അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും എക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ

by News Desk | on 29 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കേരള രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ അനുസ് മരണവും എക് സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2 30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും പത്രസമ്മേളനത്തിൽ അറിയിച്ചു തുടർച്ചയായ 13 ാം വർഷമാണ് അനുസ് മരണവും അവാർഡു വിതരണവും നടക്കുന്നതെന്നും അവർ പറഞ്ഞു മാണി സി കാപ്പൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരള ജലവിഭവ ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ മേൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും അഡ്വ എം ജെ സെബാസ്റ്റ്യൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ് കൂൾ മാനേജർ ഫാ ജോസ് നെല്ലിക്കത്തേരുവിൽ അനുഗ്രഹ പ്രഭാഷണവും മുൻ എം പി പി സി തോമസ് അനുസ്മരണ പ്രഭാഷണവും നടത്തും തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷന്റെ പുരസ്കാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും അഡ്വ ടി വി എബ്രാഹം ഫൗണ്ടേഷൻ പ്രസിഡന്റ് മുൻ എം എൽ എ പി സി ജോസഫ് കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജൻ മണിയങ്ങാട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ് അഡ്വ ടി വി അബ്രാഹം ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ ഫ്രാൻസിസ് തോമസ് കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് സാബു എൻ എസ് ഫൗണ്ടേഷൻ സെക്രട്ടറിയും പി ടി എ പ്രസിഡൻ്റുമായ ഷിബു തെക്കേമറ്റം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രഫ കൊച്ചുത്രേസ്യാ എബ്രാഹം നോബി അബ്രാഹം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും കൊഴുവനാൽ കൈപ്പൻപാക്കൽ പരേതനായ വർക്കിയുടെയും റോസമ്മയുടെയും നാലാമത്തെ പുത്രനായിരുന്ന അഡ്വ ടി വി എബ്രഹാം പൊതുരംഗത്തും സഹകരണ മേഖലയിലും രാഷ്ട്രീയരംഗത്തും ശ്രദ്ധേയമായ സേവനങ്ങൾ കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ഉന്നതാധികാര സമിതി അംഗമായും പ്രവർത്തിച്ച അദ്ദേഹം റബർ ബോർഡ് ഡയറക്ടർ ബോർഡ് അംഗം കുറവിലങ്ങാട് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു കോട്ടയം ജില്ലാ കൗൺസിലിന്റെ പ്രഥമ പ്രസിഡന്റായും ജില്ലാ കൗൺസിൽ പ്രസിഡന്റുമാരുടെ ചേംബറിന്റെ സംസ്ഥാന സെക്രട്ടറിയായും ജില്ലാ വികസന സമിതി അംഗമായും കോട്ടയം മെഡിക്കൽ കോളേജ് കെ എസ് ആർ ടി സി കെ ടി ഡി സി തുടങ്ങിയ സ്ഥാപനങ്ങളുടെ വിവിധ ഉപദേശക ഡയറക്ടർ ബോർഡുകളിലും അദ്ദേഹം അംഗമായിരുന്നു കൊഴുവനാൽ ഗ്രാമപഞ്ചായത്ത് അംഗം കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് സി ജില്ലാ പ്രസിഡന്റ് സംസ്ഥാന സെക്രട്ടറി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമൂഹിക ഉത്തരവാദിത്വങ്ങൾ വഹിച്ച അദ്ദേഹം വിവിധ ട്രേഡ് യൂണിയനുകളുടെയും സർവീസ് സംഘടനകളുടെയും നേതൃത്വവും വഹിച്ചു മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്കൂൾ പാലാ സെന്റ് തോമസ് കോളേജ് തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പൊതുസേവനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ജീവിതം സമർപ്പിച്ച അഡ്വ ടി വി എബ്രഹാമിന്റെ സംഭാവനകൾ ഇന്നും സമൂഹത്തിന് പ്രചോദനമായി നിലനിൽക്കുന്നതായി വിവിധ മേഖലകളിലെ പ്രവർത്തകർ അനുസ്മരിച്ചു

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന

    തീക്കോയിയിലെ നവജാത ശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില് അറസ്റ്റിലായ സംഘം 6 മാസം മുന് പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാവും ഇനി അന്വേഷിക്കുക കൂടുതല് കുട്ടികളെ സംഘം വിറ്റിട്ടുണ്ടോ എന്ന് അന്വേഷണം തുടരുകയാണ് വിവാഹേതര ബന്ധങ്ങളില് ഉണ്ട... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

    വി അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ ജോൺ കണ്ണംന്താനം പറഞ്ഞു വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണങ്ങാനത്തെ വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തുന... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • പാലായില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്

    പാലാ നഗരസഭയില് ഒഴിവു വന്ന ചെയര് പേഴ് സണ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും രാവിലെ 11ന് കൗണ് സില് ഹാളില് ചേരുന്ന യോഗത്തില് പാലാ ഡിഇഒ വരണാദികാരിയാകും സംസ്ഥാന രാഷ്ട്രീയത്തില് തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലായില് ആറ് മാസത്തിനുള്ളില് തന്നെ ചെയര് പേഴ് സണ് മാറിയെന്ന പ്രത്യേകതയുമുണ്ട് എല് ഡിഎഫില് നിന്നും പിടിച്... Read More →

  • സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും, പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചു: ആരോഗ്യ മന്ത്രി.

    തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്നും പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക... Read More →

  • സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3.0: കോട്ടയം ജില്ലയിൽ വ്യാപക പരിശോധന, 14 കേസുകൾ രജിസ്റ്റർ ചെയ്തു.

    കോട്ടയം സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3 0യുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ ടി എം വിത് ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെ... Read More →

  • കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന

    തീക്കോയിയിലെ നവജാത ശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില് അറസ്റ്റിലായ സംഘം 6 മാസം മുന് പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാവും ഇനി അന്വേഷിക്കുക കൂടുതല് കുട്ടികളെ സംഘം വിറ്റിട്ടുണ്ടോ എന്ന് അന്വേഷണം തുടരുകയാണ് വിവാഹേതര ബന്ധങ്ങളില് ഉണ്ട... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • ഉന്നതവിദ്യാഭ്യാസ കൗൺസിലിന് നിവേദനം നൽകി

    കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കി വരുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉയർന്നുവരുന്ന വിവിധ പ്രായോഗിക ആശങ്കകളിലും വെല്ലുവിളികളിലും അടിയന്തിരമായി നയപരമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാമപുരം മാർ അഗസ്റ്റിനോസ് കോളേജ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപ്പുറം പ്രിൻസിപ്പൽ ഡോ റെജി വർഗ... Read More →

  • മിനിമം ബാലൻസ് ഇല്ലാത്തതിന് ബാങ്കുകൾ പിഴയായി ഈടാക്കിയത് ₹7,086 കോടി; സ്വകാര്യ ബാങ്കുകൾക്ക് വൻ വരുമാനം

    ന്യൂഡൽഹി സേവിങ്സ് കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് 2025 26 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത് 7 086 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആർബിഐ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം കണക്കുകൾ പ്രകാരം ഈ ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സ്വകാര്യ ബാങ്കുകൾക്കാണ് സ്വകാര്യ ബാങ്കുകൾ ചേർന... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • കടുവാദിനാചരണവും 2026–27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും

    അന്താരാഷ്ട്ര കടുവാദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കടുവാദിനാചരണവും 2026 27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു കടുവകളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു... Read More →

  • വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

    വി അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ ജോൺ കണ്ണംന്താനം പറഞ്ഞു വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണങ്ങാനത്തെ വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തുന... Read More →

  • കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങള്‍- മന്ത്രി അഡ്വ. മോന്‍സ് ജോസഫ്

    കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങളാണെന്ന് ജലവിഭവ ഭവന നിര് മ്മാണ വകുപ്പ് മന്ത്രി അഡ്വ മോന് സ് ജോസഫ് കോട്ടയം അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ക് നാനായ കത്തോലിക്ക പഴയ പള്ളിയുടെയും ക് നാനായ കാത്തലിക് വിമന് സ് അസോസിയേഷന് കിടങ്ങൂര് ഫൊറോനാ സമതിയുടെയും സംയുക്ത ആഭിമുഖ്യത്തില് ... Read More →

  • കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന

    തീക്കോയിയിലെ നവജാത ശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില് അറസ്റ്റിലായ സംഘം 6 മാസം മുന് പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാവും ഇനി അന്വേഷിക്കുക കൂടുതല് കുട്ടികളെ സംഘം വിറ്റിട്ടുണ്ടോ എന്ന് അന്വേഷണം തുടരുകയാണ് വിവാഹേതര ബന്ധങ്ങളില് ഉണ്ട... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന

    തീക്കോയിയിലെ നവജാത ശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില് അറസ്റ്റിലായ സംഘം 6 മാസം മുന് പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാവും ഇനി അന്വേഷിക്കുക കൂടുതല് കുട്ടികളെ സംഘം വിറ്റിട്ടുണ്ടോ എന്ന് അന്വേഷണം തുടരുകയാണ് വിവാഹേതര ബന്ധങ്ങളില് ഉണ്ട... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന

    തീക്കോയിയിലെ നവജാത ശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില് അറസ്റ്റിലായ സംഘം 6 മാസം മുന് പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാവും ഇനി അന്വേഷിക്കുക കൂടുതല് കുട്ടികളെ സംഘം വിറ്റിട്ടുണ്ടോ എന്ന് അന്വേഷണം തുടരുകയാണ് വിവാഹേതര ബന്ധങ്ങളില് ഉണ്ട... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ; എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചത് 28 ഗ്രാം ലഹരിവസ്തു

    കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത് എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത് മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്... Read More →

  • അതിതീവ്ര ന്യൂന മർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • പാലായില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്

    പാലാ നഗരസഭയില് ഒഴിവു വന്ന ചെയര് പേഴ് സണ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും രാവിലെ 11ന് കൗണ് സില് ഹാളില് ചേരുന്ന യോഗത്തില് പാലാ ഡിഇഒ വരണാദികാരിയാകും സംസ്ഥാന രാഷ്ട്രീയത്തില് തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലായില് ആറ് മാസത്തിനുള്ളില് തന്നെ ചെയര് പേഴ് സണ് മാറിയെന്ന പ്രത്യേകതയുമുണ്ട് എല് ഡിഎഫില് നിന്നും പിടിച്... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • കടുവാദിനാചരണവും 2026–27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും

    അന്താരാഷ്ട്ര കടുവാദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കടുവാദിനാചരണവും 2026 27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു കടുവകളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന

    തീക്കോയിയിലെ നവജാത ശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില് അറസ്റ്റിലായ സംഘം 6 മാസം മുന് പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാവും ഇനി അന്വേഷിക്കുക കൂടുതല് കുട്ടികളെ സംഘം വിറ്റിട്ടുണ്ടോ എന്ന് അന്വേഷണം തുടരുകയാണ് വിവാഹേതര ബന്ധങ്ങളില് ഉണ്ട... Read More →

  • കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട്

    അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളി ശനി ജൂലൈ 31 ഓഗസ്റ്റ് 1 ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ട സ്ഥലങ്ങളില് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭ... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines