News Desk
കരിപ്പൂർ സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു കരിപ്പൂരിലാണ് 38കാരനായ യുവാവ് വാഹനമോടിക്കുന്നതിനിടെ തളർന്നുവീണതിനെ തുടർന്ന് മരിച്ചത് സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്മോർട്ടം റിപ്പോർട്ട് സൈനുൽ ആബിദ് 38 ആണ് മരിച്ചത് ഗുഡ്സ് വാഹനം ഓടിച്ച് വീട്ടിലേക്കു പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കിഴിശ്ശേരി കടുങ്ങല്ലൂരിൽ വച്ച് തളർന്നു വീഴുകയായിരുന്നു വഴിമധ്യേ വാഹനം നിർത്തിയത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല ഇദ്ദേഹത്തിന് നിർജലീകരണം സംഭവിക്കുകയും ശരീരോഷ്മാവ് ഉയർന്ന നിലയിലാവുകയും ചെയ്തിരുന്നു ഈ മാസമാദ്യം പുതിയ വീട്ടിലേക്ക് താമസം മാറിയതെയുണ്ടായിരുന്നുള്ളൂ ഇദ്ദേഹത്തിന്റെ കുടുംബം ഭാര്യ രിസാന മക്കൾ ഫാത്തിമ രഹന സിദ്ന ഫാത്തിമ അസ കൊടുംചൂടിൽ പുറത്തിറങ്ങുന്നവർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങളിലെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ് നേഹാദരം സെഫ് കോട്ടയം ജില്ല കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേർന്ന് ലീസമ്മ ജോസഫിന് യാത്രയപ്പ് ഒരുക്കി യാത്രയപ്പ് സമ്മേളന ഉദ്ഘാടനം കോട്ടയം മുൻ ഡി പി സി മാണി ജോസഫ് നിർവഹിച്ചു ലീസ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ പാലായിൽ വീണ്ടും വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു പാലാ രാമപുരം സ്വദേശിനിയായ അനിത ബാബു 54 വിനാണ് പാമ്പിന്റെ കടിയേറ്റത് വീട്ടമ്മയുടെ കാലിനാണ് പാമ്പിന്റെ കടിയേറ്റത് ഇന്നലെ രാത്രിയിലാണ് സംഭവം വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത് വീട്ടമ്മയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ന്യൂഡല് ഹി ഇന്ധനവിതരണവുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന നയത്തില് മാറ്റം വരുത്തി പൊതുമേഖല എണ്ണകമ്പനികള് ഇനി അഡ്വാന് സായി പണം നല് കുന്നവര് ക്ക് മാത്രമേ ഇന്ധനം നല് കുവെന്ന് കമ്പനികള് അറിയിച്ചുവെന്നാണ് വിവര ഇതോടെ ഇന്ധനം ഇറക്കുന്നതിന് പമ്പുടമകള് അഡ്വാന് സായി പണം നല് കേണ്ട സ്ഥിതിയിലാണ് ഹിന്ദുസ്ഥാന് പെട്രോളിയം ഇന്ത്യന് ഓയില് ക... Read More →
കോട്ടയം ബിഡിഎസ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല് വൈകിട്ട് ആറു വരെ നടത്തുന്ന ഹര് ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് പി സി ജേക്കബ്ബ് എറണാകുളത്ത് പറഞ്ഞു കേസിൽ പ്രതികൾക്കെതിരെ പൊലീസ് അന്... Read More →
കോഴിക്കോട് കോഴിക്കോട്ട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത് അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന് റെ ബ്രേക്ക് നഷ്ടമായി തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് ... Read More →
ഭോപ്പാൽ മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു നിയന്ത്രണംവിട്ടു ജീപ്പ് മതിലിലിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക് മുണ്ടക്കയം ഇളംകാട്ടിലാണ് അപകടം ഉണ്ടായത് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്നിലെ ടയർ ഊരിത്തെറിക്കുകയും ആക്സിൽ ഒടിയുകയുമായിരുന്നു നിയന്ത്രണംവിട്ട ജീപ്പ് മതിലിൽ ഇടിച്ചാണ് നിന്നത് ജ... Read More →
ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായത് 2500 കോടി ഡോളറെന്ന് അമേരിക്കന് പ്രതിരോധമന്ത്രാലയം ഇന്ത്യന് രൂപയിലാക്കിയാല് രണ്ട് ലക്ഷം കോടിയിലേറെ രൂപ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള് ക്ക് നേരെ അമേരിക്കന് സേന ശക്തമായ ആക്രമണം പദ്ധതിയിടുന്നെന്ന റിപ്പോര് ട്ടുകള് പുറത്തുവന്നു സംഘര് ഷത്തിന്റെ പശ്ചാത്തലത്തില് ആഗോള വിപണിയില് എണ്ണവില ഉയരുകയാണ് ക്... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വിവാഹാഘോഷത്തിനിടെ ഉച്ചത്തിൽ പാട്ട് വെച്ചത് കോഴിഫാമിൽ പരിഭ്രാന്തി പരത്തുകയും 140 കോഴികൾ ചാവുകയും ചെയ്തു സംഭവത്തിൽ പോലീസ് കേസെടുക്കുകയും ഉച്ചത്തിലുള്ള സംഗീതം മൃഗങ്ങളിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ചർച്ചകൾ സജീവമാകുകയും ചെയ്തിട്ടുണ്ട് വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലെ ബരാത്ത് അമിത ശ... Read More →
കോട്ടയം പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു കോട്ടയം മണർകാട് ഒറ്റപ്പാലക്കൽ വീട്ടിൽ എമിൽ സുനിൽ 20 ആണ് മരിച്ചത് ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി പെരുമ്പാവൂരിൽ അശമന്നൂരിൽ കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ... Read More →
കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആഹ്വനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ റോഡിൽ തടഞ്ഞു ഇതോടെ വാഹനങ്ങൾ പത്ത് മുതൽ ഇരുപത് മിനിട്ടുവരെ റോഡിൽ കുടു... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
Stay Ahead, Stay Informed, Stay Inspired.