News Desk
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം ഏത് സാഹചര്യത്തിലാണ് മുറികൾ തുറക്കാൻ തീരുമാനിച്ചത് എന്നതിൽ വിശദീകരണം തേടി വോട്ടെണ്ണൽ കഴിയും വരെ സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്നും നിർദേശിച്ചു 140 മണ്ഡലങ്ങളുടെയും ചുമതലയുള്ള ജില്ലാ കളക്ടര് മാര് ക്കും നിര് ദേശം നല് കിയിട്ടുണ്ട് കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ രം ഗത്തെത്തിയിരുന്നു വോട്ടിങ് അനുബന്ധരേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമാണ് കളക്ടറുടെ വിശദീകരണം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മലപ്പുറം പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ തീപിടിച്ച് യുവാവിന് പൊള്ളലേറ്റു അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി സി എസ് നെബുവിനാണ് പരിക്കേറ്റത് തിങ്കളാഴ്ച ഭാര്യയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം സ്കൂട്ടറിൽ സഞ്ചരിക്കവെ നെബുവിന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണിൽ നിന്ന് പെട്ടെന്ന് പുക ഉയരുക... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് താപനില ഉയരുന്നു 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ് വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പാലക്കാട് ജില്ലയില് 40 വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 ആലപ്പുഴ പത്തനംതിട്ട എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളില് 37 സെൽഷ്യസ് വരെയും തിരുവനന്തപുര... Read More →
പാലാ പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക് കട്ടച്ചിറ സ്വദേശികളായ വിനീത 42 മാർക്കസ് 19 മറിയം പോൾ 13 ഡെറിക് 22 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാവിലെ പാലാ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം വാഹനാപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർ ഗീസിനെ 41 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചകഴിഞ്ഞു 3 30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻ... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാരനെ രോഗി മർദിച്ചതായ് പരാതി ശ്വാസ തടസ്സത്തിന് ചികിത്സ തേടിയെത്തിയ ചവറ സ്വദേശി 64 കാരനായ സെബാസ്റ്റ്യനാണ് ജില്ലാ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ആയ കുരീപ്പുഴ സ്വദേശി സുരേഷ് ബാബുവിനെ ആക്രമിച്ചത് തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സുരേഷ് ബാബുവിനെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു ജില്ലയിൽ ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് അതേസമയം കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ... Read More →
കോട്ടയം സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു അഡീഷണൽ അഡീഷണൽ ജില്ലാ മജിസ് ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു ജില്ലയിലെ സെൻസസ് ഓഫീസർമാർ അഡീഷണൽ സെൻസസ് ഓഫീസർമാർ ടെക് നിക്കൽ വിഭാഗം ജീവനക്കാർ ക്ലർക്കുമാർ തു... Read More →
കോട്ടയം ജില്ലയില് കുടുംബശ്രീയുടെ നേതൃത്വത്തില് നടത്തിയ വിഷുച്ചന്തകളില് 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു 78 സി ഡി എസ് യൂണിറ്റുകളുടെ നേതൃത്വത്തില് ഏപ്രില് 10 മുതല് 14 വരെയാണ് വിഷുച്ചന്തകള് സംഘടിപ്പിച്ചത് വിഷുക്കാല ആവശ്യങ്ങള് മുന് നിര് ത്തി പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക വിപണനമേളകള് ഒരുക്കി പായസമേളയും വിഷുക്കിറ്റുകളുമായ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോട്ടയം ശമനമില്ലാതെ ജില്ലയിൽ കനത്ത ചൂട് തുടരുന്നു കോട്ടയം ജില്ലയിൽ ഇന്നും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരാൻ സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഇന്ന് താപനില പാലക്കാട് ജില്ലയിൽ 40 വരെയും കൊല്ലം ജില്ലയിൽ 39 വ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
പാലാ മികച്ച കോളേജിനുള്ള 2023 24 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും 3 വർഷത്തെ പ്രവർത്ത... Read More →
പാലാ രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത് ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
എരുമേലി സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയില് എരുമേലിയുടെ മലയോര മേഖലയിൽ നിന്നും ഏറ്റവും വലിയ അഭിമാന നേട്ടവുമായി സുകൃത ട്യൂഷനോ മറ്റു കോച്ചിങ്ങുകളോയില്ലാതെ 500 ൽ 492 മാർക്ക് നേടി എലിവാലിക്കര സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ വിദ്യാർത്ഥിനിയായ സുകൃത പി എസ് ആണ് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മേഖലയിലെ സി ബി എസ് ഇ സ് കൂളുകളിലെ വിദ്യ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കൊച്ചി പെരിയാറിന്റെ കുറുകെയുള്ള ശബരിപാതയുടെ പാലത്തില് നിന്ന് പുഴയില് വീണ് ഡിവൈഎഫ് ഐ യുവ നേതാവിന് ദാരുണാന്ത്യം പെരുമ്പാവൂര് മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില് ബിജുവിന്റെയും ബിന്ദുവിന്റെയും മകള് അഞ്ജന ബിജു 22 ആണ് മരിച്ചത് കോലഞ്ചേരി സെന്റ് പീറ്റേഴ് സ് കോളേജില് ബി എ വിദ്യാര് ഥിനിയായിരുന്നു തിങ്കളാഴ്ച രാവിലെ 10 30ഓടെയായിരുന്നു സം... Read More →
Stay Ahead, Stay Informed, Stay Inspired.