by News Desk | on 14 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ന്യൂഡൽഹി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് എസ്പി ശശിധരൻ ശങ്കരൻ എഴുത്തച്ഛൻ അർഹനായി ഇദ്ദേഹം ഉൾപ്പെടെ സംസ്ഥാനത്തെ 11 പോലീസ് ഉദ്യോഗസ്ഥർക്കാണ് വിവിധ വിഭാഗങ്ങളിലായി രാഷ്ട്രപതിയുടെ മെഡലുകളും പുരസ്കാരങ്ങളും ലഭിച്ചത് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ സംസ്ഥാനത്തെ പ്രമാദമായ നിരവധി കേസുകളിൽ നിർണായക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് എസ്പി ശശിധരൻ മികച്ച സേവനത്തിനും കൃത്യനിർവഹണത്തിലെ മികവിനുമുള്ള അംഗീകാരമായാണ് ഉദ്യോഗസ്ഥർക്ക് ഈ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് ഐജി രാജ്പാൽ മീണ എസ്പി ബിനു രാമകൃഷ്ണ പിള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാർ എസ്പി ഉജ്ജ്വൽ കുമാർ ജി സബ് ഇൻസ് പെക്ടർ ജ്യോതിഷ് കുമാർ എസ് എൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് ബാബു എസ് എസ് എന്നിവർക്കാണ് മികവിനുള്ള പുരസ് കാരം ലഭിച്ചത് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ ജെ സെബാസ്റ്റ്യൻ ജോസഫ് എം എന്നിവരാണ് അഗ്നിരക്ഷാ വിഭാഗത്തിൽ നിന്ന് പുരസ് കാരത്തിന് അർഹരായത് ജയിൽ വകുപ്പിലെ ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനിൽ എസ് കുമാറിനും പ്രിസൺ ഓഫീസർ എം കെ മോഹൻദാസിനും പുരസ് കാരം ലഭിച്ചു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →
കോട്ടയം ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും ചടങ്ങുകൾ രാവിലെ 8 35ന് ആരംഭിക്കും പരേഡിൽ 25 പ്ലറ്റൂണുകൾ പ... Read More →
തിരുവനന്തപുരം ഓണക്കാലത്ത് വിവിധ കാർഡുകൾക്കുള്ള റേഷൻ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അരി വില 10 90 ൽ നിന്ന് 36 ആയി വർധിപ്പിച്ചുവെന്ന വാദം തെറ്റാണ് ഒരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടുമില്ല വില കൂട്ടിയിട്ടുമില്ല ഇതിനുപുറമേ സപ്ളൈകോയിൽ ഒരോ കാർഡിനും 36 കിലോ... Read More →
പാലാ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പാലാ പോലീസ് സാഹസികമായി പിടികൂടി രാമപുരം വെള്ളിയേപ്പള്ളി സ്വദേശിയായ വിഷ്ണു 19 ആണ് പിടിയിലായത് പോലീസ് പിടികൂടിയതിനു പിന്നാലെ പ്രതി പോലീസിനെതിരെയും പാലാ പോലീസ് സ്റ്റേഷനിലും അതിക്രമം നടത്തി പ്രതി സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു തുടർന്ന് പോലീസ് പ്രതിയെ പാലാ ഗവ... Read More →
കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →
കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →
കോട്ടയം ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും ചടങ്ങുകൾ രാവിലെ 8 35ന് ആരംഭിക്കും പരേഡിൽ 25 പ്ലറ്റൂണുകൾ പ... Read More →
കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം സ്റ്റേഷൻ ഭരണം എസ്ഐമാർ ഏറ്റെടുക്കും പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുന്നുള്ളു പോലീസിനെ ജനകീയമാക്കാനുള്ള എന്റെ പോലീസ് സ്റ്റേഷൻ പദ്ദതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നടത്തും കേരള പോലീസ് സംവിധാനത്ത... Read More →
കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →
ഞാറക്കലില് അഭിഭാഷകന്റെ പിതാവിനെ കത്തിക്ക് കുത്തി പരിക്കേല് പ്പിച്ച സംഭവത്തില് പാലാ ബാര് അസോസിയേഷന് പ്രതിഷേധിച്ചു ഞാറക്കലില് കോടതിയില് നിന്നു തന്നെ വക്കാലത്ത് ഏല് പ്പിച്ച കക്ഷിക്ക് അനുകൂലമായ ഉത്തരവ് വാങ്ങിയതിന്റെ പേരിലാണ് അഡ്വ ഡോള് ഗോയുടെ പിതാവിനെ വീട്ടില് അതിക്രമിച്ച് കയറി പ്രതി കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും വയറില്... Read More →
പാലാ പാലാ തൊടുപുഴ പാതയിൽ മാനത്തൂരിൽ വച്ചുണ്ടായ വാഹനപകടത്തിൽ ആലപ്പുഴ സ്വദേശികളായ നാലുപേർക്ക് പരുക്കേറ്റു വിപിൻ ജോർജ് 34 വിനീത 28 രാഹുൽ 29 നിവ്യ 30 എന്നിവർക്കാണ് പരുക്കേറ്റത് ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിന്റെ ക്യാബ... Read More →
പ്രകൃതി ദുരന്തങ്ങളിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് കരുത്തുപകരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ കരുതൽ പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു ദുരന്ത ബാധിതർക്ക് ആശ്വാസം പകരുന്നതിനായി വിവിധ ഇടവക പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ബി... Read More →
കായംകുളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും കുടുംബസംഗമവും ഓണാഘോഷ പരിപാടിയും16 8 2026ഞായറാഴ്ച രാവിലെ 9 മണിമുതൽ കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് യൂണിറ്റ്പ്രസിഡൻ്റ് നൗഷാദിന്റെ അധ്യക്ഷതയിൽ കുടുന്ന യോഗത്തിൻ്റെ ഉദ്ഘാടനം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കുന്നു ചടങ്... Read More →
പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →
പ്രകൃതി ദുരന്തങ്ങളിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് കരുത്തുപകരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ കരുതൽ പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു ദുരന്ത ബാധിതർക്ക് ആശ്വാസം പകരുന്നതിനായി വിവിധ ഇടവക പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ബി... Read More →
തിരുവനന്തപുരം ഓണക്കാലത്ത് വിവിധ കാർഡുകൾക്കുള്ള റേഷൻ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അരി വില 10 90 ൽ നിന്ന് 36 ആയി വർധിപ്പിച്ചുവെന്ന വാദം തെറ്റാണ് ഒരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടുമില്ല വില കൂട്ടിയിട്ടുമില്ല ഇതിനുപുറമേ സപ്ളൈകോയിൽ ഒരോ കാർഡിനും 36 കിലോ... Read More →
കോട്ടയം വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ് കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കു... Read More →
പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →
പാലാ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ നിർദേശിക്കാൻ തീരുമാനിച്ച് വിമത കോൺഗ്രസ് കൗൺസിലർമാർ ഇന്നലെ ചേർന്ന വിമത അംഗങ്ങളുടെ യോഗത്തിലാണ് സ്ഥാനാർഥിത്വത്തിന്മേൽ നിർണായക തീരുമാനമായത് യോഗതീരുമാനം സംബന്ധിച്ച് വിമത കൗൺസിലർമാരുടെ പ്രതിനിധിയായ ടോണി തൈപ്പറമ്പിൽ എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ വിവര... Read More →
കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →
കായംകുളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും കുടുംബസംഗമവും ഓണാഘോഷ പരിപാടിയും16 8 2026ഞായറാഴ്ച രാവിലെ 9 മണിമുതൽ കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് യൂണിറ്റ്പ്രസിഡൻ്റ് നൗഷാദിന്റെ അധ്യക്ഷതയിൽ കുടുന്ന യോഗത്തിൻ്റെ ഉദ്ഘാടനം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കുന്നു ചടങ്... Read More →
പാലാ പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്ക് അപ്പ് ജീപ്പ് ഇടിച്ചു കയറി ആലപ്പുഴ സ്വദേശികളായ 4 പേർക്ക് ഗുരുതര പരിക്ക് ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് 34 വിനീത 28 രാഹുൽ 29 നിവ്യ 30 എന്നിവർക്കാണ് പരിക്കേറ്റത് അപകടത്തിൽ പരിക്കേറ്റവര... Read More →
കായംകുളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും കുടുംബസംഗമവും ഓണാഘോഷ പരിപാടിയും16 8 2026ഞായറാഴ്ച രാവിലെ 9 മണിമുതൽ കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് യൂണിറ്റ്പ്രസിഡൻ്റ് നൗഷാദിന്റെ അധ്യക്ഷതയിൽ കുടുന്ന യോഗത്തിൻ്റെ ഉദ്ഘാടനം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കുന്നു ചടങ്... Read More →
കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →
കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം സ്റ്റേഷൻ ഭരണം എസ്ഐമാർ ഏറ്റെടുക്കും പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുന്നുള്ളു പോലീസിനെ ജനകീയമാക്കാനുള്ള എന്റെ പോലീസ് സ്റ്റേഷൻ പദ്ദതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നടത്തും കേരള പോലീസ് സംവിധാനത്ത... Read More →
പാലാ തൊടുപുഴ റോഡിൽ അപകടത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് പിഴക് മാനത്തൂരിന് സമീപം ലോറിക്ക് പിന്നിൽ ജീപ്പ് ഇടിച്ച് കയറിയാണ് അപകടം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം പാലായിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ലോറി മാനത്തൂർ പെട്രോൾ പമ്പിന് സമീപം റോഡ് അരികിൽ നിർത്തിയപ്പോൾ പിന്നാലെ വേഗതയിൽ എത്തിയ ജീപ്പ് ലോറിക്ക് പിന്നിൽ ഇടിച... Read More →
കോട്ടയം വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ് കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കു... Read More →
പാലാ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ നിർദേശിക്കാൻ തീരുമാനിച്ച് വിമത കോൺഗ്രസ് കൗൺസിലർമാർ ഇന്നലെ ചേർന്ന വിമത അംഗങ്ങളുടെ യോഗത്തിലാണ് സ്ഥാനാർഥിത്വത്തിന്മേൽ നിർണായക തീരുമാനമായത് യോഗതീരുമാനം സംബന്ധിച്ച് വിമത കൗൺസിലർമാരുടെ പ്രതിനിധിയായ ടോണി തൈപ്പറമ്പിൽ എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ വിവര... Read More →
കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം സ്റ്റേഷൻ ഭരണം എസ്ഐമാർ ഏറ്റെടുക്കും പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുന്നുള്ളു പോലീസിനെ ജനകീയമാക്കാനുള്ള എന്റെ പോലീസ് സ്റ്റേഷൻ പദ്ദതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നടത്തും കേരള പോലീസ് സംവിധാനത്ത... Read More →
കോട്ടയം ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും ചടങ്ങുകൾ രാവിലെ 8 35ന് ആരംഭിക്കും പരേഡിൽ 25 പ്ലറ്റൂണുകൾ പ... Read More →
പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →
പാലാ പാലാ തൊടുപുഴ പാതയിൽ മാനത്തൂരിൽ വച്ചുണ്ടായ വാഹനപകടത്തിൽ ആലപ്പുഴ സ്വദേശികളായ നാലുപേർക്ക് പരുക്കേറ്റു വിപിൻ ജോർജ് 34 വിനീത 28 രാഹുൽ 29 നിവ്യ 30 എന്നിവർക്കാണ് പരുക്കേറ്റത് ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിന്റെ ക്യാബ... Read More →
ഞാറക്കലില് അഭിഭാഷകന്റെ പിതാവിനെ കത്തിക്ക് കുത്തി പരിക്കേല് പ്പിച്ച സംഭവത്തില് പാലാ ബാര് അസോസിയേഷന് പ്രതിഷേധിച്ചു ഞാറക്കലില് കോടതിയില് നിന്നു തന്നെ വക്കാലത്ത് ഏല് പ്പിച്ച കക്ഷിക്ക് അനുകൂലമായ ഉത്തരവ് വാങ്ങിയതിന്റെ പേരിലാണ് അഡ്വ ഡോള് ഗോയുടെ പിതാവിനെ വീട്ടില് അതിക്രമിച്ച് കയറി പ്രതി കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും വയറില്... Read More →
ന്യൂഡൽഹി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് എസ്പി ശശിധരൻ ശങ്കരൻ എഴുത്തച്ഛൻ അർഹനായി ഇദ്ദേഹം ഉൾപ്പെടെ സംസ്ഥാനത്തെ 11 പോലീസ് ഉദ്യോഗസ്ഥർക്കാണ് വിവിധ വിഭാഗങ്ങളിലായി രാഷ്ട്രപതിയുടെ മെഡലുകളും പുരസ്കാരങ്ങളും ലഭിച്ചത് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ സംസ്ഥാനത്തെ പ്രമാദമായ നി... Read More →
കോട്ടയം വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ് കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കു... Read More →
കോട്ടയം ജില്ലാ സീനിയർ പുരുഷ വനിത ഗുസ്തിമത്സരങ്ങൾ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും 20 വയസ്സോ അത് കഴിഞ്ഞവർക്കോ മത്സരത്തിൽ പങ്കെടുക്കാം 2007 2008 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം ഗുസ്തിക്കാർ 15 ന് രാവിലെ 9 ന് രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്... Read More →
കോട്ടയം ഇത്തവണ ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളേക്കാൾ വിപുലമായി സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രളയബാധിതരെക്കൂടി ചേർത്തുനിർത്തിയായിരിക്കും ഓണാഘോഷം ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുട... Read More →
പാലാ മോഷണ കേസിലെ പ്രതി പാലാ പൊലീസ് സ്റ്റേഷനില് ആത്മഹത്യക്ക് ശ്രമിച്ചു രാമപുരം സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യ ശ്രമം നടത്തിയത് കഴുത്തിന് പരിക്കേറ്റ ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു പാലാ ജനറല് ആശുപത്രിയില് നടന്ന മോഷണക്കേസില് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു അറസ്റ്റ് ചെയ്ത് സ്റ്റേഷനില് കൊണ്ടുവന്നപ്പോഴാണ് ആത്മഹത്യാശ്രമം സ... Read More →
പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →
പാലാ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ഗാന്ധിജി നെഹ്രു സുഭാഷ് ചന്ദ്ര ബോസ് ഭഗത് സിംഗ് ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി ദേശീയ പതാകയും മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത് പ്രസംഗ ചങ്ങല ദേശഭക്തിഗാനം തുടങ്ങിയ കലാപരിപാടി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം