by News Desk | on 31 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കുട്ടികളുടെ സമഗ്രമായ ആരോഗ്യവും വളര് ച്ചയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ഹോസ്പിറ്റല് കാരിത്താസ് സോഷ്യല് റെസ് പോണ് സിബിലിറ്റി ഡിപ്പാര് ട്ട് മെന്റും ചേര് പ്പുങ്കല് വിയാനി സെന്റര് ഫോര് ചൈല് ഡ് ഡെവലപ് മെന്റും ചെറുകര യൂണിറ്റും ചേര് ന്ന് കുട്ടികള് ക്കായി സൗജന്യ മെഡിക്കല് ക്യാമ്പും മാതാപിതാക്കള് ക്കായി അവബോധന ക്ലാസ്സും സംഘടിപ്പിക്കുന്നു ഓഗസ്റ്റ് 2 ന് പാലാ വൈക്കം റോഡിലുള്ള സെന്റ് മേരീസ് ക് നാനായ ചര് ച്ച് പാരിഷ് ഹാള് ചെറുകരയില് വെച്ചാണ് ക്യാമ്പ് നടക്കുന്നത് രാവിലെ 9 30 മുതല് ഉച്ചയ്ക്ക് 1 00 മണി വരെയായിരിക്കും ക്യാമ്പിന്റെ സമയം ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന മാതാപിതാക്കള് ക്കായുള്ള അവബോധന ക്ലാസ്സിന് കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയര് കണ് സള് ട്ടന്റ് പീഡിയാട്രിക് സ് ഡോ സൂനു ജോണ് നേതൃത്വം നല് കും കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ സ്വഭാവ പ്രശ് നങ്ങള് സംസാര വൈകല്യങ്ങള് എഴുതുവാനും വായിക്കുവാനുമുള്ള ബുദ്ധിമുട്ട് ഹൈപ്പര് ആക്ടിവിറ്റി മടി അമിതമായ ഫോണ് ഉപയോഗം ശ്രദ്ധക്കുറവ് ദൈനംദിന കാര്യങ്ങള് ചെയ്യുന്നതിനുള്ള പ്രയാസങ്ങള് തുടങ്ങിയ വിവിധ ആരോഗ്യ വികാസ പ്രശ് നങ്ങള് വിലയിരുത്തുന്നതിനും പരിഹാരങ്ങള് ക്കുമായി വിദഗ്ദ്ധ ഡോക്ടര് മാരുടെയും തെറാപ്പിസ്റ്റുമാരുടെയും സേവനം ഈ ക്യാമ്പില് സൗജന്യമായി ലഭ്യമായിരിക്കും ലഭ്യമാകുന്ന പ്രധാന സേവനങ്ങള് പീഡിയാട്രീഷ്യന് സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ഒക്യുപ്പേഷണല് തെറാപ്പിസ്റ്റ് സ് പെഷ്യല് എഡ്യുക്കേറ്റര് സൈക്കോളജിസ്റ്റ്കൂടുതല് വിവരങ്ങള് ക്കും രജിസ് ട്രേഷനുമായി 9744 72 1006 എന്ന നമ്പറില് ബന്ധപ്പെടുക
കോട്ടയം കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക... Read More →

കോട്ടയം കോട്ടയം ജില്ലയിൽ മലയോര മേഖലകളിലുൾപ്പടെ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ പെയ്ത അതിശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി ഈരാറ്റുപേട്ട പാലാ മുണ്ടക്കയം എരുമേലി മണിമല തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി പ്രളയ സമാനമായ സാഹചര്യമായിരുന്നു കോട്ടയം ജില്ലയിൽ നിലനിന്... Read More →
കോട്ടയം കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക... Read More →
കോട്ടയം കോട്ടയം ജില്ലയുടെ മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും രാവിലെ മഴ തെല്ലൊന്നു ശമിച്ചെങ്കിലും ഉച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു മണക്കാട്ട് ജോ... Read More →
കൊച്ചി കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു ചെല്ലാനം കണ്ണാമാലി ചെറിയ കടവ് പുത്തൻത... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകള് ആരംഭിച്ചു 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഓഗസ്റ്റ് 10 വരെ നടക്കുന്ന സ് പെഷ്യല് ഓണം സെയിലില് വന് വിലക്കുറവില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂട... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി മണപ്പാട്ട് ജോണിയുടെ ഭാര്യ റജീനയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ പത്തരയോടെ കണ്ടെടുത്തത് മകൻ ജോസഫിൻ്റെ മൃതശരീരം രാവിലെ കണ്ടെത്തിയിരുന്നു പയ്യാനിത്തോട്ടം സ്കൂളിലെ ജീവനക്കാരിയായിരുന്നു റജീന Read More →

മീനച്ചില് താലൂക്കില് മഴ വീണ്ടും ശക്തിപ്പെടുന്നു ഇതോടെ ജലനിരപ്പില് വലിയ കുറവില്ലാതെ തുടരുകയാണ് പനയക്കപ്പാലത്ത് വെള്ളം കുറഞ്ഞെങ്കിലും വാഹനഗതാഗതം അസാധ്യമാണ് വെള്ളക്കെട്ടിലൂടെ കടക്കാന് ശ്രമിച്ച വാഹനങ്ങള് തകരാറിലായി മൂന്നാനിയിലും അമ്പാറയിലും വെള്ളക്കെട്ടിന് ശമനമായിട്ടില്ല ജലനിരപ്പ് താഴ്ന്നു എന്നതൊഴിച്ചാല് വാഹനഗതാഗതാത്തിന്... Read More →

പയ്യാനിതോട്ടം ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ച സ്ഥലത്തുനിന്നും സ്വർണാഭരണങ്ങൾ കണ്ടെത്തി ഇവിടെ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നായി 15 പവനോളം സ്വർണ്ണമാണ് ലഭിച്ചത് നടക്കൽ നിന്ന് എത്തിയ കുട്ടികൾക്ക് ലഭിച്ച ബാഗ് സ്ഥലം സന്ദർശിക്കാനെത്തിയ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യനെ ഏല്പിച്ചു ബാഗ് പയ്യാനിതോട്ടം പള്ളി വികാരിയെ... Read More →

കോട്ടയം കോട്ടയം ജില്ലയിൽ കാലവർഷം കലിതുള്ളി തകർത്ത് പെയ്യുകയാണ് ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ അതിശക്തമായ മഴയാണ് മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായിട്ടുണ്ട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം ഭരണങ്ങാനം വിലങ്ങുപാറയിൽ വെള്ളപ്പൊക്കത്തിൽ കാര് മുങ്ങി കാറിനുള്ളി യാത്രക്കാരുണ്ടായിരുന്നോ എന്നുള്... Read More →

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →
മീനച്ചില് താലൂക്കില് മഴ വീണ്ടും ശക്തിപ്പെടുന്നു ഇതോടെ ജലനിരപ്പില് വലിയ കുറവില്ലാതെ തുടരുകയാണ് പനയക്കപ്പാലത്ത് വെള്ളം കുറഞ്ഞെങ്കിലും വാഹനഗതാഗതം അസാധ്യമാണ് വെള്ളക്കെട്ടിലൂടെ കടക്കാന് ശ്രമിച്ച വാഹനങ്ങള് തകരാറിലായി മൂന്നാനിയിലും അമ്പാറയിലും വെള്ളക്കെട്ടിന് ശമനമായിട്ടില്ല ജലനിരപ്പ് താഴ്ന്നു എന്നതൊഴിച്ചാല് വാഹനഗതാഗതാത്തിന്... Read More →
ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരുമാപ്രയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് ഇരുമാപ്രയ്ക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ പഞ്ചായത്ത് റോഡിൽ റോഡിന്റെ ഒരു ഭാഗം തകർന്നതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ഉരുൾപൊട്ടലിൽ കണ്ണംകുളം ബിനോയിയുടെ വീട് ഭ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ കാലവർഷം കലിതുള്ളി തകർത്ത് പെയ്യുകയാണ് ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ അതിശക്തമായ മഴയാണ് മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായിട്ടുണ്ട് ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം ഭരണങ്ങാനം വിലങ്ങുപാറയിൽ വെള്ളപ്പൊക്കത്തിൽ കാര് മുങ്ങി കാറിനുള്ളി യാത്രക്കാരുണ്ടായിരുന്നോ എന്നുള്... Read More →
ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരുമാപ്രയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് ഇരുമാപ്രയ്ക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ പഞ്ചായത്ത് റോഡിൽ റോഡിന്റെ ഒരു ഭാഗം തകർന്നതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ഉരുൾപൊട്ടലിൽ കണ്ണംകുളം ബിനോയിയുടെ വീട് ഭ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി മണപ്പാട്ട് ജോണിയുടെ ഭാര്യ റജീനയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ പത്തരയോടെ കണ്ടെടുത്തത് മകൻ ജോസഫിൻ്റെ മൃതശരീരം രാവിലെ കണ്ടെത്തിയിരുന്നു പയ്യാനിത്തോട്ടം സ്കൂളിലെ ജീവനക്കാരിയായിരുന്നു റജീന Read More →
റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പ് ഡയബറ്റിക് കെയർ പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ മരിയസദനത്തിൽ നടന്നു റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ ഷാജി ഓസ്റ്റിൻ സ്വാഗതം ആശംസിച്ചു ചടങ്ങിൽ ശ്രീ ഡോ ബോബി കോക്കാട്ട് പ്രസിഡന്റ ശ്രീ ഡോ ജി ഹരീഷ്കുമാർ ഫിസിഷ്യൻ ഐ എച്ച് എം ഹോസ്പിറ്റൽ മേരിഗിരി ശ്രീ ടോണ... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകള് ആരംഭിച്ചു 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഓഗസ്റ്റ് 10 വരെ നടക്കുന്ന സ് പെഷ്യല് ഓണം സെയിലില് വന് വിലക്കുറവില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂട... Read More →
കോട്ടയം കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക... Read More →
പയ്യാനിതോട്ടം ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടു പേർ മരിച്ച സ്ഥലത്തുനിന്നും സ്വർണാഭരണങ്ങൾ കണ്ടെത്തി ഇവിടെ കണ്ടെത്തിയ ബാഗിനുള്ളിൽ നിന്നായി 15 പവനോളം സ്വർണ്ണമാണ് ലഭിച്ചത് നടക്കൽ നിന്ന് എത്തിയ കുട്ടികൾക്ക് ലഭിച്ച ബാഗ് സ്ഥലം സന്ദർശിക്കാനെത്തിയ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യനെ ഏല്പിച്ചു ബാഗ് പയ്യാനിതോട്ടം പള്ളി വികാരിയെ... Read More →
കോട്ടയം കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുക... Read More →
റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പ് ഡയബറ്റിക് കെയർ പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ മരിയസദനത്തിൽ നടന്നു റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ ഷാജി ഓസ്റ്റിൻ സ്വാഗതം ആശംസിച്ചു ചടങ്ങിൽ ശ്രീ ഡോ ബോബി കോക്കാട്ട് പ്രസിഡന്റ ശ്രീ ഡോ ജി ഹരീഷ്കുമാർ ഫിസിഷ്യൻ ഐ എച്ച് എം ഹോസ്പിറ്റൽ മേരിഗിരി ശ്രീ ടോണ... Read More →
കോട്ടയം വെള്ളിയാഴ്ച രാത്രി തന്നെ മഴ തുടങ്ങിയെങ്കിലും മൂന്നുമണിക്കൂറാണ് ശക്തിയായി പെയ്തത് നാട്ടുകാർ അപകട സൂചന നൽകിയതിനേത്തുടർന്ന് രാത്രി തന്നെ പ്രദേശത്തെത്തി ദുരന്തമുണ്ടായ ഉടനെ ജില്ലാ കളക്ടറെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു... Read More →
റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പ് ഡയബറ്റിക് കെയർ പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ മരിയസദനത്തിൽ നടന്നു റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ ഷാജി ഓസ്റ്റിൻ സ്വാഗതം ആശംസിച്ചു ചടങ്ങിൽ ശ്രീ ഡോ ബോബി കോക്കാട്ട് പ്രസിഡന്റ ശ്രീ ഡോ ജി ഹരീഷ്കുമാർ ഫിസിഷ്യൻ ഐ എച്ച് എം ഹോസ്പിറ്റൽ മേരിഗിരി ശ്രീ ടോണ... Read More →
കൊച്ചി കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു ചെല്ലാനം കണ്ണാമാലി ചെറിയ കടവ് പുത്തൻത... Read More →
ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരുമാപ്രയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് ഇരുമാപ്രയ്ക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ പഞ്ചായത്ത് റോഡിൽ റോഡിന്റെ ഒരു ഭാഗം തകർന്നതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ഉരുൾപൊട്ടലിൽ കണ്ണംകുളം ബിനോയിയുടെ വീട് ഭ... Read More →
കോട്ടയം കോട്ടയം ജില്ലയുടെ മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും രാവിലെ മഴ തെല്ലൊന്നു ശമിച്ചെങ്കിലും ഉച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു മണക്കാട്ട് ജോ... Read More →
ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരുമാപ്രയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് ഇരുമാപ്രയ്ക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ പഞ്ചായത്ത് റോഡിൽ റോഡിന്റെ ഒരു ഭാഗം തകർന്നതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ഉരുൾപൊട്ടലിൽ കണ്ണംകുളം ബിനോയിയുടെ വീട് ഭ... Read More →
കനത്ത മഴയില് നദികളില് ജലനിരപ്പുയര് ന്നതോടെ പലയിടത്തും നാശനഷ്ടം പൂഞ്ഞാറില് മീനച്ചിലാറില് ജലനിരപ്പ് ഉയര് ന്നതും നാശനഷ്ടങ്ങള് ക്കിടയാക്കി പൂഞ്ഞാര് സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില് രാത്രിയില് വെള്ളം ഉയര് ന്നത് ഗതാഗതം തടസ്സപ്പെടുത്തി നേരം പുലര് ന്നതോടെ വെള്ളമിറങ്ങി വെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയ തടികള് നീരൊഴുക്കിന് തടസ്... Read More →
ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരുമാപ്രയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് ഇരുമാപ്രയ്ക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ പഞ്ചായത്ത് റോഡിൽ റോഡിന്റെ ഒരു ഭാഗം തകർന്നതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു ഉരുൾപൊട്ടലിൽ കണ്ണംകുളം ബിനോയിയുടെ വീട് ഭ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം