നിർദേശങ്ങൾ പാലിക്കണം, ജാഗ്രത പുലർത്തണം-മന്ത്രി

by News Desk | on 01 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭംമൂലം നേരിടുന്ന ദുരന്ത സാഹചര്യത്തെ അതിജീവിക്കുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭ്യർഥിച്ചു സംസ്ഥാന സർക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശപ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട് അപകടസാധ്യത മുന്നിൽ കണ്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറാകണം പ്രകൃതിക്ഷോഭത്തിൽ ജില്ലയിൽ ഇതുവരെ ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായത് മീനച്ചിൽ താലൂക്കിലാണ് മുഖ്യമന്ത്രി നേരിട്ട് ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട് പൂഞ്ഞാർ മേഖലയിൽ എം ജെ സെബാസ്റ്റ്യൻ എം എൽ എയും പാലായിൽ മാണി സി കാപ്പൻ എം എൽ എയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു ശനിയാഴ്ച്ച പുലർച്ചെ മുതൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നുണ്ട് മന്ത്രി പറഞ്ഞു പൂഞ്ഞാർ തെക്കേക്കരയിൽ മരിച്ച റെജീന ജോണിയുടെ ഭർത്താവ് ജോണിയെ മന്ത്രി പാലാ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു മാണി സി കാപ്പൻ എം എൽ എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു തോട്ടയ്ക്കാട്ട് വെള്ളത്തിൽ വീണു മരിച്ച മിലൻ കെ ഷിജുവിന്റെ ബന്ധുക്കക്കളെ കോട്ടയം മെഡിക്കൽ കോളജിൽ അദ്ദേഹം സന്ദർശിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുകനത്ത മഴയില് വന് തോതില് നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട പൂഞ്ഞാര് മേഖലകളില് അടിയന്തര ദുരന്തനിവാരണ നടപടികള് സ്വീകരിക്കാന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് റെ അധ്യക്ഷതയില് ഈരാറ്റുപേട്ടയില് ചേര് ന്ന യോഗം തീരുമാനിച്ചു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര് ട്ടികളുടെയും വ്യാപാരികളുടെയും പ്രതിനിധികളും പങ്കെടുത്ത യോഗത്തില് നിലവിലെ സ്ഥിതിഗതികള് വിലയിരുത്തുകയും തുടര് നടപടികള് സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു പൂഞ്ഞാര് തെക്കേക്കരയില് പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു കുടുംബത്തിന് സര് ക്കാര് സംരക്ഷണം ഉറപ്പാക്കും അടുത്ത മന്ത്രിസഭാ യോഗത്തില് തന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ നടപടികള് സ്വീകരിക്കും നഷ്ടമുണ്ടായ വ്യാപാരികൾക്കും അർഹമായ സഹായം നല് കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് മുൻ വർഷങ്ങളിലെ ദുരന്തങ്ങളിലെ നഷ്പപരിഹാരത്തുക കിട്ടാനുള്ളവര് ക്ക് അത് നല് കാന് നടപടിയുണ്ടാകും ദുരന്തബാധിതരെയും ദുരന്ത സാധ്യതാ മേഖലകളില് താമസിക്കുന്നവരെയും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി മഴ ശക്തമായി തുടരുന്ന സാഹചര്യത്തില് എല്ലാവരും ജാഗ്രത പുലര് ത്തണം സുരക്ഷാ മുന് കരുതലകള് സ്വീകരിക്കാനും സര് ക്കാര് സംവിധാനങ്ങളോട് സഹകരിക്കാനും തയ്യാറാണം ദുരിതാശ്വാസ ക്യാമ്പുകളില് ഭക്ഷണം കുടിവെള്ളം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം ഇതിനു ചെലവാകുന്ന തുക ജില്ലാ കളക്ടർ വഴി സർക്കാർ നൽകും ദുരിത ബാധിതർക്ക് സൗജന്യ റേഷൻ നൽകുന്ന കാര്യവും പരിഗണിക്കും അടിയന്തര സഹായമെത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിക്കും ഈരാറ്റുപേട്ടയിൽ പ്രത്യേക കൺട്രോൾ റൂം തുറക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും സർക്കാരിനെ അറിയിക്കുന്നതിനും എം ജെ സെബാസ്റ്റ്യൻ എം എൽ എ യുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതി രൂപീകരിച്ചു നഗരസഭാ ചെയർമാൻ പഞ്ചായത്തു പ്രസിഡൻ്റുമാർ സന്നദ്ധ സംഘടനാ പ്രതിനിധികൾ വ്യാപാരി സംഘടനാ ഭാരവാഹികൾ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി ദുരിത ബാധിതരായ കർഷകരുടെയും വ്യാപാരികളുടെയും ബാങ്ക് ലോണുകൾക്ക് ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്നും നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നും ആൻ്റോ ആൻ്റണി എംപി യോഗത്തിൽ ആവശ്യപ്പെട്ടു ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് എമർജൻസി ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീമിന് രൂപം നൽകണം ഈരാറ്റുപേട്ടയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണം അദ്ദേഹം നിർദ്ദേശിച്ചു പോലീസും റവന്യൂ അധികൃതരും ജനപ്രതിനിധികളും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും ജനങ്ങൾ തയ്യാറാകണമെന്ന് എം ജെ സെബാസ്റ്റ്യൻ എം എൽ എ നിർദ്ദേശിച്ചു കഴിയുന്നത്ര വേഗം വൈദ്യുതി വിതരണം പുനരാരംഭിക്കണമെന്ന് അദ്ദേഹം കെ എസ് ഇ ബി അധികൃതർക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ജില്ലാ പോലീസ് മേധാവി സാബു മാത്യു പാലാ ആർ ഡി ഒ ഷാഹിന രാമകൃഷ്ണൻ ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ വി പി നാസർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ് കറിയ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് മിനർവ മോഹൻ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് പി സുബ്രഹ്മണ്യൻ നഗരസഭാ ഗ്രാമപഞ്ചായത്ത് അഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

