News Desk
മലപ്പുറം തിരൂര് ആലത്തിയൂര് പൊയിലിശ്ശേരിയില് വീട്ടുമുറ്റത്ത് നിര് ത്തിയിട്ടിരുന്ന വാഹനങ്ങള് തീപിടിച്ച് നശിച്ചു വീട്ടുമുറ്റത്ത് ഷീറ്റിന് താഴെ പാര് ക്ക് ചെയ്തിരുന്ന കാറുകള് പൂര് ണമായും അഗ് നിക്കിരയായി ആഡംബര കാറുകളുള് പ്പെടെ 10 വാഹനങ്ങള് കത്തിനശിച്ചു വ്യാഴാഴ്ച ഉച്ചക്ക് 3 30 ഓടെ യാണ് സംഭവം ബി എം ഡബ്ല്യു കര് വ് ഇഗ് നിസ് ക്യൂട്ട് എന്നീ കാറുകളും ഒരു താര് ജീപ്പും ഹാര് ലി ഡേവിഡ്സണ് രണ്ട് ബുള്ളറ്റുകള് രണ്ട് ഇലക്ട്രിക് സ് കൂട്ടറുകള് എന്നിവയുള് പ്പെടെ പത്ത് വാഹനങ്ങളാണ് കത്തിനശിച്ചത് തൃപ്രങ്ങോട് ഹനുമാന് കാവിന് സമീപത്തെ പുതുപറമ്പില് ഫ്രാന് സിസിന്റെ വീട്ടുവളപ്പില് നിര് ത്തിയിട്ടിരുന്ന വാഹനങ്ങള് ക്കാണ് തീപിടിച്ചത് നാട്ടുകാരും വീട്ടുകാരും ചേര് ന്ന് തീ അണയ്ക്കാന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള് ഉപയോഗശൂന്യമായ നിലയിലായിരുന്നു ചില വാഹനങ്ങള് തള്ളി നീക്കി രക്ഷപ്പെടുത്തി തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ വീട്ടുകാര് ക്ക് തീ നിയന്ത്രിക്കാന് സാധിച്ചില്ല പിന്നീട് ഫയര് ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള് നിയന്ത്രണ വിധേയമാക്കിയത് ഷോര് ട്ട് സര് ക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും അസ്വാഭാവിക കാരണങ്ങളാണോ തീപിടുത്തത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായിരിക്കുന്നത് സ്വകാര്യ പണമിടപാട് നടത്തിപ്പുകാരനാണ് ഫ്രാന് സിസ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂര് ത്തിയാക്കി തീയണക്കാന് തിരൂര് അഗ് നിരക്ഷാസേന ഓഫിസര് എ എം ഫാഹിദ് ഗ്രേഡ് ഓഫിസര് മദന മോഹനന് സീനിയര് അഗ് നിരക്ഷസേന ഓഫിസര് ശ്യാംകുമാര് ഓഫിസര് മാരായ രഘു രാജ് ബാലഗോപാലന് നഗുല് രാജേഷ് ഹോംഗാര് ഡുമാരായ പി മുരളി സി കെ മുരളി ഡ്രൈവര് മാരായ വിപിന് വിഷ്ണു എന്നിവര് നേതൃത്വം നല് കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് അപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണി പൂവരണി പള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത് പാലാ ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന നിരപ്പേൽ ബസാണ് അപകടത്തിനിടയാക്കിയത് റോഡിനു സമീപ... Read More →
എരുമേലി എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് വീടിന്റെ മതിലിൽ ഇടിച്ചു മറിഞ്ഞു തീർത്ഥാടകർക്ക് പരിക്ക് എരുമേലി ശബരിമല പാതയിൽ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് അപകടം ഉണ്ടായത് ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത് ശബരിമല ദർശനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് ഇറക്കത്തിൽ നിയന്ത്രണംവിട്... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ ലഭിച്ചില്ലെന്ന് പരാതി വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരണപ്പെട്ട ഇടുക്കി സ്വദേശിനിയുടെ ബന്ധുക്കളാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി 46 യാണ് വാഹനാപകടത്തിൽ പരി... Read More →
കോട്ടയം ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു ജില്ലയിൽ ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് അതേസമയം കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
ഒമാൻ കടലിൽ ഇറാന്റെ ഒരു വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ ഇറാൻ ശക്തമായ തിരിച്ചടി നടത്തി ഒമാൻ കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ പടക്കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു ഇതോടെ മേഖലയിൽ നിലനിന്നിരുന... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ഡോക്ടർമാരുടെ അശ്രദ്ധ മൂലം രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ കേരളത്തിൽ പുതിയൊരു വാർത്തയല്ല എന്നാൽ ഇത്തരത്തിൽ ദുരിതം പേറുന്ന രോഗികൾക്ക് നീതി ലഭിക്കുകയോ അതിന് കാരണക്കാരായ ഡോക്ടമാർക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ചെയ്ത വാർത്ത നമ്മൾ കാണാറുമില്ല എന്നാൽ യുഎസിൽ പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെ തുടർന്ന് രോഗി രക്തം വാർന്ന് മരിച്ച ... Read More →
എറണാകുളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി ഹർജി ഈ മാസം 21ന് പരിഗണിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം കുറ്റിയാടി മേഖലയിൽ ... Read More →
പാലാ സെന്റ് തോമസ് കോളേജ് പാലായിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 20 ാം തീയതി തിങ്കളാഴ്ച ആരംഭിക്കും ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8 00 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരവും വിമൻസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമംഗവുമായ സഞ്ചന സജീവൻ നിർവഹിക്കും കേരള സംസ്ഥാന ക്രിക്കറ്... Read More →
പാലാ ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 9 പേരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇതോടെ പരുക്കേറ്റു ചികിത്സയ... Read More →
കോട്ടയം ഇന്ത്യൻ നാഷണൽ ട്രസ് റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്റെ ഇൻടാക് നേതൃത്വത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ നടന്ന സ്കെച്ച് വാക്കിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തു നിന്നുമുള്ള 36 പേർ ക്യാമ്പസിൻ്റെ മനോഹാരിത പകർത്തുന്നതിനായി എത്തിച്ചേർന്നു സി എം എസ് കോളജ് പ്രിൻസിപ്പൽ ഡോ അഞ്ജു ശോശൻ ജോർജ് മരത്തിൻ്റെ ചിത്രം വരച്ച് ഉദ്ഘാടനം നിർ... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർ ഗീസിനെ 41 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചകഴിഞ്ഞു 3 30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻ... Read More →
പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
കോട്ടയം ജില്ലയിൽ വേനൽ മഴ കാര്യമായി ലഭിക്കാഞ്ഞതിനെ തുടർന്ന് മലയോര മേഖലകളുൾപ്പടെ കൊടും വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു ഇത്തവണ നവംബർ മാസം മുതൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവാണ് ഉണ്ടായത് മഴ ലഭിക്കാഞ്ഞതോടെ ഡിസംബർ ആദ്യവാരം മുതൽ തന്നെ ജില്ലയുടെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം ആരംഭിച്ചിരുന്നു ജില്ലയിലെ പ്രധാന ജലാശയങ്ങളായ മ... Read More →
ഇറാനെതിരെ യുഎസ് ഇസ്രയേൽ സംയുക്ത യുദ്ധം 40 ാം ദിവസം പാക് മധ്യസ്ഥ ശ്രമത്തെ തുടർന്നാണ് വെടിനിർത്തൽ കരാറിലേക്ക് പോയത് യുദ്ധം സൗദി ഒമാൻ ഖത്തർ കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്കും വലിയ പരിക്കുകൾ സമ്മാനിച്ചു പാക് മധ്യസ്ഥശ്രമത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സൈനിക കരാർ അനുസരിച്ച് പാക് സൈന്യം സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി സ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താപനില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേരളത്തിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 വരെയും കൊല്ലം ജില്ലയിൽ 39 വരെയും ഉയരാൻ സ... Read More →
മലപ്പുറം തിരൂര് ആലത്തിയൂര് പൊയിലിശ്ശേരിയില് വീട്ടുമുറ്റത്ത് നിര് ത്തിയിട്ടിരുന്ന വാഹനങ്ങള് തീപിടിച്ച് നശിച്ചു വീട്ടുമുറ്റത്ത് ഷീറ്റിന് താഴെ പാര് ക്ക് ചെയ്തിരുന്ന കാറുകള് പൂര് ണമായും അഗ് നിക്കിരയായി ആഡംബര കാറുകളുള് പ്പെടെ 10 വാഹനങ്ങള് കത്തിനശിച്ചു വ്യാഴാഴ്ച ഉച്ചക്ക് 3 30 ഓടെ യാണ് സംഭവം ബി എം ഡബ്ല്യു കര് വ് ഇഗ് നിസ് ക്യൂട്ട് എന്നീ ക... Read More →
Stay Ahead, Stay Informed, Stay Inspired.