by News Desk | on 13 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സണ്ണി അലീഷാ ജോൺ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു സംരംഭകത്വ യാത്രയിലെ തുടക്കകാല അനുഭവങ്ങളും വെല്ലുവിളികളും ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന വഴികളും ഇരുവരും വിദ്യാർത്ഥികളുമായി പങ്കുവെച്ചു ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യവും ഉൽപ്പന്ന വികസനത്തിൽ വരുത്തേണ്ട നിരന്തരമായ മാറ്റങ്ങളും പരീക്ഷണങ്ങളും സംവാദത്തിൽ ചർച്ചയായി കേവലം ഒരു ആശയം കണ്ടെത്തുന്നതിൽ മാത്രമല്ല അത് ആളുകൾക്ക് ആവശ്യമുള്ള ഒന്നാക്കി മാറ്റുന്നതിലും ഉപയോക്താക്കളിൽ നിന്ന് നിരന്തരം പഠിച്ച് മെച്ചപ്പെടുത്തുന്നതിലുമാണ് സംരംഭകത്വത്തിന്റെ യഥാർഥ വെല്ലുവിളിയെന്ന് സ്ഥാപകർ ഓർമ്മിപ്പിച്ചു ക്രിയേറ്റർമാർക്ക് അവരുടെ സൃഷ്ടികൾക്ക് നേരിട്ട് പിന്തുണ നേടാനും ഡിജിറ്റൽ ഉൽപ്പന്നങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്താനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് 2018ൽ ജിജോ സണ്ണി ജോസഫ് സണ്ണി അലീഷാ ജോൺ എന്നിവർ ചേർന്ന് ആരംഭിച്ച ബൈ മീ എ കോഫി ഈ പ്ലാറ്റ്ഫോമിന്റെ വളർച്ചയുടെ നാൾവഴികൾ ഇവർ വിദ്യാർത്ഥികൾക്ക് മുന്നിൽ വിശദീകരിച്ചു ക്രിയേറ്റർ ഇക്കോണമി ഡിജിറ്റൽ സംരംഭകത്വം കമ്മ്യൂണിറ്റി ബിൽഡിംഗ് ഉൽപ്പന്ന വികസനം സർഗാത്മകത പ്രശ്നപരിഹാരം തുടങ്ങിയ ആധുനിക വിഷയങ്ങളിലും പരിപാടിയിൽ ചർച്ചകൾ നടന്നു തുടർന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ജിജോ സണ്ണിയും അലീഷാ ജോണും നേരിട്ട് മറുപടി നൽകി സ്വന്തം ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗോള സംരംഭകത്വ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും യഥാർഥ സ്റ്റാർട്ടപ്പ് അനുഭവങ്ങളിൽ നിന്ന് പഠിക്കാനും മികച്ചൊരു അവസരമായാണ് പരിപാടി മാറിയത് ക്യാമ്പസിൽ വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വവും നവീകരണ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിനായി കോളേജ് സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സ്പിൽ ദി കോഫി ഒരുക്കിയത് കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത് പ്രിൻസിപ്പൽ പ്രൊഫ ഡോ വി പി ദേവസ്യ സിഫ് ഇൻക്യുബേറ്റർ സി ഇ ഒ സർജു എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
കോട്ടയം സ്ഥലംമാറ്റഹത്യകൾക്കെതിരെ അധ്യാപകരും ജീവനക്കാരും കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും ജില്ലകളിൽ കളക്ടറേറ്... Read More →
തിരുവനന്തപുരം ടിക്കറ്റേതരവരുമാനം കൂട്ടാൻ കെ എസ് ആർ ടി സി ബസുകളിൽ ആരംഭിച്ച കുപ്പിവെള്ളക്കച്ചവടം വിജയിച്ചില്ല ജീവനക്കാരുടെ നിസ്സഹകരണവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് തിരിച്ചടിയായത് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര ബസുകളിൽ കുപ്പിവെള്ളവില്പന തുടങ്ങാൻ തീരുമാനിച്ചത് സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി ചേ... Read More →
കോട്ടയം സമീപകാലത്തെ ഏറ്റവും ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച് മീനച്ചിലാർ ദിവസങ്ങളിലായി നദിയിലൂടെ ഒഴുകിപ്പോയത് മലമ്പുഴ ഡാമിന്റെ ആകെ ഉപയോഗയോഗ്യമായ ജലശേഖരത്തിന്റെ ലൈവ് സ്റ്റോറേജ് രണ്ടിരട്ടിയിലേറെ വെള്ളമെന്ന് ഹൈഡ്രോളജി വിഭാഗത്തിന്റെ കണക്കുകൾ വെള്ളം സാവധാനത്തിൽ മാത്രം ഒഴുകിനീങ്ങിയതാണ് പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കത്തി... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ബസ് തട്ടി പരുക്കേറ്റ എലിക്കുളം സ്വദേശിനി ഹൈമ ബി നായരെ 86 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു 12 15 ഓടെ പാലാ ടൗൺ ഭാഗത്തുവച്ചായിരുന്നു അപകടം ഇന്നു രാവിലെ 7 30 യോടെ പാറേപ്പീടിക ഭാഗത്ത് വച്ച് സ് കൂട്ടർ മറിഞ്ഞ് കുര്യം സ്വദേശിനി ശ്രീമോൾ ജി ക്ക് 34 പരുക്കേറ്റു ഇന്നലെ വ... Read More →

അരുവിത്തുറ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നവാഗത വിദ്യാർത്ഥികൾക്കായി ഓറ 2026 ഫ്രെഷേഴ്സ് ഡേ സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ നീനു മോൾ സെബാസ്റ്റ്യൻ നാൻസി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു പരിപാടിയുടെ ഭാഗമാ... Read More →

യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ഹർജി ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റും ബസ് ഓപ്പറേറ്റേഴ് സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റുമായ തൃശൂർ സ്വദേശി ബിബിൻ ടി ആലപ്പാട്ടാണ് ഹർജി നൽകിയത് ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചത... Read More →

പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് എം ഒ ഡി ഗ്രൂപ്പാണ് ഫാനുകൾ സ്പോൺസർ ചെയ്തത് ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ന... Read More →
പാലാ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പാലാ സ്വദേശിക്ക് പരിക്ക് അപകടത്തിൽ പരുക്കേറ്റ പാലാ കവീക്കുന്ന് സ്വദേശി കെ കെ ദിനേഷിന് 56 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി 10 മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
പൂഞ്ഞാർ സ്ത്രീകൾക്ക് പ്രതിമാസം 1 000 രൂപ സാമ്പത്തിക സഹായം നൽകുന്നതിനായി എൽ ഡി എഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ആനുകൂല്യം ... Read More →
പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ബസ് തട്ടി പരുക്കേറ്റ എലിക്കുളം സ്വദേശിനി ഹൈമ ബി നായരെ 86 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു 12 15 ഓടെ പാലാ ടൗൺ ഭാഗത്തുവച്ചായിരുന്നു അപകടം ഇന്നു രാവിലെ 7 30 യോടെ പാറേപ്പീടിക ഭാഗത്ത് വച്ച് സ് കൂട്ടർ മറിഞ്ഞ് കുര്യം സ്വദേശിനി ശ്രീമോൾ ജി ക്ക് 34 പരുക്കേറ്റു ഇന്നലെ വ... Read More →
കോട്ടയം സ്ഥലംമാറ്റഹത്യകൾക്കെതിരെ അധ്യാപകരും ജീവനക്കാരും കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും ജില്ലകളിൽ കളക്ടറേറ്... Read More →
യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ഹർജി ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റും ബസ് ഓപ്പറേറ്റേഴ് സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റുമായ തൃശൂർ സ്വദേശി ബിബിൻ ടി ആലപ്പാട്ടാണ് ഹർജി നൽകിയത് ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചത... Read More →
കോട്ടയം സ്ഥലംമാറ്റഹത്യകൾക്കെതിരെ അധ്യാപകരും ജീവനക്കാരും കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും ജില്ലകളിൽ കളക്ടറേറ്... Read More →
കോട്ടയം സമീപകാലത്തെ ഏറ്റവും ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച് മീനച്ചിലാർ ദിവസങ്ങളിലായി നദിയിലൂടെ ഒഴുകിപ്പോയത് മലമ്പുഴ ഡാമിന്റെ ആകെ ഉപയോഗയോഗ്യമായ ജലശേഖരത്തിന്റെ ലൈവ് സ്റ്റോറേജ് രണ്ടിരട്ടിയിലേറെ വെള്ളമെന്ന് ഹൈഡ്രോളജി വിഭാഗത്തിന്റെ കണക്കുകൾ വെള്ളം സാവധാനത്തിൽ മാത്രം ഒഴുകിനീങ്ങിയതാണ് പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കത്തി... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസങ്ങളിലായി ശമിച്ച മഴ ഇന്ന് രാവിലെ മുതൽ വീണ്ടും ശക്തമാകുകയായിരുന്നു കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇട... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം