ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കോട്ടയം; ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു, കനത്ത മഴയിൽ 3 വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു, ജില്ലയിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ മാറ്റിപ്പാർപ്പിച്ചു.

by News Desk | on 01 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം മണിക്കൂറുകളായി തുടരുന്ന ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കോട്ടയം ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു കനത്ത മഴയിൽ 3 വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു ജില്ലയിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ മാറ്റിപ്പാർപ്പിച്ചു മീനച്ചിൽ താലൂക്കിന്റെ പരിധിയിലുള്ള പൂഞ്ഞാർ തെക്കേക്കര പൂഞ്ഞാർ നടുഭാഗം തീക്കോയി ഭരണങ്ങാനം തലനാട് മൂന്നിലവ് ഈരാറ്റുപേട്ട ളാലം പുലിയന്നൂർ മീനച്ചിൽ പൂവരണി കൊണ്ടൂർ എന്നിവിടങ്ങളിലും കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിലുള്ള കൂട്ടിക്കൽ മുണ്ടക്കയം എരുമേലി വടക്ക് കോരുത്തോട് എലിക്കുളം എന്നിവിടങ്ങളിലും ചങ്ങനാശേരി താലൂക്കിന്റെ പരിധിയിലുള്ള നെടുംകുന്നം തോട്ടക്കാട് വെള്ളാവൂർ തൃക്കൊടിത്താനം വാകത്താനം കുറിച്ചി കോട്ടയം താലൂക്കിന്റെ പരിധിയിലുള്ള അയ്മനം അതിരമ്പുഴ പുതുപ്പള്ളി അയർക്കുന്നം കൂരോപ്പട എന്നിവിടങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി ഇതോടൊപ്പം എരുമേലി തെക്ക് മണിമല എന്നിവിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി വിവിധയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി കനത്ത മഴയിൽ മൂന്നു വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു ജില്ലയിലെ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിൽ നിന്നുള്ള 567 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത് ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു ജില്ലയിൽ മഴക്കെടുതിയിൽ 3 മരണമുണ്ടായി മണ്ണിടിച്ചിലിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി 24 ഭാര്യ റെജീന ജോണി 49 എന്നിവരാണ് മരണപ്പെട്ടത് ചങ്ങനാശേരി തോട്ടക്കാട് വെള്ളക്കെട്ടിൽ വീണു 11 വയസ്സുകാരൻ മരിച്ചു ഇടുക്കി വാഗമണ് കോലാഹലമേട്ടില് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള് മരിച്ചു വൈക്കം സ്വദേശി പ്രഭാകരന് നായരാണ് മരിച്ചത് മിലൻ കെ ഷിനു ആണ് മരണപ്പെട്ടത് പ്രളയ സമാനമായ സാഹചര്യമായിരുന്നു കോട്ടയം ജില്ലയിൽ നിലനിന്നത്

  • മൂന്നിലവിൽ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞു വീണു

    കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജ്ജിൻ്റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന... Read More →

  • വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം! ഇരുളിൽ ഉരുളെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ, ജോസഫിനെ വിധി കവർന്നെടുത്തത് വാഹനാപകടത്തിൽ പരിക്കേറ്റു വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെ, മരണത്തിലും മകനെ ഒറ്റയ്ക്കാക്കാതെ അമ്മയും...

    കോട്ടയം ഇവിടെ ഒരു വീടുണ്ടായിരുന്നു കളിചിരികളും തമാശകളും വിശേഷങ്ങളും പരിഭവങ്ങളും പിണക്കങ്ങളും പങ്കുവെച്ചിരുന്ന ഒരു വീട് ആ വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം ഓടിയെത്തിയവരുടെ ചങ്ക് പിടയുന്ന കാഴ്ചകളാണ് ഇരുളിന്റെ മറവിൽ ഉരുളെടുത്തു പോയത് ഒപ്പം നഷ്ടമായത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും 5 പേരടങ്ങുന... Read More →

  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 2, ഞായർ ) അവധി

    കോട്ടയം മലയോര മേഖകളില് ഉള് പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില് ഇന്ന് ഓഗസ്റ്റ് 1 റെഡ് അലര് ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കും നാളെ ഓഗസ്റ്റ് 2 ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു മതപഠന ക്ലാസുകള് ട്യൂഷന് സെന് ററുകള... Read More →

  • ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കോട്ടയം; ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു, കനത്ത മഴയിൽ 3 വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു, ജില്ലയിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ മാറ്റിപ്പാർപ്പിച്ചു.

    കോട്ടയം മണിക്കൂറുകളായി തുടരുന്ന ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കോട്ടയം ജില്ലയിലെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു കനത്ത മഴയിൽ 3 വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു ജില്ലയിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ മാറ്റിപ്പാർപ്പിച്ചു മീനച്ചിൽ താലൂക്കിന്റെ പരിധിയിലുള്ള പൂഞ്ഞാർ തെക്കേ... Read More →

  • നിർദേശങ്ങൾ പാലിക്കണം, ജാഗ്രത പുലർത്തണം-മന്ത്രി

    കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭംമൂലം നേരിടുന്ന ദുരന്ത സാഹചര്യത്തെ അതിജീവിക്കുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭ്യർഥിച്ചു സംസ്ഥാന സർക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശപ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട് അപകടസാധ്യത മുന്... Read More →

  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • പൂഞ്ഞാർ തെക്കേക്കരയിലെ ഉരുൾപൊട്ടൽ: നെഞ്ചുലഞ്ഞു പിതാവും സഹോദരിമാരും! ഉരുൾപൊട്ടലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും.

    കോട്ടയം വെള്ളിയാഴ്ച രാത്രി വിശേഷങ്ങൾ പങ്കുവെച്ചു ഉറങ്ങാനായി കിടന്നപ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് ഈ അമ്മയും മകനും അറിഞ്ഞിരുന്നില്ല അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ് പൂഞ്ഞാർ തെക്കേക്കര പയ്യാനി... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • നിർദേശങ്ങൾ പാലിക്കണം, ജാഗ്രത പുലർത്തണം-മന്ത്രി

    കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭംമൂലം നേരിടുന്ന ദുരന്ത സാഹചര്യത്തെ അതിജീവിക്കുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭ്യർഥിച്ചു സംസ്ഥാന സർക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശപ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട് അപകടസാധ്യത മുന്... Read More →

  • മൂന്നിലവിൽ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞു വീണു

    കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജ്ജിൻ്റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന... Read More →

  • പൂഞ്ഞാർ തെക്കേക്കരയിലെ ഉരുൾപൊട്ടൽ: നെഞ്ചുലഞ്ഞു പിതാവും സഹോദരിമാരും! ഉരുൾപൊട്ടലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും.

    കോട്ടയം വെള്ളിയാഴ്ച രാത്രി വിശേഷങ്ങൾ പങ്കുവെച്ചു ഉറങ്ങാനായി കിടന്നപ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് ഈ അമ്മയും മകനും അറിഞ്ഞിരുന്നില്ല അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ് പൂഞ്ഞാർ തെക്കേക്കര പയ്യാനി... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • മൂന്നിലവിൽ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞു വീണു

    കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജ്ജിൻ്റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന... Read More →

  • കനത്ത മഴയും വേലിയേറ്റവും; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, വീടുകളിലും റോഡുകളിലും വെള്ളം കയറി

    കൊച്ചി കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു ചെല്ലാനം കണ്ണാമാലി ചെറിയ കടവ് പുത്തൻത... Read More →

  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം! ഇരുളിൽ ഉരുളെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ, ജോസഫിനെ വിധി കവർന്നെടുത്തത് വാഹനാപകടത്തിൽ പരിക്കേറ്റു വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെ, മരണത്തിലും മകനെ ഒറ്റയ്ക്കാക്കാതെ അമ്മയും...

