പതിനായിരം രൂപ പര്യാപ്തമല്ല. വി എൻ വാസവൻ.

by News Desk | on 14 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

പ്രളയ ദുരിതത്തിൽ പെട്ട വ്യാപാരികൾക്ക് കടകൾ വൃത്തിയാക്കുന്നതിനായി അനുവദിച്ച പതിനായിരം രൂപ പര്യാപ്തമല്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ റാന്നിയിൽ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രളയം നാശംവിതച്ച ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും എത്തിയില്ല എന്നും അദ്ദേഹം ചോദിച്ചു ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന പ്രളയ ദുരിതബാധിതർക്ക് ആവശ്യസാധനങ്ങളുടെ കൈമാറൽ ഈരാറ്റുപേട്ടയിൽ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ദുരിത സമയത്ത് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്ര ശരിയായ നടപടി അല്ലെന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ഡി വൈ എഫ് ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയ്ക് സി തോമസ് പറഞ്ഞു ഡി വൈ എഫ് ഐ ഈരാറ്റുപേട്ട ഈസ്റ്റ് മേഖല സെക്രട്ടറി അജ്മൽ പി മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി പി എ ഷെമീർ എക്സ് എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സിപിഐഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ജില്ലാ കമ്മിറ്റി അംഗങ്ങളായ രമാ മോഹൻ ജോയ് ജോർജ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ബി സുരേഷ് കുമാർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വക്കേറ്റ് അക്ഷയ് ഹരി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജെറി വർഗീസ് സിപിഐഎം പാർലമെന്ററി പാർട്ടി ലീഡർ ഇ എ സവാദ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ എം എ ഖാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു ഡിവൈഎഫ്ഐ ഈരാറ്റുപേട്ട മേഖല സെക്രട്ടറി റാഫി കൊല്ലം പറമ്പിൽ പ്രളയ ബാധിതർക്കുള്ള ആവശ്യസാധനങ്ങൾ ഏറ്റുവാങ്ങി ചടങ്ങിൽ ഈരാറ്റുപേട്ടയിലെ സന്നദ്ധ സേവന സംഘടനകൾ ആയ ടീം എമർജൻസി ടീം നന്മക്കൂട്ടം ടീം റെസ്ക്യൂ ഫോഴ്സ് കേരള ഭഗത് സിംഗ് യൂത്ത് ഫോഴ്സ് അംഗങ്ങളെ ആദരിച്ചു

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • സർക്കാർ ആയുർവേദ ആശുപത്രിക്ക് ഫാനുകൾ സംഭാവന ചെയ്തു

    പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് എം ഒ ഡി ഗ്രൂപ്പാണ് ഫാനുകൾ സ്പോൺസർ ചെയ്തത് ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ന... Read More →

  • പതിനായിരം രൂപ പര്യാപ്തമല്ല. വി എൻ വാസവൻ.

    പ്രളയ ദുരിതത്തിൽ പെട്ട വ്യാപാരികൾക്ക് കടകൾ വൃത്തിയാക്കുന്നതിനായി അനുവദിച്ച പതിനായിരം രൂപ പര്യാപ്തമല്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ റാന്നിയിൽ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രളയം നാശംവിതച്ച ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും എത്തിയില്ല എന്നും അദ്ദേഹം ചോദിച്ചു ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മി... Read More →

  • 62-കാരൻ ഗോപാലകൃഷ്ണൻ നായരെ കാണാതായി

    മേലുകാവ് കയ്യൂർ സ്വദേശി വൃന്ദാവനിൽ ഗോപാലകൃഷ്ണൻ നായരെ 62 കാണാതായതായി പരാതി സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേലുകാവ് പോലീസ് അഭ്യർത്ഥിച്ചു മേലുകാവ് 9497947295 മേലുകാവ് പോല... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • വിമത കോൺഗ്രസ് പിന്തുണ മായ രാഹുലിന്

    പാലാ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ നിർദേശിക്കാൻ തീരുമാനിച്ച് വിമത കോൺഗ്രസ് കൗൺസിലർമാർ ഇന്നലെ ചേർന്ന വിമത അംഗങ്ങളുടെ യോഗത്തിലാണ് സ്ഥാനാർഥിത്വത്തിന്മേൽ നിർണായക തീരുമാനമായത് യോഗതീരുമാനം സംബന്ധിച്ച് വിമത കൗൺസിലർമാരുടെ പ്രതിനിധിയായ ടോണി തൈപ്പറമ്പിൽ എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ വിവര... Read More →

  • 62-കാരൻ ഗോപാലകൃഷ്ണൻ നായരെ കാണാതായി

    മേലുകാവ് കയ്യൂർ സ്വദേശി വൃന്ദാവനിൽ ഗോപാലകൃഷ്ണൻ നായരെ 62 കാണാതായതായി പരാതി സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേലുകാവ് പോലീസ് അഭ്യർത്ഥിച്ചു മേലുകാവ് 9497947295 മേലുകാവ് പോല... Read More →

  • സർക്കാർ ആയുർവേദ ആശുപത്രിക്ക് ഫാനുകൾ സംഭാവന ചെയ്തു

    പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് എം ഒ ഡി ഗ്രൂപ്പാണ് ഫാനുകൾ സ്പോൺസർ ചെയ്തത് ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ന... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധം

    പൂഞ്ഞാർ സ്ത്രീകൾക്ക് പ്രതിമാസം 1 000 രൂപ സാമ്പത്തിക സഹായം നൽകുന്നതിനായി എൽ ഡി എഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ആനുകൂല്യം ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • സപ്ലൈകോ ഓണം മേള തുടങ്ങി; ഓണത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    കോട്ടയം ഇത്തവണ ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളേക്കാൾ വിപുലമായി സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രളയബാധിതരെക്കൂടി ചേർത്തുനിർത്തിയായിരിക്കും ഓണാഘോഷം ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുട... Read More →

  • ന്യൂനമർദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • 62-കാരൻ ഗോപാലകൃഷ്ണൻ നായരെ കാണാതായി

    മേലുകാവ് കയ്യൂർ സ്വദേശി വൃന്ദാവനിൽ ഗോപാലകൃഷ്ണൻ നായരെ 62 കാണാതായതായി പരാതി സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേലുകാവ് പോലീസ് അഭ്യർത്ഥിച്ചു മേലുകാവ് 9497947295 മേലുകാവ് പോല... Read More →

  • ന്യൂനമർദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →

  • പതിനായിരം രൂപ പര്യാപ്തമല്ല. വി എൻ വാസവൻ.

    പ്രളയ ദുരിതത്തിൽ പെട്ട വ്യാപാരികൾക്ക് കടകൾ വൃത്തിയാക്കുന്നതിനായി അനുവദിച്ച പതിനായിരം രൂപ പര്യാപ്തമല്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ റാന്നിയിൽ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രളയം നാശംവിതച്ച ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും എത്തിയില്ല എന്നും അദ്ദേഹം ചോദിച്ചു ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മി... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • കോട്ടയം ജില്ലാ സീനിയർ ഗുസ്തി മത്സരങ്ങൾ 15 ന് ഭരണങ്ങാനത്ത് നടക്കും.

    കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • ന്യൂനമർദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →

  • 62-കാരൻ ഗോപാലകൃഷ്ണൻ നായരെ കാണാതായി

    മേലുകാവ് കയ്യൂർ സ്വദേശി വൃന്ദാവനിൽ ഗോപാലകൃഷ്ണൻ നായരെ 62 കാണാതായതായി പരാതി സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേലുകാവ് പോലീസ് അഭ്യർത്ഥിച്ചു മേലുകാവ് 9497947295 മേലുകാവ് പോല... Read More →

  • 62-കാരൻ ഗോപാലകൃഷ്ണൻ നായരെ കാണാതായി

    മേലുകാവ് കയ്യൂർ സ്വദേശി വൃന്ദാവനിൽ ഗോപാലകൃഷ്ണൻ നായരെ 62 കാണാതായതായി പരാതി സംഭവത്തിൽ മേലുകാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇയാളെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേലുകാവ് പോലീസ് അഭ്യർത്ഥിച്ചു മേലുകാവ് 9497947295 മേലുകാവ് പോല... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • ന്യൂനമർദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധം

    പൂഞ്ഞാർ സ്ത്രീകൾക്ക് പ്രതിമാസം 1 000 രൂപ സാമ്പത്തിക സഹായം നൽകുന്നതിനായി എൽ ഡി എഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ആനുകൂല്യം ... Read More →

  • ന്യൂനമർദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →

  • സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധം

    പൂഞ്ഞാർ സ്ത്രീകൾക്ക് പ്രതിമാസം 1 000 രൂപ സാമ്പത്തിക സഹായം നൽകുന്നതിനായി എൽ ഡി എഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് സി പി ഐ എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ആനുകൂല്യം ... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • സർക്കാർ ആയുർവേദ ആശുപത്രിക്ക് ഫാനുകൾ സംഭാവന ചെയ്തു

    പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് എം ഒ ഡി ഗ്രൂപ്പാണ് ഫാനുകൾ സ്പോൺസർ ചെയ്തത് ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ന... Read More →

  • ന്യൂനമർദ്ദം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.

    തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines