News Desk
എരുമേലി നാളെ വിഷു വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല വിഷുക്കണി ദർശനത്തിനായി ശബരിമല നട നാളെ പുലർച്ചെ 4 മണിക്ക് തുറക്കും രാവിലെ 7 മണി വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടായിരിക്കും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മേൽശാന്തി എന്നിവർ ചേർന്ന് തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകും വിഷുവിനോടനുബന്ധിച്ചു മാളികപ്പുറത്തും പമ്പ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കും ഇവിടെയും മേൽശാന്തിമാർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും ദർശനത്തിനായി എത്തുന്ന ഭക്തർ വെർച്ചൽ ക്യൂ വഴി ബുക്കിങ് നടത്തണം ഇന്നു രാത്രി നട അടയ്ക്കുന്നതിനുമുമ്പ് മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും കീഴ്ശാന്തിയും പരികർമ്മികളും ചേർന്ന് കണിയൊരുക്കും പുലർച്ചെ നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ച് അയ്യപ്പ സ്വാമിയെ അദ്യം കണികാണിക്കും തുടർന്ന് രാവിലെ 7 മണി വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിനു അവസരമുണ്ട് മേട വിഷു പൂജകൾക്കായി വെള്ളിയാഴ്ച ശബരിമല നട തുറന്നതു മുതൽ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്തും എരുമേലിയും അനുഭവപ്പെടുന്നത് എരുമേലിയിൽ പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞു തീർത്ഥാടകരുടെ വാഹനങ്ങളാണ് തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ ഗതാഗത നിയന്ത്രണത്തിനായി പകലും രാത്രിയിലും എരുമേലിയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം വിഷു കളറാക്കാൻ പടക്ക വിപണി ഉണർന്നു കഴിഞ്ഞു വിവിധ തരം പുതുപുത്തൻ പടക്ക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു വ്യത്യസ്തതയുള്ള പടക്കങ്ങൾക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാർ ഇത്തവണ വിഷു പടക്ക വിപണിയിൽ സ്വർണത്താറാവും എഐ ഓലപ്പടക്കവും ഗൂഗിൾ ഗലാട്ടയും ബക്കറ്റ് ചക്രവുമാണ് താരങ്ങളായി മാറിയിരിക്കുന്നത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കോട്ടയം വെന്തുരുകി വിയർത്തു കുളിച്ചു കോട്ടയം ജില്ലയിൽ താപനില ഉയരുകയാണ് പകൽ ചൂട് കൂടിയതിനാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഇപ്പോൾ സംസ്ഥാനത്ത് ശനിയാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു പത്തനം... Read More →
തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →
തിരുവനന്തപുരം ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവെച്ചു മുഖ്യമന്ത്രി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമു... Read More →
കോട്ടയം സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ചൂട് സംബന്ധമായി സമൂഹമാധ്യമങ്ങളിലുൾപ്പടെ വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം കാറുക... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി കത്തോലിക്കാ വൈദികൻ ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ പിതാവിൻ്റെ സ്ഥാനത്ത് നിന്ന് ഫാദർ റോയി മാത്യു വടക്കേൽ ആണ് സ്നേഹത്തോടെ ശ്രീക്കുട്ടി എന്ന് വിളിച്ചിരുന്ന പാർവ്വതിയുടെ വിവാഹ ചടങ്ങുകൾക്കായി എത്തിയത് മുണ്ടക്കയം വണ്ടൻപതാൽ സെൻ്റ് പോ... Read More →
വൈക്കം വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി എച്ച്5 എൻ1 സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തുപക്ഷികളെയും മാർഗ്ഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം... Read More →
റഷ്യയില് നിന്നും ഇറാനില് നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുള് പ്പെടെയുള്ള രാജ്യങ്ങള് ക്ക് നല് കിയിരുന്ന ഇളവുകള് ട്രംപ് ഭരണകൂടം റദ്ദാക്കുന്നു രാജ്യാന്തര വിപണിയില് നിന്ന് കുറഞ്ഞ നിരക്കില് അസംസ് കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങള് ക്ക് കനത്ത തിരിച്ചടിയാണിത് അമേരിക്കന് ഉപരോധം ഭയന്ന് റഷ്യന് ഇറാന് എണ്ണക്കമ്പനിക... Read More →
കോട്ടയം വിഷു ആഘോഷങ്ങൾ ഇത്തവണ പൊടിപൊടിക്കാനുള്ള തിമിർപ്പിലാണ് നാടും നഗരവും ഇന്നലെ മുതൽ തന്നെ വിഷു വിഭവങ്ങൾക്കും വിഷുക്കോടി പുതുവസ്ത്രങ്ങളും ഉൾപ്പടെ വാങ്ങുന്നതിനായി ഗ്രാമ നഗര വ്യത്യാസമില്ലാതെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു ഇന്ന് രാവിലെ മുതൽ തന്നെ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം വാഹനത്തിരക്കും വർധിച്ചിരുന്നു പച്ചക്കറ... Read More →
എരുമേലി നാളെ വിഷു വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല വിഷുക്കണി ദർശനത്തിനായി ശബരിമല നട നാളെ പുലർച്ചെ 4 മണിക്ക് തുറക്കും രാവിലെ 7 മണി വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടായിരിക്കും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മേൽശാന്തി എന്നിവർ ചേർന്ന് തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകും വിഷുവിനോടനുബന്ധിച്ചു മാളികപ്പുറത്തും പമ്പ ഗണപതി ... Read More →
വൈക്കം വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി എച്ച്5 എൻ 1 സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി പുത്തൻകരിയിൽ പിഡി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 1200 ഓളം കോഴികൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് പ്രതിരോധ പ്രവർത്തനങ്ങളുടെയും മുന്കരുതലിന്റെയും ... Read More →
കൊല്ലം കൊല്ലം ആശ്രാമം ക്ഷേത്രോത്സവത്തിന് ഇടയിൽ നൃത്തം ചെയ്തയാളെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ ആശ്രാമം സ്വദേശി ശ്യാംകുമാറാണ് പിടിയിലായത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം ഈസ്റ്റ് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്ട്രർ ചെയ്തത് തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ബാലചന്ദ്രനെന്ന 57കാരനെയാണ് ശ്യാം കുമാർ കസേര കൊണ്ട് മർദിച്ചത് കാണി... Read More →
ആലപ്പുഴ തുറവൂര് ആശുപത്രിയിലെ തീപിടിത്തത്തെ തുടര് ന്ന് രക്ഷാപ്രവര് ത്തനത്തിന് പോയ ഫയര് ഫോഴ് സിന് വഴി നല് കാത്ത സംഭവത്തില് വാഹനയുടമയുടെ ലൈസന് സ് സസ് പെന് ഡ് ചെയ്തു കുത്തിയതോട് സ്വദേശി സുജിത്തിന്റെ ലൈസന് സ് ആറു മാസത്തേക്കാണ് സസ് പെന് ഡ് ചെയ്തത് കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തില് പരിശീലന ക്ലാസിലും സുജിത്ത് പങ്കെടുക... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
വർക്കലയിലെ നോർത്ത് ക്ലിഫ് വ്യാഴാഴ്ച വൈകുന്നേരമാണ് സന്ദർശിക്കാൻ പോകുന്നത് ക്ലിഫ് സൈഡിലൂടെ നീണ്ടുകിടക്കുന്ന ഇടുങ്ങിയ പാതയിലൂടെ നടക്കുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നിരുന്നാലും വിദേശ സന്ദർശകരെ ഇപ്പോഴും കണ്ടുമുട്ടുന്നു റസ്റ്റോറന്റുകൾ കഫേകൾ ആയുർവേദ മസാജ് സെന്ററുകൾ ചെറിയ റിസോർട്ട... Read More →
പാലാ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട് എന്നും ഭീഷണിയുടെ സ്വരം വില പോകില്ല അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല എന്നും പി സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ പേരെടുത്തു പറയാതെ കടുത്ത ഭാഷയിൽ പ്രതികരി... Read More →
പുതുപ്പള്ളി പുതുപ്പളളിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി പുതുപ്പളളി പുത്തൻ ബംഗ്ളാവിൽ ജേക്കബ് മാത്യുവിനെ 72 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് പുതുപ്പള്ളിയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത് കോട്ടയം ഈസ്റ്റ് പോലിസ് സ്ഥല... Read More →
സംസ്ഥാനത്ത് പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത് ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി ... Read More →
Stay Ahead, Stay Informed, Stay Inspired.