by News Desk | on 06 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈസ് കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിർമിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും പഠന പരീക്ഷണ സാധ്യതകൾ വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു കൈറ്റിന്റെ ആഭിമുഖ്യത്തിൽ ശിക്ഷക് സദനിൽ സംഘടിപ്പിച്ച ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാലയുടെ ഉദ്ഘാടനവും എറൈസ് പദ്ധതിയുടെ മാർഗരേഖാ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി വിദ്യാർഥികൾക്ക് ആശയങ്ങൾ രൂപപ്പെടുത്താനും പരീക്ഷണങ്ങൾ നടത്താനും പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനും എറൈസ് പദ്ധതിയിലൂടെ അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു നാലാം ക്ലാസ് മുതൽ കോഡിങ്ങും ഏഴാം ക്ലാസ് മുതൽ എ ഐയും പത്താം ക്ലാസിൽ റോബോട്ടിക്സും ഉൾപ്പെടുത്തിയ ഐ സി ടി പാഠ്യപദ്ധതിയുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്ന രണ്ടായിരത്തി ഒരുന്നൂറോളം ഹൈസ് കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട് മൈക്രോ കൺട്രോളർ ബോർഡുകൾ സെൻസറുകൾ മോട്ടോറുകൾ എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ ഉപയോഗിച്ചാണ് ഓരോ സ് കൂളിലും എറൈസ് ഹബ്ബുകൾക്ക് തുടക്കമിടുക കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക് ഗ്യാസ് ഡിറ്റക്ടർ എ ഐ അധിഷ്ഠിത സ്മാർട്ട് ഡോർ ലോക്ക് തുടങ്ങിയ ഉപകരണങ്ങളുടെ മാതൃകകൾ വിദ്യാർഥികൾക്ക് രൂപപ്പെടുത്താനാകും ഇതിലേക്കായി സ് കൂളുകളുടെ തിരഞ്ഞെടുക്കൽ അക്കാദമിക ആസൂത്രണം പരിശീലനം എന്നിവ സെപ്റ്റംബറിനകം പൂർത്തിയാക്കും പദ്ധതി വിജയകരമായി നടപ്പാക്കാൻ പ്രഥമാധ്യാപകർ നേതൃത്വം നൽകണമെന്ന് മന്ത്രി നിർദേശിച്ചു സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി വകുപ്പ് ആസൂത്രണം ചെയ്യുന്ന 16 പദ്ധതികളിൽ കൈറ്റ് മുഖേന അഞ്ചു പദ്ധതികളാണ് നടപ്പിലാക്കുന്നത് എറൈസ് പദ്ധതിക്കു പുറമേ ഡിജിറ്റൽ സ് ക്വയർ താരാപഥം സ് കൂൾ വിക്കിത്തോൺ സൈബർ സുരക്ഷാ പ്രോട്ടോക്കോൾ 2026 പരിശീലനം എന്നിവയാണ് മറ്റു പദ്ധതികൾ അക്കാദമിക നിലവാരം വിലയിരുത്തുന്നതിനാണ് താരാപഥം പ്ലാറ്റ്ഫോം ഊന്നൽ നൽകുന്നത് വിദ്യാർഥികളുടെ സ്വയംപഠനം ശക്തിപ്പെടുത്തുന്നതിനും അക്കാദമിക പുരോഗതി വിലയിരുത്തി രക്ഷിതാക്കൾക്ക് ലഭ്യമാക്കുന്നതിനും പിന്നാക്കം പോകുന്ന കുട്ടികൾക്ക് തിരുത്തൽ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഇതു സഹായകമാകും ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക അറിവ് ശേഖരമായ സ് കൂൾ വിക്കിയിൽ വിദ്യാലയങ്ങളുടെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കുന്ന പ്രവർത്തനങ്ങളും 100 ദിന കർമപദ്ധതിയുടെ ഭാഗമാണ് സ് കൂളുകളിൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാൻ സൈബർ സുരക്ഷാ പ്രോട്ടോക്കോൾ 2026 ന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലുമുള്ള സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി പൊതുവിദ്യാഭ്യസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ ഡി സജിത് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻവർ സാദത്ത് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജു തുടങ്ങിയവർ സന്നിഹിതരായി തിരുവനന്തപുരം കൂടാതെ മറ്റു 11 ജില്ലകളിലേയും ഹൈസ് കൂൾ പ്രഥമാധ്യാപകർ ശില്പശാലയിൽ ഓൺലൈനായി പങ്കുചേർന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനുപിന്നിൽ ശാന്തസമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത് അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തികുറയും ഇതിനുപുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട് ചുഴലിക്കാറ്റ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →
ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കർമ്മനിരതരായി ഒറ്റക്കെട്ടായി പ്രവർത്തിച്ച നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകൾക്കും സർവോപരി പാലായിലെ സന്നദ്ധ സംഘടനകൾക്കും ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ നന്ദി രേഖപ്പെടുത്തി പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി എല്ല... Read More →
പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം ഇംഗ്ലീഷ് വ്യക്തിത്വ വികസനം യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന... Read More →

കോട്ടയം അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 6 വ്യാഴം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു 24 മണിക്കൂറിൽ 204 4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് ഓഗസ്റ്റ് 7 വെള്ളി അതിശക്തമായ മഴ സ... Read More →
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ പലയിടത്തും ശക്തമായ മഴ കോട്ടയം പാലാ ഈരാറ്റുപേട്ട മേഖലകളിൽ എല്ലാം അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്യുന്നത് രാവിലെ 9 മണിക്ക് ശേഷം തന്നെ നേരെ തോതിൽ മഴ ആരംഭിച്ചിരുന്നു അതിതീവ്ര മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 6 വ്യാഴം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ... Read More →
ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കർമ്മനിരതരായി ഒറ്റക്കെട്ടായി പ്രവർത്തിച്ച നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകൾക്കും സർവോപരി പാലായിലെ സന്നദ്ധ സംഘടനകൾക്കും ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ നന്ദി രേഖപ്പെടുത്തി പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി എല്ല... Read More →
മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ടൗണിന് സമീപമുള്ള ചെക്ക് ഡാമിലെ ചെളിയും എക്കലും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മൂന്നിലവ് മണ്ഡലം കമ്മിറ്റി സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് നും ശ്രീ മാണി സി കാപ്പനും നിവേദനം നൽകി എല്ലാ കാലവർഷവും മൂന്നിലവ് ടൗണിലും സമീപ പ്രേദേശത്തും പഞ്ചായത്ത് ഓഫീസിലും വെള്ളം കയറുക പതിവ... Read More →
പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ കെലീറ്റ ജോർജ് പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ ... Read More →
കോട്ടയം പാട്ടും ഡാൻസുമായി സ് കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾ എത്തിപ്പോൾ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കും സന്തോഷം പിന്നെ കണ്ടത് മണിക്കൂറുകൾ നീണ്ട ആഘോഷം കോട്ടയം മൗണ്ട് കാർമ്മൽ സ് കൂളിലാണ് ഇന്നലെ ഉച്ചമുതൽ ലിറ്റിൽ കൈറ്റ്സിന്റെ അഭിമുഖ്യത്തിൽ കൂട്ടികൾക്കായി വിനോദ പരിപാടികൾ ഒരുക്കിയത് സ് കൂൾ ഹോസ്റ്റലിലെ കുട്ടികളും ജൂണിയർ റെഡ്ക്രേ... Read More →
കോട്ടയം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കരണമായേക്കുമെന്നാണ് സൂചന അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെ... Read More →
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →
ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →
കർഷക കൂട്ടായ്മകളും സംരംഭകരും ഉണ്ടാക്കുന്ന ഗുണമേന്മയുള്ള കാർഷികവിളകൾ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന കേരള ഗ്രോ എന്ന ബ്രാന്റ് നെയിമോടു കൂടിയ ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ചിരിക്കുന്ന കേരളാ ഗ്രോ സ് റ്റോറിന്റെ ജില്ലാ തല പ്രീമിയം ഔട്ലെറ്റ് കോട്ടയം ഏറ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →
കോട്ടയം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്ന് രാവിലെ മുതൽ ജില്ലയുടെ മലയോര മേഖലകളായ മുണ്ടക്കയം കാഞ്ഞിരപ്പള്ളി എരുമേലി കൂട്ടിക്കൽ മണിമല ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ മഴ ശക്തമാണ് അതിതീവ്ര മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയിൽ അതിതീവ്ര മഴയ്ക... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം ഇംഗ്ലീഷ് വ്യക്തിത്വ വികസനം യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന... Read More →
ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കർമ്മനിരതരായി ഒറ്റക്കെട്ടായി പ്രവർത്തിച്ച നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകൾക്കും സർവോപരി പാലായിലെ സന്നദ്ധ സംഘടനകൾക്കും ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ നന്ദി രേഖപ്പെടുത്തി പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി എല്ല... Read More →
ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
കോട്ടയം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്ന് രാവിലെ മുതൽ ജില്ലയുടെ മലയോര മേഖലകളായ മുണ്ടക്കയം കാഞ്ഞിരപ്പള്ളി എരുമേലി കൂട്ടിക്കൽ മണിമല ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ മഴ ശക്തമാണ് അതിതീവ്ര മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയിൽ അതിതീവ്ര മഴയ്ക... Read More →
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →
ഹൈസ് കൂൾ പ്രഥമാധ്യാപകരുടെ ശില്പശാല ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ എ ഐ റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ് കൂൾ എഡ്യുക്കേഷൻ ഹൈ... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് 69 നിര്യാതയായി ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത് ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11 30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ മക്കൾ ജോണി ജോസ് ജോളി റെജി പരേത മരുമക്കൾ റെജീന ജോണി പരേത റ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ഓറഞ്ച് അലർട്ട് അടുത്ത മൂന്ന് മണിക്കൂർ മാത്രം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്... Read More →
മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ടൗണിന് സമീപമുള്ള ചെക്ക് ഡാമിലെ ചെളിയും എക്കലും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മൂന്നിലവ് മണ്ഡലം കമ്മിറ്റി സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് നും ശ്രീ മാണി സി കാപ്പനും നിവേദനം നൽകി എല്ലാ കാലവർഷവും മൂന്നിലവ് ടൗണിലും സമീപ പ്രേദേശത്തും പഞ്ചായത്ത് ഓഫീസിലും വെള്ളം കയറുക പതിവ... Read More →
പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി 6 7 ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രീമിയർ സ്ക്കൂൾ ട്രെയിനിങ് പ്രോഗ്രാം 22 ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എൻട്രൻസ് പരീക്ഷയിലൂടെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവർക്ക് ഗണിതം ഇംഗ്ലീഷ് വ്യക്തിത്വ വികസനം യോഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നൽകുന... Read More →
കോഴിക്കോട് വിവാദ കോഴി അറവുമാലിന്യ സംസ് കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും മലീനീകരണ നിയന്ത്രണ ബോര് ഡ് ആണ് ഉത്തരവ് ഇറക്കിയത് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല് കി കഴിഞ്ഞ ദിവസത്തെ മഴയില് ഫാക്ടറിയില് വെള്ളം കയറി പുഴയില് മലിന്യം ഒഴുകിയിരുന്നു പി കെ ഫിറോസ് എംഎല് എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം