by News Desk | on 04 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ മരിയസദനത്തിലെ എന്ന കുട്ടികളുടെ ഭവനത്തിൽ നിന്ന് വളർന്നുവന്ന വിദ്യാർത്ഥിയായ സൂരജ് ബിജുവിന്റെ അഭിമാനനേട്ടത്തിന് ഇന്ന് കേരളം സാക്ഷിയാവുകയാണ് സൂരജിനെയും അവന്റെ അച്ഛനെയും മുൻ വനിതാ കമ്മീഷൻ അംഗമായ പ്രമീള ദേവിയും മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനഭവനും ചേർന്നാണ് മരിയ സദനത്തിൽ എത്തിച്ചിരിന്നത് ഇടപ്പാടി സ്നേഹറാം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ആയിരുന്ന സൂരജിനു ട്രെയിനിങ് നൽകിയിരുന്നത് അല്ലി എന്ന ടീച്ചർ ആയിരുന്നു ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെയും അർപ്പണബോധത്തോടെയും അതിജീവിച്ച് പിതാവിനെ ശുശ്രൂഷിച്ചുകൊണ്ടും തന്റെ പഠനവും കായികപരിശീലനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയും പാലാ മരിയ സദനത്തിന്റെ സ്നേഹപരിപാലനത്തിൽ വളർന്ന സൂരജ് ഇന്ന് ലോകവേദിയിലേക്കുള്ള തന്റെ സ്വപ്നയാത്ര സാക്ഷാത്കരിച്ചിരിക്കുകയാണ് ഇത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല നിശ്ചയദാർഢ്യത്തിന്റെയും അധ്വാനത്തിന്റെയും പ്രത്യാശയുടെയും വിജയകഥ കൂടിയാണ് 2026 ഫെബ്രുവരിയിൽ കോട്ടയം ജില്ലയിൽ നിന്ന് കേരള പാര ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂരജ് ഹരിയാനയിൽ നടന്ന ദേശീയ മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും കേരള ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു തുടർന്ന് ഫരിദാബാദ് ഗ്വാലിയർ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ആറോളം ദേശീയ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്ത് തന്റെ അസാമാന്യമായ കഴിവ് തെളിയിച്ച സൂരജ് 2026 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ടീമിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഭിമാനനേട്ടം കൈവരിച്ചു ഓഗസ്റ്റ് 9 ന് സൂരജ് കേരളത്തിൽ നിന്ന് ഫരിദാബാദിലെ ദേശീയ പരിശീലന ക്യാമ്പിലേക്ക് യാത്രതിരിക്കും അവിടെ അവസാനഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 19 ന് ഇന്ത്യൻ ടീമിനോടൊപ്പം ബെൽജിയം നെതർലാൻഡ്സിൽ നടക്കുന്ന 2026 മത്സരത്തിൽ പങ്കെടുക്കുന്നതിനായി യാത്രയാകും ഈ ചരിത്രനേട്ടം കൈവരിച്ച നമ്മുടെ നാടിന്റെ അഭിമാനമായ സൂരജ് ബിജുവിന്റെ വിജയയാത്രയെ ആദരിക്കാനും ലോകവേദിയിൽ ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമാകുന്ന ഈ ദൗത്യത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ അർപ്പിക്കുന്നതിനുമായാണ് യോഗം ചേരുന്നത്
പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
പാലാ മരിയസദനത്തിലെ എന്ന കുട്ടികളുടെ ഭവനത്തിൽ നിന്ന് വളർന്നുവന്ന വിദ്യാർത്ഥിയായ സൂരജ് ബിജുവിന്റെ അഭിമാനനേട്ടത്തിന് ഇന്ന് കേരളം സാക്ഷിയാവുകയാണ് സൂരജിനെയും അവന്റെ അച്ഛനെയും മുൻ വനിതാ കമ്മീഷൻ അംഗമായ പ്രമീള ദേവിയും മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനഭവനും ചേർന്നാണ് മരിയ സദനത്തിൽ എത്തിച്ചിരിന്നത് ഇടപ്പാടി സ്നേഹറാം ... Read More →

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ബുധൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികൾ ട്യൂഷൻ സെന്ററുകൾ സ് പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല Read More →
കൊണ്ടാട് ചക്കാമ്പുഴ ആശുപത്രി കവല കൊണ്ടാട് റോഡിൽ മരങ്ങാട്ടുകുളം ഭാഗത്ത് പിഡബ്ല്യുഡി റോഡിന്റെ സംരക്ഷണഭിത്തി കയ്യേറി കല്ലും മണ്ണും ഉപയോഗിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതോടെ റോഡിൽ വലിയ വെള്ളകെട്ട് രൂപപ്പെട്ടു ഇതോടെ ചെറുമഴയ്ക്ക് പോലും റോഡിൽ വലിയ വെള്ളക്കെട്ട് പതിവാണ് ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനാ യാത്രക്കാർക്കും ഇത് വലിയ ദു... Read More →
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താന... Read More →
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ പൂഞ്ഞാർ തെക്കേക്കര തിടനാട് തീക്കോയി പൂഞ്ഞാർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ വച്ച് അവലോകനം യോഗം ചേർന്നു യോഗത്... Read More →

ഈരാറ്റുപേട്ട പ്രളയബാധിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്... Read More →
മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില് ആരോ ഗ്യ പരിശോധന നടത്തി അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാ ഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
പ്രളയബാധിതർക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സഹായ വിതരണം നടത്തി ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം താമസം ചികിത്സ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പാക്കിയിട്ടുണ്ട് ആക്ടിങ് ചെയർപേഴ്സൺ മ... Read More →

തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത് പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത് അവ... Read More →

കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം