അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

by News Desk | on 14 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് ലഭിക്കും 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയിൽ നിന്ന് 380 രൂപ കുറച്ച് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കും ലഭിക്കും പുട്ടുപൊടി സേമിയ പായസക്കൂട്ട് മുളകുപൊടി മഞ്ഞൾപ്പൊടി തുടങ്ങി ഒൻപത് പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് വിൽക്കുന്നത് ഓണസമ്മാനമായി നൽകാൻ സപ്ലൈകോയുടെ ഗിഫ്റ്റ് കാർഡുകളുമുണ്ട് 500 1000 രൂപ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാം ഓണം കസ്റ്റമർ ബോണസ് കൂപ്പണും സമ്മാന കൂപ്പണും 1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഓണക്കാലത്ത് 100 രൂപ മൂല്യമുള്ള ഒരു കൂപ്പൺ സമ്മാനമായി നൽകും സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സബ്സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റഡീം ചെയ്യാം 1000 രൂപയുടെ ഓരോ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ നൽകും ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനം നൽകും മോട്ടോർ സൈക്കിൾ സ്വർണ നാണയങ്ങൾ വാഷിംഗ് മെഷിനുകൾ സ്മാർട്ട് ഫോണുകൾ തുടങ്ങിയവയാണ് സമ്മാനങ്ങൾ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ എഴുപതോളം വിവിധ ബ്രാൻഡഡ് എഫ് എം സി ജി കമ്പനികളുടെ മുന്നൂറിലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും വിലക്കുറവും ഉണ്ട് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപ്പന്നങ്ങളും ചേർത്തുള്ള പ്രത്യേക കോംബോ ഓഫറുകളും ഉണ്ട് ഒരോ റേഷൻ കാർഡിനും ഓഗസ്റ്റ് മാസത്തെയും സെപ്റ്റംബർ മാസത്തെയും സബ്സിഡി സാധങ്ങൾ മേളയിൽ നിന്ന് ഒരുമിച്ചു വാങ്ങാനും കഴിയും സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കാൻ റേഷൻ കാർഡുമായി എത്തണം പ്രധാന ഉൽപ്പന്നങ്ങളുടെ സബ് സിഡി വില സബ് സിഡിയില്ലാതെയുള്ള വില ബ്രായ്ക്കറ്റിൽ ചെറുപയർ 1കിലോ 85 103 ഉഴുന്ന് 1കിലോ 87 131 കടല 1 കിലോ 63 84 വൻപയർ 1 കിലോ 68 100 തുവര പരിപ്പ് 1 കിലോ 83 114 മുളക് 1 കിലോ 136 50 268 മല്ലി 500 ഗ്രാം 47 25 105 പഞ്ചസാര 1 കിലോ 34 65 49 വെളിച്ചെണ്ണ 1 ലിറ്റർ 249 270 ജയ അരി 1 കിലോ 33 43 മട്ട അരി 1 കിലോ 33 42 പുഴുക്കലരി പച്ചരി 1 കി ഗ്രാം 27

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • ജനറൽ ആശുപത്രിയിൽ മോഷണം: പ്രതി പോലീസ് പിടിയിൽ

    പാലാ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പാലാ പോലീസ് സാഹസികമായി പിടികൂടി രാമപുരം വെള്ളിയേപ്പള്ളി സ്വദേശിയായ വിഷ്ണു 19 ആണ് പിടിയിലായത് പോലീസ് പിടികൂടിയതിനു പിന്നാലെ പ്രതി പോലീസിനെതിരെയും പാലാ പോലീസ് സ്റ്റേഷനിലും അതിക്രമം നടത്തി പ്രതി സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു തുടർന്ന് പോലീസ് പ്രതിയെ പാലാ ഗവ... Read More →

  • സപ്ലൈകോ ഓണം മേള തുടങ്ങി; ഓണത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    കോട്ടയം ഇത്തവണ ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളേക്കാൾ വിപുലമായി സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രളയബാധിതരെക്കൂടി ചേർത്തുനിർത്തിയായിരിക്കും ഓണാഘോഷം ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുട... Read More →

  • ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി മോൻസ് ജോസഫ് പതാക ഉയർത്തും.

    കോട്ടയം ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും ചടങ്ങുകൾ രാവിലെ 8 35ന് ആരംഭിക്കും പരേഡിൽ 25 പ്ലറ്റൂണുകൾ പ... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • വിമത കോൺഗ്രസ് പിന്തുണ മായ രാഹുലിന്

    പാലാ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ നിർദേശിക്കാൻ തീരുമാനിച്ച് വിമത കോൺഗ്രസ് കൗൺസിലർമാർ ഇന്നലെ ചേർന്ന വിമത അംഗങ്ങളുടെ യോഗത്തിലാണ് സ്ഥാനാർഥിത്വത്തിന്മേൽ നിർണായക തീരുമാനമായത് യോഗതീരുമാനം സംബന്ധിച്ച് വിമത കൗൺസിലർമാരുടെ പ്രതിനിധിയായ ടോണി തൈപ്പറമ്പിൽ എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ വിവര... Read More →

  • KHRA കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും കുടുംബസംഗമവും ഓണാഘോഷ പരിപാടിയും

    കായംകുളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും കുടുംബസംഗമവും ഓണാഘോഷ പരിപാടിയും16 8 2026ഞായറാഴ്ച രാവിലെ 9 മണിമുതൽ കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് യൂണിറ്റ്പ്രസിഡൻ്റ് നൗഷാദിന്റെ അധ്യക്ഷതയിൽ കുടുന്ന യോഗത്തിൻ്റെ ഉദ്ഘാടനം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കുന്നു ചടങ്... Read More →

  • കോട്ടയം ജില്ലാ സീനിയർ ഗുസ്തി മത്സരങ്ങൾ 15 ന് ഭരണങ്ങാനത്ത് നടക്കും.

    കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • കോട്ടയം ജില്ലാ സീനിയർ ഗുസ്തി മത്സരങ്ങൾ 15 ന് ഭരണങ്ങാനത്ത് നടക്കും.

    കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →

  • ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി മോൻസ് ജോസഫ് പതാക ഉയർത്തും.

    കോട്ടയം ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും ചടങ്ങുകൾ രാവിലെ 8 35ന് ആരംഭിക്കും പരേഡിൽ 25 പ്ലറ്റൂണുകൾ പ... Read More →

  • വിമത കോൺഗ്രസ് പിന്തുണ മായ രാഹുലിന്

    പാലാ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ നിർദേശിക്കാൻ തീരുമാനിച്ച് വിമത കോൺഗ്രസ് കൗൺസിലർമാർ ഇന്നലെ ചേർന്ന വിമത അംഗങ്ങളുടെ യോഗത്തിലാണ് സ്ഥാനാർഥിത്വത്തിന്മേൽ നിർണായക തീരുമാനമായത് യോഗതീരുമാനം സംബന്ധിച്ച് വിമത കൗൺസിലർമാരുടെ പ്രതിനിധിയായ ടോണി തൈപ്പറമ്പിൽ എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ വിവര... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • സപ്ലൈകോ ഓണം മേള തുടങ്ങി; ഓണത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    കോട്ടയം ഇത്തവണ ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളേക്കാൾ വിപുലമായി സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രളയബാധിതരെക്കൂടി ചേർത്തുനിർത്തിയായിരിക്കും ഓണാഘോഷം ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുട... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • കോട്ടയം ജില്ലാ സീനിയർ ഗുസ്തി മത്സരങ്ങൾ 15 ന് ഭരണങ്ങാനത്ത് നടക്കും.

    കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →

  • പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

    പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • കോട്ടയം ജില്ലാ സീനിയർ ഗുസ്തി മത്സരങ്ങൾ 15 ന് ഭരണങ്ങാനത്ത് നടക്കും.

    കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • പതിനായിരം രൂപ പര്യാപ്തമല്ല. വി എൻ വാസവൻ.

    പ്രളയ ദുരിതത്തിൽ പെട്ട വ്യാപാരികൾക്ക് കടകൾ വൃത്തിയാക്കുന്നതിനായി അനുവദിച്ച പതിനായിരം രൂപ പര്യാപ്തമല്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എൻ വാസവൻ റാന്നിയിൽ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രളയം നാശംവിതച്ച ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും എത്തിയില്ല എന്നും അദ്ദേഹം ചോദിച്ചു ഡി വൈ എഫ് ഐ കോട്ടയം ജില്ലാ കമ്മി... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • സപ്ലൈകോ ഓണം മേള തുടങ്ങി; ഓണത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    കോട്ടയം ഇത്തവണ ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളേക്കാൾ വിപുലമായി സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രളയബാധിതരെക്കൂടി ചേർത്തുനിർത്തിയായിരിക്കും ഓണാഘോഷം ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുട... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • വാഴ കർഷക കൂട്ടായ്മയുമായി പി.എസ്. ഡബ്ലിയു .എസ് . പാലാ

    പാലാ രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധ കൃഷി മേഖലയിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു ഏത്തക്കായ്ക്കും ചെറുപഴങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനവും ന്യായവിലയും ഉറപ്പുവരുത്താനാകും വിധം സമഗ്രമായ പദ്ധതി വിഭാവനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ വാഴ ക... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച

    മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →

  • വിമത കോൺഗ്രസ് പിന്തുണ മായ രാഹുലിന്

    പാലാ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ നിർദേശിക്കാൻ തീരുമാനിച്ച് വിമത കോൺഗ്രസ് കൗൺസിലർമാർ ഇന്നലെ ചേർന്ന വിമത അംഗങ്ങളുടെ യോഗത്തിലാണ് സ്ഥാനാർഥിത്വത്തിന്മേൽ നിർണായക തീരുമാനമായത് യോഗതീരുമാനം സംബന്ധിച്ച് വിമത കൗൺസിലർമാരുടെ പ്രതിനിധിയായ ടോണി തൈപ്പറമ്പിൽ എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ വിവര... Read More →

  • പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

    പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →

  • ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി മോൻസ് ജോസഫ് പതാക ഉയർത്തും.

    കോട്ടയം ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും ചടങ്ങുകൾ രാവിലെ 8 35ന് ആരംഭിക്കും പരേഡിൽ 25 പ്ലറ്റൂണുകൾ പ... Read More →

  • പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

    പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines