News Desk
ശബരിമല സ്വര് ണക്കൊള്ള കേസില് അന്വേഷണം നിലച്ച നിലയില് ആറ് മാസമായിട്ടും കുറ്റപത്രം നല് കിയില്ലെന്ന് മാത്രമല്ല കൂടുതല് പേരുടെ അറസ്റ്റെന്നു എസ് ഐടി പറഞ്ഞതും നടന്നില്ല ജംഷഡ്പൂരില് നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര് നടപടിയെന്നാണ് എസ് ഐ ടിയുടെ വിശദീകരണംതദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല സ്വര് ണക്കൊള്ള സജീവ ചര് ച്ചയായിരുന്നു ഹൈകോടതി നേരിട്ട് ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത് കൃത്യമായ ഇടവേളകളില് നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ് കേസില് നടന്നത് എന്നിട്ടും അന്വേഷണം പാതിവഴിയില് അവസാനിച്ചു കുറ്റപത്രം നല് കാതെ അറസ്റ്റിലായ പ്രതികള് ക്കെല്ലാം ജയിലില് നിന്നിറങ്ങാന് അവസരം ഒരുക്കിയത് മാത്രമല്ല എസ് ഐ ടിയുടെ പരാജയം അഞ്ച് പേരേ കൂടി ഉടന് അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന് പ് ഹൈക്കോടതിയില് അറിയിച്ചിട്ടും ഒരാളെ പോലും പിടിച്ചില്ല തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യാന് പോലും ആരെയും വിളിക്കാതെ അന്വേഷണം മരവിപ്പിച്ചു ഇപ്പോഴും തൊണ്ടിമുതല് എവിടെയെന്നോ മോഷ്ടിച്ച സ്വര് ണത്തിന്റെ അളവെത്രയെന്നോ കണ്ടെത്തിയിട്ടില്ല ജംഷഡ്പൂരിലെ ലാബില് നിന്നുള്ള ഫലം വരട്ടേയെന്നാണ് വിശദീകരണം അത് എന്ന് വരുമെന്ന് അറിയാത്തതിനാല് കുറ്റപത്രം എന്ന് നല് കാനാകുമെന്നതിലും വ്യക്തതയില്ല കുറ്റപത്രം നല് കണമെങ്കില് പ്രതികള് ക്കെതിരായ പ്രോസിക്യൂഷന് അനുമതി വാങ്ങണം അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല അപേക്ഷ നല് കിയാലും പുതിയ സര് ക്കാര് വരാതെ ഇനി പ്രോസിക്യൂഷന് അനുമതി നല് കാനാവില്ല ഇതോടെ ശബരിമല സ്വര് ണ്ണക്കൊള്ളയില് പ്രതിപക്ഷം വിമര് ശനം ശക്തമാക്കി സംഘത്തിലുണ്ടായിരുന്ന എസ് പി പി ബിജോയ് കഴിഞ്ഞമാസം വിരമിച്ചിട്ട് പകരം ആളെ ഇത് വരെ നിയമിച്ചിട്ടില്ല ഇങ്ങിനെ ചുരുക്കത്തില് ഒരുമാസത്തിലേറെയായി അനക്കമൊന്നുമില്ലാത്ത അവസ്ഥയിലാണ് ശബരിമല സ്വര് ണക്കൊള്ള കേസ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ മികച്ച കോളേജിനുള്ള 2023 24 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും 3 വർഷത്തെ പ്രവർത്ത... Read More →
മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് മികച്ച കേരള പാചക റെസ്റ്റോറന്റ് നേടി കോട്ടയം തെള്ളകത്തെ അച്ചായന്റെ അടുക്കള ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഫുഡ് ക്രിട്ടിക്കും മാധ്യമപ്രവർത്തകനുമായ വീർ സാങ് വി പുരസ്ക്കാരം സമ്മാനിച്ചു മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്... Read More →
വാഷിങ്ടണ് റഷ്യയില് നിന്നും ഇറാനില് നിന്നും എണ്ണ വാങ്ങാന് രാജ്യങ്ങള് ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് പുതുക്കില്ലെന്ന് യു എസ് ട്രഷറി സെക്രട്ടറി സ് കോട്ട് ബെസെന്റ് ഇളവിന്റെ പ്രധാന ഗുണഭോക്താവായിരുന്നു ഇന്ത്യ ആഗോള വിപണിയില് എണ്ണവില വര് ധിക്കുന്നത് തടയാനാണ് 30 ദിവസത്തെ താല് ക്കാലിക ഇളവ് ഇന്ത്യക്ക് നല് കിയിരുന്നത് എന്നാൽ റഷ്യന് ഇറാന് എ... Read More →
കോട്ടയം പുതുതായി ഉത് ഘാടനം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിൽ വെള്ളം ലഭ്യമാകാഞ്ഞതിനെ തുടർന്ന് ഇന്ന് ശസ്ത്രക്രിയകൾ മുടങ്ങി ഇന്ന് രാവിലെ 7 മണിയോടെ ശസ്ത്രക്രിയകൾക്കായി രോഗബാധിതരെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയെങ്കിലും ഉച്ചയോടെ പുറത്തിറക്കുകയായിരുന്നു വെള്ളം ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയ നടക്കില്ല എന്നാണു അധികൃത... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നു തന്നെ തുടരുന്നു ജില്ലയിൽ ചങ്ങനാശ്ശേരി സ്റ്റേഷനിൽ യു വി സൂചിക 7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത് യു വി തോത് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു കഴിഞ്ഞ ദിവസങ്ങളിൽ യു വി ... Read More →
നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു രാജിക്കത്ത് ഗവർണർക്ക് കൈമാറി ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നൽകിയത് നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി താൻ ചെയ്തു ബിഹാർ വളരെ വേഗത്തിൽ മുന്നേറും ബിഹാറിലെ പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാർ പ്രതികരിച്ചു നിതീഷ് കുമാറിന്റെ ന... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് സ്വകാര്യ ബസ്സ് ഇടിച്ചു കാൽനടയാത്രികന് ദാരുണാന്ത്യം കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് 55 ആണ് മരിച്ചത് ഞായറാഴ്ച രാത്രി 8 മണിയോടെ മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ വേലനിലത്തിനു സമീപം ആയിരുന്നു അപകടം കൂട്ടിക്കലിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ആണ് ഇടിച്ചത് അപകടം കണ്ടു ഓടിയെത്തിയവർ ചേർന്... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പുതുപ്പള്ളി പുതുപ്പളളിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി പുതുപ്പളളി പുത്തൻ ബംഗ്ളാവിൽ ജേക്കബ് മാത്യുവിനെ 72 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് പുതുപ്പള്ളിയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത് കോട്ടയം ഈസ്റ്റ് പോലിസ് സ്ഥല... Read More →
കോട്ടയം കണിക്കൊന്ന പൂക്കളും വിഭവങ്ങളുമായി തിരക്കിലമർന്നു കോട്ടയത്തെ വിപണികൾ ഇത്തവണത്തെ വിഷു പൊടിപൊടിച്ചാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും ബുധനാഴ്ചയാണ് വിഷു വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി വിഷു വിഭവങ്ങൾക്കായി പച്ചക്കറി കടകളിലും വിഷുക്കോടികൾക്കായി വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനു... Read More →
പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
തെഹ്റാൻ ഹോർമൂസിൽ അമേരിക്കയുടെ ഉപരോധം തുടർന്നാൽ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ ഹോർമൂസ് കടലിടുക്ക് കൂടാതെ ചെങ്കടലിലും പെർഷ്യൻ ഗൾഫിലും ഒമാൻ തീരത്തും നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഇറാൻ അറിയിച്ചത് യുഎസ് ഉപരോധം തുടർന്നാൽ ചെങ്കൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ച് ഉപരോധം വ്യാ... Read More →
കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി മദര് ഓഫ് ഗോഡ് കത്തീഡ്രല് പള്ളിയുടെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത് കൊഴിഞ്ഞാമ്പാറ സ്വദേശിനി ഫ്രാങ്കോയുടേതാണ് കുഞ്ഞ് പള്ളിയില് വെച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു നിലവില് ഫ്രാങ്കോയെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്... Read More →
തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →
കോട്ടയം കോട്ടയത്ത് ഡോക്ടറുടെ കാറിന് മുൻ സെക്യൂരിറ്റി ജീവനക്കാരൻ തീയിട്ടു കോട്ടയം ഗാന്ധിനഗറിൽ മെഡിക്കൽ കോളേജിനു സമീപം അഞ്ചേരി ഗാർഡൻസിലാണ് സംഭവം മെഡിക്കൽ കോളേജിലെ റിട്ടയേർഡ് ഡോക്ടർ ജയകുമാറിന്റെ കാറിനാണ് തീ വെച്ചത് ഡോക്ടറുടെ വീട്ടിലെ മുൻ സുരക്ഷാ ജീവനക്കാരനും ചെങ്ങളം സ്വദേശിയുമായ ചെല്ലപ്പനാണ് 87 കാറിന് തീയിട്ടത് രാവിലെ ഡോക്ടറുട... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
Stay Ahead, Stay Informed, Stay Inspired.