലെ യോഗം ചേരും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭരണങ്ങാനം അൽഫോൻസ് തീർഥാടന കേന്ദ്രത്തിനു മുൻപിലും അസീസി ആർക്കേഡിനു മുൻപിലും ചാർജിങ് സൗകര്യത്തോടെ നിര് മിച്ച വെയ്റ്റിംഗ് ഷെഡുകൾ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം നിർവഹിച്ചു മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഈറ്റയ്ക്കകുന്നേൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അൽഫോൻസാ വെട്ടിക്കൽ പഞ്ചായത്ത് മെമ്പർമാരായ വി... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കുമ്മണ്ണൂരിൽ വച്ച് നടന്നു പോകുന്നതിനിടെ സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരൻ കെഴുവംകുളം സ്വദേശി ശശികുമാർ 65 സ്കൂട്ടർ യാത്രികൻ കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് 24 എന്നിവർക്ക് പരിക്കേറ്റു ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തിൽ വച്ച് സ്കൂട്ടർ ന... Read More →
കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകൾ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ ടി ഒയ്ക്കും നഗരസഭാ അധികൃതർക്കും നിർദ്ദേശം നൽകി സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്ര... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
ഭരണങ്ങാനത്ത് തിരുനാളിന്റെ എട്ടാം ദിനത്തില് സീറോ മലബാര് സഭ മുന് മേജര് ആര് ച്ചു ബിഷപ് കര് ദ്ദിനാള് ജോര് ജ്ജ് ആലഞ്ചേരി രാവിലെ 11 30 ന് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി റവ ഫാ മാത്യു കുറ്റിയാനിക്കല് റവ ഫാ ജോര് ജ്ജ് പൊന്നുംവരിക്കയില് റവ ഫാ ജോര് ജ്ജ് ഉറുമ്പിക്കുന്നേല് എന്നിവര് സഹകാര് മ്മികരായിരുന്നു ജീവിതകാലത്ത് ഈശോയോട് ... Read More →
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി മികച്ച രോഗീ സൗഹൃദ അന്തരീക്ഷം ശുചിത്വം പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന യോഗ ആയുർവേദ പാലിയേറ്റീവ് പരിചരണം എന്നിവയൊക്കെയാണ് ഡ... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →

മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി റ്റിറ്റോ ജോസഫ് 39 മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകൾ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ ടി ഒയ്ക്കും നഗരസഭാ അധികൃതർക്കും നിർദ്ദേശം നൽകി സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്ര... Read More →
മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി റ്റിറ്റോ ജോസഫ് 39 മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ... Read More →
ഭരണങ്ങാനം അൽഫോൻസ് തീർഥാടന കേന്ദ്രത്തിനു മുൻപിലും അസീസി ആർക്കേഡിനു മുൻപിലും ചാർജിങ് സൗകര്യത്തോടെ നിര് മിച്ച വെയ്റ്റിംഗ് ഷെഡുകൾ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം നിർവഹിച്ചു മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഈറ്റയ്ക്കകുന്നേൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അൽഫോൻസാ വെട്ടിക്കൽ പഞ്ചായത്ത് മെമ്പർമാരായ വി... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി മികച്ച രോഗീ സൗഹൃദ അന്തരീക്ഷം ശുചിത്വം പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന യോഗ ആയുർവേദ പാലിയേറ്റീവ് പരിചരണം എന്നിവയൊക്കെയാണ് ഡ... Read More →
കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകൾ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ ടി ഒയ്ക്കും നഗരസഭാ അധികൃതർക്കും നിർദ്ദേശം നൽകി സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്ര... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി സിജോ മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ്വദേശികളായ ... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി റ്റിറ്റോ ജോസഫ് 39 മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി മികച്ച രോഗീ സൗഹൃദ അന്തരീക്ഷം ശുചിത്വം പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന യോഗ ആയുർവേദ പാലിയേറ്റീവ് പരിചരണം എന്നിവയൊക്കെയാണ് ഡ... Read More →
കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര് ണം ഭാരോദ്വഹനത്തില് മീരാഭായ് ചനുവിന് സ്വര് ണ്ണമെഡല് ലഭിച്ചു തുടര് ച്ചയായ മൂന്നാം കോമണ് വെല് ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര് ണ്ണം നേടുന്നത് 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര് ണ നേട്ടം ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര് ത്തിയത് സ്നാച്ചില് 85 കിലോയും ക്ലീന് ആ... Read More →

തിരുവനന്തപുരം പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് ദുർഗന്ധം വമിക്കുന്ന മീൻവെള്ളം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് ... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം