News Desk
പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് സിഎസ്എസ്ഡി കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത് ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവാ മെഡിസിറ്റിയിലൂടെ ഈ പുരസ്കാരം ലഭിക്കുന്നത് 200ൽ പരം ആശുപത്രികളുടെ പട്ടികയിൽ നിന്നാണ് മാർ സ്ലീവാ മെഡിസിറ്റി പ്രസ്തുത പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് അണുബാധ നിയന്ത്രണത്തിലും രോഗി സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് സി എസ് എസ് ഡി ഉന്നത ഗുണനിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ സി എസ് എസ് ഡി വിഭാഗം പ്രവർത്തിക്കുന്നത് അന്തർദേശീയ നിലവാരത്തിലുള്ള ഈ പ്രവർത്തന മികവാണ് സി എസ് എസ് ഡി വിഭാഗത്തിനെ പുരസ്കാരത്തിലേക്ക് നയിച്ചതെന്നു മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ റവ ഫാ മാത്യു തെക്കേൽ പറഞ്ഞു കൃത്യമായ പരിശീലനങ്ങൾ വിദഗ്ധ മാർഗനിർദ്ദേശങ്ങൾ കർശനമായ ഓഡിറ്റുകൾ മികച്ച പ്രവർത്തനരീതികൾ നടപ്പാക്കൽ എന്നിവയിലൂടെയാണ് സി എസ് എസ് ഡി വിഭാഗം ഉന്നത ഗുണമേന്മ ഉറപ്പാക്കുന്നത് ചെന്നെെയിൽ നടന്ന കഹോകോൺ ഇന്റർനാഷണൽ കോൺഫറൻസിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത്കെയർ ബോർഡ് മെംബർ ഡോ ഷിനു ഉഷിറോയിൽ നിന്നും മാർ സ്ലീവാ മെഡിസിറ്റി എച്ച് ആർ നഴ്സിംഗ് ആൻഡ് അക്കാദിക് അസോ ഡയറക്ടർ റവ ഡോ ജോസഫ് കരികുളം ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി ആശുപത്രി ചീഫ് നഴ്സിംഗ് ഓഫിസർ ലഫ് കേണൽ മജല്ല മാത്യു ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ ഗോപിനാഥ് എം ക്വാളിറ്റി വിഭാഗം സീനിയർ മാനേജർ സിറിയക് ജോർജ് സി എസ് എസ് ഡി വിഭാഗം സൂപ്പർവൈസർ ലിൻസി ജേക്കബ് അസി നഴ്സിംഗ് സൂപ്രണ്ട് ബിനു ലക്ഷ്മൺ എന്നിവർ പങ്കെടുത്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ 333 കൗണ്ടിംഗ് അസിസ്റ്റന്റുമാർ 259 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ 851 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തത് മേയ് രണ്ടിനു നടക്കുന്ന ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ധ്രുവനച്ചത്തിരം വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള... Read More →
എരുമേലി എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു തിങ്കളാഴ്ച വൈകിട്ടാണ് സംഭവം എരുമേലി റാന്നി റോഡിൽ കനകപ്പലത്താണ് കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണത് കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു മരം വീണതോടെ വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണിരുന്നു അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക... Read More →
അമേരിക്ക ഇറാൻ യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോൾ ചെലവ് 2500 കോടി ഡോളർ കോൺഗ്രസിൽ വാദപ്രതിവാദം മുറുകുന്നുവെന്ന് റിപ്പോർട്ട്അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ ഇതിനായുള്ള അമേരിക്കയുടെ ചെലവും രാഷ്ട്രീയ സംഘർഷവും കൂടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു അമേരിക്കൻ പ്രതിരോധ വകുപ്പ് പുറത്ത് വിട്... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ന്യൂഡല് ഹി ഇന്ധനവിതരണവുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന നയത്തില് മാറ്റം വരുത്തി പൊതുമേഖല എണ്ണകമ്പനികള് ഇനി അഡ്വാന് സായി പണം നല് കുന്നവര് ക്ക് മാത്രമേ ഇന്ധനം നല് കുവെന്ന് കമ്പനികള് അറിയിച്ചുവെന്നാണ് വിവര ഇതോടെ ഇന്ധനം ഇറക്കുന്നതിന് പമ്പുടമകള് അഡ്വാന് സായി പണം നല് കേണ്ട സ്ഥിതിയിലാണ് ഹിന്ദുസ്ഥാന് പെട്രോളിയം ഇന്ത്യന് ഓയില് ക... Read More →
കോഴിക്കോട് കോഴിക്കോട്ട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത് അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന് റെ ബ്രേക്ക് നഷ്ടമായി തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് ... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
കോട്ടയം കൊടും ചൂടിൽ വെന്തുരുകി വിയർത്തു കുളിക്കുകയാണ് കോട്ടയം ജില്ലയിൽ അതിശക്തമായ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത് ചൂട് കൂടിയതോടെ ഇപ്പോൾ വ്യാപാര മേഖലകളും വാടിത്തളർന്നിരിക്കുകയാണ് ചൂട് കൂടുതലായതിനാൽ പകൽ സമയം സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണം വളരെ ചുരുക്കമാണെന്നു വ്യാപാരികൾ പറയുന്നു രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള വ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇന്നലെ ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലേർ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
കോട്ടയം കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം കിടങ്ങൂര് കുരിക്കാട്ടിൽ എടാട്ട് ഫിലിപ്പിന്റെയും മേരിയുടെയും മക്കളായ ആൻ ഫിലിപ്പ് 35 മീര ഫിലിപ്പ് 32 എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെ കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ... Read More →
കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു രാവിലെ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധക്കാർ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ റോഡിൽ തടഞ്ഞു കോട്ടയത്ത് തുറന്നു പ്രവർത്തിച്... Read More →
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ ചങ്ങനാശ്ശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാട്ടിൽ വീട്ടിലെ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ തൊമ്മിച്ചൻ കഴിഞ്ഞയാഴ്ചയാണ് സംഭവം പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണ് റെജിയുടെ മകൻ ജോബിൻ സ്ഥലത്തേക്ക... Read More →
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര് ഡിന്റെ ഭരണം ഏറ്റെടുത്ത് സര് ക്കാര് ഏഴുവര് ഷമായി തുടര് ച്ചയായി ബോര് ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില് വയും അദ്ദേഹത്തിന്റെ എക് സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര് ഡ് സര് ക്കാര് ഏറ്റെടുത്തത് നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര് ന... Read More →
കോട്ടയം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ വേനൽ മഴ ലഭിച്ചെങ്കിലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട് ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞിട്ടുണ്ട് ഈ മേഖലകളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ് ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
Stay Ahead, Stay Informed, Stay Inspired.