    കോട്ടയം ഇവിടെ ഒരു വീടുണ്ടായിരുന്നു കളിചിരികളും തമാശകളും വിശേഷങ്ങളും പരിഭവങ്ങളും പിണക്കങ്ങളും പങ്കുവെച്ചിരുന്ന ഒരു വീട് ആ വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം ഓടിയെത്തിയവരുടെ ചങ്ക് പിടയുന്ന കാഴ്ചകളാണ് ഇരുളിന്റെ മറവിൽ ഉരുളെടുത്തു പോയത് ഒപ്പം നഷ്ടമായത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും 5 പേരടങ്ങുന... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം! ഇരുളിൽ ഉരുളെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ, ജോസഫിനെ വിധി കവർന്നെടുത്തത് വാഹനാപകടത്തിൽ പരിക്കേറ്റു വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെ, മരണത്തിലും മകനെ ഒറ്റയ്ക്കാക്കാതെ അമ്മയും...

    കോട്ടയം ഇവിടെ ഒരു വീടുണ്ടായിരുന്നു കളിചിരികളും തമാശകളും വിശേഷങ്ങളും പരിഭവങ്ങളും പിണക്കങ്ങളും പങ്കുവെച്ചിരുന്ന ഒരു വീട് ആ വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം ഓടിയെത്തിയവരുടെ ചങ്ക് പിടയുന്ന കാഴ്ചകളാണ് ഇരുളിന്റെ മറവിൽ ഉരുളെടുത്തു പോയത് ഒപ്പം നഷ്ടമായത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും 5 പേരടങ്ങുന... Read More →

  • നോവിച്ച മഴക്കലി: കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം.

    കോട്ടയം അതിശക്തമായ മഴയിൽ ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം മണ്ണിടിച്ചിലിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി 24 ഭാര്യ റെജീന ജോണി 49 എന്നിവർ മരണപ്പെട്ടു തോട്ടക്കാട് വെള്ളക്കെട്ടിൽ വീണു 11 വയസ്സുകാരൻ മരിച്ചു മിലൻ കെ ഷിനു ആണ് മരണപ്പെട്ടത് ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ... Read More →

  • മൂന്നിലവിൽ വീടിന് പിന്നിലേക്ക് മണ്ണിടിഞ്ഞു വീണു

    കനത്ത മഴയിൽ മൂന്നിലവ് മങ്കൊമ്പിൽ വീടിനു പിന്നിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മങ്കൊമ്പ് കൊച്ചുപറമ്പിൽ ജോസഫ് ജോർജ്ജിൻ്റെ വീടിന് പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് മണ്ണു വീണ് മുറ്റത്തെ കിണർ മൂടുകയും ജീപ്പ് മണ്ണിനടിൽ ആവുകയും ചെയ്തു സംഭവം നടക്കുമ്പോൾ ജോസഫും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന... Read More →

  • വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം! ഇരുളിൽ ഉരുളെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ, ജോസഫിനെ വിധി കവർന്നെടുത്തത് വാഹനാപകടത്തിൽ പരിക്കേറ്റു വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെ, മരണത്തിലും മകനെ ഒറ്റയ്ക്കാക്കാതെ അമ്മയും...

    കോട്ടയം ഇവിടെ ഒരു വീടുണ്ടായിരുന്നു കളിചിരികളും തമാശകളും വിശേഷങ്ങളും പരിഭവങ്ങളും പിണക്കങ്ങളും പങ്കുവെച്ചിരുന്ന ഒരു വീട് ആ വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം ഓടിയെത്തിയവരുടെ ചങ്ക് പിടയുന്ന കാഴ്ചകളാണ് ഇരുളിന്റെ മറവിൽ ഉരുളെടുത്തു പോയത് ഒപ്പം നഷ്ടമായത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും 5 പേരടങ്ങുന... Read More →

  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 2, ഞായർ ) അവധി

    കോട്ടയം മലയോര മേഖകളില് ഉള് പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില് ഇന്ന് ഓഗസ്റ്റ് 1 റെഡ് അലര് ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കും നാളെ ഓഗസ്റ്റ് 2 ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു മതപഠന ക്ലാസുകള് ട്യൂഷന് സെന് ററുകള... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • പൂഞ്ഞാർ തെക്കേക്കരയിലെ ഉരുൾപൊട്ടൽ: നെഞ്ചുലഞ്ഞു പിതാവും സഹോദരിമാരും! ഉരുൾപൊട്ടലിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും.

    കോട്ടയം വെള്ളിയാഴ്ച രാത്രി വിശേഷങ്ങൾ പങ്കുവെച്ചു ഉറങ്ങാനായി കിടന്നപ്പോൾ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന് ഈ അമ്മയും മകനും അറിഞ്ഞിരുന്നില്ല അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ് പൂഞ്ഞാർ തെക്കേക്കര പയ്യാനി... Read More →

  • നോവിച്ച മഴക്കലി: കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം.

    കോട്ടയം അതിശക്തമായ മഴയിൽ ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം മണ്ണിടിച്ചിലിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി 24 ഭാര്യ റെജീന ജോണി 49 എന്നിവർ മരണപ്പെട്ടു തോട്ടക്കാട് വെള്ളക്കെട്ടിൽ വീണു 11 വയസ്സുകാരൻ മരിച്ചു മിലൻ കെ ഷിനു ആണ് മരണപ്പെട്ടത് ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ... Read More →

  • കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു; മിന്നൽപ്രളയ സാധ്യത, ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നു, ഞായറാഴ്ച ഓറഞ്ച് അലേർട്ട്.

    കോട്ടയം കോട്ടയം ജില്ലയിൽ മലയോര മേഖലകളിലുൾപ്പടെ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ പെയ്ത അതിശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി ഈരാറ്റുപേട്ട പാലാ മുണ്ടക്കയം എരുമേലി മണിമല തുടങ്ങി നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി പ്രളയ സമാനമായ സാഹചര്യമായിരുന്നു കോട്ടയം ജില്ലയിൽ നിലനിന്... Read More →

  • കേരളത്തിൽ കനത്തമഴ, ഉരുള്‍പൊട്ടല്‍; മരണം അഞ്ചായി ; വ്യാപകനാശം KH ന്യൂസ് റിപ്പോർട്ട്

    സംസ്ഥാനത്ത് മലയോര മേഖലകളില് കനത്തമഴയും ഉരുള് പൊട്ടലും മരണം അഞ്ചായി കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില് ഉരുള് പൊട്ടി ഇടുക്കി കുടയത്തൂര് അടൂര് മലയിലെ ഉരുള് പൊട്ടലില് ഒരാള് മരിച്ചു മഷിക്കല്ലേല് സുമതിയാണ് മരിച്ചത് മലവെള്ളപ്പാച്ചിലില് സുമതിയുടെ വീട് പൂര് ണമായും മണ്ണിനടിയിലായി വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് ... Read More →

  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 2, ഞായർ ) അവധി

    കോട്ടയം മലയോര മേഖകളില് ഉള് പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില് ഇന്ന് ഓഗസ്റ്റ് 1 റെഡ് അലര് ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കും നാളെ ഓഗസ്റ്റ് 2 ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു മതപഠന ക്ലാസുകള് ട്യൂഷന് സെന് ററുകള... Read More →

  • ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാരം നാളെ

    പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച റജീനയുടെയും മകൻ ജോസഫൈൻ്റെയും സംസ്കാരം ഞായറാഴ്ച നടക്കും രാവിലെ 11 30ന് പയ്യാനത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും സംസ്കാരകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും ഇരുവരുടെയും മൃതദേഹങ്ങൾ നിലവിൽ പാലാ ജനറൽ ... Read More →

  • കനത്ത മഴയും വേലിയേറ്റവും; ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം, വീടുകളിലും റോഡുകളിലും വെള്ളം കയറി

    കൊച്ചി കനത്ത മഴയും വേലിയേറ്റവും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിലെ ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയതോടെ നിരവധി വീടുകളിലേക്ക് കടൽവെള്ളവും ചെളിയും കയറി പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു ചെല്ലാനം കണ്ണാമാലി ചെറിയ കടവ് പുത്തൻത... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines