ഐങ്കൊമ്പ് ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ ശാസ്ത്രമേള പ്രഖ്യാൻ 2026 ൽ അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിരം രണ്ടാം സ്ഥാനവും പുലിയന്നൂർ ഗായത്രി വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി 19 വിദ്യാലയങ്ങളിൽ നിന്നായി 700 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു സെപ്റ്റംബർ 5 ന് അംബിക വിദ്... Read More →
പാലാ രാജ്യത്തെ യുവ എൻജിനീയറിങ് പ്രതിഭകളെ ഒരുകുടക്കീഴിൽ അണിനിരത്തുന്ന പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക് നോളജിയുടെ ദേശീയ സാങ്കേതിക മേളയായ അസ്ത്ര 11 0 ന് ക്യാമ്പസിൽ അരങ്ങുണരുന്നു സെപ്റ്റംബർ 17 18 തീയതികളിലായി നടക്കുന്ന മേളയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു കഴിഞ്ഞ ഒരു പതിറ്റാണ്ടായ... Read More →
സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിം ഗ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്കോട്ടയം വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പുനൽകി പണം വാങ്ങിയ ശേഷം കേറ്ററിങ് ഏജൻസി മുങ്ങി കോട്ടയം ജില്ലയിലെ രണ്ടിടങ്ങളിലായി നടന്ന വിവാഹങ്ങളിലാണ് സദ്യ കിട്ടാതെ വധൂവരന്മാരും അതിഥികളും ദുരിതത്തിലായത് സംഭവത്തിൽ ... Read More →
കോട്ടയം വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് കേറ്ററിം ഗുകാർ പണം വാങ്ങി പറ്റിച്ചത് രണ്ട് കുടുംബക്കാരെ കോട്ടയം മുണ്ടക്കയം ചോറ്റി ക്ഷേത്രത്തിലും കഞ്ഞിക്കുഴിയിലും നടന്ന രണ്ട് വിവാഹത്തിലാണ് ഭക്ഷണം എത്തിക്കാതെ കേറ്ററിം ഗുകാർ പണവുമായി മുങ്ങിയത് സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിം ഗ് സ്ഥാപനത്തിന... Read More →
പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ് ജോര് ജ് ആവശ്യപ്പെട്ടു മാസപ്പടി കേസില് പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ് ഐ ആര് രജിസ്റ്റര് ചെയ്യാന് എന് ഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇഡി ഡി ജി പിയ്ക്ക് കത്ത് നല് കിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും പിണ... Read More →
പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാങ്കേതിക മേള ഇന്റലെക്ട് 2026 സെപ്റ്റംബർ 24 25 തീയതികളിൽ നടക്കും കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളാണ് ഫെസ്റ്റിന് നേതൃത്വം നൽകുന്നത് സെപ്റ്റംബർ 24ന് രാവിലെ 10ന് കേരള നിയമസഭാ... Read More →
യെമന് ചെങ്കടലില് ആധിപത്യം ഉറപ്പിച്ച് ഹൂതികള് കൂടുതല് ദ്വീപുകള് പിടിച്ചെടുത്തു എണ്ണക്കയറ്റുമതിക്ക് ഹോര് മുസിന് ബദലായ ബാബ് അല് മന്ദബില് പിടിമുറുക്കി സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര് ട്ട് ചെയ്തു ഇതില് 13 പേര് ക്ക് പരുക്കേറ്റു യെമനിലെ ഹൂതി കേന്ദ്രങ്ങളില് സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശ... Read More →
സഹപാഠിയായ യുവതിയുടെ ഇന് സ്റ്റഗ്രാം അക്കൗണ്ട് നിയമവിരുദ്ധമായി ഹാക്ക് ചെയ്യുകയും യുവതിയുടെയും മറ്റ് സഹപാഠികളുടെയും ചിത്രങ്ങള് മോര് ഫ് ചെയ്ത് നഗ് നചിത്രങ്ങളാക്കി മാറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്ത കേസില് യുവാവിനെ ഏറ്റുമാനൂര് പോലീസ് കസ്റ്റഡിയില് എടുത്തു എന്നയാളെയാണ് പോലീസ് കസ്റ്റഡിയില് എടുത്തത് പ്രതിയുടെ മൊബൈല് ഫോണും ലാപ് ... Read More →
അദ്ധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന്ററി സ് കൂള് അധ്യാപകനായ മെജോയാണ് മരണമടഞ്ഞത് സ് കൂളിലെ യൂത്ത് ഫെസ്റ്റിവലിന് അനൗണ് സ് മെന്റ് നടത്തുന്ന തിനിടെയാണ് മെജോ കുഴഞ്ഞ് വീണത് 52 കാരനായ മെജോ മലയാളം അധ്യാപകനായിരുന്നു ഇടമറുക് ഇല്ലിക്കല് കുടുംബാംഗമായ മെജോ ചെമ്മലമറ്റം ലിറ്റില് ഫ് ളവര് സ് കൂളിലും അദ്ധ്യാപക... Read More →
പ്രസിഡന്റും നേതാവുമായ നാട്ടകം സുരേഷ് യെ അപകീർത്തിപ്പെടുത്തുകയും ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പാലാ നഗരസഭ കൗൺസിലർ ബിജു മാത്യൂസിനെതിരെ പോലീസ് ഇട്ട് കേസ് എടുത്ത സാഹചര്യത്തിൽ ബിജുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാലാ നഗരസഭ പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു രാഷ്ട്രീയ നെറികേട് കാണിച്ച് കൂറുമാറി കാലുവാരി പാല... Read More →
കോട്ടയം വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് കേറ്ററിം ഗുകാർ പണം വാങ്ങി പറ്റിച്ചത് രണ്ട് കുടുംബക്കാരെ കോട്ടയം മുണ്ടക്കയം ചോറ്റി ക്ഷേത്രത്തിലും കഞ്ഞിക്കുഴിയിലും നടന്ന രണ്ട് വിവാഹത്തിലാണ് ഭക്ഷണം എത്തിക്കാതെ കേറ്ററിം ഗുകാർ പണവുമായി മുങ്ങിയത് സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിം ഗ് സ്ഥാപനത്തിന... Read More →
പാമ്പാടി പാമ്പാടിയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു 3 പേർക്ക് പരിക്കേറ്റു ഞായറാഴ്ച രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം പാമ്പാടി സ്വദേശികളായ തോമസ് 66 കുഞ്ഞുമണി 73 മോളി 66 എന്നിവർക്ക് ആണ് അപകടത്തിൽ പരിക്കേറ്റത് നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ... Read More →
കുറവിലങ്ങാട് മേജര് ആര് ക്കി എപ്പിസ് കോപ്പല് മര് ത്ത് മറിയം ആര് ച്ച് ഡീക്കന് തീര് ത്ഥാടന ദേവാലയത്തിലേക്ക് മുത്തിയമ്മ തീര് ത്ഥാടനവും ജപമാല റാലിയും നടത്തി എസ് എം വൈ എം ചങ്ങനാശ്ശേരി പാലാ കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തില് സംഘടിപ്പിച്ച തീര് ത്ഥാടനത്തില് നൂറോളം യുവജനങ്ങള് പങ്കെടുത്തു ഉച്ചകഴിഞ്ഞ് 2 30ന് പനംകുഴയ്ക്കല് വല്യ... Read More →
മണർകാട് എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 7 ന് വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പ്രധാന മദ്ബഹായിലെ ദൈവമാതാവ് ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് നിൽക്കുന്ന ചായചിത്രം അടങ്ങുന്ന തിരുന... Read More →
കോട്ടയം ക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി കുരിശ് വഹിക്കുവാൻ നാമും സന്നദ്ധരാകണമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രക്ഷയുടെ അടയാളമായ കുരിശിന് ഹൃദയത്തിൽ ഇടമൊരുക്കണമെന്നും ബാവാ പറഞ്ഞു സ്ലീബാപെരുന്നാൾ ദിനത്തിൽ മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ കുർബാനയർപ്പിച്ച് സംസാരിക്കുകയായിരുന... Read More →
മാര് സ്ലീവാ കാന് സര് കെയര് ആന് ഡ് റിസര് ച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെല് ബോണ് മാരോ ട്രാന് സ്പ്ലാന്റ് യൂണിറ്റിന്റെയും കാര് ടി സെല് തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീര് വാദം പാലാ രൂപത ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വ്വഹിച്ചു നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോണ് മാരോ ട്രാന് സ്പ്ലാന്റ് യൂണിറ്റ് ആന് ഡ് കാര് ടി സെല് തെറാപ്പ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് ഗ്രീൻ ഒ ടി സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷൻ സ്ഥാപനമായ ബ്യൂറോ വെരിറ്റാസിന്റെ വിലയിരുത്തലിനെ ത... Read More →
പാലാ കേരളത്തിലെ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ ചൂട്ടുകത്തിച്ച് പ്രതിഷേധജ്വാലയുമായി ബിജെപി പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വൈദ്യുതി ചാർജ് അടയ്ക്കുന്ന ജനങ്ങൾക്ക് കൃത്യമായി വൈദ്യുതി നൽകാൻ കഴിയാത്ത സർക്കാരിന്റെ പരാജയത്തിനെതിരെയായിരുന്നു ശക്തമായ പ്രതിഷേധം വെളിച്ചം വേണം പവർകട്ട് വേണ്ട എന്ന മുദ്രാവാക്യമുയർത്തി ചൂട്ടുകത്ത... Read More →
എരുമേലി ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയി കഴിയുന്ന എരുമേലി സ്വദേശിനിയായ ഒന്നര വയസ്സുകാരി ഋഗ്വേദയുടെ പുഞ്ചിരിക്കായി കൈകോർത്ത് എരുമേലിയിലെ എംബസി ബസ്സ് സർവീസും എരുമേലി ശ്രീനിപുരം ചേലനിൽക്കുമ്പുരയിടത്തിൽ രാഹുലിന്റെയും ജൂഡിറ്റിന്റെയും മകൾ ഋഗ്വേദ ഒന്നര വയസ്സ് ആണ് ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് ആലുവ രാ... Read More →
പാലാ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ് മാർ സ്ലീവാ മെഡിസിറ്റിയുടെ വാർഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വർഷം സെപ്റ്റംബർ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത് ആശുപത്രിയുടെ അനക്സ് 1 ൽ പ്രവർത്തിക്കുന്ന സെന്റർ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും ... Read More →
മുംബൈ എൻ ഡി എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനകം ചില സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ടെന്നും വൈകാതെ മറ്റുള്ള എൻഡിഎ ഭരണ പ്രദേശങ്ങളിലും ഇവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു വിവാഹം വിവാഹമോചനം സ്വത്തവകാശം ദ... Read More →
കൊല്ലപ്പള്ളി ടൗണിന് സമീപം ചവറനാൽ പാലത്തിനടുത്ത് വെള്ളിയാംകണ്ടം പുരയിടത്തിൽ നിന്ന് മരപ്പട്ടിയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന കൈത പറിച്ചുമാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത് പാമ്പ് മരപ്പട്ടിയെ വിഴുങ്ങിയ നിലയിലായിരുന്നു വിവരമറിഞ്ഞെത്തിയ കേരള വനംവകുപ്പിന്റെ സയന്റിഫി... Read More →
കോട്ടയം ക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി കുരിശ് വഹിക്കുവാൻ നാമും സന്നദ്ധരാകണമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ രക്ഷയുടെ അടയാളമായ കുരിശിന് ഹൃദയത്തിൽ ഇടമൊരുക്കണമെന്നും ബാവാ പറഞ്ഞു സ്ലീബാപെരുന്നാൾ ദിനത്തിൽ മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ കുർബാനയർപ്പിച്ച് സംസാരിക്കുകയായിരുന... Read More →
തിരുവനന്തപുരം ബജിക്കൊപ്പം നൽകിയ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചായക്കടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ തിരുവനന്തപുരം വർക്കല കാപ്പിൽ ബീച്ചിലാണ് സംഭവം കൊല്ലം സ്വദേശികളായ അലക്സാണ്ടർ 29 ഇരവിപുരം സ്വദേശി ഫിനോൾഡ് 24 മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത് വർക്കല സ്വദേശിയായ അഫ്സലിനും സഹോദരിക്... Read More →
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നു പ്രസിഡൻറ് രാജിവെച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നാളെ നടക്കും രാവിലെ 11ന് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കും യുഡിഎഫ് ഭരണം ഉറപ്പിച്ച പഞ്ചായത്തിൽ മൂന്നു പേർക്കാണ് വരും വർഷങ്ങളിൽ പ്രസിഡണ്ട് പദവി വീതം വ... Read More →
സെപ്റ്റംബര് 14 ന് അമേരിക്കയിലാണ് പിരിച്ചുവിടന് നീക്കങ്ങള് ആരംഭിച്ചത് പിന്നീട് അത് ഇന്ത്യയിലേക്കും വ്യാപിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക ടെക് കമ്പനിയായ ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെയും ജീവനക്കാരെ ബാധിച്ചു തുടങ്ങിയെന്ന് വെളിപ്പെടുത്തൽ പ്രോഡക്ട് എൻജിനീയറിങ് ടീമുകളെയാണ് ന... Read More →
ബെംഗളൂരു കർണാടകയിലെ ബെളഗാവിയിൽ വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചുണ്ടായ വൻ തീപ്പിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു ബെളഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപത്തെ ചാവടഗള്ളിയിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത് ചാവടഗള്ളി സ്വദേശികളായ ഗജാനൻ രാജാറാം ദമോനെ 65 ... Read More →
മാസപ്പടി കേസിൽ എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയാണെന്നുമുള്ള മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ചോദ്യം ചെയ്ത് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചു കരാർ പ്രകാരം ലഭിക്കേണ്ട 1 72 കോടി രൂപയ്ക്ക് പുറമേ അധികമായി ലഭിച്ച 1 56 കോടി രൂപയുടെ ഉറവിടം വ്യക... Read More →
അസ്ഥികളിലും ശരീരത്തിലെ സോഫ്റ്റ് ടിഷ്യുകളിലുമുണ്ടാകുന്ന കാൻസർ ചികിത്സിക്കുന്ന സ്െപഷ്യലൈസ്ഡ് വിഭാഗമാണ് ഓർത്തോപീഡിക് ഓങ്കോളജി അസ്ഥികൾ പേശികൾ കൊഴുപ്പ് രക്തക്കുഴലുകൾ ബന്ധിത കലകൾ എന്നിവയിൽ ഉണ്ടാകുന്ന അപൂർവമായ ഇത്തരം കാൻസറിനെ സാർക്കോമ എന്നാണ് വിശേഷിപ്പിക്കുന്നത് ഇത് ശരീരത്തിന് റെ ഏത് ഭാഗത്തും വരാം മറ്റേതെങ്കിലും അവയവത്തിലുണ്ട... Read More →
യെമന് ചെങ്കടലില് ആധിപത്യം ഉറപ്പിച്ച് ഹൂതികള് കൂടുതല് ദ്വീപുകള് പിടിച്ചെടുത്തു എണ്ണക്കയറ്റുമതിക്ക് ഹോര് മുസിന് ബദലായ ബാബ് അല് മന്ദബില് പിടിമുറുക്കി സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര് ട്ട് ചെയ്തു ഇതില് 13 പേര് ക്ക് പരുക്കേറ്റു യെമനിലെ ഹൂതി കേന്ദ്രങ്ങളില് സൗദി അറേബ്യ 58 തവണ ആക്രമണം നടത്തിയെന്നാണ് ഹൂതി സേനയുടെ അവകാശ... Read More →
ദുബായ് പ്രവാസ ലോകത്തുനിന്ന് മാത്രമല്ല ജീവിതത്തിന്റെ അരങ്ങിൽ നിന്നുതന്നെ അപ്രതീക്ഷിതമായി മറഞ്ഞുപോയ പ്രിയ സുഹൃത്തിന്റെ തീക്ഷ്ണ സ്മരണകളിൽ കണ്ണീരണിഞ്ഞ് ദുബായിലെ സൌഹൃദക്കൂട്ടം യുഎഇയിലെ സാംസ്കാരിക നൃത്ത വേദികളിൽ 15 വർഷത്തോളം നിറസാന്നിധ്യമായിരുന്ന പ്രമുഖ നർത്തകനും കൊറിയോഗ്രാഫറുമായ കണ്ണൂർ സ്വദേശി ഷജിൻ രതീന്ദ്രന്റെ 42 വേർപാടിൽ നടുക... Read More →
തിരുവനന്തപുരം ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് 551 5011 കോടി രൂപ സർക്കാർ അനുവദിച്ചു ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു 2025 26 ൽ 377 80 കോടിയും 2024 25 ൽ 326 97 കോടിയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കൾക്ക് സർക്കാർ അനുവദിച്ചിരുന്നത് ശബരിമല തീർത്ഥാടനം തുട... Read More →
കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് എലിവാലിയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മേരിലാന്റ് സ്ദേശി അലക്സ് ഫ്രാൻസിസിനു 46 പരുക്കേറ്റു ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം രാമപുരത്ത് വച്ച് സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു രാമുരം സ്വദേശി സണ്ണി എബ്രഹാമിനു 70 പരുക്കേറ്റു ഇന്... Read More →
വാഷിങ്ടൺ ഭൂമിയുടെ ഭ്രമണപഥത്തിൽ ആക്രമണ ശേഷിയുള്ള ബഹിരാകാശ ആയുധം ഓൺ ഓർബിറ്റ് സ്പേസ് കൺട്രോൾ വെപ്പൺ വിന്യസിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഭ്രമണപഥത്തിൽ യുഎസ് സൈന്യത്തിന് ആയുധ ശേഷിയുണ്ടെന്ന് ഔദ്യോഗികമായി പരസ്യപ്പെടുത്തുന്നത് ഇതാദ്യമായാണ് എയർ സ്പേസ് ഫോഴ് സസ് അസോസിയേഷൻ സംഘടിപ്പിച്ച എയർ സ്പേസ് ആൻഡ് സൈബർ കോ... Read More →
മയൂര നൃത്ത കലാകാരന് കുമാരനല്ലൂര് മണി ചൂരക്കുളങ്ങര മണി 82 നിര്യാതനായി ആറു പതിറ്റാണ്ടിലേറെയായി ഉത്സവ ആഘോഷങ്ങളിലും വിവിധ സാംസ് കാരിക ഘോഷയാത്രകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം കേരള ഫോക്ക് ലോര് അക്കാദമി അവാര് ഡ് ജേതാവാണ് മൃതദേഹം ഇന്ന് പകല് 12 മണി വരെ ചൂരക്കുളങ്ങരയിലെ വസതിയില് പൊതുദര് ശനത്തിന് വയ്ക്കും സംസ് കാരം വൈകിട്ട് നാലിന് കാ... Read More →
കോട്ടയം ഒന്നല്ല മൂന്നല്ല വന്നു പോയി ജില്ലയിൽ പ്രഖ്യാപിത അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിൽ ജനം വലയുന്നു പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജില്ലയിൽ വൈദ്യുതി മുടക്കത്തിൽ ജനം വീശിത്തളരുകയാണ് രാത്രിയിലെ വൈദ്യുതി മുടക്കമാണ് ജനങ്ങളെ വലയ്ക്കുന്നത് പകലത്തെ അതികഠിനമായ ചൂടിന്റെ ആലസ്യം രാത്രി പുലർച്ചെ വരെ നിൽക്കുമെന്നതിനാൽ രാത്ര... Read More →
ഹിമാലയാസ് ഹിമാലയൻ മലനിരകൾ അതിതീവ്രമായ ചൂടിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇരയാകുന്നതായി അന്താരാഷ്ട്ര പരിസ്ഥിതി ഏജൻസികളും കാലാവസ്ഥാ ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു ആഗോളതാപനത്തോടൊപ്പം പ്രാദേശികമായി നടക്കുന്ന അനിയന്ത്രിതമായ കയ്യേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും ചേർന്ന് ഈ പരിസ്ഥിതിലോല മേഖലയെ വൻ വിനാശത്തിന്റെ വക്കിലെത്... Read More →
ചേർപ്പുങ്കൽ സ്കൂളിലെ മലയാളം അധ്യാപകനായ മെജോ ജോസഫ് 52 കുഴഞ്ഞുവീണ് മരിച്ചു സ്കൂളിൽ യൂത്ത് ഫെസ്റ്റ് നടക്കുന്നതിനിടെ സ്റ്റേജിൽ അനൗൺസ് മെന്റ് നടത്തുന്നതിനിടെയാണ് മെജോ കുഴഞ്ഞുവീണത് ഉടൻ ചേർപ്പുങ്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു മെജോയുടെ ഭാര്യ മഞ്ജുള അധ്യാപികയാണ് ഇരുവരും ചെമ്മലമറ്റം ലിറ്റിൽ ഫ്ലവ... Read More →
മൂന്നിലവ് ആദ്യം ന് അനുകൂലമായി വോട്ട് ചെയ്ത അംഗത്തെ തിരിച്ചു വോട്ട് ചെയ്യിച്ച് മധുര പ്രതികാരം നടത്തിയിരിക്കുകയാണ് മൂന്നിലവിലെ നേതൃത്വം ഇന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷെയ്സ് ജോസഫ് പ്രസിഡന്റായും ഇത്തമ്മ മാത്യു വൈസ് പ്രസിഡന്റായും വിജയിച്ചു ധാരണ പ്രകാരം ആദ്യ ഒരു വർഷം കേരള കോൺഗ്രസ് ന് പ്രസി... Read More →
പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ എൻ എസ് എസ് യൂണിറ്റുകളുടെയും ഹരിത കാമ്പസ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുലരി കാമ്പസ് ശുചീകരണ ഡ്രൈവിന്റെ ഒന്നാം ഘട്ടം സംഘടിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ ഡോ ജോൺ ജോർജിന്റെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9 30 ന് ആരംഭിച്ച ചടങ്ങിൽ എൻ എസ് എസ് യൂണിറ്റ് 99 പ്രോഗ്രാം ഓഫീസർ അ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം