News Desk
ശബരിമല സ്വര് ണക്കൊള്ള കേസില് അന്വേഷണം നിലച്ച നിലയില് ആറ് മാസമായിട്ടും കുറ്റപത്രം നല് കിയില്ലെന്ന് മാത്രമല്ല കൂടുതല് പേരുടെ അറസ്റ്റെന്നു എസ് ഐടി പറഞ്ഞതും നടന്നില്ല ജംഷഡ്പൂരില് നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര് നടപടിയെന്നാണ് എസ് ഐ ടിയുടെ വിശദീകരണംതദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല സ്വര് ണക്കൊള്ള സജീവ ചര് ച്ചയായിരുന്നു ഹൈകോടതി നേരിട്ട് ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത് കൃത്യമായ ഇടവേളകളില് നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ് കേസില് നടന്നത് എന്നിട്ടും അന്വേഷണം പാതിവഴിയില് അവസാനിച്ചു കുറ്റപത്രം നല് കാതെ അറസ്റ്റിലായ പ്രതികള് ക്കെല്ലാം ജയിലില് നിന്നിറങ്ങാന് അവസരം ഒരുക്കിയത് മാത്രമല്ല എസ് ഐ ടിയുടെ പരാജയം അഞ്ച് പേരേ കൂടി ഉടന് അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന് പ് ഹൈക്കോടതിയില് അറിയിച്ചിട്ടും ഒരാളെ പോലും പിടിച്ചില്ല തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യാന് പോലും ആരെയും വിളിക്കാതെ അന്വേഷണം മരവിപ്പിച്ചു ഇപ്പോഴും തൊണ്ടിമുതല് എവിടെയെന്നോ മോഷ്ടിച്ച സ്വര് ണത്തിന്റെ അളവെത്രയെന്നോ കണ്ടെത്തിയിട്ടില്ല ജംഷഡ്പൂരിലെ ലാബില് നിന്നുള്ള ഫലം വരട്ടേയെന്നാണ് വിശദീകരണം അത് എന്ന് വരുമെന്ന് അറിയാത്തതിനാല് കുറ്റപത്രം എന്ന് നല് കാനാകുമെന്നതിലും വ്യക്തതയില്ല കുറ്റപത്രം നല് കണമെങ്കില് പ്രതികള് ക്കെതിരായ പ്രോസിക്യൂഷന് അനുമതി വാങ്ങണം അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല അപേക്ഷ നല് കിയാലും പുതിയ സര് ക്കാര് വരാതെ ഇനി പ്രോസിക്യൂഷന് അനുമതി നല് കാനാവില്ല ഇതോടെ ശബരിമല സ്വര് ണ്ണക്കൊള്ളയില് പ്രതിപക്ഷം വിമര് ശനം ശക്തമാക്കി സംഘത്തിലുണ്ടായിരുന്ന എസ് പി പി ബിജോയ് കഴിഞ്ഞമാസം വിരമിച്ചിട്ട് പകരം ആളെ ഇത് വരെ നിയമിച്ചിട്ടില്ല ഇങ്ങിനെ ചുരുക്കത്തില് ഒരുമാസത്തിലേറെയായി അനക്കമൊന്നുമില്ലാത്ത അവസ്ഥയിലാണ് ശബരിമല സ്വര് ണക്കൊള്ള കേസ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ദീപിക കോൺഗ്രസിന് വേണ്ടി വിടുപണി ചെയ്യുന്നുവെന്ന് ആവർത്തിച്ച് ഷോൺ ജോർജ് കഴിഞ്ഞ ആറു മാസമായി വീക്ഷണവും ദീപികയും ചെയ്യുന്നത് ഒരേ പണിയാണ് ക്രിസ്ത്യാനികളുടെ മുഖപത്രം എന്ന ലേബലിൽ ബിജെപിയെ വിമർശിക്കണ്ട എന്നാണ് ചൂണ്ടിക്കാട്ടിയത് ദീപികയുടെ നിക്ഷേപകർ ആരൊക്കെ എന്ന് നോക്കിയാൽ വിമർശനത്തിന് പിന്നിലെന്തെന്ന് മനസ്സിലാകും ബിഷപ്പുമാർ ആരും ... Read More →
കിടങ്ങൂര്‍ സൗത്ത് തുണ്ടത്തില് റ്റി ജി നാരായണന് ഓമന 75 നിര്യാതനായി സംസ് കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് മക്കള് പ്രശാന്ത് ലാവണ്യ Read More →
ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ് ലോഡ് ചെയ്തു സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത് മൂന്ന് ബില്ലുകൾ ആണ് 16 ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത് വനിത ... Read More →
ഇടുക്കി ഉടുമ്പന്നൂരില് സ്വന്തം മകനെ മദ്യലഹരിയില് ക്രൂരമായി മര് ദ്ദിച്ച സംഭവത്തില് പിതാവ് പിടിയില് ഉടുമ്പന്നൂര് സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് പതിനഞ്ചുകാരനായ മകനാണ് പിതാവിന്റെ അതിക്രമത്തില് പരിക്കേറ്റത് ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത് മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ... Read More →
റോം മാർപ്പാപ്പക്കെതിരെ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രം ഗത്ത് ട്രംപിന്റെ ഉറ്റ സുഹൃത്തായ മെലോണി ആദ്യമായാണ് ട്രംപിനെ എതിർത്ത് രം ഗത്തെത്തുന്നത് പോപ് ലിയോക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി തിങ്കളാഴ്ച പറഞ്ഞു യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും ... Read More →
നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു രാജിക്കത്ത് ഗവർണർക്ക് കൈമാറി ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നൽകിയത് നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി താൻ ചെയ്തു ബിഹാർ വളരെ വേഗത്തിൽ മുന്നേറും ബിഹാറിലെ പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാർ പ്രതികരിച്ചു നിതീഷ് കുമാറിന്റെ ന... Read More →
അരുവിത്തുറ കിഴക്കിന്റെ കവാടവും ചരിത്രപ്രസിദ്ധ തീർഥാടന കേന്ദ്രവുമായ അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ വി ശുദ്ധ ഗീവർഗീസ് സഹദാ അരുവിത്തുറ വല്ല്യച്ചൻ യുടെ തിരുനാൾ 15 മുതൽ മേയ് രണ്ടു വരെ ആഘോഷിക്കും തിരുനാൾ ആഘോഷത്തിനായി അരുവിത്തുറ ഒരുങ്ങിക്കഴിഞ്ഞു 15 ന് അരുവിത്തുറ വല്യച്ഛനോടുള്ള നാവേന ആരംഭിക്കും 22 മുതൽ 25 വരെയാണ് പ്രധാന തിരു നാൾ മേയ് ഒന്... Read More →
രാമപുരം ഒരു കാലഘട്ടമത്രയും സമൂഹത്തിലെ അശരണർക്കും ആലമ്പഹീനർക്കുമായി ജീവിതം മാറ്റി വെച്ചുകൊണ്ട് അവരിൽ യേശുവിൻ്റെ മുഖം ദർശിച്ച മുദ്രാവാക്യ വിളികളിലൂടെ അല്ലാതെ ആതുര സേവനത്തിലൂടെ നവോത്ഥാന വിപ്ലവത്തിൻ്റെ വിത്തുകൾ പാകിയ വാ തേവർപ്പറമ്പിൽ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിൻ്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് എസ് എം ... Read More →
ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സഞ്ജു സാംസണ് ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത് ഇന്ത്യയുടെ തന്നെ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കോണർ എന്നിവരെ പിന്തള്ളിയാണ് പുരസ്കാര നേട്ടം ഇത് ആദ്യമായാണ് സഞ്ജു ഐസിസിയുടെ പ്ലെയർ ഓഫ് ദ് മൺത് പുരസ്കാരം നേടുന്നത് ലോകകപ്പിലെ ... Read More →
ശബരിമല സ്വര് ണക്കൊള്ള കേസില് അന്വേഷണം നിലച്ച നിലയില് ആറ് മാസമായിട്ടും കുറ്റപത്രം നല് കിയില്ലെന്ന് മാത്രമല്ല കൂടുതല് പേരുടെ അറസ്റ്റെന്നു എസ് ഐടി പറഞ്ഞതും നടന്നില്ല ജംഷഡ്പൂരില് നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര് നടപടിയെന്നാണ് എസ് ഐ ടിയുടെ വിശദീകരണംതദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല സ്വര് ണക... Read More →
മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് മികച്ച കേരള പാചക റെസ്റ്റോറന്റ് നേടി കോട്ടയം തെള്ളകത്തെ അച്ചായന്റെ അടുക്കള ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഫുഡ് ക്രിട്ടിക്കും മാധ്യമപ്രവർത്തകനുമായ വീർ സാങ് വി പുരസ്ക്കാരം സമ്മാനിച്ചു മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്... Read More →
വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →
പാലാ ക്രൈസ്തവ മത മേലധ്യക്ഷൻമാരെ പരസ്യമായി അധിക്ഷേപിക്കുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത പി സി ജോർജ് തെറ്റ് തിരുത്തി ക്രൈസ്തവ സമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്ന് പാലാ ളാലം പഴയ പള്ളി പാരീഷ് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ഭരണഘടനയുടെ 25 മുതൽ 30 വരെയുള്ള ആർട്ടിക്കിൾ ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് അദ്ദേഹത്തി... Read More →
പാലാ സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ എസ് എം വൈ എം സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതിയുടെ പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലായിൽ ഭംഗിയാർന്ന തുടക്കമായി രൂപീകൃതമായതിന്റെ പന്ത്രണ്ടാം വാർഷിക വേളയിൽ സംഘടിപ്പിച്ച ഈ ചരിത്രപ്രധാന സമ്മേളനം 13 രൂപതകളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി യുവജനങ്ങളുട... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി നിലവിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോ ഗിച്ച് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ വെല്ലീസ് കൂടി എത്തിയതോടെ കൂടുതൽ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകൾ ശ... Read More →
വിഷു ആഘോഷങ്ങളെ മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്ത് കുടുംബശ്രീയുടെ വിഷു വിപണികൾ ആരംഭിച്ചു സാധാരണക്കാർക്ക് ന്യായവിലയിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കുകയും കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പഞ്ചായത്തുകളും നഗര പ്രദേശങ്ങളും ഉൾപ്പെടെ നിരവധി കേന്ദ... Read More →
എന് എസ്എസ് ഡയറക്ടര് ബോര് ഡ് അംഗം ഹരികുമാര് കോയിക്കല് അന്തരിച്ചു കഴിഞ്ഞ വര് ഷം എന് എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര് കോയിക്കല് ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് എന് എസ് എസ് എക് സിക്യൂട്ടീവ് കൗണ് സില് അംഗം അഗ്രിക്കള് ചറല് വിഭാഗം സെക്രട്ടറി ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടു... Read More →
പാലാ കേരള ഓർത്തോപീഡിക് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെയും നേതൃത്വത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ തോൾ സന്ധിയിലെ നൂതന അർത്രോസ്കോപിക് ചികിത്സയെക്കുറിച്ചുള്ള ഓർത്തോപീഡിക് തുടർവിദ്യാഭാസ പരിപാടി പാലായിൽ നടന്നു കേരള ഓർത്തോപീഡിക് അസോസിയേഷൻ സെക്രട്ടറി ഡോ അൻസു ആനന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു... Read More →
ചെമ്പിളാവ് നിരവത്ത് എന് ആര് ബാലന് 65 നിര്യാതനായി സംസ് കാരം വെള്ളിയാഴ്ച 13 03 2026 രാവിലെ 10 മണിക്ക് വീട്ടുവളപ്പില് ഭാര്യ വത്സമ്മ മക്കള് ബിജീഷ് ബാലന് ബിനു ബാലന് മരുമക്കള് സൂര്യ ശ്രുതി Read More →
ഡോളര് കരുത്താര് ജ്ജിച്ചതോടെ സംസ്ഥാനത്തെ സ്വര് ണ വില ഉയര് ന്നു സംസ്ഥാനത്ത് സ്വര് ണവില ഈ മാസത്തെ ഉയര് ന്ന നിരക്കിലെത്തി പവന് ഒറ്റയടിക്ക് 1 080 രൂപയാണ് കൂടിയത് 22 കാരറ്റ് സ്വര് ണം ഒരു പവന് 1 12 880 രൂപയും ഗ്രാമിന് 14 110 രൂപയുമാണ് ഇന്നത്തെ വില ഇന്ന് ഒരു ഗ്രാം സ്വര് ണത്തിന് മാത്രം 135 രൂപ വര് ധിച്ചു രാജ്യാന്തര വിപണിയില് സ്വര് ണവില ഔണ് സിന് 4 700 ഡോളറിന് മു... Read More →
ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റ് സമസ്തമേഖലകളിലും നിര് ണ്ണായകമായ പങ്ക് വഹിക്കുകയും ഇടപെടലുകള് നടത്തുകയും ചെയ്യുന്ന സഭ രാഷ്ട്രനിര് മ്മാണത്തെ സംബന്ധിക്കുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങളിലും ഇടപെടുകതന്നെ വേണമെന്നും അതിനെതിരെ പറയാന് ഒരു കക്ഷിരാഷ്ട്രീയക്കാരനെയും അനുവദിക്കില്ലെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി വക്ത... Read More →
Stay Ahead, Stay Informed, Stay Inspired.