News Desk
നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ 13 14 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച 108 ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് മാർട്ടിൻ ജെ കോലടി അധ്യക്ഷത വഹിച്ചു ചേർപ്പുങ്കൽ മാർ സ്ലീവാ ഫെറാന പള്ളി വികാരി ഫാദർ ജോസ് വള്ളോംപുരയിടം സന്ദേശം നൽകി പതാക ഉയർത്തി ഫാ ജോസഫ് മൂക്കൻതോട്ടം സമുദായ ശാക്തീകരണ സന്ദേശം നൽകി ജോസ് മോൻ ഐക്കര തെക്കേതിൽ ജസ്റ്റിൻ വാരപ്പറമ്പിൽ ജോർജുകുട്ടി മണ്ണാമടം ജോബി കാരിക്കൽ ഈപ്പച്ചൻ അമ്പലത്തു മുണ്ടക്കൽ സിജി വടാത്തുരുത്തേൽ ബെല്ലാ സിബി ലിസമ്മ മണ്ഡപത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കടുത്തുരുത്തി കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക 36 യാണ് വീട്ടിൽ പ്രസവിച്ചത് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു സംഭവം അമിത രക്തസ്രാവത്തെ തുടർന്ന് അവശയാ... Read More →
കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില് അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു മകളെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത് തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര 16 യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത് കൊച്ച... Read More →
കോട്ടയം മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ് കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല 75 8 മില്ലി ലിറ്റർ മഴ ലഭിക്കേണ്... Read More →
ആലപ്പുഴ സംസ്ഥാന സര് ക്കാരിന്റെ സ്ത്രീസുരക്ഷാ പെന് ഷന് പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു പദ്ധതി തുടങ്ങിയ ഫെബ്രുവരിയില് 10 05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നതെങ്കില് ഇപ്പോഴത് 18 18 ലക്ഷമായി ഉയര് ന്നു ഏപ്രില് മാസത്തെ പെന് ഷന് വിതരണം ഉടന് തുടങ്ങും 35 വയസ് പൂര് ത്തിയായ സ്ത്രീകള് ക്ക് എപ്പോള് വേണമെങ്കിലും പെന് ഷന് അപേക്ഷ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
പാലാ പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക് കട്ടച്ചിറ സ്വദേശികളായ വിനീത 42 മാർക്കസ് 19 മറിയം പോൾ 13 ഡെറിക് 22 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാവിലെ പാലാ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം വാഹനാപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്... Read More →
കോട്ടയം കനത്ത ചൂടിൽ വെന്തുരുകി കോട്ടയം ജില്ലയിൽ പ്രതിദിന താപനില ദിവസേന നേരിയ തോതിൽ ഉയർന്നു വരികയാണ് ചൂട് കൂടിയതോടെ അസ്വസ്ഥതകളും ആരോഗ്യ പ്രശ് നങ്ങളും നിരവധിയാണ് വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് സാധാരണയെക്കാൾ 2 മുതൽ 3 വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഞായറാഴ്ച വരെ ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന... Read More →
കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാരനെ രോഗി മർദിച്ചതായ് പരാതി ശ്വാസ തടസ്സത്തിന് ചികിത്സ തേടിയെത്തിയ ചവറ സ്വദേശി 64 കാരനായ സെബാസ്റ്റ്യനാണ് ജില്ലാ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ആയ കുരീപ്പുഴ സ്വദേശി സുരേഷ് ബാബുവിനെ ആക്രമിച്ചത് തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സുരേഷ് ബാബുവിനെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്... Read More →
പാലാ പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് അപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണി പൂവരണി പള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത് പാലാ ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന നിരപ്പേൽ ബസാണ് അപകടത്തിനിടയാക്കിയത് റോഡിനു സമീപ... Read More →
എരുമേലി എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് വീടിന്റെ മതിലിൽ ഇടിച്ചു മറിഞ്ഞു തീർത്ഥാടകർക്ക് പരിക്ക് എരുമേലി ശബരിമല പാതയിൽ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് അപകടം ഉണ്ടായത് ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത് ശബരിമല ദർശനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് ഇറക്കത്തിൽ നിയന്ത്രണംവിട്... Read More →
പാലാ പാലാ രാമപുരത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം കോട്ടയം സ്വദേശി റൈഗൺ ജോർജ് 23 ആണ് മരിച്ചത് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം റോഡിനു സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
കോഴിക്കോട് ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി താന് ഓര് ക്കുന്നില്ലെന്ന് കല്ലേറില് വിദ്യാര് ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ കേസിലെ പ്രതി കൃഷ്ണകുമാര് രാത്രി മൂങ്ങയെ എറിയാറുണ്ടെന്നും ചിലപ്പോള് കല്ല് ട്രെയിനിന് കൊണ്ടിട്ടുണ്ടാകാമെന്നും പ്രതി മൊഴിയില് പറഞ്ഞു ഇയാള് റെയില് വേ ട്രാക്കിലേക്ക് കല്ലെറിയുന്നത് പതിവാണെന്നും പൊലീസ് കണ്ട... Read More →
തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലെ കിണറ്റിൽ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി ആറ്റിങ്ങൽ സ്വദേശി ഭാസ് കരപിള്ള 68 ആണ് മരിച്ചത് മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം കഴിഞ്ഞ ഒന്നര വർഷമായി ഈ ഫ്ലാറ്റിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കൊച്ചി പെരിയാറിന്റെ കുറുകെയുള്ള ശബരിപാതയുടെ പാലത്തില് നിന്ന് പുഴയില് വീണ് ഡിവൈഎഫ് ഐ യുവ നേതാവിന് ദാരുണാന്ത്യം പെരുമ്പാവൂര് മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില് ബിജുവിന്റെയും ബിന്ദുവിന്റെയും മകള് അഞ്ജന ബിജു 22 ആണ് മരിച്ചത് കോലഞ്ചേരി സെന്റ് പീറ്റേഴ് സ് കോളേജില് ബി എ വിദ്യാര് ഥിനിയായിരുന്നു തിങ്കളാഴ്ച രാവിലെ 10 30ഓടെയായിരുന്നു സം... Read More →
തിരുവനന്തപുരം വിവോ ഐക്യൂ 00 സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ഫോണിലെ ഒറിജിൻ ഒഎസ് അപ് ഡേറ്റ് ചെയ്യാനെന്ന വ്യാജേന മാൽവെയറുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ച് ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്ന പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുകയാണ് മൊബൈല് ഫോണ് ഉപയോഗിക്കുന്നതിനിടെ അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക എന്ന തര... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
Stay Ahead, Stay Informed, Stay Inspired.