by News Desk | on 10 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം അയ്മനം ആര് പ്പൂക്കര പഞ്ചായത്തുകളില് വെള്ളപ്പൊക്കത്തെത്തുടര് ന്ന് നാശനഷ്ടങ്ങള് നേരിട്ടവര് ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് നാട്ടകം സുരേഷ് എം എല് എ ഉദ്യോഗസ്ഥര് ക്ക് നിര് ദേശം നല് കി മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങള് ജില്ലാ കളക്ടര് ചേതന് കുമാര് മീണയ്ക്കൊപ്പം സന്ദര് ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം നഷ്ടപരിഹാരം സമയബന്ധിതമായി നല് കുന്നതിനുള്ള നടപടികള് സ്വീകരിക്കും മേഖലയിലെ ദുരിതം ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരം വേണ്ടതുണ്ട് ഇതിന് ആവശ്യമായ ഇടപെടലുകള് നടത്തും എം എല് എ പറഞ്ഞു കുമരകം ചീപ്പുങ്കലില് നിന്ന് ശിക്കാര വള്ളത്തില് ജനപ്രതിനിധികള് ക്കും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള് ക്കുമൊപ്പം യാത്ര തിരിച്ച എം എല് എ പുഴകളില് നിന്നുള്ള ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തില് എക്കലടിഞ്ഞിരിക്കുന്ന വേമ്പനാട്ടുകായലിലെ മേഖലകളാണ് ആദ്യം സന്ദര് ശിച്ചത് കുമരകം ആര് പ്പൂക്കര അയ്മനം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കുന്നതിന് ജലനിരപ്പിനു മുകളില് വരെ അടിഞ്ഞുകൂടിയ മണ് തിട്ട നീക്കേണ്ടതുണ്ടെന്ന് ജനപ്രതിനിധകള് ചൂണ്ടിക്കാട്ടി ഇക്കാര്യം സര് ക്കാരിന്റെ ശ്രദ്ധയില് പ്പെടുത്തുമെന്നും എക്കല് നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം വേണ്ടതുണ്ടെന്നും എംഎല് എ പറഞ്ഞു തുടര് ന്ന് അയ്മനം ഗ്രാമപഞ്ചായത്തിലെ നെല് കൃഷി നശിച്ച പാടശേഖരങ്ങള് സംഘം നേരിട്ടുകണ്ടു ചീപ്പുങ്കല് കല്ലുങ്കത്ര തോടിന്റെയും മണിയാപറന്പ് തോടിന്റെയും ഇരുകരകളിലും കഴിയുന്ന ജനങ്ങളുടെ ദുരവസ്ഥ അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാറും ആര് പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരനും എം എല് എയെയും ജില്ലാ കളക്ടറെയും ധരിപ്പിച്ചു മേഖലയിലെ കൃഷിനാശം സംബന്ധിച്ച് പ്രിന് സിപ്പല് കൃഷി ഓഫീസര് ബിനു തോമസ് വിശദികരിച്ചു അയ്മനം ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാര് ഡുകളിലായുള്ള നാലുതോട് പുത്തന് കരി മങ്ങാട്ടുകുഴി നൂറുപറ കൊടുവത്ര മേനോന് കരി വി കെ വി പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത് ഇതില് പുത്തന് കരിയില് മടവീണ് മോട്ടോറും മോട്ടോര് പുരയുമടക്കം ഒഴുകിപ്പോയി അയ്മനത്ത് 622 ഹെക്ടര് സ്ഥലത്തെ വിതകഴിഞ്ഞ് ഒരു മാസമായ കൃഷിയാണ് നശിച്ചത് മേനോന് കരി പാടം വിതയ്ക്കാനായി ഒരുക്കിയിട്ടിരിക്കുകയായിരുന്നു ഇവിടെ കിളിര് പ്പിച്ച വിത്തും ഉപയോഗശൂന്യമായി കരീമഠം ഗവണ് മെന്റ് വെല് ഫെയര് യു പി സ് കൂളിനു സമീപം കൃഷിനാശത്തില് നിന്ന് മേഖലയെ രക്ഷിക്കാന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വി കെ വി പാടശേഖര സമിതി പ്രസിഡന്റ് അനില് കുമാര് സെക്രട്ടറി എ എം ബിനു എന്നിവരുടെ നേതൃത്വത്തില് കര് ഷകര് എം എല് എയ്ക്ക് നിവേദനം നല് കി ആര് പ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ് പ്രായിവട്ടം കറുകപ്പാടം ചൂരത്തറ നടുവിലേക്കര കേളകരി വാവക്കാട് ആര്യാട്ടൂഴം മംഗലശ്ശേരി തൊള്ളായിരം ചാലാകരി പാടശേഖരങ്ങളിലാണ് കൃഷി നാശമുണ്ടായത് ചൂരത്തറയില് വിതച്ചിട്ട് 30 ദിവസമായതും കേളകരിയില് രണ്ടാഴ്ച മാത്രമായതുമായ കൃഷിയാണ് നശിച്ചത് കാട്ടുകരി ചുഴലിക്കുഴിയില് എക്കലടിഞ്ഞത് നീക്കം ചെയ്യേണ്ടതുണ്ടെന്ന് വാര് ഡ് അംഗം പി സി മനോജ് ചൂണ്ടിക്കാട്ടി ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്തംഗം സിനു ജെയിംസ് അയ്മനം ഗ്രാമപഞ്ചായത്തംഗങ്ങളായ ബിനുമോള് സോഫിയ മോള് ഷിബി വാഴയില് ആര് പ്പൂക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ സന്ധ്യ ശ്രീകാന്ത് മായ ജി നായര് റോസിലി ടോമിച്ചന് ദീപാ ജോസ് സോബിന് തെക്കേടം ജയ് മോന് രാജന് ബിജി അജിത്കുമാര് സിനു രാധാകൃഷ്ണന് അജിത ബിജു ആന്റണി അറയില് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര് ട്രീസാ ജോസ് മേജര് ഇറിഗേഷന് എക് സിക്യൂട്ടീവ് എന് ജിനീയര് മനു കുര്യാക്കോസ് മൈനര് ഇറിഗേഷന് എക് സിക്യൂട്ടീവ് എന് ജിനീയര് പി സുമേഷ് കുമാര് കുട്ടനാട് ഡവലപ് മെന്റ് പ്രോജക്ട് തണ്ണീര് മുക്കം ഡിവിഷന് എക് സിക്യൂട്ടീവ് എന് ജിനീയര് എ എസ് ഷീന കൃഷി വകുപ്പ് അസിസ്റ്റന്റഅ ഡയറക്ടര് ടി ജ്യോതി കൃഷി ഓഫീസര് മാരായ ആര് രമ്യാരാജ് ശിഖ രാജു അയ്മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര് ഗോപീകൃഷ്ണന് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
പാലാ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി സ്വന്തമാക്കി പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചിറകിലേറിയാണ് കർ... Read More →
മൂന്നിലവ് ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാം പൂർണ്ണമായി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത് 2021 2022 വർഷങ്ങളിലെ പ്രളയത്തിന് പുറമെ 2026 ആഗസ്റ്റ് ഒന്നിനും ടൗണിൽ വീണ്ടും വെള്ളം കയറിയത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് 10 അടിയോളം വെള്ളം ഉയരുന്ന ... Read More →
അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →

പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ് എക്സിക്യൂട്ട... Read More →
മോസ്കോ റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു റഷ്യയിലെ ഏറ്റവും അത്... Read More →

പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുറന്നുകിടക്കുന്ന ഓടയ്ക്ക് പരിഹാരം കാണാൻ നടപടി നഗരസഭ ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അപകടഭീഷണി ഒഴിവാക്കുന്നതിനായി ഓടയ്ക്ക് ഇരുമ്പ് ഗ്രിൽ സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു വൈക്കം എറണാകുളം സർവീസ് നടത്തുന്ന ബസുകൾ നിർത്തുന... Read More →

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ സെമിനാർ ആഗസ്റ്റ് 11 ചൊവ്വാഴ്ച 2 ന് സെമിനാർ ഹാളിൽ നടത്തുന്നു കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും പ്രിൻസിപ്പൽ ഡോ റെജി വർഗ... Read More →
പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നിർവ്വഹിക്കപ്പെട്ടു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് ഇതിലൂടെ നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജ... Read More →
കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി 43 ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് 34 ഗുരുതരമായി പരുക്കേറ്റു ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ അപകടം നടന്നത് കാട്ടിലപ്പീടികയിൽ പ... Read More →

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി സ്ത്രീകൾക്കും പുരുഷന്മാർക്കും ബലി തർപ്പണം നടത്തുവാൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വെളുപ്പിന് 5 മണി മുതൽ ക്ഷേത്രകടവിൽ ബലി തർപ്പണം ആരംഭിക്കും ഒറ്റ നമസ്കാരം കൂട്... Read More →
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ് എക്സിക്യൂട്ട... Read More →
മോസ്കോ റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു റഷ്യയിലെ ഏറ്റവും അത്... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ് എക്സിക്യൂട്ട... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
തിരുവനന്തപുരം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു ആഗസ്റ്റ് 12 ഓടെ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു മധ്യപ്രദേശ് ന് മുകളിലായി ന... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ് എക്സിക്യൂട്ട... Read More →
മോസ്കോ റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു റഷ്യയിലെ ഏറ്റവും അത്... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നിർവ്വഹിക്കപ്പെട്ടു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് ഇതിലൂടെ നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജ... Read More →
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുറന്നുകിടക്കുന്ന ഓടയ്ക്ക് പരിഹാരം കാണാൻ നടപടി നഗരസഭ ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അപകടഭീഷണി ഒഴിവാക്കുന്നതിനായി ഓടയ്ക്ക് ഇരുമ്പ് ഗ്രിൽ സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു വൈക്കം എറണാകുളം സർവീസ് നടത്തുന്ന ബസുകൾ നിർത്തുന... Read More →
കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി 43 ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് 34 ഗുരുതരമായി പരുക്കേറ്റു ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ അപകടം നടന്നത് കാട്ടിലപ്പീടികയിൽ പ... Read More →
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുറന്നുകിടക്കുന്ന ഓടയ്ക്ക് പരിഹാരം കാണാൻ നടപടി നഗരസഭ ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അപകടഭീഷണി ഒഴിവാക്കുന്നതിനായി ഓടയ്ക്ക് ഇരുമ്പ് ഗ്രിൽ സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു വൈക്കം എറണാകുളം സർവീസ് നടത്തുന്ന ബസുകൾ നിർത്തുന... Read More →
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ് എക്സിക്യൂട്ട... Read More →
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ് എക്സിക്യൂട്ട... Read More →
മൂന്നിലവ് ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാം പൂർണ്ണമായി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത് 2021 2022 വർഷങ്ങളിലെ പ്രളയത്തിന് പുറമെ 2026 ആഗസ്റ്റ് ഒന്നിനും ടൗണിൽ വീണ്ടും വെള്ളം കയറിയത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് 10 അടിയോളം വെള്ളം ഉയരുന്ന ... Read More →
മോസ്കോ റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു റഷ്യയിലെ ഏറ്റവും അത്... Read More →
അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
മൂന്നിലവ് ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാം പൂർണ്ണമായി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത് 2021 2022 വർഷങ്ങളിലെ പ്രളയത്തിന് പുറമെ 2026 ആഗസ്റ്റ് ഒന്നിനും ടൗണിൽ വീണ്ടും വെള്ളം കയറിയത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് 10 അടിയോളം വെള്ളം ഉയരുന്ന ... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം