News Desk
എരുമേലി എലിവാലിക്കര സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര 98 4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ് കൂൾ കരസ്ഥമാക്കിയത് സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98 4 ശതമാനം മാർക്ക് നേടി സ് കൂളിന് അഭിമാനമായത് 500 ൽ 492 മാർക്ക് വാങ്ങിയാണ് സുകൃത സ്കൂളിൽ ഒന്നാമതായത് സുകൃതയുടെ ഈ ഉജ്ജ്വല നേട്ടം സ്കൂളിനും നാടിനും അഭിമാനമായി വിദ്യാർത്ഥികളായ നിദ നിസാർ 95 4 ആസിഫ നൗഷാദ് 94 8 നൗറിൻ ഫാത്തിമ 92 4 എന്നിവരാണ് തൊട്ടുപിന്നാലെ മികച്ച വിജയം നേടിയ മറ്റു വിദ്യാർത്ഥികൾ അൽഫോൻസ മേരി ജോസ് ആൽഫ നജീബ് ആദിത്യ രാജേഷ് ലാവണ്യ ലതീഷ് നന്ദന സുധീഷ് നവമി കൃഷ്ണ പി എസ് എന്നിവരും മികച്ച മാർക്ക് നേടി മലയോര മേഖലയിൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന സ് കൂളാണ് സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് മേരി ഓഫ് ഏയ്ഞ്ചൽസിന്റെ കീഴിലുള്ളതാണ് 23 വർഷം പ്രവർത്തന പാരമ്പര്യമുള്ള സ് കൂൾ വിദ്യാർഥികളുടെ കഠിനാദ്ധ്വാനവും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഏകോപിത പരിശ്രമവും സമന്വയിച്ചപ്പോഴാണ് മികച്ച നേട്ടം സ്വന്തമാക്കുവാൻ സ്കൂളിന് കഴിഞ്ഞതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ സലോമി എഫ് എസ് എം എ പറഞ്ഞു വിദ്യാർത്ഥികളുടെ ഈ വലിയ വിജയത്തിൽ സ്കൂൾ മാനേജ് മെന്റ് അധ്യാപകർ പി ടി എ അംഗങ്ങൾ തുടങ്ങിയവർ അനുമോദനങ്ങൾ രേഖപ്പെടുത്തി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
പാലാ മികച്ച കോളേജിനുള്ള 2023 24 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും 3 വർഷത്തെ പ്രവർത്ത... Read More →
പാലാ വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് 64 പരുക്കേറ്റു വൈകിട... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കാഞ്ഞിരപ്പളളി കോട്ടയം ജില്ലയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദവും അതീവ സുരക്ഷിതവുമായ പ്രവർത്തന സാഹചര്യങ്ങൾ ഓപ്പറേഷൻ തീയേറ്ററുകളിൽ ഉറപ്പാക്കുന്ന ആഗോള അംഗീകാരമായ ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ സർട്ടിഫിക്കേഷൻ ഏറ്റവും ഉയർന്ന പ്ലാറ്റിനം ഗ്രേഡോടെ കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ നാൽപ്പത്തിയഞ്ചിലധികം ഗുണനിലവാര മാനദണ്ഡങ... Read More →
കൊച്ചി പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ കെബിപിഎസ് അച്ചടി പ്രവൃത്തി മന്ദഗതിയിലായി പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട് കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയി... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോഴിക്കോട് പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില് കണ്ടെത്തി പയ്യോളി ഐപിസി റോഡില് കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര് 46 ആണ് മരിച്ചത് ഹൃദയാഘാതത്തെ തുടര് ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം കഴിഞ്ഞ ദിവസം വൈകീട്ട് 4 45 ഓടെയായിരുന്നു സംഭവം എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില് സമീറിനെ മരിച്ച നിലയില് കണ്ട... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
മണർകാട് അക്ഷരനഗരിയിൽ ഐപിഎൽ ആവേശം നിറച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐപിഎല്ലിന്റെ ഫാൻ പാർക്ക് മണർകാട് മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ടിലാണ് ടാറ്റ ഐപിഎൽ ഫാൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത് ശനി ഞായർ ദിവസങ്ങളിൽ ആണ് മണർകാട് ഐപിഎൽ ഫാൻ പാർക്ക് ഉണ്ടാവുക കൂറ്റൻ എൽഇഡി സ് ക്രീനുകളാണ് ഗ്രൗണ്ടിൽ സജ്ജമാക്കിക്കൊ... Read More →
മുംബൈ ചായക്കപ്പ് പൊട്ടിച്ചതിന്റെ പേരിൽ മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ 44കാരന് മുംബൈ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു സംഭവസമയത്ത് അഞ്ച് വയസുകാരിയായിരുന്ന കുട്ടിയുടെ മൂത്ത സഹോദരി നൽകിയ സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത് 2017 ലാണ് കൊലപാതകം നടന്നത് കൊലപാതകം തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിതിൻ പഥാര... Read More →
കോട്ടയം അങ്കമാലി എരുമേലി ശബരി റെയില് വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന് ഓഫീസുകള് സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില് വെ ഇത് സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ അറിയിച്ചു പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല് നടത്തുന്നതിന് എറണാകുളം ഇടുക്കി കോട്ടയം ജില്ലകളില് മൂന്ന് പ്രത്യേക തഹസ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര് ട്ട് ചെയ്യുന്ന സാഹചര്യത്തില് എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് രാവിലെ 11 മണി മുതല് വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില് ഉയര് ന്ന അള് ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല് ക്കുന്നത് പരമാവധി ഒഴിവാക്കുക തുടര് ച്ചയായി വെയിലേറ്റാല് സൂര്... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
എരുമേലി എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് വീടിന്റെ മതിലിൽ ഇടിച്ചു മറിഞ്ഞു തീർത്ഥാടകർക്ക് പരിക്ക് എരുമേലി ശബരിമല പാതയിൽ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് അപകടം ഉണ്ടായത് ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത് ശബരിമല ദർശനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് ഇറക്കത്തിൽ നിയന്ത്രണംവിട്... Read More →
എറണാകുളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി ഹർജി ഈ മാസം 21ന് പരിഗണിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം കുറ്റിയാടി മേഖലയിൽ ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കൊച്ചി രാജ്യത്തെ സ്വര് ണ്ണ വെള്ളി വിപണിയില് നിര് ണ്ണായക മാറ്റങ്ങള് ക്ക് വഴിയൊരുക്കി കേന്ദ്ര സര് ക്കാര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എച്ച് ഡി എഫ് സി ആക് സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള് ക്ക് സ്വര് ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന് കേന്ദ്രം അനുമതി നല് കി 2026 ഏപ്രില് 1 മുതല് 2029 മാര് ച്ച് 31 വരെയുള്ള മൂന്ന്... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
Stay Ahead, Stay Informed, Stay Inspired.