  • നിർദേശങ്ങൾ പാലിക്കണം, ജാഗ്രത പുലർത്തണം-മന്ത്രി

    കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭംമൂലം നേരിടുന്ന ദുരന്ത സാഹചര്യത്തെ അതിജീവിക്കുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭ്യർഥിച്ചു സംസ്ഥാന സർക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശപ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട് അപകടസാധ്യത മുന്... Read More →

  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • നോവിച്ച മഴക്കലി: കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം.

    കോട്ടയം അതിശക്തമായ മഴയിൽ ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം മണ്ണിടിച്ചിലിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി 24 ഭാര്യ റെജീന ജോണി 49 എന്നിവർ മരണപ്പെട്ടു തോട്ടക്കാട് വെള്ളക്കെട്ടിൽ വീണു 11 വയസ്സുകാരൻ മരിച്ചു മിലൻ കെ ഷിനു ആണ് മരണപ്പെട്ടത് ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ... Read More →

  • കനത്ത മഴയും വേലിയേറ്റവും; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, വീടുകളിലും റോഡുകളിലും വെള്ളം കയറി

    കൊച്ചി കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു ചെല്ലാനം കണ്ണാമാലി ചെറിയ കടവ് പുത്തൻത... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 2, ഞായർ ) അവധി

    കോട്ടയം മലയോര മേഖകളില് ഉള് പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില് ഇന്ന് ഓഗസ്റ്റ് 1 റെഡ് അലര് ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കും നാളെ ഓഗസ്റ്റ് 2 ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു മതപഠന ക്ലാസുകള് ട്യൂഷന് സെന് ററുകള... Read More →

  • മൂന്നിലവിൽ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞു വീണു

    കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജ്ജിൻ്റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന... Read More →

  • കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു; മിന്നൽപ്രളയ സാധ്യത, ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നു, ഞായറാഴ്ച ഓറഞ്ച് അലേർട്ട്.

    കോട്ടയം കോട്ടയം ജില്ലയിൽ മലയോര മേഖലകളിലുൾപ്പടെ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ പെയ്ത അതിശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി ഈരാറ്റുപേട്ട പാലാ മുണ്ടക്കയം എരുമേലി മണിമല തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി പ്രളയ സമാനമായ സാഹചര്യമായിരുന്നു കോട്ടയം ജില്ലയിൽ നിലനിന്... Read More →

  • പൂഞ്ഞാർ തെക്കേക്കരയിലെ ഉരുൾപൊട്ടൽ: നെഞ്ചുലഞ്ഞു പിതാവും സഹോദരിമാരും! ഉരുൾപൊട്ടലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും.

    കോട്ടയം വെള്ളിയാഴ്ച രാത്രി വിശേഷങ്ങൾ പങ്കുവെച്ചു ഉറങ്ങാനായി കിടന്നപ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് ഈ അമ്മയും മകനും അറിഞ്ഞിരുന്നില്ല അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ് പൂഞ്ഞാർ തെക്കേക്കര പയ്യാനി... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines